പാലക്കാട് പ്രസന്ന ലക്ഷമി ഓഡിറ്റോറിയത്തിൽ നടന്ന കേരള ടെക്സ്റ്റൈൽസ് ആൻ്റ് അസോസിയേഷൻ ( KTGA ) ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ടി.എസ്. പട്ടാഭിരാമൻ ഉദ്ഘാടനം ചെയുന്നു.
കോട്ടയം മാമൻ മാപ്പിള ഹാളിൽ നടന്ന റബർ ആക്ടിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനവും റബർ കർഷക സമ്മേളനവും ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി ജോർജ് കുര്യനെ വേദിയിലേക്ക് സ്വീകരിക്കുന്നു
ശബരിമലയിൽ മകരവിളക്ക് ദർശനം കഴിഞ്ഞെത്തുന്ന തീര്‍ത്ഥാടകരുടെയും, യാത്രക്കാരുടെയും തിരക്കിനിടയിൽ സുരക്ഷ ഉറപ്പാക്കാൻ റെയിൽവെ പോലീസിന്റെ ബോംബ് സ്‌ക്വാഡ് കോട്ടയം റെയിൽവെ സ്‌റ്റേഷനിൽ പരിശോധന നടത്തുന്
പറന്ന് പറന്ന്... പാലാ സെന്റ് തോമസ് കോളേജ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഫ്രണ്ട്‌സ് ആർട്സ് ക്ലബ്ബിന്റെ സഹകരണത്തോടെ ക്യാംപസ് മൈതാനത്ത് നടത്തിയ പാരാസെയിലിംഗിൽ റൈഡ് ചെയ്യുന്ന വിദ്യാർത്ഥി
ചിങ്ങവനത്തെ റൂറൽ കൂടി വെള്ള പദ്ധതിക്ക് നഗരസഭ പണം അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കൗൺസിലർ ജോസ് പള്ളിക്കുന്നേൽ ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിനിടെ കൗൺസിലറുടെ മുന്നിൽ കസേര ഇട്ടിരുന്ന് പ്രതിഷേധിക്കുന്നു.
മലപ്പുറം നഗരസഭ ഗവ.താലൂക്ക് ആശുപത്രി പാലിയേറ്റീവ് വിഭാഗം കാവുങ്ങൽ നവജീവൻ വൃദ്ധസദനത്തിൽ സംഘടിപ്പിച്ച പാലിയേറ്റീവ് ദിനത്തിൽ ഒരുക്കിയ മെഡിക്കൽ ക്യാമ്പിൽ നിന്ന്
എറണാകുളം സൗത്തിലെ ശ്രീനാരായണ സെന്റർ ഒഫ് എക്സലൻസിൽ സ്വാമി അദ്വൈതാനന്ദ തീർത്ഥ പ്രഭാഷണം നടത്തുന്നു.
നിർത്തലാക്കിയ പാസ്സഞ്ചർ ട്രെയിനുകൾ പുനസ്ഥാപിക്കുക മലബാറിനോടുള്ള റെയിൽവേ അവഗണനക്കെതിരെ മലമ്പാർ ട്രെയിൻ പാസ്സഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ പാലക്കാട് റെയിൽവേ ഡിവിഷണൽ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ മുൻ എം.പി. വി.എസ്. വിജയരാഘവൻ ഉദ്ഘാടനം ചെയുന്നു.
2023 ലെ മുഖ്യമന്ത്രിയുടെ വാർഷിക പുരസക്കാരം നേടിയ പാലക്കാട് ടൗൺ നോർത്ത് പൊലീസ് സ്റ്റേഷൻ സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ സ്റ്റേഷൻ ആണ് ഇത്.
കൊച്ചി സർവകലാശാലയിൽ നടന്ന ഉന്നത വിദ്യാഭ്യാസ കോൺക്ലേവിൽ എൻ.എസ്.എസ് സന്നദ്ധ പ്രവർത്തകരോടൊപ്പം മന്ത്രി ഡോ. ആർ. ബിന്ദു
മകരവിളക്ക് ദിനാഘോഷത്തോടനുബന്ധിച്ച് അരൂർ ഇല്ലത്തുപടി ഇല്ലത്തുകാവ് പരദേവത ക്ഷേത്രത്തിൽ ഭക്തജന സമിതിയുടെ നേതൃത്വത്തിൽ നടത്തിയ വിളക്ക്
ശബരിമല സന്നിധാനത്തുനിന്ന് മകരജ്യോതി ദർശനം നടത്തുന്ന അയ്യപ്പഭക്തർ.
മകരവിളക്ക് ആഘോഷത്തിന്റെ ഭാഗമായി കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ചുറ്റമ്പത്തില്‍ ദീപം തെളിക്കുന്ന ഭക്തർ
പടി പൂജ... മകര സംക്രമ ഉത്സവത്തോടനുബന്ധിച്ച് കോട്ടയം കോടിമത ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ നടന്ന പടി പൂജ
പടി പൂജ... മകര സംക്രമ ഉത്സവത്തോടനുബന്ധിച്ച് കോട്ടയം കോടിമത ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ നടന്ന പടി പൂജ
നടി ഹണി റോസിന്റെ പരാതിയിൽ റിമാൻറ്റിലായ വ്യവസായി ബോബി ചെമ്മണൂരിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതറിഞ്ഞ് എറണാകുളം ജില്ലാ ജെയിലിന് മുന്നിൽ തടിച്ചുകൂടിയ ആരാധകർ
നടി ഹണി റോസിന്റെ പരാതിയിൽ റിമാൻറ്റിലായ വ്യവസായി ബോബി ചെമ്മണൂരിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതറിഞ്ഞ് എറണാകുളം ജില്ലാ ജെയിലിന് മുന്നിൽ തടിച്ചുകൂടിയ ആരാധകർ
ശബരിമല പതിനെട്ടാംപടിക്കുതാഴെ താഴെതിരുമുറ്റത്ത് മകരജ്യോതി കാണാനായിയെത്തിയവരുടെ തിരക്ക്.
ശബരിമല ഹരിവരാസനം പുരസ്കാരം പത്മശ്രീ കൈതപ്രംദാമോദരൻ നമ്പൂതിരി ദേവസ്വം മന്ത്രി വി.എൻ.വാസവനിൽ നിന്ന് ഏറ്റുവാങ്ങുന്നു.
പുരസ്കാരനിറവിൽ...... ശബരിമല ഹരിവരാസനം പുരസ്കാരം സ്വീകരിച്ച ശേഷം പത്മശ്രീ കൈതപ്രംദാമോദരൻ നമ്പൂതിരി ദേവസ്വം മന്ത്രി വി.എൻ.വാസവനും, റാന്നി എം.എൽ.എ പ്രമോദ് നാരായണനുമായിസംഭാഷണത്തിലേർപ്പെട്ടപ്പോൾ.
  TRENDING THIS WEEK
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
പുരസ്കാരനിറവിൽ...... ശബരിമല ഹരിവരാസനം പുരസ്കാരം സ്വീകരിച്ച ശേഷം പത്മശ്രീ കൈതപ്രംദാമോദരൻ നമ്പൂതിരി ദേവസ്വം മന്ത്രി വി.എൻ.വാസവനും, റാന്നി എം.എൽ.എ പ്രമോദ് നാരായണനുമായിസംഭാഷണത്തിലേർപ്പെട്ടപ്പോൾ.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
മകരവിളക്ക് ആഘോഷത്തിന്റെ ഭാഗമായി കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ചുറ്റമ്പത്തില്‍ ദീപം തെളിക്കുന്ന ഭക്തർ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com