എ.ഡി.എം നവീൻ ബാബുവിന്റെ പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിൽ കുടുംബാഗങ്ങളെ സന്ദർശിച്ചശേഷം പുറത്തേക്കുവരുന്ന മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസി‌‌‌‌ഡന്റ് ആ‌ർ.ചന്ദ്രശേഖരൻ,‌ വെട്ടൂർ ജ്യോതി പ്രസാദ് തുടങ്ങിയവർ സമീപം
എ.ഡി.എം നവീൻ ബാബുവിന്റെ പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിൽ കുടുംബാഗങ്ങളെ സന്ദർശിച്ചശേഷം പുറത്തേക്കുവരുന്ന മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, ബി.ജെ.പി ദേശീയ സമിതി അംഗം കുമ്മനം രാജശേഖരൻ, ബി.ജെ.പി ജില്ലാപ്രസി‌ഡന്റ് വി.എ.സൂരജ്, ജില്ലാ സെക്രട്ടറി അയിരൂർ പ്രദീപ്, മണ്ഡലം പ്രസിഡന്റ് സൂരജ് ഇലന്തൂർ തുടങ്ങിയവർ സമീപം
എ.ഡി.എം നവീൻ ബാബുവിന്റെ പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടിൽ കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം പുറത്തേക്കുവരുന്ന മന്ത്രി വി.എൻ.വാസവൻ.
പൂക്കൾ വാടാതെ എ.ഡി.എം നവീൻ ബാബുവിന്റെ മൃതദേഹത്തിൽ വച്ച പുഷ്പചക്രങ്ങൾ വീടിന്റെ സമീപത്തായി കൂട്ടിയിട്ടിരിക്കുന്നു.
സി.എസ്‌.ഐ.ആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്‌ഘാടന ചടങ്ങിനു ശേഷം കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്, കാമ്പസിൽ ഒരുക്കിയ പ്രദർശനമേളയിൽ കരിമ്പിന്റെ ചണ്ടിക്കൊണ്ട് നിർമിച്ച ഉത്പന്നങ്ങൾ നോക്കിക്കാണുന്നു. സി.എസ്‌.ഐ.ആർ -എൻ.ഐ.ഐ.എസ്.ടി ഡയറക്ടർ ഡോ.സി.അനന്തരാമകൃഷ്ണൻ സമീപം
കെ.എസ്.ആർ.ടി.സി സിഫ്റ്റ് എ.സി സൂപ്പർഫാസ്റ്റ് പ്രീമിയം ബസുകളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. കെ.എസ്.ആർ.ടി.സി സി.എം.ഡി പ്രമോജ് ശങ്കർ, വാർഡ് കൗൺസിലർ ഡി.ജി.കുമാരൻ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, മന്ത്രി കെ.ബി.ഗണേഷ് കുമാർ തുടങ്ങിയവർ സമീപം
സർക്കാർ നിർത്തലാക്കിയ ശബരിമല സ്പോട്ട് ബുക്കിംഗ് പുനസ്ഥാപിക്കുക,കവനന്റ് പ്രകാരം ദേവസ്വം ബോർഡിന് സർക്കാർ നൽകാനുള്ള കുടിശികയും ഹൈവേ വികസനത്തിനെടുത്ത ദേവസ്വം ഭൂമിയുടെ നഷ്ടപരിഹാരവും നൽകാനുള്ള അടിയന്തര നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ധർണയുടെ ഭാഗമായി നടത്തിയ നാമജപ മാർച്ച്‌
വിജയദശിമി ദിനത്തിൽ ആർ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ കിഴക്കേകോട്ടയിൽ നിന്നാരംഭിച്ച പഥസഞ്ചലനം
പൂജപ്പുര സരസ്വതി ദേവീക്ഷേത്രത്തിൽ എഴുന്നള്ളിയെത്തിയ കുമാരസ്വാമിയുടെ വിഗ്രഹം ക്ഷേത്രാങ്കണത്തിൽ പള്ളിവേട്ടക്ക് ശേഷം തിരികെ മടങ്ങിയപ്പോൾ
ആൻസ്റ്റിൻ പ്രസന്നൻ (ജൂനിയർ ബോയ്സ് ഡിസ്കസ് ത്രോ, ഗുഹാനന്തപുരം എച്ച്.എസ്.എസ്, ചവറ സൗത്ത്, തെക്കുംഭാഗം)
അഭീഷ ദത്ത് (ജൂനിയർ ഗേൾസ് ഡിസ്കസ് ത്രോ, ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ എച്ച്.എസ്.എസ്, തങ്കശ്ശേരി)
സബ്‌ജൂനിയർ വിഭാഗം 200 മീറ്റർ ഓട്ടത്തിൽ വിജയികളായ അഞ്ചൽ ഈസ്റ്റ് ഗവ.എച്ച്.എസ്.എസിലെ ഇരട്ട സഹോദരങ്ങളായ അനശ്വരയ്ക്ക് മുത്തം നൽകുന്ന അനന്യ
തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡ് മൈതാനിയിൽ കേരള ഗവ.നഴ്‌സസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്‌ഘാടനം ചെയ്യുന്നു
കോട്ടയത്ത് നടന്ന കേരള ഗവ.നഴ്‌സസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് നഗരത്തിൽ നടത്തിയ പ്രകടനം
എം.ജി സർവകലാശാലയിലെ വിവിധ കോളേജുകളിൽ യൂണിയൻ തിരഞ്ഞെടുപ്പിൽ വിജയിച്ച എസ്.എഫ്.ഐ പ്രവർത്തകർ കോട്ടയത്ത് നടത്തിയ ആഹ്ലാദപ്രകടനം
വിജയമുയർത്തി...കോട്ടയം ബി.സി.എം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട നീഹാര ബി. ദേവിനെ എടുത്തുയർത്തി അഹ്ലാദം പങ്കിടുന്ന വിദ്യാർത്ഥികൾ.
