എറണാകുളം ശിവക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് ശ്രീവത്സം പ്രഭുൽകുമാർ അവതരിപ്പിച്ച പറയൻ തുള്ളൽ. പിന്നണിയിൽ കലാമണ്ഡലം പ്രഭാകരൻ
കോട്ടയം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ പ്രസ് പരിപാടിയിൽ ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിൻ ലാലും കോട്ടയം ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ് റോയി ചാക്കോയും പങ്കെടുക്കുന്നു
നാഗമ്പടം ശ്രീ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് കുമരകം ഗോപാലൻ തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി കുമരകം രതീഷ് ശാന്തികളുടെയും മുഖ്യകാർമികത്വത്തിൽ കൊടിയേറ്റുന്നു. കോട്ടയം യൂണിയൻ ചെയർമാൻ തുഷാർ വെള്ളാപ്പള്ളി, കോട്ടയം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ തുടങ്ങിയവർ സമീപം.
കുടമാളൂർ സെൻ്റ് മേരീസ് മേജർ ആർക്കി എപ്പിസ്ക്കോപ്പൽ തീർഥാടന കേന്ദ്രത്തിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെ ദർശന തിരുനാലിനോടനുബന്ധിച്ച് ഇന്നലെ നടന്ന നഗര പ്രദക്ഷിണം
പാലാ മരിയസദനത്തെ കുറിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച "സന്തോഷ യിടം" ദൈവത്തിന്റെ മുഖമുള്ള മനുഷ്യർ എന്ന പുസ്തകത്തിന്റെ പ്രകാശനം ശ്രീലങ്കയിലെ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി റോഷ്ണി തോംസണ് നൽകി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കുന്നു. സന്തോഷ് മരിയ സദനം കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ്, റിപ്പോർട്ടർ സുനിൽ പാലാ, രാജി മാത്യു പാംബ്ലാനി , മിനി സന്തോഷ്, എബി.ജെ. ജോസ്, സാംജി പഴേപറമ്പിൽ എന്നിവർ സമീപം
എറണാകുളം ശിവക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഡർബാർ ഹാൾ ഗ്രൗണ്ട് വേദിയിലെ ഭരതനാട്യത്തിന് മുന്നോടിയായി അവസാനവട്ട ഒരുക്കം നടത്തുന്ന പനയപ്പിള്ളി സ്വദേശി വൈഷ്ണവി. അമ്മ വിനിത സമീപം
എറണാകുളത്തപ്പൻ ശിവ ക്ഷേത്രത്തിൽ ക്ഷേത്രം തന്ത്രി പുലിയന്നൂർ ആര്യൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന കൊടിയേറ്റം
പഴവങ്ങാടി ഫോർട്ട് മാനർ ഹോട്ടലിൽ ബോംബ് ഭീഷണിയെത്തുടർന്ന് ഹോട്ടലിലെ പാർക്കിംഗ് ഏരിയയിൽ ഗോഡ് സ്‌ക്വാഡിലെ പോലീസ് നായ പരിശോധന നടത്തുന്നു
എറണാകുളം കളമശേരി എൻ.എ.ഡി പമ്പ് ഹൗസ് റോഡിന് സമീപത്തെ തോട്ടിൽ വെള്ളത്തിൽ നീരാടുന്ന താറാവുകൾ
എറണാകുളം കളമശേരി എൻ.എ.ഡി പമ്പ് ഹൗസ് റോഡിന് സമീപത്തെ തോട്ടിൽ വെള്ളത്തിൽ നീരാടുന്ന താറാവുകൾ
കളമശ്ശേരി ശിഹാബ് തങ്ങൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സുസജ്ജമായ അത്യാധുനിക മൊബൈൽ ലാബ്  ഡയാലിസിസ് സെന്റർ ആൻഡ് ലബോറട്ടറിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ മുസ്ളീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മന്തി പി. രാജീവുമായി സൗഹൃദ സംഭാഷണത്തിൽ. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്  സാദിഖ് അലി ശിഹാബ് തങ്ങൾ സമീപം
കളമശ്ശേരി ശിഹാബ് തങ്ങൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സുസജ്ജമായ അത്യാധുനിക മൊബൈൽ ലാബ് ഡയാലിസിസ് സെന്റർ ആൻഡ് ലബോറട്ടറിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ മുസ്ളീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മന്തി പി. രാജീവുമായി സൗഹൃദ സംഭാഷണത്തിൽ
തിരഞ്ഞെടുത്ത കേരള യൂണിവേഴ്സിറ്റി യൂണിയനെ സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിക്കാത്ത വൈസ് ചാൻസലറുടെ നിലപാടിനെതിരെ യൂണിവേഴ്സിറ്റി സബ് സെന്ററിലേക്ക് എസ്.എഫ്.ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാർച്ചിൽ ഗേറ്റ് ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പ്രതിരോധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ
കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്‌മ സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി പി.ഗാനകുമാർ ഉദ്‌ഘാടനം ചെയ്യുന്നു
ലഹരി, സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ എസ്.എസ്.എഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എസ്.പി ഓഫീസ് മാർച്ച്‌ എസ്.എസ്.എഫ് സംസ്ഥന എക്സിക്യൂട്ടിവ് അംഗം യൂസഫ് സഖാഫി ഉദ്ഘാടനം ചെയ്യുന്നു
പെൻഷൻ പരിഷ്കരണം നടപ്പിലാക്കുക, ശമ്പളവും പെൻഷനും കൃത്യമായി വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ. എസ്. ആർ. ടി എംപ്ലോയീസ് അസോസിയേഷന്റെ (സി. ഐ. ടി. യു )നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകൻ ദാഹമകറ്റുന്നു
ന്യൂനപക്ഷ സ്കോളർഷിപ്പ് തുക വെട്ടിക്കുറച്ച സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ചു ദളിത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ കത്തിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ കോലത്തിലെ തീ പോലീസ് ജലപീരങ്കി ഉപയോഗിച്ച് അണയ്ക്കുന്നു
കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ജനറൽ പോസ്റ്റ് ഓഫീസിലേയ്ക്ക് നടത്തിയ മാർച്ച്.
റയിൽവേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി സ്ഥലമേറ്റെടുത്ത വലിയശാല ജ്യോതിപുരം റോഡിലെ പൈപ്പുലൈനുകൾ വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ മാറ്റിസ്ഥാപിക്കുന്നു
കെ.എം.മാണിയുടെ ജന്മദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ശ്രീചിത്ര ഹോമിൽ സംഘടിപ്പിച്ച ആയിരം കേന്ദ്രങ്ങളിൽ 'കരുണയുടെ കൈയ്യൊപ്പ്' സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പിയും സ്പീക്കർ എ.എൻ.ഷംസീറും മന്ത്രി റോഷി അഗസ്റ്റിനും തമ്മിൽ സൗഹൃദ സംഭാഷണത്തിലേർപ്പെട്ടപ്പോൾ
  TRENDING THIS WEEK
പാലക്കാട്‌ ബി.ജെ. പി ഈസ്റ്റ്‌ ജില്ലാ പ്രസിഡന്റ്‌ ആയി സ്ഥാനമേറ്റ പ്രശാന്ത് ശിവനെ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.കെ. എസ് രാധാകൃഷ്ണൻ പൊന്നാടയണിയിച്ചു സ്വീകരിക്കുന്നു. സംസ്ഥാന വൈസ്.പ്രസി: ഡോ.ജെ. പ്രമീള ദേവി സമീപം
ഡിസോൺ കലോത്സവത്തിൽ കെ.എസ്.യു പ്രവർത്തകർ അക്രമം നടത്തിയെന്ന് ആരോ പ്പിച്ച് എസ്.എഫ്.ഐ പ്രവർത്തകർ തൃശൂരിൽ സംഘടിപ്പിച്ച മാർച്ച് തടയുന്നതിനായ് പൊലീസ് കെട്ടിയ കയറിനടിയിൽക്കൂടി സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വിദ്യാർത്ഥികൾ.
കളമശ്ശേരി ശിഹാബ് തങ്ങൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സുസജ്ജമായ അത്യാധുനിക മൊബൈൽ ലാബ് ഡയാലിസിസ് സെന്റർ ആൻഡ് ലബോറട്ടറിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ മുസ്ളീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മന്തി പി. രാജീവുമായി സൗഹൃദ സംഭാഷണത്തിൽ
ആൾ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയൻ എഐടിയുസി സംസ്ഥാന സമ്മേളനത്തിന്റെ  ഭാഗമായി കോട്ടയത്ത് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
ഡിസോൺ കലോത്സവത്തിൽ കെ.എസ്.യു പ്രവർത്തകർ അക്രമം നടത്തിയെന്ന് ആരോ പ്പിച്ച് എസ്.എഫ്.ഐ പ്രവർത്തകർ തൃശൂരിൽ സംഘടിപ്പിച്ച മാർച്ച് തടയുന്നതിനായ് പൊലീസ് കെട്ടിയ കയറിനടിയിൽക്കൂടി സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വിദ്യാർത്ഥികൾ
കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ ദേശീയപതാക ഉയർത്തുന്നു
എറണാകുളം മറൈൻഡ്രൈവിൽ നടന്ന സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളന വേദിയിലേക്ക് ജില്ലാ സെക്രട്ടറി സി.എൻ. മോഹനനൊപ്പം കടന്ന് വരുന്ന മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ആശ്ചര്യത്തോടെ നോക്കുന്ന കുട്ടി റെഡ് വോളണ്ടിയർമാർ. വാഹനം മുന്നിലെത്തിയപ്പോൾ സല്യൂട്ട് നൽകുന്നതും കാണാം
കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷചടങ്ങിൽ മന്ത്രി വി.എൻ. വാസവൻ പരേഡ് സല്യൂട്ട് സ്വീകരിക്കുന്നു
കളമശ്ശേരി ശിഹാബ് തങ്ങൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സുസജ്ജമായ അത്യാധുനിക മൊബൈൽ ലാബ്  ഡയാലിസിസ് സെന്റർ ആൻഡ് ലബോറട്ടറിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയ മുസ്ളീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മന്തി പി. രാജീവുമായി സൗഹൃദ സംഭാഷണത്തിൽ. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്  സാദിഖ് അലി ശിഹാബ് തങ്ങൾ സമീപം
എറണാകുളം മറൈൻഡ്രൈവിൽ നടന്ന സി.പി.എം എറണാകുളം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി പി. രാജീവുമായി സംഭാഷണത്തിൽ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com