Tuesday, April 29, 2025 11:03:36 PM
കനത്ത മഴയ്ക്ക് മുന്നോടിയായി ആകാശം ഇരുണ്ടപ്പോൾ. എറണാകുളം ഡർബാർ‌ ഹാൾ ഗ്രൗണ്ടിൽ നിന്നുള്ള കാഴ്ച
ഡോഗ് ക്രോസിംഗ്....നഗരത്തിൽ പ്രധാനപ്പെട്ട ജംഗ്ഷനുകളിലെല്ലാം സീബ്ര ലൈനുകളുണ്ടെങ്കിലും കാൽനടയാത്രികരാരും തന്നെ അതിലൂടെ നടന്ന് പോകാറില്ല എന്നതാണ് യാഥാർത്ഥ്യം. എന്നാൽ മനുഷ്യനില്ലാത്ത വിവേകം നായക്കുണ്ടെന്നാണ് ഈ ചിത്രം കാണിക്കുന്നത് എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
പാലക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്ഗേവാറിന്റെ പേര് നൽക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ ചെയർ പേഴ്സൺ പ്രമീള ശശിധരനെ യു.ഡി.എഫ്. എൽ.ഡി.എഫ് കൗൺസിലർമാർ തടയുന്നു.
കെ.പി.സി.സി (എസ്) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്കും സംസ്ഥാന ട്രഷറർ മുസ്തഫ കടമ്പോട്ടിക്കും ജില്ല കോൺഗ്രസ് (എസ്) കമ്മിറ്റി മലപ്പുറത്ത് നൽകിയ സ്വീകരണത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സംസാരിക്കുന്നു
വി.വി.പ്രകാശിന്റെ പേരിലുള്ള യുവപ്രതിഭാ പുരസ്‌കാരം ടി.സിദ്ദിഖ് എംഎല്‍എ യ്ക്ക് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നല്‍കുന്നു.വി.വി.പ്രകാശിന്റെ മകള്‍ നിള, ആര്യാടന്‍ ഷൗക്കത്ത്, ഡിസിസി അധ്യക്ഷന്‍ വി.എസ്.ജോയ്, എ.പി.അനില്‍കുമാര്‍ എംഎല്‍എ,കെ.എന്‍.എ.ഖാദര്‍,വി.എ.കരീം, പി.ടി.അജയ്‌മോഹന്‍ എന്നിവര്‍ സമീപം
മലപ്പുറത്ത് നടന്ന സ്വദര്‍ മുഅല്ലിം സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിക്കുന്നു.
നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന നോഡൽ ഓഫീസർമാരുടെ യോഗം
തമിഴ്നാട്ടിൽ നിന്നും കൊണ്ടുവന്ന ചെറിയ ഉള്ളി വണ്ടിയിലിരുന്ന് വിളിച്ചു പറഞ്ഞു കച്ചവടണം നടത്തുന്ന സ്ത്രി. ചോറ്റാനിക്കരയിൽ നിന്നുള്ള കാഴ്ച
ബി.ജെ.പി ജില്ലാ കമ്മിറ്റി എറണാകുളം വൈ.എം.സി.എ ഹാളിൽ സംഘടിപ്പിച്ച ഡോ. അംബേദ്കർ ജയന്തിയോടനുബന്ധിച്ച് നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ പാർലമെന്ററികാര്യ സഹമന്ത്രി എൽ. മുരുകൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
കോട്ടയം ഈരയിൽക്കടവ് ആൻസ് കൺവെൻഷൻ സെന്ററിൽ ജില്ലയിലെ വിവിധ മേഖലകളിൽനിന്നുള്ളവരുമായി നടത്തിയ മുഖാമുഖം പരിപാടി ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലേക്ക് സ്വീകരിക്കുന്നു
കോട്ടയം ഈരയിൽക്കടവ് ആൻസ് കൺവെൻഷൻ സെന്ററിൽ ജില്ലയിലെ വിവിധ മേഖലകളിൽനിന്നുള്ളവരുമായി നടത്തിയ മുഖാമുഖം പരിപാടിയുടെ ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് സംസാരിക്കുന്നു.ജോസ് .കെ മാണി എംപി,മന്ത്രി വി.എൻ.വാസവൻ,മന്ത്രി പി.പ്രസാദ് എന്നിവർ സമീപം
കോട്ടയം ഈരയിൽക്കടവ് ആൻസ് കൺവെൻഷൻ സെന്ററിൽ ജില്ലയിലെ വിവിധ മേഖലകളിൽനിന്നുള്ളവരുമായി നടത്തിയ മുഖാമുഖം പരിപാടിയുടെ ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി മന്ത്രി പി.പ്രസാദ് സംസാരിക്കുന്നു.ജോസ് .കെ മാണി എംപി,മന്ത്രി വി.എൻ.വാസവൻ,ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് എന്നിവർ സമീപം
കോട്ടയം ഈരയിൽക്കടവ് ആൻസ് കൺവെൻഷൻ സെന്ററിൽ ജില്ലയിലെ വിവിധ മേഖലകളിൽനിന്നുള്ളവരുമായി നടത്തിയ മുഖാമുഖം പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗം നടത്തുന്നു