വിജയമുയർത്തി...കോട്ടയം ബി.സി.എം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ട നീഹാര ബി. ദേവിനെ എടുത്തുയർത്തി അഹ്ലാദം പങ്കിടുന്ന വിദ്യാർത്ഥികൾ.
കോട്ടയം മെഡിക്കൽ കോളേജിൽ 1981 എം.ബി.ബി.എസ് ബാച്ച് നിർമ്മിച്ച് നൽകിയ ഡയമണ്ട് ജൂബിലി ഗേറ്റിന്റെ ശിലാ സ്ഥാപനം മന്ത്രി വി.എൻ വാസവൻ നിർവഹിക്കുന്നു
കോട്ടയം മെഡിക്കൽ കോളേജിൽ നിർമിച്ച ഭൂഗർഭ അടിപ്പാതയുടെ ഉദ്‌ഘാടനത്തിന് ശേഷം അടിപ്പാത സന്ദർശിക്കുന്ന മന്ത്രി വി.എൻ വാസവൻ
ഇതാണ് ആ പാത... കോട്ടയം മെഡിക്കൽ കോളേജിൽ നിർമിച്ച ഭൂഗർഭ അടിപ്പാതയുടെ ഉദ്‌ഘാടനത്തിന് ശേഷം അടിപ്പാത സന്ദർശിക്കുന്ന മന്ത്രി വി.എൻ വാസവനും ജില്ലാ കളക്ടർ ജോൺ വി.സാമുവലും സംഭാഷണത്തിൽ.
  TRENDING THIS WEEK
കോഴിക്കോട് സർവകാലാശാലയിൽ വച്ച് നടക്കുന്ന 68മത് സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 ഹഡിൽസ് 100 മീറ്ററിൽ സ്വർണം നേടിയ ഇടുക്കി ജില്ലയുടെ ആൻട്രീസ മാത്യു.
നിയമസഭാ ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്‌ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയെ സന്ദർശിക്കാനെത്തിയപ്പോൾ.ഡി .സി .സി പ്രസിഡന്റ് പാലോട് രവി ,എം .വിൻസെന്റ് എം .എൽ .എ എന്നിവർ സമീപം
കോഴിക്കോട് സർവകാലാശാലയിൽ വെച്ച് നടക്കുന്ന 68മത് സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 ഡിസ്കസ് ത്രോയിൽ സ്വർണം നേടിയ കാസർഗോഡ് ജില്ലയുടെ അഖില രാജു.
പാലാരിവട്ടം റിനൈ ഹോട്ടലിൽ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രധിനിധി സമ്മേളനത്തിൽ മുഖ്യാഥിതിയായെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസാരിക്കുന്നു
സബ് ജൂനിയർ ആൺകുട്ടികളുടെ ഹൈ ജംപ് എ.ബി. അനു (എഴിപുറം എച്ച്.എസ്.എസ് പാരിപ്പള്ളി)
അറബിക്കടലോളം...അറ്റകുറ്റ പണികൾക്കായി തേവര-കുണ്ടന്നൂർ പാലം അടച്ചിട്ടതിനെത്തുടർന്ന് ഇന്നലെ രാവിലെ പശ്ചിമകൊച്ചിയിൽ അനുഭവപ്പെട്ട വൻ ഗതാഗതക്കുരുക്ക്
അറബിക്കടലോളം...അറ്റകുറ്റ പണികൾക്കായി തേവര-കുണ്ടന്നൂർ പാലം അടച്ചിട്ടതിനെത്തുടർന്ന് ഇന്നലെ രാവിലെ പശ്ചിമകൊച്ചിയിൽ അനുഭവപ്പെട്ട വൻ ഗതാഗതക്കുരുക്ക്
കോഴിക്കോട് സർവകാലാശാലയിൽ നടക്കുന്ന 68-ാമത് സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 18 400 മീറ്റർ പെൺകുട്ടികളുടെ ഓട്ടത്തിൽ സ്വർണം നേടിയ തിരുവനന്തപുരം ജില്ലയുടെ പിക്സി ഗുലിയ
കോഴിക്കോട് സർവകാലാശാലയിൽ നടക്കുന്ന 68-ാമത് സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 വിഭാഗം 400 മീറ്റർ പെൺകുട്ടികളുടെ ഓട്ടത്തിൽ സ്വർണം നേടിയ തിരുവനന്തപുരം ജില്ലയുടെ സാന്ദ്ര മോൾ സാബു
എ.ഡി.എം നവീൻ ബാബുവിന്റെ മൃതദേഹം പത്തനംതിട്ട കളക്ടറേറ്റിൽ പൊതുദർശനത്തിനുവച്ചപ്പോൾ അനുഭവപ്പെട്ട തിരക്ക്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com