ഇരട്ടി ദുഃഖം...കോട്ടയം മൂലേടത്ത് എം.സി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച ദമ്പതിമാരായ മനോജിന്റെയും പ്രസന്നയുടെയും മൂലവട്ടത്തെ വീട്ടിൽ സംസ്കാരചടങ്ങ് നടക്കുമ്പോൾ സമീപത്തിരുന്ന് വിതുമ്പുന്ന മകൾ അമൃതയും,മകൻ അനന്തകൃഷ്ണനും
ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം. മുകേഷ് എം.എൽ.എ യുടെ വസതിയിലേക്ക് നടത്തി​യ മാർച്ചിനി​ടെ പ്രവർത്തകർ മുകേഷി​ന്റെ കോലം കത്തി​ക്കുന്നു
പാളയം പച്ചക്കറി ഫ്രൂട്സ് മാർക്കറ്റ് പാളയത്ത് തന്നെ നിലനിർത്തണമെന്ന് ആവിശ്യപ്പെട്ട് മേഖല സംരക്ഷണ കമ്മിറ്റി കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച്‌ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ബാപ്പു ഹാജി ഉദ്ഘാടനം ചെയ്യുന്നു
പച്ചക്കറി മാർക്കറ്റ് പാളയത്തു തന്നെ നിലനിർത്തണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദിന്റെ ഓഫീസ് ഉപരോധിച്ച യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തു കൊണ്ടുപോകുന്നു
പച്ചക്കറി മാർക്കറ്റ് പാളയത്ത് നിലനിർത്തണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കോർപ്പറേഷൻ പരിസരത്ത് വിവിധ സംഘടനകൾ നടത്തിയ പ്രതിഷേധത്തിനിടെ പെയ്ത മഴയിൽ നനയാതിരിക്കാൻ ഷീൽഡ് തലയിൽവെച്ചുനിൽക്കുന്ന പൊലീസുകാർ
ഡി.സി ബുക്‌സിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ നേതൃത്വത്തിൽ കോഴിക്കോട് മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് ജൂബിലി ഹാളിൽ മലയാളത്തിലെ എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും ഒരുമിച്ച് യുനസ്‌കോ സാഹിത്യ നഗരിക്ക് അക്ഷരാർപ്പണം നടത്തിയപ്പോൾ.
കെ.ഡി.എഫിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന മഹാത്മാ അയ്യങ്കാളിയുടെ നൂറ്റിഅറുപത്തിയൊന്നാം ജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സി.പി.ഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി സംഭാഷണത്തിൽ
കെ.ഡി.എഫിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന മഹാത്മാ അയ്യങ്കാളിയുടെ നൂറ്റിഅറുപത്തിയൊന്നാം ജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഷാൾ അണിയിച്ചു സ്വീകരിക്കുന്ന കെ.ഡി.എഫ് സംസ്‌ഥാന പ്രസിഡന്റ് പി.രാമഭദ്രൻ.സി.പി.ഐ സംസ്‌ഥാന പ്രസിഡന്റ് ബിനോയ് വിശ്വം,ആന്റണി രാജു എം .എൽ .എ,എന്നിവർ സമീപം
കെ.ഡി.എഫിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന മഹാത്മാ അയ്യങ്കാളിയുടെ നൂറ്റിഅറുപത്തിയൊന്നാം ജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ അയ്യങ്കാളിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു.കെ.ഡി.എഫ് സംസ്‌ഥാന പ്രസിഡന്റ് പി.രാമഭദ്രൻ,സി.പി.ഐ സംസ്‌ഥാന പ്രസിഡന്റ് ബിനോയ് വിശ്വം,ആന്റണി രാജു എം .എൽ .എ,എന്നിവർ സമീപം
തിരുവനന്തപുരം ഹോട്ടൽ അപ്പോളോ ഡിമോറയിൽ നടന്ന ഗ്രാൻഡ് കേരള കൺസ്യൂമർ ഫെസ്റ്റിവെലിന്റെ ഭാഗമായുള്ള കോൺക്ലേവിന്റെ ഉദ്ഘാടനം മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിക്കുന്നു.ജസ്റ്റിൻ പാലത്തറ,രാജു അപ്‌സര,മൊയ്‌തു വരമംഗലത്ത്,സീതാറാം,നാദിർഷ തുടങ്ങിയവർ സമീപം
നടിയുടെ ആരോപണത്തിൽ എം. മുകേഷ് എം.എൽ.എ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ചിന്നക്കടയിൽ നടത്തിയ റോഡുപരോധത്തിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്ത നീക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ.
