Saturday, May 3, 2025 9:05:34 AM
സെന്റ് ആൽബർട്ട്സ് കോളേജിന് മുന്നിലെ നടപ്പാതയിൽ ടൈയിലുകൾ തകർന്നു കിടക്കുന്നതിനാൽ നടന്നു പോകാൻ കഴിയാതെ ബുദ്ധിമുട്ടുന്ന വൃദ്ധൻ
g ഐ.എൻ.റ്റി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം നഗരത്തിൽ നടന്ന മേയ് ദിന റാലി
g യു.ടി.യു.സിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ നടന്ന മേയ് ദിന റാലി
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ജനങ്ങൾ തുറമുഖം കാണുന്നു
ഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പണ ചടങ്ങിനെത്തിയവർ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമർപ്പിക്കുന്നു.അദാനി പോർട്സ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി,മേയർ ആര്യാ രാജേന്ദ്രൻ, എ.എ.റഹിം എംപി,അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി,മന്ത്രി വി.എൻ.വാസവൻ,കേന്ദ്ര മന്ത്രി സുരേഷ് ഗോപി,ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ , മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി ജോർജ് കുര്യൻ,മന്ത്രിമാരായ സജി ചെറിയാൻ, ജി.ആർ.അനിൽ, ശശി തരൂർ എംപി , ജോൺ ബ്രിട്ടാസ് എം.പി,എം വിൻസെൻ്റ് എംഎൽഎ, ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ സമീപം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിനെത്തിയ ജനങ്ങൾ കസേരകൾ പൊക്കിയെടുത്തിട്ട് ഇരിക്കാൻ പോകുന്നു
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പണ ചടങ്ങിൽ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ച സിപിഎം ബിജെപി പ്രവർത്തകരെ പൊലീസ് ശാന്തരാക്കുന്നു
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സദസിനെ അഭിവാദ്യം ചെയ്യുന്നു. മന്ത്രി സജി ചെറിയാൻ,,കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, മന്ത്രി വി എൻ വാസവൻ, മേയർ ആര്യാ രാജേന്ദ്രൻ, എ റഹീം എം.പി , അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി തുടങ്ങിയവർ സമീപം
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ ബൊക്ക നൽകി സ്വീകരിക്കുന്നു
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രി വി.എൻ. വാസവനെ അഭിനന്ദിക്കുന്നു. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, കേന്ദ്ര മന്ത്രി സുരേഷ് ഗോപി,ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ എന്നിവർ സമീപം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി സംസ്ഥന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുമായി സംസാരിക്കുന്നു. ജോൺ ബ്രിട്ടാസ് എം പി, എം വിൻസെൻ്റ് എം എൽ എ എന്നിവർ സമീപം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിനെത്തിയവർ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി ഉപഹാരം നൽകുന്നു. മന്ത്രി വി.എൻ.വാസവൻ,കേന്ദ്ര മന്ത്രി സുരേഷ് ഗോപി,ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ,മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി ജോർജ് കുര്യൻ,മന്ത്രിമാരായ സജി ചെറിയാൻ, ജി.ആർ.അനിൽ തുടങ്ങിയവർ സമീപം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കുന്നു
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിവാദ്യം ചെയ്യുന്നു. അദാനി പോർട്സ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി,മേയർ ആര്യാ രാജേന്ദ്രൻ, എ.എ.റഹിം എംപി,അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി,മന്ത്രി വി.എൻ.വാസവൻ,കേന്ദ്ര മന്ത്രി സുരേഷ് ഗോപി,ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ , മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി ജോർജ് കുര്യൻ,മന്ത്രിമാരായ സജി ചെറിയാൻ, ജി.ആർ.അനിൽ, ശശി തരൂർ എംപി , ജോൺ ബ്രിട്ടാസ് എം.പി,എം വിൻസെൻ്റ് എംഎൽഎ, ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ സമീപം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിപറഞ്ഞ് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലമാർ ബോർഡ് ഉയർത്തി കാണിക്കുന്നു
