കൊച്ചിയില്‍ സംഗീതനിശയ്ക്കിടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ ദില്ലിയില്‍ പിടിയിലായ റഹ്മാൻ, വസിം അഹമ്മദ് എന്നിവരെ കൊച്ചിലെത്തിച്ചപ്പോൾ
കരയും കായലും കൊച്ചിയും...കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നത് കൊച്ചിയിലാണ് അതിന് കാരണവും ഉണ്ട്. അറബിക്കടലും കായലും കണ്ടൽ കാടുകളും ചേർന്ന് പ്രകൃതിയുമായി വളരെ ഇഴുകി ചേർന്ന് നിൽക്കുന്നതിനാലാണ്. റവന്യൂ ടവർ കെട്ടിടത്തിന് മുകളിൽ നിന്നുള്ള കാഴ്ച
പാലക്കാട്‌ നിയമസഭാ ഉപതെരെഞ്ഞടുപ്പിൽ എൻ. ഡി .എ . സ്ഥാനാർഥി സി .കൃഷ്ണകുമാർ ഇലക്ഷൻ പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് പൊനാന്നിയിലുള്ള മെട്രോമാൻ ഈ. ശ്രീധരനെ കാണാൻ എത്തിയപ്പോൾ അദ്ദേഹം ഷാൾ അന്നിയിച്ച് സ്വീകരിക്കുന്നു.
കേരള എൻ.ജി.ഒ യൂണിയൻ കൊല്ലം ജ്വാല കലാവേദിയുടെ ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിച്ച ജില്ലാ കലോത്സവം ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ കേപ്പ് കോളേജ് ഓഫ് നഴ്സിംഗ്‌ ഉദ്ഘാടനം മന്ത്രി വി. എൻ വാസവൻ നിർവഹിക്കുന്നു
ആലപ്പുഴ എസ്. ഡി കോളേജ് യൂണി​യൻ തിരഞ്ഞെടുപ്പ് വി​ജയത്തി​ൽ ആഹ്ളാദം പ്രകടി​പ്പി​ച്ച് എസ്.എഫ്.ഐ സ്ഥാനാർഥികളും പ്രവർത്തരും നടത്തിയ പ്രകടനം
കേരളസർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ആലപ്പുഴ എസ്. ഡി വി കോളേജ് യൂണിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട എസ് എഫ് ഐയുടെ മുഹമ്മദ് റസലിനെ എടുത്തുയർത്തി ആഹ്ലാദം പങ്കിടുന്ന വിദ്യാർത്ഥികൾ
ഗവ. മോഡൽ എച്ച്. എസ്. എൽ പി സ്കൂളിൽ നടന്ന ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ല സ്കൂൾ പാചക തൊഴിലാളികളുടെ പാചക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കളർകോട് ഗവ. എൽ. പി സ്കൂളിലെ ബി. രമ്യ ഉണ്ടാക്കിയ ഭക്ഷണം കഴിച്ച് നോക്കിയ ശേഷം അഭിനന്ദിക്കുന്ന നഗരസഭ ചെയർ പേഴ്സൺ കെ. കെ ജയമ്മ
പുന്നപ്രവയലാര്‍ വാരാചരണത്തിന്‍ മുന്നോടിയായി ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷ്മണ്ഡപം നവീകരിക്കുന്ന തൊഴിലാളികള്‍.
എസ്എഫ്ഐ മുദ്രാ വാഖ്യത്തിന് നേരെ കൂകിവിളിച്ച കെ.എസ് യു പ്രവർകർക്ക് നേരെ തിരിഞ്ഞ എസ്.എഫ്.ഐ. പ്രവർത്തകരെ പോലീസ് തടയുന്നു
ദേശീയ അധ്യാപക പരിഷത്തിൻ്റെ നേതൃത്വത്തിൽ പബ്ളിക് ലൈബ്രറി സരസ്വതി ഹാളിൽ സംഘടിപ്പിച്ച ശംഖൊലി സംസ്ഥാന വനിതാ സംഗമം മുൻ സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഡോക്ടർ ജെ പ്രമീളദേവി ഉദ്ഘാടനം ചെയ്യുന്നു
ഇരവിപുരം- കാക്കതോപ്പ് ക്ലാവർ ജംഗ്ഷനിൽ കുഴിയിൽ വീണ് മരണപ്പെട്ട യുവാക്കൾ സഞ്ചരിച്ച ബൈക്ക്
എഐയുടിയുസിയുടെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കോട്ടയം തിരുനക്കര പോലീസ് മൈതാനിയിലേക്ക് നടത്തിയ ജാഥ.
