വഴി കാണിക്കാമോ... മഴയിൽ വെളളം കെട്ടി കിടക്കുന്ന തൃശൂർ ശക്തൻ നഗർ റോഡ്. വെള്ളത്തിനൊപ്പം കുഴിയും ഉള്ളത്തിനാൽ ഇതുവഴിയുള്ള യാത്ര വളരെ ദുഷ്ക്കരമാണ്.
പാലക്കാട് കഞ്ചിക്കോട് വൈസ് പാർക്കിന് സമീപം ടോറസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം വാഹനത്തിലുള്ള മൂന്ന് പേർക്ക് പരുക്കുകൾ ഉണ്ട്. ഇവരെ ആശുപുത്രിയിലേക്ക് മാറ്റി.
തകർന്ന പാതയിൽ... പുതുക്കിപണിത് മാസങ്ങൾ പിന്നിട്ടപ്പോൾ ഫുട്പാത്തിലെ ടൈലുകൾ തകർന്ന നിലയിൽ. എറണാകുളം ടോൺഹാളിന് സമീപത്ത് നിന്നുള്ള കാഴ്ച.
പ്രതിഷേദാഗ്നി... സജി ചെറിയാന്റെ വിവാദ പ്രസംഗത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ മന്ത്രിയുടെ ചിത്രം കത്തിക്കുന്നു.
തിരുവനന്തപുരം ശ്രീമൂലം ക്ലബിൽ നടന്ന ശ്രീചിത്തിര തിരുനാൾ ട്രസ്റ്റിന്റെ ശ്രീ ചിത്തിര തിരുനാൾ ദേശീയ പുരസ്‌കാരം സ്വീകരിക്കുവാനെത്തിയ കെ.എസ് ചിത്ര ആരാധികയുടെ കുഞ്ഞിനെ താലോലിക്കുന്നു.
തിരുവനന്തപുരം ശ്രീമൂലം ക്ലബിൽ നടന്ന ശ്രീചിത്തിര തിരുനാൾ ട്രസ്റ്റിന്റെ ശ്രീ ചിത്തിര തിരുനാൾ ദേശീയ പുരസ്‌കാരം ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്നും സ്വീകരിച്ച കെ.എസ്. ചിത്രയുടെ സന്തോഷം. മറ്റൊരു പുരസ്‌കാര ജേതാവ് അടൂർ ഗോപാലകൃഷ്ണൻ സമീപം.
മൊഞ്ചുള്ള സെൽഫി... തൃശൂർ ടൗൺഹാളിൽ സംഘടിപ്പിച്ച ഡിപ്പാർട്ടുമെന്റൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ സർക്കാർ സ്കൂളുകളിൽ പഠിച്ച് മുഴുവൻ എപ്ലസ് നേടിയ പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനത്തിനെത്തിയ ടി.എൻ പ്രതാപൻ എം.പിയോടൊപ്പം സെൽഫി എടുക്കുന്ന വിദ്യാർത്ഥിനികൾ.
മഴയാണേൽ കുട വാങ്ങാം... കാലവർഷം ശക്തി പ്രാപിച്ചതോടെ അന്യ സംസ്ഥാനത്ത് നിന്നെത്തി കുട വിൽക്കുന്നവർ. കോട്ടയം തിരുനക്കരയിൽ നിന്നുളള കാഴ്ച.
വൃഷ്ട്ടി പ്രദേശങ്ങളിൽ മഴ കുറവായതിനാൽ ജല നിരപ്പ്‌ താഴ്ന്ന മലമ്പുഴ ഡാമിൽ ഇറങ്ങിയ സന്ദർശക്കർ മുന്ന്അറിയിപ്പ് ബേർഡ് ഉണ്ടങ്കിലും അതിനെ മറികടന്നാണ് ഇവർ ഇറങ്ങുന്നത്.
കെ.കരുണാകരൻ മെമ്മോറിയൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ശ്രീ ചിത്രാ ഹോമിൽ നടന്ന ലീഡർ കെ.കരുണാകരൻ ജന്മദിന അനുസ്‌മരണ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുട്ടികൾക്ക് മധുരം വിതരണം ചെയ്യുന്നു.
സ്വകാര്യ ആശുപത്രികൾക്ക് എതിരെ ലഭിക്കുന്ന പരാതകൾ അന്വേഷണം നടത്താതെ അട്ടിമറിക്കുന്ന പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റീത്ത് വച്ച് പ്രതിഷേധിച്ചപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തു നിക്കുന്നു.
