പി.എഫ് മിനിമം പെൻഷൻ ഒൻപതിനായിരം രൂപയായി വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആൾ ഇന്ത്യ കോർഡിനേഷൻ കമ്മറ്റി ഓഫ് ഇ.പി.എഫ് പെൻഷനേഴ്സ് അസോസിയേഷൻ പാർലമെന്റിന് മുന്നിൽ നടത്തുന്ന ത്രിദിന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്ഭവനിന് മുന്നിൽ പി.എഫ് പെൻഷനേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച പ്രതിക്ഷേധ ധർണയുടെ ഉദ്ഘാടനം വി.കെ പ്രാശാന്ത് എം.എൽ.എ നിർവഹിക്കുന്നു
പേരൂർക്കട എസ്.എ.പി ക്യാമ്പിൽ നടന്ന എസ്.എ.പി, കെ.എ.പി - 5 എന്നീ ബറ്റാലിയനുകളിൽ പരിശീലനം പൂർത്തിയാക്കിയ 333 പൊലീസ് ഉദ്യോഗസ്ഥരുടെ പാസിംഗ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കുന്നു
പേരൂർക്കട എസ്.എ.പി ക്യാമ്പിൽ നടന്ന എസ്.എ.പി, കെ.എ.പി - 5 എന്നീ ബറ്റാലിയനുകളിൽ പരിശീലനം പൂർത്തിയാക്കിയ 333 പൊലീസ് ഉദ്യോഗസ്ഥരുടെ പാസിംഗ് ഔട്ട് പരേഡിൽ പരേഡ് പരിശോധിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
കരിയില കൂട്ടത്തിൽ ഉപേക്ഷിച്ച നവജാത ശിശു മരിച്ച കേസിൽ കോടതി ശിക്ഷിച്ച പ്രതി രേഷ്മ
ചാല കൊത്തുവാൾ സ്ട്രീറ്റിൽ മാൻഹോൾ നിർമ്മാണ പ്രവർത്തനങ്ങളിലേർപ്പെടുന്ന തൊഴിലാളികൾ
ദേശീയപാത വികസനത്തിൻ്റെ ഭാഗമായി നടക്കുന്ന സമാന്തര ആലപ്പുഴ ബൈപ്പാസ് നിർമ്മാണം
കല്ലേലി രാഘവൻ പിള്ള രചിച്ച 'നിധേയ സർവ്വ വിദ്യാനാം' പുസ്തകത്തിന്റെ പ്രകാശനം തിരുവിതാംകൂർ രാജകുടുംബാഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി നിർവഹിക്കുന്നു
കർക്കിടക വാവിനോടനുബന്ധിച്ച് തിരുവനന്തപുരം ശംഖുമുഖം തീരത്ത് നടന്ന ബലിതർപ്പണത്തിൽ നിന്ന്
ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് ഭീഷണിയായി കൂട്ടമായി നിൽക്കുന്ന തെരുവ് നായ്ക്കൾ
വേൾഡ് മലയാളി കൗൺസിൽ തിരുവനന്തപുരം ഹോട്ടൽ ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച 14-ാമത് ബയനിയൽ ഗ്ലോബൽ കോൺഫറൻസിന്റെ സമാപന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ആർട്ടിസ്റ്റ് രേഷ്‌മ സൈനുല്ലാബ്ദീൻ സാൻഡ് ആർട്ടിൽ തീർത്ത അദ്ദേഹത്തിന്റെ ചിത്രം സമ്മാനിക്കുന്നു
സംസ്‌ഥാന പൊലീസ് സർവീസിൽ നിന്നും ഐ.പി.എസ് ലഭിച്ച ഉദ്യോഗസ്‌ഥർ ചീഫ് സെക്രട്ടറി ഡോ .വി .വേണുവിനെ സന്ദർശിച്ചപ്പോൾ
പേരൂർക്കട എസ്.എ.പി ക്യാമ്പിൽ പൊലീസ് സേനയ്ക്കായി പുതുതായി വാങ്ങിയ 117 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചപ്പോൾ .ഡി.ജി.പി ഷേക്ക് ദർവേഷ് സാഹിബ് , ഐ.ജി ഹർഷിത അട്ടല്ലൂരി എന്നിവർ സമീപം
കുരുക്കിൽ കുരുങ്ങി...തമ്മനം പുല്ലേപ്പടി റോഡിലെ ഗതാഗത കുരുക്ക്. എല്ലാ ദിവസവും വൈകുംനേരങ്ങളിൽ ഇത് സ്ഥിരം കാഴ്ചയാണ്. റോഡിലെ  കുഴിയാണ് ഇതുന് പ്രധാന കാരണം
എറണാകുളം ടൂറിസ്റ്റ് ബോട്ട് ജെട്ടി ആൾത്തിരക്കൊഴിഞ്ഞ നിലയിൽ
എറണാകുളം ഡി.എച്ച് ഗ്രൗണ്ടിലെ പുല്ലുകൾ നീക്കം ചെയ്യുന്ന ജീവനക്കാരി
പത്തനംതിട്ട അബാൻ ജംഗ്ഷനിൽ ഓടയിലെ മലിനജലത്തിൽ നിന്ന് പ്ലാസ്റ്റിക്ക് കുപ്പികൾ ശേഖരിക്കുന്ന വൃദ്ധൻ.