കേരളത്തിലെ ആദ്യത്തെ അച്ചടിയന്ത്രം ബെഞ്ചമിൻ ബെയ്‌ലി കോട്ടയത്ത് എത്തിച്ചതിന്റെ 208ാം വാർഷികം ചാലുകുന്നിലെ സിഎംഎസ് പ്രസ്സിൽ ഗവ.ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്യുന്നു. സിഎസ്‌ഐ മദ്ധ്യകേരള മഹായിടവക അദ്ധ്യക്ഷൻ ബിഷപ് മലയിൽ സാബു കോശി ചെറിയാൻ സമീപം
കൊല്ലം ജില്ലാ കായിക മേളയിൽ ഓവറോൾ ചാമ്പ്യൻമാരായ അഞ്ചൽ ഉപജില്ലാ ടീം
കൊല്ലം ജില്ലാ കായിക മേളയിൽ മികച്ച സ്കൂളായി തിരഞ്ഞെടുക്ക പെട്ട ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ തങ്കശേരി
ഐ.അഷ്ന (സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടം, സെന്റ് ഗൊരേറ്റി എച്ച്.എസ്.എസ് പുനലൂർ )
ഹന നാസർ (ജൂനിയർ ഗേൾസ് 200 മീറ്റർ ഓട്ടം, ഗവ. എച്ച്.എസ്.എസ്, അഞ്ചൽ വെസ്റ്റ്)
അരുൺ ബോസ്കോ ( സീനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടം, ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ തങ്കശേരി )
കൃഷ്ണ കെ പിള്ള (ജൂനിയർ ഗേൾസ് 100 മീറ്റർ ഹർഡിൽസ്, വിമല ഹൃദയ എച്ച്.എസ്.എസ്)
  TRENDING THIS WEEK
കോഴിക്കോട് സർവകാലാശാലയിൽ വച്ച് നടക്കുന്ന 68മത് സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 ഹഡിൽസ് 100 മീറ്ററിൽ സ്വർണം നേടിയ ഇടുക്കി ജില്ലയുടെ ആൻട്രീസ മാത്യു.
എസ്എഫ്ഐ മുദ്രാ വാഖ്യത്തിന് നേരെ കൂകിവിളിച്ച കെ.എസ് യു പ്രവർകർക്ക് നേരെ തിരിഞ്ഞ എസ്.എഫ്.ഐ. പ്രവർത്തകരെ പോലീസ് തടയുന്നു
നിയമസഭാ ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്‌ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയെ സന്ദർശിക്കാനെത്തിയപ്പോൾ.ഡി .സി .സി പ്രസിഡന്റ് പാലോട് രവി ,എം .വിൻസെന്റ് എം .എൽ .എ എന്നിവർ സമീപം
കൊല്ലം ഫാത്തിമ മാത കോളേജിൽ വിജയിച്ച കെ.എസ് യു പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ലാദ പ്രകടനം
കോഴിക്കോട് സർവകാലാശാലയിൽ വെച്ച് നടക്കുന്ന 68മത് സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 ഡിസ്കസ് ത്രോയിൽ സ്വർണം നേടിയ കാസർഗോഡ് ജില്ലയുടെ അഖില രാജു.
പാലാരിവട്ടം റിനൈ ഹോട്ടലിൽ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രധിനിധി സമ്മേളനത്തിൽ മുഖ്യാഥിതിയായെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസാരിക്കുന്നു
കൊല്ലം ഫാത്തിമ മാത കോളേജിൽ നടന്ന തി​രഞ്ഞെടുപ്പി​ൽ യൂണി​യൻ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ജയ്ഡൻ ജർമിയാസിന് കെ.പി. സി.സി സെക്രട്ടറിയും പിതാവുമായ പി. ജർമ്മിയാസ് വിജയമുത്തം നൽകുന്നു
പുന്നപ്രവയലാര്‍ വാരാചരണത്തിന്‍ മുന്നോടിയായി ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷ്മണ്ഡപം നവീകരിക്കുന്ന തൊഴിലാളികള്‍.
സബ് ജൂനിയർ ആൺകുട്ടികളുടെ ഹൈ ജംപ് എ.ബി. അനു (എഴിപുറം എച്ച്.എസ്.എസ് പാരിപ്പള്ളി)
അറബിക്കടലോളം...അറ്റകുറ്റ പണികൾക്കായി തേവര-കുണ്ടന്നൂർ പാലം അടച്ചിട്ടതിനെത്തുടർന്ന് ഇന്നലെ രാവിലെ പശ്ചിമകൊച്ചിയിൽ അനുഭവപ്പെട്ട വൻ ഗതാഗതക്കുരുക്ക്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com