എറണാകുളം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിൽ ഇലഞ്ഞി ഗ്രാമപഞ്ചായത്തിൻ്റെ സഹകരണത്തോടെ നടത്തുന്ന കുരുമല ടൂറിസം കേന്ദ്രം. നിരവധി സന്ദർശകരാണ് ദിനംപ്രതി വന്നു പോകുന്നത്. അവധി ദിവസങ്ങളിൽ 2000ത്തോളം ആളുകൾ ഇവിടെ എത്തുന്നു. ജില്ലയിലെ ഉയരത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന കൂരുമലയിലെ വാച്ച് ടവറിൽ നിന്നാൽ, 4 ജില്ലകൾ കാണുവാൻ സാധിക്കും, സമുദ്ര നിരപ്പിൽ നിന്നും 169 മീറ്റർ ആണ് ഉയരം
റിഫൈനറീസ് സ്കൂളിൽ നടക്കുന്ന സി.ബി.എസ്.ഇ കൊച്ചി സഹോദയ കലോത്സവം ചലച്ചിത്ര താരം മുത്തുമണി സോമസുന്ദരം ഉദ്‌ഘാടനം ചെയ്യുന്നു. ഇ. പാർവതി, വിനുമോൻ മാത്യു, പ്രേമലത ഷാജി, വി. പ്രതിഭ, എം.ആർ. രാഖി എന്നിവർ സമീപം
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ 40 വർഷത്തിനുശേഷം മലബാർ ക്രിസ്ത്യൻ കോളേജ് യൂണിയൻ എസ്.എഫ്.ഐയിൽ പിടിച്ചെടുത്ത കെ.എസ്‌.യു പ്രവർത്തകരുടെ ആഹ്ലാദം
ലോക മാനസികാരോഗ്യ ദിനത്തിൽ കോഴിക്കോട് ഗവ.മാനസികാരോഗ്യ കേന്ദ്രം മാനാഞ്ചിറ സ്‌ക്വയറിൽ സംഘടിപ്പിച്ച ബോധവത്ക്കരണ പരിപാടിയിൽ ഹോളി ക്രോസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി സോഷ്യൽ വർക്ക്‌ ഡിപ്പാർട്ടുമെന്റിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച തെരുവുനാടകത്തിൽ നിന്ന്
നവരാത്രി ആഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് തളി ക്ഷേത്രത്തിൽ ചുറ്റുവിളക്ക് തെളിയിച്ചപ്പോൾ
കോഴിക്കോട് വെസ്റ്റ്ഹിൽ വരയ്ക്കൽ ശ്രീ ദുർഗാദേവീക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിക്കുന്ന കുരുന്ന്
യു.ഡി.വൈ.എഫ് നേതാക്കളെ അന്യായമായി അറസ്റ്റുചെയ്ത് ജയിലിലടച്ചതിൽ പ്രതിഷേധിച്ച് കമ്മിഷണർ ഓഫീസ് പരിസരത്ത് റോഡ് ഉപരോധിച്ച യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കുന്നു.
വിജയദശമി ആഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭം.
വിജയദശമിയോടനുബന്ധിച്ച് എറണാകുളം ഫോർഷോർ റോഡിൽ നിന്ന് മറൈൻഡ്രൈവിലേക്ക് നടന്ന ആർ.എസ്.എസിന്റെ പഥസഞ്ചലനം.