അപകടത്തിന് മുന്നേ...ബസ് സ്റ്റോപ്പിനോട് ചേർന്ന് നിൽക്കുന്ന തണൽമരം അപകടസാദ്ധ്യത കണക്കിലെടുത്ത് മുറിച്ച് മാറ്റുന്നു. മഴയും ശക്തമായ കാറ്റും അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് നടപടി. എറണാകുളം ടൗൺഹാളിന് മുന്നിൽ നിന്നുള്ള കാഴ്ച
ആലപ്പുഴ കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണത്തിൽ നിന്ന്.
കോഴിക്കോട് ഒളവണ്ണ വന്ദന ബസ് സ്റ്റോപ്പിന് സമീപം മിടിലിങ്ങലോടി നിലം സക്കീർഹുസൈന്റെ ഇരുനില വീടിന്റ ഒരു നില ഭൂമിയിലേക്ക് ഇടിഞ്ഞുതാഴ്ന്ന നിലയിൽ.
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കോഴിക്കോട്ടെ വീട്ടിലെത്തിയ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള കുടുംബാംഗങ്ങളുമായി സംസാരിക്കുന്നു
  TRENDING THIS WEEK
കർക്കിടക വാവ്ബലിയുടെ ഭാഗമായി തിരുമുല്ലാവാരത്ത് നടന്ന ബലിതർപ്പണം.
ഈഞ്ചയ്ക്കൽ ബൈപ്പാസിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഓവർബ്രിഡ്ജിന്റെ തൂണുകൾക്കായുള്ള റിംഗുകളുടെ പണികളിലേർപ്പെടുന്ന തൊഴിലാളി
വയനാട് മേപ്പാടിയിലെ ചൂരൽ മലയിലുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമല സ്കൂൾ. ഫോട്ടോ : എ.ആർ.സി. അരുൺ
ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടി ചൂരൽ മലയിൽ നിന്നുള്ള കാഴ്ച്ച.ഫോട്ടോ : രോഹിത്ത് തയ്യിൽ
യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളിൽ ഐസ് നിറയ്ക്കുന്ന തൊഴിലാളികൾ. ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള കാഴ്ച
തൃശൂർ ചേറൂർ പെരിങ്ങാവ് ഭാഗത്തെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഹോളി ഫാമിലി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ നിന്നും .
കനത്ത മഴയെ തുടർന്ന് തൃശൂർ പുഴയ്ക്കൽ എം.എൽ.എ റോഡ് പാൽക്കുഴി പാലത്തിനു സമീപം റോഡിൽ വെള്ളം കയറിയപ്പോൾ
കണ്ണൂർ പടന്നപ്പാലം പാസ്പോർട്ട് ഓഫിസിനു സമീപത്തെ വീരസ്വാമിയുടെ വീട്ടിൽ വെള്ളം കയറിയപ്പോൾ
കർക്കടക വാവിനോടനുബന്ധിച്ച് കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണ ചടങ്ങിൽ നിന്ന്
കർക്കടക വാവിനോടനുബന്ധിച്ച് കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണ ചടങ്ങിൽ നിന്ന്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com