കൊല്ലത്ത് കോൺഗ്രസ് സംഘടിപ്പിച്ച വിശുദ്ധ ഫ്രാൻസിസ് മാർപാപ്പ അനുശോചന യോഗവും ഡോ.ശൂരനാട് രാജശേഖരൻ അനുസ്മരണവും ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം രാമവർമ്മ ക്ലബിൽ ഡോ. സുജിത് വിജയൻ പിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
തപസ്യ കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ പ്രസ്ക്ലബ് ഹാളിൽ സംഘടിപ്പിച്ച പത്രപ്രവർത്തകൻ കല്ലട ഷൺമുഖൻ അനുസ്മരണവും മാദ്ധ്യമ അവാർഡ് ദാന ചടങ്ങും കേരള സർവകലാശാല സിൻഡിക്കേറ്റംഗം പി.എസ്.ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
എൽ.ഡി.എഫ് സർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ യു.ഡി.എഫ് ശക്തികുളങ്ങര വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാവനാട് ജംഗ്ഷനിൽ നടത്തിയ സായാഹ്ന ധർണ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യുന്നു
കോൺഗ്രസ് ജില്ല നേതൃയോഗം ഡി.സി.സി ഓഫീസിൽ കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യുന്നു
ബോംബ് ഭീഷണിയെ തുടർന്ന് കൊല്ലം കളക്ടറേറ്റിൽ ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നു.
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിന്നക്കടയിൽ നടത്തിയ ലഹരി -ഭീകര വിരുദ്ധ പന്തംകൊളുത്തി പ്രതിജ്ഞ
  TRENDING THIS WEEK
രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് എൽ.ഡി.എഫ് പത്തനംതിട്ടയിൽ നടത്തിയ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
തമിഴ്നാട്ടിൽ നിന്നും കൊണ്ടുവന്ന ചെറിയ ഉള്ളി വണ്ടിയിലിരുന്ന് വിളിച്ചു പറഞ്ഞു കച്ചവടണം നടത്തുന്ന സ്ത്രി. ചോറ്റാനിക്കരയിൽ നിന്നുള്ള കാഴ്ച
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് കെ.എസ്.യു മുൻ ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ്,യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നേജോ മെഴുവേലി,മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഫി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ
നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന നോഡൽ ഓഫീസർമാരുടെ യോഗം
പ്രഥമ പത്മഭൂഷൻ മാർ ക്രിസോസ്റ്റം പുരസ്‌കാരം സമർപ്പണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബിക്ക് പത്മഭൂഷൻ മാർ ക്രിസോസ്റ്റം പുരസ്‌കാരം സമർപ്പിച്ച സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി വീണാ ജോർജ് ഉപഹാരം നൽകുന്നു
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ നടന്ന അവലോകന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
മലപ്പുറം താലൂക് ആശുപത്രിയിൽ ഹജ്ജിന് പോകുന്നവർക്കായുള്ള പ്രതിരോധ കുത്തിവെപ്പ് നടത്തിയപ്പോൾ.
മലപ്പുറത്ത് നടന്ന സ്വദര്‍ മുഅല്ലിം സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിക്കുന്നു.
വി.വി.പ്രകാശിന്റെ പേരിലുള്ള യുവപ്രതിഭാ പുരസ്‌കാരം ടി.സിദ്ദിഖ് എംഎല്‍എ യ്ക്ക് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി നല്‍കുന്നു.വി.വി.പ്രകാശിന്റെ മകള്‍ നിള, ആര്യാടന്‍ ഷൗക്കത്ത്, ഡിസിസി അധ്യക്ഷന്‍ വി.എസ്.ജോയ്, എ.പി.അനില്‍കുമാര്‍ എംഎല്‍എ,കെ.എന്‍.എ.ഖാദര്‍,വി.എ.കരീം, പി.ടി.അജയ്‌മോഹന്‍ എന്നിവര്‍ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com