TRENDING THIS WEEK
തൃശൂർ പൂരത്തിനുള്ള പാറമേക്കാവ് വിഭാഗത്തിൻ്റെ തീവെട്ടികൾ ക്ഷേത്ര പരിസരത്ത് ഇരുന്ന് തയ്യാറക്കുന്നു
തിങ്കളാഴ്ച നടക്കുന്ന പാലക്കാട് ജില്ലയിലെ പരിപാടികൾക്കായി ഞായർ വൈകിട്ട് കെ.എസ്.ഇ.ബി ഐ.ബിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ജില്ലാ പൊലീസ് മേധാവി അജിത്കുമാർ സ്വീകരിക്കുന്നു
തൃശൂർ പൂരത്തിനുള്ള കുടകൾ തയ്യറാക്കുന്നു
തൃശൂർ പൂരം കുടമാറ്റത്തിന് തയ്യറാക്കിയ കുടകൾ പ്രത്യേകം ഒരുക്കി വയ്ക്കാൻ കൊണ്ട് പോകുന്നു
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പാലക്കാട് കോസ്മോ പൊളിറ്റൻ ക്ലബ്ബിൽ ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ളവരുമായും ക്ഷണിക്കപ്പെട്ടവരുമായുള്ള മുഖാമുഖം പരിപാടി ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലേക്ക് വരുമുമ്പ് മൈക്ക് ശരിയാകുന്ന ഓപറേറ്റർ .
മെഡിക്കൽ ബിരുദ പ്രവേശനത്തിനുള്ള നീറ്റ്- യുജി ദേശീയ പ്രവേശന പരീക്ഷയെഴുതാൻ എറണാകുളം ഗവ. എസ്.ആർ.വി സ്കൂളിലെത്തിയ കുട്ടിയെ മതിലിനപ്പുറത്ത് നിന്ന് നോക്കുന്ന മാതാവ്
തൃശൂർ പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങളുടെ കുടമാറ്റം
എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന വ്യാപാരമേളയോടനുബന്ധിച്ച് കുട്ടികൾക്കായുള്ള ഫെറിസ് വീൽ മൊബൈലിൽ ഫോട്ടോയെടുക്കുന്ന കുട്ടികൾ
എറണാകുളം ഫൈൻ ആർട്സ് ഹാളിൽ കലൂർ ലളിത കലാ സദനം ഡോ. പവിത്ര ബി. നായർ അവതരിപ്പിച്ച കുച്ചുപ്പുടി
സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്ത് നടത്തിയ ഭീകാരവാദത്തിനെതിരെയുള്ള ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യാനെത്തിയ ജനറൽ സെക്രട്ടറി എം.എ.ബേബിയെ മന്ത്രി വിഎൻ വാസവൻ സ്വീകരിക്കുന്നു.കെഎം.രാധാകൃഷ്ണൻ,കെജെ തോമസ്, അഡ്വ. .കെ.അനിൽകുമാർ തുടങ്ങിയവർ സമീപം