സംസ്ഥാന സർക്കാരിന്റെ 4 -ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം കലൂർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാതല യോഗത്തിന്റെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു
സംസ്ഥാന സർക്കാരിന്റെ 4 -ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം കലൂർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാതല യോഗത്തിന്റെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു
ദീർഘ വീക്ഷണത്തോടെ....സംസ്ഥാന സർക്കാരിന്റെ 4 -ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം കലൂർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാതല യോഗത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ മന്ത്രി പി. രാജീവുമായി സംഭാഷണത്തിൽ
ദീർഘ വീക്ഷണത്തോടെ....സംസ്ഥാന സർക്കാരിന്റെ 4 -ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം കലൂർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാതല യോഗത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ മന്ത്രി പി. രാജീവുമായി സംഭാഷണത്തിൽ
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷിക ത്തോടനുബന്ധിച്ച് പാലക്കാട് സേറ്റഡിയം സ്റ്റാൻഡ് മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ രേഖാചിത്രം വരയ്ക്കുന്ന ആർട്ടിസ്റ്റ് പാലക്കാട് കൂട്ടുപാത കുച്ചിപുടി നർത്തകി നിയ വിനോദിൻ്റെ ചിത്രമാണ് വരയ്ക്കുന്നത്
കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശപ്രകാരം രാജ്യവ്യാപകമായി നടന്ന അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള മോക്ഡ്രില്ലിൽ കൊല്ലം ജി.എച്ച്.എസ്.എസ് വാളത്തുംഗലിൽ നിന്ന് ഫോട്ടോ: ശ്രീധർലാൽ.എം.എസ്
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം കോട്ടയം കളക്ട്രേറ്റിൽ നടത്തിയ സിവിൽ ഡിഫൻസ് മോക്ക് ഡ്രില്ലിന്റെ ഭാഗമായി നാലുമണിയായപ്പോൾ അപായസൈറണുകൾ മുഴങ്ങിയപ്പോൾ ജീവനക്കാർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പോകുന്നു
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം കോട്ടയം കളക്ട്രേറ്റിൽ നടത്തിയ സിവിൽ ഡിഫൻസ് മോക്ക് ഡ്രില്ലിന്റെ ഭാഗമായി കെട്ടിടത്തിന്റെ മുകളിൽ കുടിങ്ങി കിടക്കുന്നവരെ രക്ഷിക്കുന്നത് കാണിക്കുന്നു
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം കോട്ടയം കളക്ട്രേറ്റിൽ നടത്തിയ സിവിൽ ഡിഫൻസ് മോക്ക്ഡ്രിൽ ജില്ലാകളക്ടർ സാമുവേൽ ജോൺ വീക്ഷിക്കുന്നു
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം കോട്ടയം കളക്ട്രേറ്റിൽ നടത്തിയ സിവിൽ ഡിഫൻസ് മോക്ക്ഡ്രിൽ കാണുന്നവർ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം കോട്ടയം കളക്ട്രേറ്റിൽ നടത്തിയ സിവിൽ ഡിഫൻസ് മോക്ക് ഡ്രില്ലിൽ തീയണക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷാസേന
നിത്യേന നിരവധി ടൂറിസ്റ്റുകൾ എത്തുന്ന കമ്പത്തെ മുന്തിരി തോട്ടത്തിൽ നിന്നുള്ള കാഴ്ച
ഷീറ്റിട്ട കെട്ടിടത്തിന് മുകളിൽ നിൽക്കുന്ന മയിലിന് സമീപത്ത് കൂടി നടന്ന് നീങ്ങുന്ന പൂച്ച. പഴനിയിൽ നിന്നുള്ള കാഴ്ച
നിത്യേന നിരവധി തീർത്ഥാടകരെത്തുന്ന പഴനിയിലെ റോപ് വേ
വീണ്ടും ലയന സമ്മേളനം... കേരളകോൺഗ്രസ് പിറവിക്ക് സാക്ഷിയായ കോട്ടയം തിരുനക്കര മൈതാനിയിൽ മറ്റൊരു കേരള സ്റ്റേറ്റ് കോൺഗ്രസ് ലയന സമ്മേളനത്തിന് വേണ്ടി മൈതാനം അലങ്കരിച്ചത് കണ്ട് ജനങ്ങൾ അന്തംവിട്ടു. ഒറ്റക്കൊമ്പൻ എന്ന സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായാണ് മൈതാനത്ത് രാഷ്ട്രീയ സമ്മേളനവേദിയുടെ സെറ്റിട്ടത്.
