എം.കെ. കമലാക്ഷൻ വൈദ്യരുടെ നൂറാം പിറന്നാൾ ആഘോഷം എറണാകുളം രാമവർമ്മ ക്ളബ് ഹാളിൽ കേക്ക് മുറിച്ച് ആഘോഷിക്കുന്നു
പി .എൻ പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന 30 -ാമത്ദേശീയ വായന മഹോത്സവത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഡി .സി .സി പ്രസിഡന്റ് പാലോട് രവി എന്നിവരുമായി സംഭാഷണത്തിൽ
പി .എൻ പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന 30 -ാമത്ദേശീയ വായന മഹോത്സവത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എൻ .ബാലഗോപാൽ നടത്തിയ സ്വാഗത പ്രസംഗം ആസ്വദിച്ചു ചിരിക്കുന്നു.മന്ത്രി വി .ശിവൻകുട്ടി ,മുതിർന്ന സി .പി .ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ എന്നിവർ സമീപം
പി .എൻ പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന 30 -ാമത്ദേശീയ വായന മഹോത്സവത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സ്വാഗതം പറഞ്ഞ വേളയിൽ ഉപഹാരം നൽകാനെത്തിയ കുട്ടിയെ തലയിൽ കൈ വച്ച് അനുഗ്രഹിക്കുന്ന മുഖ്യമന്ത്രി.മന്ത്രി വി .ശിവൻകുട്ടി സമീപം
പി .എൻ പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന 30 -ാമത്ദേശീയ വായന മഹോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇരിക്കുമ്പോൾ എൻ .ബാലഗോപാലിന്റെ സ്വാഗത പ്രസംഗം നീണ്ട് പോയ വേളയിൽ കൈയിലെ വാച്ചിൽ സമയം നോക്കുന്ന മന്ത്രി വി .ശിവൻകുട്ടി .മുതിർന്ന സി .പി .ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ സമീപം
പി .എൻ പണിക്കർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന 30 -ാമത്ദേശീയ വായന മഹോത്സവത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സദസ്സിനെ വണങ്ങുന്നു .മന്ത്രി വി .ശിവൻകുട്ടി സമീപം
പത്തനംതിട്ട ഏനാത്ത് പള്ളിവടക്കേതിൽ ഗൗരികുട്ടിക്ക് വയസ് നൂറ്. പക്ഷേ ഇപ്പോഴും ലഹരി വായനയാണ്. ചായയോ,കാപ്പിയോ അല്ല ദിനപ്പത്രമാണ് വീട്ടുകാരുടെയും നാട്ടുകാരുടെയും ഇൗ പ്രിയപ്പെട്ട മുത്തശിക്ക് വേണ്ടത്.
മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല രഞ്ജിത ജി നായരുടെ വീട്ടിൽ സന്ദർശനം നടത്തിയപ്പോൾ.
പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷന് മുൻഭാഗത്ത് കനത്തമഴയിൽ ചെളി നിറഞ്ഞപ്പോൾ.
പാലക്കാട്‌ ഗവ.മോയൻ മോഡൽ ഗേൾസ് എച്ച്.എസ്.എസിൽ പ്ലസ് വൺ വിദ്യാർഥികൾ ക്ലാസിലേക്ക് കയറുന്നു.
പാലക്കാട് ചന്ദ്രനഗറിലെ ഹോട്ടലിൽ കയറി ബീഫ് ചൂടാക്കി കഴിച്ചു 25000 രൂപ മോഷ്ട്ടിക്കുകയും ചെയ്ത പ്രതി പിടിയിൽ കസമ്പ പൊലീസ് പ്രതിയെ പിടികൂടിയത് അനിഷ് എന്ന ( ശിവകുമാർ )
നിർമ്മാണം നടക്കുന്ന പാലക്കാട് വാടാനാംകുറുശ്ശി മേൽപാലത്തിന് താഴെ വളം കയറ്റി പട്ടാമ്പി ഭാഗത്ത് പോവുന്ന ലോറി മറിഞ്ഞ നിലയിൽ .
മഴയത്തൊന്ന് ഉറങ്ങാം....തീറ്റ തേടി കോട്ടയം എം.എൽ റോഡിന് സമീപത്തെ മരത്തിലെത്തിയ വാനരൻ കോട്ടുവായിടുന്നു
കോട്ടയം കളത്തിപ്പടി പാലത്തിന് സമീപം കെ.കെ റോഡിലേക്ക് അപകടകരമായി നിൽക്കുന്ന തണൽ മരം
പി .എം .ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പ് വയ്ക്കുക,കെ .ടി .യു വിദ്യാർത്ഥികളുടെ ഇയർ ബാക്ക് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എ .ബി .വി .പി യുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
പി .എം .ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പ് വയ്ക്കുക,കെ .ടി .യു വിദ്യാർത്ഥികളുടെ ഇയർ ബാക്ക് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എ .ബി .വി .പി യുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
പി.എം. ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പ് വയ്ക്കുക, കെ.ടി.യു വിദ്യാർത്ഥികളുടെ ഇയർ ബാക്ക് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എ.ബി.വി.പി യുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗം.
