ലഹരിക്കെതിരെ ഒറ്റയാൾ പോരാട്ടവുമായി പപ്പാഞ്ഞിയുടെ വേഷമണിഞ്ഞ് കളമശേരി സ്വദേശി ജെയിംസ് ജോസഫ് എറണാകുളം മാർക്കറ്റ് റോഡിലൂടെ നടന്ന് നീങ്ങുന്നതിനിടയിൽ കുഞ്ഞിന് കൈകൊടുക്കുന്നു
ആർ.എസ്.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിലെ കുടിവെള്ള പ്രശ്നത്തിൽ പരിഹാരമാവശ്യപ്പെട്ട് കളക്ടറേറ്റിനരികിൽ ദേശീയപാത ഉപരോധിച്ച സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിനെ പൊലീസ് അറസ്റ്റ് ചെയുന്നു
ആർ.എസ്.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിലെ കുടിവെള്ള പ്രശ്നത്തിൽ പരിഹാരമാവശ്യപ്പെട്ട് കളക്ടറേറ്റിനരികിൽ ദേശീയപാത ഉപരോധിച്ച സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിനെ പൊലീസ് അറസ്റ്റ് ചെയുന്നു
ആർ.എസ്.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിലെ കുടിവെള്ള പ്രശ്നത്തിൽ പരിഹാരമാവശ്യപ്പെട്ട് കളക്ടറേറ്റിനരികിൽ ദേശീയപാത ഉപരോധിച്ചപ്പോൾ തലയിൽ കുടവുമായി പ്രതിഷേധിക്കുന്ന പ്രവർത്തകർ ഫോട്ടോ: ശ്രീധർലാൽ.എം.എസ്
ശബരിമല മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പത്തനംതിട്ട നഗരത്തിലെത്തിയപ്പോൾ.
ആർ.എസ്.പി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിലെ കുടിവെള്ള പ്രശ്നത്തിൽ പരിഹാരമാവശ്യപ്പെട്ട് കളക്ടറേറ്റിനരികിൽ ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്‌തു മാറ്റുന്നു പോലീസ് ഉദ്യോഗസ്ഥർ
കൂടൽ പാക്കണ്ടത്ത് വനം വകുപ്പ് ഒരുക്കിയ കൂട്ടിൽ  വീണ  പുലി , ഇത് മൂന്നാമത്തെ തവണയാണ് പ്രദേശത്ത് വനം വകുപ്പ് ഒരുക്കിയ കൂട്ടിൽ പുലി വീഴുന്നത്.
മൊബൈൽ ദർശനം.....ശബരിമല മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തങ്കഅങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പത്തനംതിട്ട നഗരത്തിലെത്തിയപ്പോൾ.
ആർ.എസ്.പി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിലെ കുടിവെള്ള പ്രശ്നത്തിൽ പരിഹാരമാവശ്യപ്പെട്ട് കളക്ടറേറ്റിനരികിൽ ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്‌തു മാറ്റുന്നു പോലീസ് ഉദ്യോഗസ്ഥർ
ആർ.എസ്.പി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിലെ കുടിവെള്ള പ്രശ്നത്തിൽ പരിഹാരമാവശ്യപ്പെട്ട് കളക്ടറേറ്റിനരികിൽ ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്‌തു മാറ്റുന്നു പോലീസ് ഉദ്യോഗസ്ഥർ
ആർ.എസ്.പി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിലെ കുടിവെള്ള പ്രശ്നത്തിൽ പരിഹാരമാവശ്യപ്പെട്ട് കളക്ടറേറ്റിനരികിൽ ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്‌തു മാറ്റുന്നു പോലീസ് ഉദ്യോഗസ്ഥർ
പാലക്കാട് സ്റ്റേഡിയം ബൈപാസിൽ ഓടിക്കൊണ്ടിരിക്കവേ കത്തിനശിച്ച കാർ തിരുവാലത്തൂർ സ്വദേശി ജ്യോതിഷ് ഓടിച്ച കാർ ആണ് കത്തിയത്. കാറിൽ നിന്ന് ഇറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി.
പാലക്കാട് സ്റ്റേഡിയം ബൈപാസിൽ ഓടിക്കൊണ്ടിരിക്കവേ കത്തിനശിച്ച കാർ തിരുവാലത്തൂർ സ്വദേശി ജ്യോതിഷ് ഓടിച്ച കാർ ആണ് കത്തിയത്. കാറിൽ നിന്ന് ഇറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി.
ശബരിമല മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് ദേവസ്വം ബോർഡ് ജീവനക്കാർ നടത്താറുള്ള കർപ്പൂരാഴി ഘോഷയാത്ര പതിനെട്ടാംപടിക്ക് മുന്നിലെത്തിയപ്പോൾ
ശബരിമല മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് ദേവസ്വം ബോർഡ് ജീവനക്കാർ നടത്താറുള്ള കർപ്പൂരാഴി ഘോഷയാത്ര പതിനെട്ടാംപടിക്ക് മുന്നിലെത്തിയപ്പോൾ
മണ്ഡല മഹോത്സവത്തേതിത്തോടനുബന്ധിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാർ നടത്തിയ കർപ്പൂരാഴി ഘോഷയാത്ര സന്നിധാനത്തെ കൊടിമരച്ചുവട്ടിൽ നിന്ന് ആരംഭിച്ചപ്പോൾ
ശബരിമല ദർശനത്തിനായി എത്തിയ അയ്യപ്പൻമാരുടെ തിരക്ക്. പതിനെട്ടാം പടിക്ക് സമീപത്ത് നിന്നുള്ള കാഴ്ച
രക്ഷകർത്താവിനൊപ്പം ശബരിമല ദർശനത്തിനായി മലചവിട്ടുന്നതിനിടയിൽ വഴിയോരത്തെ മരച്ചില്ലയിൽ കുട്ടിയുമായെത്തിയ സിംഹവാലൻ കുരങ്ങിനെ കൗതകത്തോടെ വീക്ഷിക്കുന്ന കുഞ്ഞു മാളികപ്പുറം. മരക്കൂട്ടത്ത് നിന്നുള്ള കാഴ്ച.
