Tuesday, January 14, 2025 10:56:32 PM
ശബരിമല പതിനെട്ടാംപടിക്കുതാഴെ താഴെതിരുമുറ്റത്ത് മകരജ്യോതി കാണാനായിയെത്തിയവരുടെ തിരക്ക്.
ശബരിമല ഹരിവരാസനം പുരസ്കാരം പത്മശ്രീ കൈതപ്രംദാമോദരൻ നമ്പൂതിരി ദേവസ്വം മന്ത്രി വി.എൻ.വാസവനിൽ നിന്ന് ഏറ്റുവാങ്ങുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ.എ.അജികുമാർ, ജി.സുന്ദരേശൻ,.കോന്നി എം.എൽ.എ കെ.യു.ജനീഷ് കുമാർ, ദേവസ്വം ബോർഡ് ചീഫ് എൻജിനയർ രജിത്.കെ.ശേഖർ, തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർ ബാബു, റാന്നി എം.എൽ.എ പ്രമോദ് നാരായണൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് എന്നിവർ സമീപം.
പുരസ്കാരനിറവിൽ...... ശബരിമല ഹരിവരാസനം പുരസ്കാരം സ്വീകരിച്ച ശേഷം പത്മശ്രീ കൈതപ്രംദാമോദരൻ നമ്പൂതിരി ദേവസ്വം മന്ത്രി വി.എൻ.വാസവനും, റാന്നി എം.എൽ.എ പ്രമോദ് നാരായണനുമായിസംഭാഷണത്തിലേർപ്പെട്ടപ്പോൾ.
പതിനെട്ടാം പടിയിലൂടെ കൊടിമരച്ചുവട്ടിലെത്തിച്ച തിരുവാഭരണ പേടകത്തെ ദേവസ്വം മന്ത്രി വി.എൻ.വാസവൻ പുഷ്പഹാരം ചാർത്തി സ്വീകരിക്കുന്നു.
തിരുവാഭരണ പേടകം പതിനെട്ടാം പടിക്ക് താഴെയെത്തിയപ്പോൾ.
എസ്.എൻ.ഡി.പി.യോഗം 3384-ാം നമ്പർ ആർ.പി.എസ്.എസ് കല്ലുംതാഴം ശാഖയുടെ ഓഡിറ്റോറിയം ഉദ്ഘാടനവും നവീകരിച്ച ഗുരുമന്ദിരം സമർപ്പണത്തിന്റെ ഉൽഘാടനം എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഓൺലൈനായി നിർവഹിക്കുന്നു. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ, എം.നൗഷാദ് എം.എൽ.എ, കോർപ്പറേഷൻ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എസ്.ഗീതാകുമാരി,കൊല്ലം യൂണിയൻ കൗൺസിലർ നേതാജി ബി.രാജേന്ദ്രൻ, യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ, യൂത്ത് മൂവ്മെന്റ് കൊല്ലം യൂണിയൻ സെക്രട്ടറി ബി.പ്രതാപൻ, ആർ.പി.എസ്.എസ് കല്ലുംതാഴം ശാഖാ പ്രസിഡന്റ് പി.ബാലചന്ദ്രൻ, സെക്രട്ടറി ജി.സുമേഷ് എന്നിവർ സമീപം.
എസ്.എൻ.ഡി.പി.യോഗം 3384-ാം നമ്പർ ആർ.പി.എസ്.എസ് കല്ലുംതാഴം ശാഖയുടെ ഓഡിറ്റോറിയം ഉദ്ഘാടനവും നവീകരിച്ച ഗുരുമന്ദിരം സമർപ്പണ സമർപ്പണത്തിന്റെ സദസ്
എസ്.എൻ.ഡി.പി.യോഗം 3384-ാം നമ്പർ ആർ.പി.എസ്.എസ് കല്ലുംതാഴം ശാഖയുടെ ഓഡിറ്റോറിയം ഉദ്ഘാടനവും നവീകരിച്ച ഗുരുമന്ദിരം സമർപ്പണ സമർപ്പണത്തിന്റെ പൊതുയോഗം ഉൽഘാടനം എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ നിർവഹിക്കുന്നു. എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ, എം.നൗഷാദ് എം എൽ.എ, കോർപ്പറേഷൻ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ എസ്.ഗീതാകുമാരി,കൊല്ലം യൂണിയൻ കൗൺസിലർ നേതാജി ബി.രാജേന്ദ്രൻ, യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ, ആർ.പി.എസ്.എസ് കല്ലുംതാഴം ശാഖാ പ്രസിഡന്റ് പി.ബാലചന്ദ്രൻ, സെക്രട്ടറി ജി.സുമേഷ് എന്നിവർ സമീപം.
