പാലക്കാട് നഗരസഭ ബൗദ്ധിക ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രം തറക്കല്ലിടൽ പരിപാടി അലങ്കോലമാക്കിയതിൽ പ്രതിഷേധിച്ച് ബി. ജെ.പി. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി. ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം പൊലീസ് തടയുന്നു
കലയും കളിയും....ഒഴിവ് ദിവസമായ ഇന്നലെ എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ ഫുട്ബാൾ കളിക്കുന്ന കുട്ടികൾ
എറണാകുളം വൈറ്റില ജംഗ്ഷനിൽ വാഹന പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ
അന്തരിച്ച കെ.പി.സി.സി രാഷ്ട്രീയ കാര്യാ സമിതി അംഗം ഡോ. ശൂരനാട് രാജശേഖരന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയ അടൂർപ്രകാശ് എം.പി, രമേശ് ചെന്നിത്തല എം.എൽ.എ, മുൻ എം.എൽ.എ വി.എസ്.ശിവകുമാർ, കെ.പി.സി.സി രാഷ്ട്രീയ കാര്യാ സമിതി അംഗം ബിന്ദു കൃഷ്ണ, ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ് തുടങ്ങിയവർ സമീപം.
രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ആൾ ഇന്ത്യാ പൊലീസ് ബാഡ്മിൻ്റൺ ടൂർണമെൻ്റിന്റെ ഉദ്‌ഘാടന ചടങ്ങിൽ ഭാഗ്യ ചിഹ്നമായ ആനക്കുട്ടി കാണികൾക്ക് മുന്നിലെത്തിയപ്പോൾ
രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ആൾ ഇന്ത്യാ പൊലീസ് ബാഡ്മിൻ്റൺ ടൂർണമെൻ്റിന്റെ ഉദ്‌ഘാടനം നിർവഹിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ടീം മാനേജർമാരെ പരിചയപ്പെടുന്നു. ഹൈബി ഈഡൻ എം.പി സമീപം
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് 30 വർഷം പിന്നിടുന്ന വെള്ളാപ്പള്ളി നടേശന് ആശംസകൾ അർപ്പിച്ച് കേരളകൗമുദി കൊച്ചി യൂണിറ്റ് പുറത്തിറക്കിയ പ്രത്യേക പതിപ്പ് യൂണിറ്റ് ചീഫും ഡെപ്യൂട്ടി എഡിറ്ററുമായ പ്രഭു വാര്യരിൽ നിന്ന് സ്വീകരിച്ച് വെള്ളാപ്പള്ളി നടേശൻ പ്രകാശനം ചെയ്യുന്നു. കേരളകൗമുദി കൊച്ചി ബ്യൂറോ ചീഫ് ടി.കെ. സുനിൽകുമാർ, എസ്.എൻ ട്രസ്റ്റ്‌ ഡയറക്ടർ ബോർഡംഗം പ്രീതി നടേശൻ, കേരളകൗമുദി ഡി.ജി.എം (മാർക്കറ്റിംഗ്) വി.കെ. സുഭാഷ് എന്നിവർ സമീപം
അറുനൂറ്റിമംഗലം സെന്റ് തോമസ് പള്ളിയില്‍ നാല്‍പതാം വെള്ളിയോടുനുബന്ധിച്ചു മല കയറുന്ന വിശ്വാസികള്‍
വിഷുവിന് കണിയൊരുക്കാൻ വഴിയോരത്ത് വിൽപ്പനക്കെത്തിച്ച കൃഷ്ണ വിഗ്രഹങ്ങൾ തിരഞ്ഞെടുക്കുന്ന വാഹനയാത്രിക. നഗരത്തിൽ ജില്ലാ കോടതി പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച .
ഹൈബ്രിഡ്‌ കഞ്ചാവ് കേസിൽ ചെന്നൈയിൽ നിന്ന് പിടിയിലായ പ്രതി സുൽത്താൻ അക്ബർ അലിയെ ആലപ്പുഴ എക്‌സൈസ് ഓഫീസിൽ എത്തിച്ചപ്പോൾ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ അശോക് കുമാറിന്റെ നേതൃത്വത്തിൽ ഉള്ള സംഘത്തെ അഭിനന്ദിക്കുന്ന എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ വിനോദ്‌കുമാർ.
ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച ഹജജ് ക്യാമ്പ് ജമാഅത്തെ ഇസ്ലാമി അമീർ പി.മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു
അശ്രിത നിയമനം അട്ടിമറിക്കാൻ ഉള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗസറ്റഡ് ഒാഫീസേഴ്സ് യൂനിയൻ (കെ.ജി.ഒ.യു)ജില്ല കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ ധർണ കെ.പി.സി.സി ക്രെട്ടറി കെ.പി.നൗഷാദലി ഉദ്ഘാടനം ചെയ്യുന്നു
അന്യായമായ പാചക വാതക-പെട്രോൾ വില വർധനവിനെതിരെ കെ.എസ്.കെ.ടി.യു വനിത സബ് കമ്മിറ്റിയുടെ നേത്യത്വത്തിൽ കുന്നുമ്മലിൽ നടത്തിയ അടുപ്പുകൂട്ടി പ്രതിഷേധം.
മലപ്പുറം പ്രെസ്സ് ക്ലബിന് സമീപം ജില്ലാ ഖാദി ഗ്രാമ വ്യവസായ ആഫീസിന്റെ വിഷു ഈസ്റ്റർ ഖാദി മേളയിൽ വസ്ത്രങ്ങൾ നഗരസഭ ചെയർമാൻ മുജീബ് കടേരി വസ്ത്രങ്ങൾ നോക്കുന്നു
ടി ഡി എഫ് സംസ്ഥാന കമ്മിറ്റി റഫറണ്ടത്തോടനുബന്ധിച്ചു നടത്തുന്ന സംസ്ഥാന തല അതി ജീവനയാത്രക്ക് മലപ്പുറം ഡിപ്പോയിൽ നൽകിയ സ്വീകരണ യോഗം ടി ഡി എഫ് സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ്‌ എം വിൻസെന്റ് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു
മരത്തിന്റെ മുകളിൽ വന്നിരിക്കുന്ന മലയണ്ണാൻ. തൃശൂർ ചാലക്കുടിയിൽ നിന്നുള്ള കാഴ്ച
വൈക്കം മഹാദേവ ക്ഷേത്രത്തിൽ 12വർഷം കൂടുമ്പോൾ നടക്കുന്ന വടക്കുപുറത്ത് പാട്ടിൻ്റെ ഒൻപതാം ദിവസം 32 -കൈകളോട് കൂടിയ ഭദ്രകാളീ രൂപം കളത്തിലെഴുതിയപ്പോൾ
കേരളകൗമുദിയും നാഷണൽ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക ഹോമിയോദിനാചരണം സദസ്
കേരളകൗമുദിയും നാഷണൽ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക ഹോമിയോദിനാചരണം കൊല്ലം സീ പാലസ് ഓഡിറ്റോറിയത്തിൽ എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയുന്നു. കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.പൂജ, കുളക്കട ഗവ.ഹോമിയോ ഡിസ്പെൻസറിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഷീബ രജികുമാർ, മാടൻനട മാസ്റ്റേഴ്സ് ഹോമിയോ റഫറൽ ക്ലിനിക്ക് ആൻഡ് റിസർച്ച് സെന്ററിലെ ഡോ. എസ്. കൃഷ്ണകുമാർ, കാരുവേലിൽ ഗുരുതീർത്ഥം ഹോമിയോ ക്ലിനിക് മെഡിക്കൽ ഓഫീസർ ഡോ. ശ്രീകുമാരി സെൻ, മൺട്രോത്തുരുത്ത് ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. എസ്. സുരേഷ്, തലവൂർ ഹെൽത്ത് സെന്റർ മുൻ മെഡിക്കൽ ഓഫീസർ ഡോ.കെ.ജി.രാജലക്ഷ്മി, കേരളകൗമുദി ഡെപ്യൂട്ടി ജനറൽ മാനേജർ എച്ച്.അജയകുമാർ എന്നിവർ സമീപം.