രാജ്ഭവൻ ആഡിറ്റോറിയത്തിൽ നടത്തിയ " ആഗോള സാമ്പത്തിക സ്‌ഥിതി സംബന്ധിച്ച് " പ്രഭാഷണം നടത്തിയ ഡോ .വി . അനന്ത നാഗേശ്വരന് ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ ശ്രീ പദ്മനാഭ സ്വാമിയുടെ വിഗ്രഹത്തിന്റെ മാതൃക ഉപഹാരം നൽകുന്നു
രാജ്ഭവൻ ആഡിറ്റോറിയത്തിൽ നടത്തിയ " ആഗോള സാമ്പത്തിക സ്‌ഥിതി സംബന്ധിച്ച " പ്രഭാഷണം നടത്തുന്ന ഡോ .വി . അനന്ത നാഗേശ്വരൻ.ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ സമീപം
രാജ്ഭവൻ ആഡിറ്റോറിയത്തിൽ നടത്തിയ " ആഗോള സാമ്പത്തിക സ്‌ഥിതി സംബന്ധിച്ച " പ്രഭാഷണത്തിന്റെ ഉദ്ഘാടനം ഗവർണർ രാജേന്ദ്ര വിശ്വനാഥ്‌ ആർലേക്കർ ഭാരതാംബയുടെ ചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തി പുഷ്പാർച്ചന നടത്തി വണങ്ങുന്നു.
  TRENDING THIS WEEK
മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഹൃദ്‌രോഗ ചികിത്സാരംഗത്ത് ആധുനിക രീതിയിൽ രൂപകല്പന ചെയ്ത ' റേഡിയൽ ലോഞ്ച് ' നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുന്നു. ഡോ. പി.വി. തോമസ്, ഡോ. പി.വി. ലൂയിസ്, പി.വി. സേവ്യർ തുടങ്ങിയവർ സമീപം
ചാറ്റൽ മഴയിൽ വാഹനങ്ങൾക്കിടയിലൂടെ മൊബൈലിൽ സംസാരിച്ച് അപകടകരമായി നടന്ന് നീങ്ങുന്ന യുവതി
ജനറൽ ആശുപത്രിക്ക് മുന്നിലൂടെ പ്ളാസ്റ്റിക് ചാക്ക് കെട്ടുമായി നടന്ന് നീങ്ങുന്ന വൃദ്ധൻ. പിറകിലായി സ്വഛ് ഭാരത് പരസ്യത്തിന്റെ ഭാഗമായി മതിലിൽ വരച്ച ഗാന്ധിയുടെ ചിത്രവും കാണാം
മേഴ്സി കോപ്സ് സംഘടനയുടെ ആഭിമുഖ്യത്തിൽ തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച ടി.കെ ചാത്തുണ്ണി അനുസ്മരണ ചടങ്ങിൽ ചാത്തുണ്ണിയുടെ ഭാര്യ സ്വർണ്ണലത ദീപം തെളിയിക്കുന്നുചെയർമാൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാൻ  ജസ്റ്റിസ് സി. കെ. അബ്ദുൽ റഹീം തുടങ്ങിയവർ സമീപം
ട്രോളിംഗ് നിരോധനത്തെത്തുടർന്ന് എറണാകുളം കാളമുക്ക് ഹാർബറിൽ കെട്ടിയിട്ടിരിക്കുന്ന ബോട്ടിൽ വന്നിരിക്കുന്ന പരുന്തുകൾ
ആലപ്പുഴ വളഞ്ഞവഴിയിൽ കടൽ പ്രക്ഷുബ്ധമായപ്പോൾ
അറബിക്കടലിൽ തീപിടിച്ച സിംഗപ്പൂർ ചരക്ക് കപ്പൽ വാൻഹായ്‌ 503ൽ നിന്ന് വീണ ടാങ്ക് കണ്ടെയ്നർ ആലപ്പുഴ വളഞ്ഞവഴി തീരത്തടിഞ്ഞപ്പോൾ കരയിലേക്ക് വലിച്ചു കയറ്റാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർ.
അറബിക്കടലിൽ തീപിടിച്ച സിംഗപ്പൂർ ചരക്ക് കപ്പൽ വാൻഹായ്‌ 503ൽ നിന്ന് വീണ ടാങ്ക് കണ്ടെയ്നർ ആലപ്പുഴ വളഞ്ഞവഴി തീരത്തടിഞ്ഞപ്പോൾ
എറണാകുളം ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി - ചെറിയകടവ് റോഡ് കടലാക്രമണത്തെത്തുടർന്ന് വെള്ളം കയറിയ നിലയിൽ.
മൂലമ്പള്ളി പിഴലയിലെ കെട്ടുകളിൽ മഴയത്ത് ചൂണ്ടയിടുന്നയാൾ. ഇവിടെ നിരവധി പേരാണ് പ്രകൃതിഭംഗി ആസ്വദിക്കാനും ചൂണ്ടയിടാനുമായി നിത്യേന എത്തുന്നത്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com