നടിയുടെ ആരോപണത്തിൽ എം. മുകേഷ് എം.എൽ.എ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ചിന്നക്കടയിൽ നടത്തിയ റോഡുപരോധത്തിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്ത നീക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ
നടിയുടെ ആരോപണത്തിൽ എം. മുകേഷ് എം.എൽ.എ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ചിന്നക്കടയിൽ നടത്തിയ റോഡുപരോധത്തിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്ത നീക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ
സബർമതി സ്പെഷ്യൽ സ്കൂളിന്റെ ഏഴാമത് വാർഷികവും സബർമതി എക്സലൻസ് പുരസ്കാര സമർപ്പണവും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു. ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ്, എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ.ഫസൽ ഗഫൂർ, രമേശ് ചെന്നിത്തല എം.എൽ.എ, കഥാകൃത്ത് ടി.പത്മനാഭൻ, എം. എ. യൂസഫലി, സിന്തൈറ്റ് ഇൻഡസ്ട്രീസ് എം.ഡി ഡോ.വർഗീസ് ജേക്കബ്, ധന്യ ഗ്രൂപ്പ് ഒഫ് കമ്പനീസ് എം.ഡി ജോൺ മത്തായി, ബിൽഡിംഗ് ഡിസൈനേഴ്സ് എം.ഡി കെ.വി.മുരളീധരൻ എന്നിവർ സമീപം
സിനിമ മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച്‌ പഠിക്കാൻ ഹേമ കമ്മിറ്റിയെ നിയോഗിച്ച സർക്കാരിനും അതിജീവിതമാർക്കും വുമൻ ഇൻ സിനിമ കളക്‌റ്റീവിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രകടനവും യോഗവും സംസ്ഥാന സെക്രട്ടറി അഡ്വ. സി. എസ്‌ സുജാത ഉദ്ഘാടനം ചെയുന്നു
കേരള ഗവൺമെൻറ് നഴ്സസ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റി കളക്ടറേറ്റിനു മുന്നിൽ സംഘടിപ്പിച്ച കൂട്ട ധർണ സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്യുന്നു
കെ.എസ്.ഇ. ബി പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഓൺലൈനായി നിർവഹിക്കുന്നു
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആലപ്പുഴ കയർ കോർപ്പറേഷന് മുന്നിൽ ചെറുകിട കയർ ഫാക്ടറി ഉടമകൾ സംഘടിപ്പിച്ച ധർണ്ണ സി.പി.ഐ ജില്ലാ കൗൺസിൽ അംഗം എൻ.എസ് ശിവപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
കെ.ഡി.എഫിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന മഹാത്മാ അയ്യങ്കാളിയുടെ നൂറ്റിഅറുപത്തിയൊന്നാം ജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.കെ.ഡി.എഫ് സംസ്‌ഥാന പ്രസിഡന്റ് പി.രാമഭദ്രൻ,സി.പി.ഐ സംസ്‌ഥാന പ്രസിഡന്റ് ബിനോയ് വിശ്വം,ആന്റണി രാജു എം .എൽ .എ,രാമചന്ദ്രൻ മുല്ലശ്ശേരി തുടങ്ങി പ്രമുഖർ സമീപം
തിരുവനന്തപുരം ഹോട്ടൽ ഹയാത്ത് റീജൻസിയിൽ നടന്ന കെ.എഫ്.സി സ്റ്റാർട്ടപ്പ് കോൺക്ലേവിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി കെ.എൻ ബാലഗോപാൽ മികവ് തെളിയിച്ച കമ്പനികളുടെ ഉത്പന്നങ്ങൾ ഉൾപ്പെടുത്തിയുള്ള സ്റ്റാളുകൾ ( ബണ്ടിക്കൂട്ട് റോബോട്ടുകളുടെ ) സന്ദർശിച്ചപ്പോൾ.കെ.എഫ്.സി സി.എം.ഡി സഞ്ജയ് കൗൾ സമീപം