വേനൽ മഴയെത്തു മുമ്പെ ... രണ്ടാം വിളയുടെ കൊയ്തടുത്ത നെല്ല് പാടശേഖരത്ത് തന്നെ കറ്റതല്ലി പാക്കപ്പെടുത്തുന്ന കർഷക തൊഴിലാളികൾ ജില്ലയിൽ പല പ്രദേശങ്ങളിലും ഇനിയും കൊയാൻ ബാക്കിനിൽക്കെ മഴക്കാറ് കാണുബോൾ കർഷകരുടെ മനസിൽ ഭീതിയാണ് പാലക്കാട് കല്ലേപ്പുള്ളി പാടശേഖത്ത് നിന്ന്
  TRENDING THIS WEEK
ആലപ്പുഴയിലെ വസതിയായ നവനീതത്തിൽ എത്തിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരനെ കെട്ടിപ്പിടിച്ച് സഹൃദം പങ്കിടുന്നു. ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ സമീപം.
ആലപ്പുഴയിലെ വസതിയായ നവനീതത്തിൽ എത്തിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി, ഭാര്യ ബെറ്റി, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവർക്കൊപ്പം സൗഹൃദ സംഭാഷണം നടത്തുന്ന മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ. ഭാര്യ ജൂബിലി നവപ്രഭ, മരുമകൾ രശ്‌മി തുടങ്ങിയവർ സമീപം.
ആലപ്പുഴയിലെ വസതിയായ നവനീതത്തിൽ എത്തിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി, ഭാര്യ ബെറ്റി, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവർ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ. ഭാര്യ ജൂബിലി നവപ്രഭ, മരുമകൾ രശ്‌മി തുടങ്ങിയവറുമായി സൗഹൃദ സംഭാഷണത്തിൽ .
ആലപ്പുഴയിലെ വസതിയായ നവനീതത്തിൽ എത്തിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി, ഭാര്യ ബെറ്റി, ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ എന്നിവർക്കൊപ്പം സൗഹൃദ സംഭാഷണം നടത്തുന്ന മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി. സുധാകരൻ. ഭാര്യ ജൂബിലി നവപ്രഭ, മരുമകൾ രശ്‌മി തുടങ്ങിയവർ സമീപം.
പാലക്കാട് നഗരസഭ ബൗദ്ധിക ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രം തറക്കല്ലിടൽ പരിപാടി അലങ്കോലമാക്കിയതിൽ പ്രതിഷേധിച്ച് ബി. ജെ.പി. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി. ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം പൊലീസ് തടയുന്നു
രാജ്യത്തുടനീളമുള്ള ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി ക്യാംപസുകളിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കൊച്ചിയിൽ കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ നിർവഹിക്കുന്നു. ഹൈബി ഈഡൻ എം.പി, ഇന്ത്യൻ മാരിടൈം യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ. മാലിനി വി ശങ്കർ എന്നിവർ സമീപം
മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ അസ്മ മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെ മലപ്പുറം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നപ്പോൾ
വീണാ വിജയനെ പ്രതി ചേർത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കളക്ടറേറ്റ് മാർച്ചിൽ റോഡ് ഉപരോധിച്ചപ്പോൾ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റാൻ ശ്രമിക്കുന്നു
പുത്തൂര്‍ തിരുപുരായ്ക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ വേലയോടനുബന്ധിച്ച് നടന്ന എഴുന്നള്ളത്ത്‌
മാലിന്യമുക്തം നവകേരളം ജില്ലാതല പ്രഖ്യാപനത്തിന്റെ ഭാഗമായി ജില്ലാഭരണകൂടവും ജില്ലാ ചിത്രകലാപരിഷത്തും ചേർന്ന് തിരുനക്കര മൈതാനത്ത് നടത്തിയ ചിത്രരചനയിൽ പങ്കെടുക്കുന്ന ചിത്രകാരന്മാർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com