ചങ്ങനാശേരി പെരുന്നയിൽ നടക്കുന്ന മന്നം ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ മന്നത്ത് പത്മനാഭൻ്റെ ഛായചിത്രത്തിന് മുൻപിൽ തിരിതെളിക്കുന്നു. പ്രസിഡന്റ് ഡോ.എം.ശശികുമാർ, ട്രഷറർ എൻ.വി.അയ്യപ്പൻ പിള്ള,രജിസ്ട്രാർ വി.വി.ശശിധരൻ നായർ,ഡയറക്ടർ ബോർഡംഗങ്ങളായ ഹരികുമാർ കോയിക്കൽ,മാടവന ബാലകൃഷ്‍ണപിള്ള തുടങ്ങിയവർ സമീപം
ചങ്ങനാശേരി പെരുന്നയിൽ നടക്കുന്ന മന്നം ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനവേദിയിലേക്ക് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരും പ്രസിഡന്റ് ഡോ.എം ശശികുമാറും എത്തുന്നു
ചങ്ങനാശേരി പെരുന്നയിൽ നടക്കുന്ന മന്നം ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനവേദിയിലേക്ക് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ എത്തുന്നു
പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി ചേർത്തല ഉളവയ്പ് കായൽ കാർണിവല്ലിൽ പാപ്പാഞ്ഞിയെ കത്തിച്ചപ്പോൾ
സി.വൈ.എം.എസ് തങ്കശ്ശേരി സംഘടിപ്പച്ച ന്യൂ ഇയർ ആഘോഷം
പുതുവർഷത്തോടനുബന്ധിച്ച് ഫോർട്ട്കൊച്ചി വെളി മൈതാനത്ത് ആഘോഷിക്കാനെത്തിയവർ.
പുതുവർഷത്തോടനുബന്ധിച്ച് ഫോർട്ട്കൊച്ചി വെളി മൈതാനത്ത് ആഘോഷിക്കാനെത്തിയവർ
സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന സമാപന സമ്മേളനം കോന്നിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
വടവാതൂർ ബണ്ട് റോഡിൽ പുതുവത്സരആഘോഷ രാത്രിയിൽ കത്തിക്കാൻ തയ്യാറാക്കിയിരിക്കുന്ന അൻപതടി ഉയരമുള്ള പാപ്പാഞ്ഞി.
ചങ്ങനാശേരി പെരുന്ന എൻഎസ്എസ് സ്കൂൾ മൈതാനിയിൽ മന്നം ജയന്തി സമ്മേളനത്തിനായി പ്രത്യേകം തയാറാക്കിയ പന്തൽ
രാമവർമ്മ ക്ലബ്ബിൽ നടന്ന കണയന്നൂർ താലൂക്ക് തല അദാലത്ത് കരുതലും കൈത്താങ്ങും പരിപാടിയിൽ പരാതികൾ കേൾക്കുന്ന മന്ത്രി പി. രാജീവ്. കളക്ടർ എൻ.എസ്.കെ ഉമേഷ് സമീപം
രാമവർമ്മ ക്ലബ്ബിൽ നടന്ന കണയന്നൂർ താലൂക്ക് തല അദാലത്ത് കരുതലും കൈത്താങ്ങും പരിപാടിയിൽ പരാതികൾ കേൾക്കുന്ന മന്ത്രി പി. പ്രസാദ്. ടി.ജെ വിനോദ് എം.എൽ.എ സമീപം
വിജയവും വിഷമവും... എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ നടക്കുന്ന സി.ബി.എസ്.സി സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ഹൈജംബിൽ കൊല്ലം തക്കശേരി ഇൻഫെന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ എച്ച്.എസ്.എസ് സ്കൂളിലെ അഭിഷ ദത്ത് സ്വർണ്ണം നേടുമ്പോൾ മത്സരത്തിൽ പരാജയപ്പെട്ട വിദ്യാർത്ഥി വിഷമം താങ്ങാൻ കഴിയാതെ ഗ്രൗണ്ടിലിരിക്കുന്നു.
ഉമ തോമസ് എം.എൽ.എയ്ക്ക് അപകടം സംഭവിച്ച കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയത്തിലെ വേദിയും പരിസരവും ജി.സി.ഡി.എ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു.
സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ചങ്ങനാശേരിയിൽ നടന്ന നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്യാനെത്തിയ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ വേദിയിലേക്ക് സ്വീകരിക്കുന്നു.മന്ത്രി വിഎൻ വാസവൻ സമീപം
എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻറെ ആഭിമുഖ്യത്തിൽ നാഗമ്പടം ക്ഷേത്രാങ്കണത്തിൽ നിന്നും ആരംഭിക്കുന്ന ശിവഗിരിയിൽ ഉയർത്തുന്നതിനുള്ള പതാക ഘോഷയാത്രയ്ക്ക് മുന്നോടിയായി ധർമ്മ പതാക എസ്.എൻ. ഡി.പി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയക്കണ്ടി കോട്ടയം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരന് കൈമാറുന്നു.
സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു
സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന് തുടക്കംകുറിച്ച് സംഘാടകസമിതി ചെയർമാൻ പി.ജെ.അജയകുമാർ പതാക ഉയർത്തുന്നു
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സാംസ്‌കാരിക വിഭാഗമായ രചന മ്യൂസിയം അങ്കണത്തിൽ സംഘടിപ്പിച്ച ചിത്രരചന മത്സരത്തിൽ നിന്ന്
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അഖില കേരള ഡാൻസ് ടീച്ചേഴ്സ് ട്രേഡ് യൂണിയൻ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ നൃത്തം ചുവടുകൾ വച്ചപ്പോൾ.
  TRENDING THIS WEEK
സി .പി .എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിഴിഞ്ഞത്ത് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യാൻ വേദിയിലേക്കെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.എ .എ റഹീം എം .പി,മുൻ സ്‌പീക്കർ എം .വിജയകുമാർ എന്നിവർ സമീപം
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ അതിരൂപതയുടെ സാംസ്കാരിക ഘോഷയാത്രയായ ബോൺ നത്താലയിൽ അണിനിരന്ന ഫ്ലോട്ടുകളിലൊന്ന്
സി .പി .എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിഴിഞ്ഞത്ത് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യാൻ വേദിയിലേക്കെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.എ .എ റഹീം എം .പി,മുൻ സ്‌പീക്കർ എം .വിജയകുമാർ എന്നിവർ സമീപം
കോട്ടയം ഏറ്റുമാനൂർ മാരിയമ്മൻ കോവിലിലെ നാൽപ്പത്തിയൊന്ന് ഉത്സവത്തോടനുബന്ധിച്ച് നടന്ന മഞ്ഞൾ നീരാട്ടിൽ പങ്കെടുക്കുന്ന ഭക്തർ
സി.പി.എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് പ്രവർത്തകരെക്കൊണ്ട് നിറഞ്ഞ വിഴിഞ്ഞത്തെ സമ്മേളന നഗർ ( സീതാറാം യെച്ചൂരി നഗർ )
സി.പി.എം തിരുവനന്തപുരം ജില്ലാസമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിഴിഞ്ഞത്തെ സമ്മേളന നഗറിലേക്ക് (സീതാറാം യെച്ചൂരി നഗർ) നടത്തിയ റെഡ് വോളണ്ടിയർ മാർച്ച് നയിക്കുന്ന മേയർ ആര്യാ രാജേന്ദ്രൻ
ആലുവയിൽ നിന്ന് തൃശൂരിലേയ്ക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബസിൻ്റെ പുറകിലെ വാതിലിൻ്റെ തകരാറ് മൂലം സ്റ്റോപ്പുകളിൽ ആളുകൾ ഇറങ്ങിയ ശേഷം വാതിലടയ്ക്കുന്ന കണ്ടക്റ്റർ യന്ത്ര തകരാറു മൂലം തുറക്കാൻ മാത്രമേ സാധിക്കൂ
സി.പി.എം തിരുവനന്തപുരം ജില്ലാസമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിഴിഞ്ഞത്തെ സമ്മേളന നഗറിലേക്ക് (സീതാറാം യെച്ചൂരി നഗർ) നടത്തിയ റെഡ് വോളണ്ടിയർ മാർച്ച് നയിക്കുന്ന മേയർ ആര്യാ രാജേന്ദ്രൻ.
മഞ്ഞൾനീരാട്ട്...
സി.പി.എം തിരുവനന്തപുരം ജില്ലാസമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് വിഴിഞ്ഞത്തെ സമ്മേളന നഗറിലേക്ക് (സീതാറാം യെച്ചൂരി നഗർ) നടത്തിയ റെഡ് വോളണ്ടിയർ മാർച്ച് നയിക്കുന്ന മേയർ ആര്യാ രാജേന്ദ്രൻ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com