സ്വകാര്യ തന്ത്രം... ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കെപിഎസ് മേനോൻ ഹാളിൽ നടന്ന വികസിത കേരളം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ജില്ലാ പ്രസിഡന്റ് ലിജിൻ ലാലിനോടും കേന്ദ്ര മന്ത്രി ജോർജ് കുര്യനോടും സ്വകാര്യമായി സംസാരിക്കുന്നു.
അഴിമതിയിൽ മുങ്ങിക്കുളിച്ച മുഖ്യമന്ത്രി രാജിവയ്ക്കുക എന്ന് ആവശ്യം ഉന്നയിച്ച് കോൺഗ്രസ് ജില്ലാ കമ്മിറ്റി മലപ്പുറം കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്.
ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കെപിഎസ് മേനോൻ ഹാളിൽ നടന്ന വികസിത കേരളം കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറെ പുഷ്പ ഹരമണിയിച്ച് സ്വീകരിക്കുന്നു.ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ,കേന്ദ്ര മന്ത്രി ജോർജ് കുര്യൻ,ടിഎൻ ഹരികുമാർ,അഡ്വ.എസ്.സുരേഷ്, അഡ്വ.നാരായണൻ നമ്പൂതിരി തുടങ്ങിയവർ സമീപം
ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കറുകച്ചാലിൽ നടന്ന വികസിത കേരളം കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യുന്നു. എൻ.ഹരി,വി.എൻ.മനോജ് പി.സി ജോർജ്,ഡോ.ജെ പ്രമീളാ ദേവി,അഡ്വ.ജി.രാമൻ നായർ,അഡ്വ.ബി രാധാകൃഷ്ണ മേനോൻ,അഡ്വ.ഷോൺ ജോർജ്,മിനർവാ മോഹൻ തുടങ്ങിയവർ സമീപം
അനധികൃതമായി സംസ്ഥാനത്ത് താമസിക്കുന്ന പാകിസ്ഥാൻ പൗരന്മാരെ കണ്ടെത്തി പുറത്താക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണ കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്‌ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് കരമന ജയൻ സമീപം
  TRENDING THIS WEEK
തൃശൂർ പൂരത്തിനുള്ള പാറമേക്കാവ് വിഭാഗത്തിൻ്റെ തീവെട്ടികൾ ക്ഷേത്ര പരിസരത്ത് ഇരുന്ന് തയ്യാറക്കുന്നു
തിങ്കളാഴ്ച നടക്കുന്ന പാലക്കാട് ജില്ലയിലെ പരിപാടികൾക്കായി ഞായർ വൈകിട്ട് കെ.എസ്.ഇ.ബി ഐ.ബിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ജില്ലാ പൊലീസ് മേധാവി അജിത്കുമാർ സ്വീകരിക്കുന്നു
തൃശൂർ പൂരത്തിനുള്ള കുടകൾ തയ്യറാക്കുന്നു
തൃശൂർ പൂരം കുടമാറ്റത്തിന് തയ്യറാക്കിയ കുടകൾ പ്രത്യേകം ഒരുക്കി വയ്ക്കാൻ കൊണ്ട് പോകുന്നു
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പാലക്കാട് കോസ്മോ പൊളിറ്റൻ ക്ലബ്ബിൽ ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ളവരുമായും ക്ഷണിക്കപ്പെട്ടവരുമായുള്ള മുഖാമുഖം പരിപാടി ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലേക്ക് വരുമുമ്പ് മൈക്ക് ശരിയാകുന്ന ഓപറേറ്റർ .
മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള നീറ്റ്- യുജി ദേശീയ പ്രവേശന പരീക്ഷയെഴുതാൻ എറണാകുളം ഗവ. എസ്.ആർ.വി സ്കൂളിലെത്തിയ കുട്ടിയെ മതിലിനപ്പുറത്ത് നിന്ന് നോക്കുന്ന മാതാവ്
തൃശൂർ പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങളുടെ കുടമാറ്റം
എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന വ്യാപാരമേളയോടനുബന്ധിച്ച് കുട്ടികൾക്കായുള്ള ഫെറിസ് വീൽ മൊബൈലിൽ ഫോട്ടോയെടുക്കുന്ന കുട്ടികൾ
എറണാകുളം ഫൈൻ ആർട്സ് ഹാളിൽ കലൂർ ലളിത കലാ സദനം ഡോ. പവിത്ര ബി. നായർ അവതരിപ്പിച്ച കുച്ചുപ്പുടി
സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്ത് നടത്തിയ ഭീകാരവാദത്തിനെതിരെയുള്ള ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യാനെത്തിയ ജനറൽ സെക്രട്ടറി എം.എ.ബേബിയെ മന്ത്രി വിഎൻ വാസവൻ സ്വീകരിക്കുന്നു.കെഎം.രാധാകൃഷ്ണൻ,കെജെ തോമസ്, അഡ്വ. .കെ.അനിൽകുമാർ തുടങ്ങിയവർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com