മധുരമുള്ള കാഴ്ച കാണാൻ... എറണാകുളം ടൗൺ ഹാളിൽ എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ച ജില്ലയിലെ വിദ്യാർഥികൾക്കും 100% വിജയം കൈവരിച്ച സ്‌കൂളുകളെയും ജില്ലാ പഞ്ചായത്ത് ആദരിക്കുന്ന ചടങ്ങിൽ ചെറുമകന് പുരസ്‌കാരം നല്കുന്നത്‌ കാണാനെത്തിയ മുത്തശ്ശൻ.
ഓടിപ്പോയാലോ... കോട്ടയം തിരുനക്കര ഗാന്ധിസ്ക്വയറിൽ ട്രാഫിക്ക് നിയന്ത്രിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ അടുത്ത് നിൽക്കുന്ന തെരുവ് നായ. നഗരത്തിൽ തെരുവ് നായ ശല്യം കൂടുകയാണ്.
പിടി വിടാതെ സെൽഫി... സ്വർണ്ണ കടത്ത് മുഖ്യമന്ത്രിയുടെ പങ്ക് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസി അന്വേക്ഷിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകർ സംഘടിപ്പിച്ച കളക്ട്രേറ്റ് മാർച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കാൻ തൃശൂർ കളക്ട്രേറ്റിന് മുന്നിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രവർത്തകർ സെൽഫി എടുത്തതു മൂലമുണ്ടായ ക്ഷീണത്തെ തുടർന്ന് മുഖം തുടയ്ക്കുന്നു.
നനയുന്ന ജീവിതം... കുട ചവർ... മലപ്പുറം നഗരത്തിൽ ഇന്നലെ ഉച്ചയോടെ പെയ്ത ശക്തമായ മഴക്കിടെ വാഹനത്തിന്റെ മുകളിലിരുന്ന് സഞ്ചരിക്കുന്ന നാടോടി സ്ത്രീകൾ ശേഖരിച്ച ചവർ കൊണ്ട് തല മറച്ചപ്പോൾ.
കണ്ടും കേട്ടും... സി.പി.എം,പൊലീസ് അതിക്രമണത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ സദസ് ഉദ്‌ഘാടനം ചെയ്ത ഉമ്മൻചാണ്ടിയുമായി തിരുവഞ്ചൂർ രാധാകൃഷ്ണനും കെ.സി.ജോസഫും സംസാരിക്കുന്നു
പഴയ ബജാജ് സ്‌കൂട്ടർ നന്നാക്കാൻ ഗോപി ആശാനെ കഴിഞ്ഞേയുള്ളു ആരും.ബജാജ് ആശാൻ എന്ന് പേര് വീണത് അങ്ങനെയാണ്
വിജയ മധുരം... പ്ലസ്‌ടു പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ കോട്ടയം സെന്റ്. ജോസഫ് കോൺവെന്റ് ജി.എച്ച്.എസ്.എസിലെ ലോക്കൽ മാനേജർ സിസ്റ്റർ. ഹരിതയും പ്രിൻസിപ്പൽ ദിവ്യയും ചേർന്ന് വിദ്യാർത്ഥിനികൾക്ക് മധുരം നൽകുന്നു.
മധുരം നുകർന്ന്... തേൻകണം പദ്ധതിയുടെ ഭാഗമായി അങ്കണവാടിയിൽ വരുന്ന കുഞ്ഞുങ്ങൾക്ക് തേൻ നൽക്കുന്നു. തൃശൂർ വെളിയന്നൂരിലെ അങ്കണവാടിയിൽ കഴിഞ്ഞ ദിവസം നടന്ന തേൻ വിതരണത്തിൽ നിന്ന്. ആറ് തുള്ളി വീതം ആഴ്ചയിൽ രണ്ടു ദിവസം തേൻ നൽക്കുന്നത്.
തൃശൂരിൽ സംഘടിപ്പിക്കുന്ന സംസ്ഥാന റവന്യു കലോത്സവത്തിന്റെ പ്രചാരണാർത്ഥം കളകട്രേറ്റ് പരിസരത്ത് മിനർവ അക്കാഡമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്.