തിരക്കിൽ കളഞ്ഞു കിട്ടിയ തിരിച്ചറിയൽ കാർഡുകൾ പതിനെ നെട്ടാം പടിക്ക് സമീപത്തെ കാണിക്ക വഞ്ചിക്ക് മുകളിൽ പൊലീസ് ഉദ്യോഗസ്ഥർ ശേഖരിച്ച് വച്ചിരിക്കുന്നത് കൗതുകത്തോടെ വീക്ഷിക്കുന്ന മാളികപ്പുറം
തിരക്കിൽ കളഞ്ഞു കിട്ടിയ തിരിച്ചറിയൽ കാർഡുകൾ പതിനെ നെട്ടാം പടിക്ക് സമീപത്തെ കാണിക്ക വഞ്ചിക്ക് മുകളിൽ പൊലീസ് ഉദ്യോഗസ്ഥർ ശേഖരിച്ച് വച്ചിരിക്കുന്നത് കൗതുകത്തോടെ വീക്ഷിക്കുന്ന മാളികപ്പുറം
  TRENDING THIS WEEK
കാഞ്ഞിരപ്പള്ളിയിൽ സ്വത്തുതർക്കത്തെത്തുടർന്ന് സഹോദരനെയും, മാതൃസഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പ്രതി ജോർജ് കുര്യനെ തിരികെ ജയിലിലേയ്ക്ക് കൊണ്ടുപോകുന്നു
സന്തോഷത്തിൽ സാന്താ...കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയിൽ വിദ്യാർത്ഥികൾക്കൊപ്പം ചുവടുവെക്കുന്ന ക്രിസ്മസ് പാപ്പ.
കൂടെയുണ്ടയ്യൻ... ശബരിമല ദർശനത്തിനായി അയ്യപ്പവിഗ്രഹവുമായി മലചവിട്ടിയെത്തുന്ന ഭക്തൻ. വലിയ നടപ്പന്തലിൽ നിന്നുള്ള കാഴ്ച.
സൗന്ദര്യ റാണിക്കായ്...എറണാകുളത്ത് നടക്കുന്ന ഇംപ്രസാരിയോ മിസ് കേരള 2024ൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. ബൊൾഗാട്ടി ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വച്ച് 20നാണ് ഫൈനൽ മത്സരം നടക്കുന്നത് ഫോട്ടോ: എൻ.ആർ. സുധർമ്മദാസ്
ക്രിസ്മസ് പാപ്പാ വന്നേ... കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയിൽ സാന്താക്ലോസ് മത്സരത്തിൽ ചുവടുവെക്കുന്ന സാന്താ വേഷധാരി.
സൗന്ദര്യ റാണിക്കായ്...എറണാകുളത്ത് നടക്കുന്ന ഇംപ്രസാരിയോ മിസ് കേരള 2024ൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. ബൊൾഗാട്ടി ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വച്ച് 20നാണ് ഫൈനൽ മത്സരം നടക്കുന്നത് ഫോട്ടോ: എൻ.ആർ. സുധർമ്മദാസ്
കൊല്ലം അഷ്ടമുടി കായലിൽ നടന്ന പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയിൽ ഒന്നാമതായി ഫിനിഷ് ചെയ്യുന്ന കൈനകരി വില്ലജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ
സപ്ലൈകോ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിച്ച ക്രിസ്‌മസ്‌ ന്യൂഇയർ ഫെയറിന്റെ ഉദ്ഘാടന ചടങ്ങിന് ശേഷം വിൽപ്പനക്കായ് എത്തിച്ച ഉൽപ്പന്നങ്ങൾ മന്ത്രി ജി. ആർ. അനിൽ മുഖ്യമന്ത്രി പിണറായി വിജയന് എടുത്തുകാണിക്കുന്നുആന്റണി രാജു എം.എൽ.എ, ഡെപ്യൂട്ടി മേയർ പി.കെ.രാജു തുടങ്ങിയവർ സമീപം
കൊല്ലം അഷ്ടമുടി കായലിൽ നടന്ന പ്രസിഡന്റ്‌സ്‌ ട്രോഫി ജലോത്സവത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ ടീം ചാമ്പ്യൻസ് ബോട്ട് ലീഗ് ട്രോഫി ഏറ്റുവാങ്ങുന്നു
ക്രിസ്മസ് അപ്പുപ്പനെ ഒന്നുകാണട്ടെ... എറണാകുളം ഗവ. ഗേൾസ് എൽ.പി സ്കൂളിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ സന്താക്ളോസ് വേഷത്തിലെത്തിയ വിദ്യാർത്ഥികളുടെ ആഹ്ളാദത്തിൽ നിന്ന്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com