മലപ്പുറം വ്യാപാര ഭവനിൽ കേരള വ്യാപാര ഏകോപന സമിഥി മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച എം ഡി ടി ഡബ്ലിയു എഫ് പദ്ധതിയുടെ തുക വിതരണവും ജില്ലാ കൗൺസിൽ യോഗവും മന്ത്രി വി അബ്‌ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം ടൌൺ ഹാളിൽ നടന്ന മലപ്പുറം ജില്ലാ അംഗീകൃത കമ്പ്യൂട്ടർ പഠന കേന്ദ്രങ്ങളുടെ കലോത്സവത്തിൽ ഒപ്പന മത്സരത്തിൽ പങ്കെടുക്കാനൊരുങ്ങിയ ടീം
എറണാകുളം അയ്യപ്പൻകാവ് അയ്യപ്പൻ കോവിൽ ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടന്ന പകൽപൂരം
പള്ളം ബ്‌ളോക്ക് പഞ്ചായത്തിന്റെ കുറിച്ചി സചിവോത്തമപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിർമിച്ച പുതിയ കെട്ടിടത്തിന്റെയും കിടത്തിച്ചികിത്സ പുനരാരംഭിക്കുന്നതിന്റെയും ഉദ്ഘാടനം  മന്ത്രി വീണാ ജോർജ് നിർവഹിക്കുന്നു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ സമീപം, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ്, കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ എന്നിവർ സമീപം
കരുതലായി...ക്ലാസ്സ് കഴിഞ്ഞു വീട്ടിലേക്ക് പോകുമ്പോൾ റയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടയിൽ ട്രാക്കിൽ ആരോ നിരത്തിവെച്ചിരുന്ന കല്ലുകൾ നീക്കം ചെയ്യുന്ന വിദ്യർത്ഥി. സൗത്ത് സ്റ്റേഷന് സമീപത്ത് നിന്നുള്ള കഴ്ച
സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനം ഹരിപ്പാട് കോടിയേരി ബാലകൃഷ്ണൻ നഗറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ സെക്രട്ടറി ആർ. നാസറുമായി സംഭാഷണത്തിലേർപ്പെട്ടപ്പോൾ
കണ്ണിലെ കരട് കളയാൻ... സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ.സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, പോളിറ്റ് ബ്യുറോ അംഗം എം.എ ബേബി തുടങ്ങിയവർ സമീപം. സമ്മേളനത്തിൻ്റെ മൂന്ന് ദിവസവും മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മൂന്ന് ദിവസവും പങ്കെടുക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്
എറണാകുളം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ഒഡീസിയ എഫ്.സി ക്കെതിരെ വിജയ ഗോൾ നേടിയ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ആഹ്ലാദ പ്രകടനം
കാങ്കത്തുമുക്ക് ജംഗ്ഷനിലും, മേടയിൽ മുക്കിലും ഹൈ വേയിലെ കുഴികൾ നന്നാക്കാത്തതിനെ തുടർന്ന് കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിക്കുന്നു
കാങ്കത്തുമുക്ക് ജംഗ്ഷനിലും, മേടയിൽ മുക്കിലും ഹൈ വേയിലെ കുഴികൾ നന്നാക്കാത്തതിനെ തുടർന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.
കാങ്കത്തുമുക്ക് ജംഗ്ഷനിലും, മേടയിൽ മുക്കിലും ഹൈ വേയിലെ കുഴികൾ നന്നാക്കാത്തതിനെ തുടർന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു
  TRENDING THIS WEEK
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രെഡ് നേടിയ ആവണി ആനന്ദ്, സർവ്വോദയ വിദ്യാലയ , നാലാഞ്ചിറ ,തിരുവനന്തപുരം
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്ഥാന ബഡ്‌സ് കലോത്സവത്തിലെ ബാൻഡ് മേള മത്സരത്തിൽ നിന്ന്
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
പുരസ്കാരനിറവിൽ...... ശബരിമല ഹരിവരാസനം പുരസ്കാരം സ്വീകരിച്ച ശേഷം പത്മശ്രീ കൈതപ്രംദാമോദരൻ നമ്പൂതിരി ദേവസ്വം മന്ത്രി വി.എൻ.വാസവനും, റാന്നി എം.എൽ.എ പ്രമോദ് നാരായണനുമായിസംഭാഷണത്തിലേർപ്പെട്ടപ്പോൾ.
സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രെഡ് നേടിയ ആവണി ആനന്ദ്, സർവ്വോദയ വിദ്യാലയ , നാലാഞ്ചിറ ,തിരുവനന്തപുരം
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രെഡ് നേടിയ ശ്രീദേവി .കെ ,വി .ബി .എച്ച്.എസ് .എസ് ,തൃശൂർ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com