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമർപ്പിക്കുന്നു.അദാനി പോർട്സ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി,മേയർ ആര്യാ രാജേന്ദ്രൻ, എ.എ.റഹിം എംപി,അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി,മന്ത്രി വി.എൻ.വാസവൻ,കേന്ദ്ര മന്ത്രി സുരേഷ് ഗോപി,ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ , മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര മന്ത്രി ജോർജ് കുര്യൻ,മന്ത്രിമാരായ സജി ചെറിയാൻ, ജി.ആർ.അനിൽ, ശശി തരൂർ എംപി , ജോൺ ബ്രിട്ടാസ് എം.പി,എം വിൻസെൻ്റ് എംഎൽഎ, ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ സമീപം
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ജനങ്ങൾ തുറമുഖം കാണുന്നു
ഇടപ്പള്ളി സെന്റ് ജോർജ് പള്ളി തിരുനാളിന്റെ ഭാഗമായി ഗീവർഗീസ് സഹദായുടെ തിരുസ്വരുപം പുറത്തെ പന്തലിലേക്ക് എഴുന്നെള്ളിച്ചപ്പോൾ
  TRENDING THIS WEEK
കോട്ടയം കുറിച്ചി അദ്വൈത വിദ്യാശ്രമം സ്കൂൾ നവതി സ്മാരക സമുച്ചയ സമർപ്പണവും നവതി സമാപന സമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു.കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ, ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,മന്ത്രി വി .എൻ.വാസവൻ,മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ,കൊടിക്കുന്നിൽ സുരേഷ് എം.പി,അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി വിശാലാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ,ചങ്ങനാശേരി ഉപജില്ലാ എഇഒ കെ.എ.സുനിത,ഹെഡ്മിസ്ട്രസ് ബിന്ദു, പ്രിൻസിപ്പൽ വി.അരുൺ തുടങ്ങിയവർ സമീപം
തൃശൂർ പൂരത്തിനുള്ള പാറമേക്കാവ് വിഭാഗത്തിൻ്റെ തീവെട്ടികൾ ക്ഷേത്ര പരിസരത്ത് ഇരുന്ന് തയ്യാറക്കുന്നു
തമിഴ്നാട്ടിൽ നിന്നും കൊണ്ടുവന്ന ചെറിയ ഉള്ളി വണ്ടിയിലിരുന്ന് വിളിച്ചു പറഞ്ഞു കച്ചവടണം നടത്തുന്ന സ്ത്രി. ചോറ്റാനിക്കരയിൽ നിന്നുള്ള കാഴ്ച
കോട്ടയം കുറിച്ചി അദ്വൈത വിദ്യാശ്രമം സ്കൂൾ നവതി സ്മാരക സമുച്ചയ സമർപ്പണം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സമ്മേളന വേദിയിലേക്ക് അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി വിശാലാനന്ദ സ്വീകരിക്കുന്നു. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സമീപം.
തൃശൂർ പൂരത്തിനുള്ള കുടകൾ തയ്യറാക്കുന്നു
ലഹരിക്കെതിരെ കോട്ടയം തിരുനക്കരയിൽ നടത്തിയ പൗര പ്രതിരോധ പരിപാടി ഉദ്ഘാടനം ചെയ്ത പ്രതിപക്ഷനേതാവ് വിഡി സതീശൻ ഉപവാസം അനുഷ്ടിക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎക്ക് ആശംസ നേരുന്നു.ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, പ്രേംപ്രകാശ്,ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, പി.സി.തോമസ്,ജോസഫ് മാർ ദിവന്ന്യാസിയോസ്,ജോസഫ് മാർ ബർണബാസ്,ബിഷപ്പ് സാബു മലയിൽ കോശി തുടങ്ങിയവർ സമീപം
തൃശൂർ പൂരം കുടമാറ്റത്തിന് തയ്യറാക്കിയ കുടകൾ പ്രത്യേകം ഒരുക്കി വയ്ക്കാൻ കൊണ്ട് പോകുന്നു
നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന നോഡൽ ഓഫീസർമാരുടെ യോഗം
മലപ്പുറം താലൂക് ആശുപത്രിയിൽ ഹജ്ജിന് പോകുന്നവർക്കായുള്ള പ്രതിരോധ കുത്തിവെപ്പ് നടത്തിയപ്പോൾ.
മലപ്പുറത്ത് നടന്ന സ്വദര്‍ മുഅല്ലിം സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com