  TRENDING THIS WEEK
മധുരമുള്ള കാഴ്ച കാണാൻ... എറണാകുളം ടൗൺ ഹാളിൽ എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ച ജില്ലയിലെ വിദ്യാർഥികൾക്കും 100% വിജയം കൈവരിച്ച സ്‌കൂളുകളെയും ജില്ലാ പഞ്ചായത്ത് ആദരിക്കുന്ന ചടങ്ങിൽ ചെറുമകന് പുരസ്‌കാരം നല്കുന്നത്‌ കാണാനെത്തിയ മുത്തശ്ശൻ.
മൊഞ്ചുള്ള സെൽഫി... തൃശൂർ ടൗൺഹാളിൽ സംഘടിപ്പിച്ച ഡിപ്പാർട്ടുമെന്റൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ സർക്കാർ സ്കൂളുകളിൽ പഠിച്ച് മുഴുവൻ എപ്ലസ് നേടിയ പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് ഉദ്ഘാടനത്തിനെത്തിയ ടി.എൻ പ്രതാപൻ എം.പിയോടൊപ്പം സെൽഫി എടുക്കുന്ന വിദ്യാർത്ഥിനികൾ.
സ്വകാര്യ ആശുപത്രികൾക്ക് എതിരെ ലഭിക്കുന്ന പരാതകൾ അന്വേഷണം നടത്താതെ അട്ടിമറിക്കുന്ന പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റീത്ത് വച്ച് പ്രതിഷേധിച്ചപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തു നിക്കുന്നു.
നനയുന്ന ജീവിതം... കുട ചവർ... മലപ്പുറം നഗരത്തിൽ ഇന്നലെ ഉച്ചയോടെ പെയ്ത ശക്തമായ മഴക്കിടെ വാഹനത്തിന്റെ മുകളിലിരുന്ന് സഞ്ചരിക്കുന്ന നാടോടി സ്ത്രീകൾ ശേഖരിച്ച ചവർ കൊണ്ട് തല മറച്ചപ്പോൾ.
പിടി വിടാതെ സെൽഫി... സ്വർണ്ണ കടത്ത് മുഖ്യമന്ത്രിയുടെ പങ്ക് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസി അന്വേക്ഷിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകർ സംഘടിപ്പിച്ച കളക്ട്രേറ്റ് മാർച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കാൻ തൃശൂർ കളക്ട്രേറ്റിന് മുന്നിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രവർത്തകർ സെൽഫി എടുത്തതു മൂലമുണ്ടായ ക്ഷീണത്തെ തുടർന്ന് മുഖം തുടയ്ക്കുന്നു.
ഓടിപ്പോയാലോ... കോട്ടയം തിരുനക്കര ഗാന്ധിസ്ക്വയറിൽ ട്രാഫിക്ക് നിയന്ത്രിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ അടുത്ത് നിൽക്കുന്ന തെരുവ് നായ. നഗരത്തിൽ തെരുവ് നായ ശല്യം കൂടുകയാണ്.
കെ.കരുണാകരൻ മെമ്മോറിയൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ശ്രീ ചിത്രാ ഹോമിൽ നടന്ന ലീഡർ കെ.കരുണാകരൻ ജന്മദിന അനുസ്‌മരണ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുട്ടികൾക്ക് മധുരം വിതരണം ചെയ്യുന്നു.
വൃഷ്ട്ടി പ്രദേശങ്ങളിൽ മഴ കുറവായതിനാൽ ജല നിരപ്പ്‌ താഴ്ന്ന മലമ്പുഴ ഡാമിൽ ഇറങ്ങിയ സന്ദർശക്കർ മുന്ന്അറിയിപ്പ് ബേർഡ് ഉണ്ടങ്കിലും അതിനെ മറികടന്നാണ് ഇവർ ഇറങ്ങുന്നത്.
മഴയാണേൽ കുട വാങ്ങാം... കാലവർഷം ശക്തി പ്രാപിച്ചതോടെ അന്യ സംസ്ഥാനത്ത് നിന്നെത്തി കുട വിൽക്കുന്നവർ. കോട്ടയം തിരുനക്കരയിൽ നിന്നുളള കാഴ്ച.
തിരുവനന്തപുരം ശ്രീമൂലം ക്ലബിൽ നടന്ന ശ്രീചിത്തിര തിരുനാൾ ട്രസ്റ്റിന്റെ ശ്രീ ചിത്തിര തിരുനാൾ ദേശീയ പുരസ്‌കാരം ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്നും സ്വീകരിച്ച കെ.എസ്. ചിത്രയുടെ സന്തോഷം. മറ്റൊരു പുരസ്‌കാര ജേതാവ് അടൂർ ഗോപാലകൃഷ്ണൻ സമീപം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com