മുറ്റത്തെത്തും പൂക്കൾ...ഇന്ന് അത്തം. പത്താം നാൾ തിരുവോണപ്പുലരിയാകും വരെ വിട്ടുമുറ്റങ്ങളിൽ പൂക്കളം ഒരുങ്ങും. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഇനി ആഘോഷത്തിന്റെ നാളുകൾ. കളമൊരുക്കുവാൻ പാതയോരത്ത് നിന്ന് പൂക്കൾ ശേഖരിക്കുന്ന കുട്ടികൾ. കോട്ടയം നട്ടാശ്ശേരിയിൽ നിന്നുള്ള കാഴ്ച
വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ നടന്ന ഗജപൂജക്കായി ഇരിക്കുന്ന തിരുനക്കര ശിവൻ
വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ ത്രന്ത്രി പ്രതിനിധി ചേലമറ്റത്തില്ലം വിഷ്ണുശർമ്മയുടെ കാർമ്മികത്വത്തിൽ നടന്ന ഗജപൂജ
ഓണംമൊരുക്കാൻ... ഓണഘോഷങ്ങൾക്ക് തുടക്ക കുറിച്ച് വിപണിയിൽ എത്തിയ പൂക്കൾ . തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ നിന്നുമുള്ള ചിത്രം
പൂവിളി ഒരുക്കമായി... സമൃദ്ധിയുടെ പൂവിളിയുമായി ഇന്ന് അത്തം. പൂക്കളമൊരുക്കി ഓണത്തെ വരവേൽക്കാൻ മലയാളികൾ ഒരുങ്ങി കഴിഞ്ഞു. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഓണഘോഷങ്ങള്‍ക്ക് തുടക്കം പൂക്കളത്തോടെ ആരംഭിയ്ക്കുന്നു.
ജില്ലാ വ്യവസായ കേന്ദ്രം ഓണം കൈത്തറി വസ്ത്ര പ്രദർശനമേളയും സപ്ലൈകോ ഫെയറും കാഞ്ഞങ്ങാട് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു
കളക്ടറേറ്റി​ന് സമീപം സർവീസ് സംഘടന സമര സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ധർണ ജോയിന്റ് കൗൺസിൽ സംസ്ഥാന ചെയർമാൻ കെ.പി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
എറണാകുളം മറൈൻഡ്രൈവിൽ ആരംഭിച്ച മെഗാ ഓണം ട്രേഡ് ഫെയർ ഉദ്ഘാടനം ചെയ്യാനെത്തിയ ചലച്ചിത്ര താരം ഹണി റോസ് ഡ്രാഗണിന്റെ രൂപം നോക്കിക്കാണുന്നു
ആലപ്പുഴ പെരുമ്പളം വാത്തികാട് വീട്ടിൽ ബെന്നന്റെ പൂന്തോട്ടത്തിലെ പൂവിൽ തേൻകുടിക്കുന്ന പൂമ്പാറ്റ
ആലപ്പുഴ പെരുമ്പളം വാത്തികാട് വീട്ടിൽ ബെന്നന്റെ പൂന്തോട്ടത്തിലെ പൂവിൽ തേൻകുടിക്കുന്ന പൂമ്പാറ്റ
സ്വർണ്ണ വർണ്ണ ഉപ്പേരി... ഓണക്കാലമായതോടെ കോട്ടയം സെൻട്രൽ ജംഗ്‌ഷന്‌ സമീപമുള്ള ഉപ്പേരി കടയിൽ ഏത്തക്കാ ഉപ്പേരി തയാറാക്കുന്നു
കോട്ടയം തിരുനക്കരയിലെ പൂ വില്പ്പന
കോട്ടയം തിരുനക്കര പഴയ പെലീസ് സ്റ്റേഷൻ മൈതാനത്ത് ആരംഭിച്ച സപ്ലൈകോ ജില്ലാ ഓണം ഫെയർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു. നഗരസഭാഗം ജയമോൾ ജോസഫ് , നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ്, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വിബി ബിനു, ബാബു കപ്പകാല തുടങ്ങിയവർ സമീപം
റാസ... മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ട്നോമ്പ് പെരുന്നാളിനോടനുബന്ധിച്ച് നടന്ന റാസ മണർകാട് കവലയിലെ കുരിശിൻത്തൊട്ടിയിലെത്തിയപ്പോൾ
മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച്.
മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച്.
മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്യുന്നു.
ടി.ബിക്കെതിരായ കേരളത്തിന്റെ പോരാട്ടവും മുന്നേറ്റവും അടയാളപ്പെടുത്തുന്നതിന് വേണ്ടി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്‌ഘാടനം നിർവഹിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ലോകാരോഗ്യ സംഘടനാ ഇന്ത്യാ പ്രതിനിധി ഡോ. റോഡ്‌റികോ എച്ച് ഓഫ്രിനുമായി സംഭാഷണത്തിൽ. മന്ത്രി വീണ ജോർജ് സമീപം
മാഫിയ സംരക്ഷകനായി പ്രവർത്തിക്കുന്ന മുഖ്യമന്ത്രി രാജിവെക്കുക എന്നാവശ്യപ്പെട്ട് കെ.പി.സി.സിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്
റാസ... മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് നടന്ന റാസ
  TRENDING THIS WEEK
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
ആരോപണ വിധേയനായ എം.മുകേഷ് എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനു നേരെ പൊലീസ് ലാത്തി വീശിയപ്പോൾ
g എം. ഷൈലജ എഴുതിയ പല്ലില്ലാ മുത്തശ്ശി എന്ന പുസ്തകം സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ പ്രൊഫ. എ ജി. ഒലീന ഡോ. വി. എസ് .രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്യുന്നു
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
വ‌ർഷങ്ങളായി അടച്ചിട്ടിരിക്കുന്ന തേവര പഴയ പാലത്തിൽ പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങൾ
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
രാവിലെ പെയ്ത കനത്ത മഴയിൽ എറണാകുളം തേവര പാലത്തിലുണ്ടായ ഗതാഗതക്കുരുക്ക്
മുസ്‌ലിംങ്ങളെ തടങ്കല്‍ പാളയത്തിലേക്കയച്ച അസം ബിജെപി സര്‍ക്കാരിനെതിരെ മലപ്പുറം ജിഎസ്ടി ഓഫീസിലേക്ക് മലപ്പുറം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ മാര്‍ച്ച്
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപെട്ട് കൊല്ലം ഡി.സി.സി നഗരത്തിൽ നടത്തിയ പ്രകടനം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com