  TRENDING THIS WEEK
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൂപ്പർ ലീഗ് കേരള ഫുട്ബാൾ ടൂർണമെൻ്റിലെ തൃശൂർ മാജിക്‌ എഫ്സിയുടെ ജേഴ്സി ലോഞ്ചിഗിന് ജോഴ്സി അണിഞ്ഞ ടീമിനൊപ്പം കേന്ദ്ര മന്ത്രി സുരേഷ് ഗോപി ടീം അംബാസഡർ നിവിൻ പോളി , ടീം ഉടമ ലിസ്റ്റിൻ ജോസഫ് തുടങ്ങിയവർ സമീപം
കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ കാറ്റി​ൽ കൊല്ലം ചിന്നക്കട മുസലിയാർ ബിൽഡിംഗി​ലെ പരസ്യബോർഡ് വീണപ്പോൾ
കേരളകൗമുദി കോട്ടയം യൂണിറ്റിൻ്റേയും എസ്എൻഡിപി യോഗം ചങ്ങനാശേരി യൂണിയൻ യൂത്ത് മൂവ്മെൻ്റിൻ്റെയും ശബ്ദ ഹിയറിംഗ് എയ്ഡ് സെൻ്ററിൻ്റേയും സംയുക്താഭിമുഖ്യത്തിൽ തൃക്കൊടിത്താനം ഗുരുഗുഹാനന്ദപുരം ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന കേൾവി പരിശോധനാ ക്യാമ്പിൽ പങ്കെടുത്തവർക്ക് യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ഹിയറിംഗ് എയ്ഡ് വിതരണം നിർവഹിക്കുന്നു
ശ്രീകൃഷ്‌ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം തിരുവനന്തപുരം മഹാനഗരത്തിന്റെ ആഭിമുഖ്യത്തിൽ പാളയത്ത് നിന്നാരംഭിച്ച മഹാശോഭയാത്രയിൽ നിന്ന്
ആമ്പൽക്കടൽപുറം... കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കൽ തിരുവായ്ക്കരി ടർക്കി പാടശേഖരത്ത് ആമ്പൽ പൂത്തത് കാണാനെത്തിയവർ.
കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിനെ തുടർന്ന് കൊല്ലം വെള്ളയിട്ടമ്പലത്ത് വീണ വലിയ മാവിന്റെ കൊമ്പ് മുറിച്ച് മാറ്റാനുള്ള ശ്രമം
കേരളകൗമുദി കോട്ടയം യൂണിറ്റിന്റെയും എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ യൂത്ത്മൂവ്മെന്റിന്റെയും, ശബ്ദ ഹിയറിംഗ് എയ്ഡ് സെന്ററിന്റെയും സംയുക്താഭി മുഖ്യത്തിൽ തൃക്കൊടിത്താനം ഗുരുഗുഹാനന്ദപുരം ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന കേൾവി പരിശോധനാ ക്യാമ്പും, യുവജന നേതൃ സംഗമവും യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്യുന്നു
കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ കാറ്റി​ൽ കൊല്ലം ചിന്നക്കട മുസലിയാർ ബിൽഡിംഗി​ലെ പരസ്യബോർഡ് വീണപ്പോൾ
കേരള റിസോഴ്‌സ് ടീച്ചേഴ്സ് അസോസിയേഷൻ എസ്.എസ്.കെ ഓഫീസ് മാർച്ചും ധർണയും പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
എസ്.എഫ്.ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്യാമ്പസ് യൂണിറ്റ് ഭാരവാഹികളുടെ ശില്പശാല സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ ഉദ്‌ഘാടനം ചെയ്യുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com