വിജയദശമിയോടനുബന്ധിച്ച് എറണാകുളം ഫോർഷോർ റോഡിൽ നിന്ന് മറൈൻഡ്രൈവിലേക്ക് നടന്ന ആർ.എസ്.എസിന്റെ പഥസഞ്ചലനം
കേരളകൗമുദി, എസ്.എൻ ട്രസ്റ്റ്, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ, ശാരദാമഠം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൊല്ലം ശാരദാമഠത്തിൽ നടന്ന വിദ്യാരംഭം ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ്പൺ യൂ​ണി​വേ​ഴ്‌​സി​റ്റി വൈ​സ് ചാൻ​സ​ലർ ഡോ. വി.പി.ജ​ഗ​തി​രാ​ജും ഹൈക്കോടതി റിട്ട. ജസ്റ്റിസ് പി.സോമരാജനും ചേർന്ന് ഭദ്രദീപം തെളിച്ചു ഉദ്ഘാടനം ചെയുന്നു. കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവൻ, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, കൊല്ലം യൂണിയൻ സെക്രട്ടറിയും നവരാത്രി ആഘോഷ കമ്മിറ്റി ചെയർമാനുമായ എൻ.രാജേന്ദ്രൻ, പ്രൊഫ. കെ. ശശികുമാർ തുടങ്ങിയവർ സമീപം
വിജയദശമിയാഘോഷങ്ങളോടനുബന്ധിച്ച്   കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങിൽ   കരഞ്ഞ് കൊണ്ട്  ആദ്യാക്ഷരം കുറിക്കുന്ന   കുട്ടി
വിജയദശമിയാഘോഷങ്ങളോടനുബന്ധിച്ച് കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങിൽ കുട്ടിയുടെ നാവിൽ ആദ്യാക്ഷരം കുറിക്കുന്നു
വിജയദശമിയാഘോഷങ്ങളോടനുബന്ധിച്ച്   കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങിൽ  കുട്ടിയുടെ നാവിൽ ആദ്യാക്ഷരം കുറിക്കുന്നു
സരസ്വതിനമസ്തുഭ്യം... വിജയദശമി ആഘോഷങ്ങളോട് അനുബന്ധിച്ച് കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങിനെത്തിയ ഭക്തരുടെ തിരക്ക്.
കേരളകൗമുദി കൊച്ചി യൂണിറ്റും കുമ്പളങ്ങി തെക്ക് ശ്രീനാരായണ ഗുരുവരമഠവും സംയുക്തമായി സംഘടിപ്പിച്ച വിഭ്യാരംഭ ചടങ്ങ് കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. സർക്കുലേഷൻ മാനേജർ വി. പുഷ്ക്കരൻ, കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല രജിസ്ട്രാർ പ്രൊഫ. ഡോ. ദിനേശ് കൈപ്പള്ളി, കൊച്ചി നഗര സഭ കൗൺസിലർ പദ്മജ എസ്. മേനോൻ, എറണാകുളം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ, കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് മേരി ജോസഫ്, ബ്യൂറോ ചീഫ് ടി.കെ. സുനിൽകുമാർ, കേരളകൗമുദി ഏജന്റ് ജോഷി കുമ്പളങ്ങി തുടങ്ങിയവർ സമീപം
കേരളകൗമുദി കൊച്ചി യൂണിറ്റും കുമ്പളങ്ങി തെക്ക് ശ്രീനാരായണ ഗുരുവരമഠവും സംയുക്തമായി സംഘടിപ്പിച്ച വിഭ്യാരംഭ ചടങ്ങിൽ കുരുന്നുകൾക്ക് എറണാകുളം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ ആദ്യാക്ഷരം കുറിക്കുന്നു
സൂര്യ ഫെസ്റ്റിവലിന്റെ ഭാഗമായി എ.കെ.ജി സെന്റർ ഹാളിൽ നടി ആശാ ശരത് അവതരിപ്പിച്ച ഭരതനാട്യത്തിൽ കൊൽക്കത്തയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവ ഡോക്ടറുടെ സ്മരണാർത്ഥം സമർപ്പിച്ച നൃത്ത രംഗത്തിൽ നിന്ന്
കനകക്കുന്നിലെ സി. അച്യുതമേനോന്റെ പ്രതിമയ്ക്ക് മുന്നിൽ സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ പുഷ്പചക്രം സമർപ്പിക്കുന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, സി.പി.ഐ ദേശീയ നിർവാഹക സമിതി അംഗം പ്രകാശ് ബാബു, മന്ത്രി കെ.രാജൻ തുടങ്ങിയവർ സമീപം
ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി. ചീഫ് ഓഫീസിൽ നിന്നും നിയമസഭയിലേക്ക് നടത്തിയ കുത്തുപാള സമരം
  TRENDING THIS WEEK
പ്രതിപക്ഷ നേതാവിനെ സഭയിൽ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ വി.ഡി സതീശന്റെ നേതൃത്വത്തിൽ സഭ ബഹിഷ്‌കരിച്ച് പുറത്തേക്ക് വരുന്നു.
നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കാവനാട് പുതിയകാവ് ബാലാശ്രമത്തിലെ, വാഴയിൽ ക്ഷേത്രത്തിൽ നടന്ന കുമാരിപൂജ, സാരസ്വത പൂജ എന്നിവയിൽ പങ്കെടുത്ത കുട്ടികൾ
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി നടന്ന തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 42 കിലോ പെൺകുട്ടികളുടെ മത്സരത്തിൽ തിരുവനന്തപുരത്തിന്റെ ആർ. ജനനിയും കണ്ണൂരിന്റെ എം. നേഹയും ഏറ്റുമുട്ടിയപ്പോൾ. തിരുവനന്തപുരത്തിന്റെ ആർ. ജനനി വിജയിച്ചു
വിദ്യാകിരണം മിഷൻ്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ 30 സ്കൂൾ കെട്ടിടങ്ങളുടെയും 12 സ്കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടുന്നതിൻ്റെയും ഉദ്ഘാടനം നിർവഹിക്കാനായി ശ്രീകാര്യം ഗവ.ഹൈസ്കൂളിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയതായി നിർമ്മിച്ച സ്മാർട്ട് ക്ലാസ് മുറിയിലെ സ്മാർട്ട് ബോർഡിൽ ഒപ്പിടുന്നു.
മകരകൊയ്ത്തിനായി... ചിങ്ങം കൊയ്ത്തു കഴിഞ്ഞതോടെ നെല്‍പ്പാടങ്ങള്‍ പുതിയ കൃഷിയൊരുങ്ങുകയാണ്.മകര മാസ കൊയ്ത്തിനായി ഞാറുകൾ തലയിൽ ചുമന്നു പോകുന്ന കൃഷിക്കാർ. മുണ്ടകൻ കൊയ്ത്ത് മകരക്കൊയ്ത്ത് എന്നിങ്ങനെ ഈ കൃഷിയെ പഴമക്കാർ പറയാറുണ്ട് .തൃശൂർ എം.എൽ.എ റോഡ് പാടശേഖരങ്ങളിൽ നിന്നുമുള്ള കാഴ്ച..
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ്‌ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് നടന്ന പ്രകടനം
കർഷക കോൺഗ്രസ്സ് പാലക്കാട്‌ ജില്ല കമ്മിറ്റി സിവിൽ സപ്ലൈ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ വി. കെ. ശ്രീകണ്ഠൻ എം. പി. ഉദ്ഘാടനം ചെയുന്നു .
ഡോ.വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു. രമേശ് ചെന്നിത്തല എം.എൽ.എ, വന്ദന ദാസിന്റെ പിതാവ് മോഹൻ ദാസ്, അമ്മ വസന്തകുമാരി, കാൻസർ രോഗ വിദഗ്ദ്ധൻ ഡോ.വി.പി.ഗംഗാധരൻ, എം.എൽ.എ അഡ്വ.മോൻസ് ജോസഫ്, ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ, കൊച്ചി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി സെക്രട്ടറി അജയ് തറയിൽ തുടങ്ങിയവർ സമീപം
തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്വീകരണർവും സ്പോർട്സിൽ നാഷണൽ ലെവൽ വിജയികൾക്കുള്ള മെരിറ്റ് അവാർഡുകളുടെ വിതരണവും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു
ഡോ.വന്ദനദാസ് മെമ്മോറിയൽ ക്ലിനിക്കിന്റെ ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വന്ദനദാസിന്റെ പിതാവ് മോഹൻ ദാസിനും അമ്മ വസന്തകുമാരിക്കുമൊപ്പം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com