ഓണത്തിരക്കിൽ... ഓണത്തിനു മുന്നോടിയായി ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിലൂടെ നടന്നു നീങ്ങുന്ന മാവേലി വേഷധാരി. ചേർത്തല നഗരത്തിൽ നിന്നുള്ള കാഴ്ച.
വള്ളം കളി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സി.ബി.എൽ നടത്തുക, വള്ളം കളിയെ സംരക്ഷിക്കുക, ടൂറിസം മേഖലയെ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പുന്നമടയിൽ നടന്ന പ്രതിഷേധം
ആലപ്പുഴ കലവൂർ കോർത്തുശേരി ക്ഷേത്രത്തിന് സമീപത്തുള്ള വീടിനോട് ചേർന്ന് കാണാതായ സ്ത്രീയുടേതെന്ന് കരുതുന്ന മൃതദേഹം പൊലീസിന്റെ സാന്നിദ്ധ്യത്തിൽ കുഴിച്ചെടുക്കുന്നു.
സംവിധായകൻ രഞ്ജിത് കൊച്ചി തീരദേശ പോലീസ് ആസ്ഥാനത്ത് ഹാജരായപ്പോൾ
മുഖ്യമന്ത്രിയെ സന്ദർശിക്കാനെത്തിയ ഡബ്ലിയു .സി .സി അംഗങ്ങളായ റിമാ കല്ലിംഗൽ,ആശ ആച്ചി ജോസഫ് ,ബീനാ പോൾ,ദീദി ദാമോദരൻ,രേവതി എന്നിവർ മുഖ്യമന്ത്രി പിണറായി വിജയനോടൊത്ത് സെൽഫി എടുക്കുന്നു
മലപ്പുറം ജില്ലാ പഞ്ചായത്തിന് സമീപം കുടുംബശ്രീ മിഷൻ മലപ്പുറം ജില്ലാ മലപ്പുറം ,നഗരസഭാ കുടുംബശ്രീ സി ഡി എസ് 1 സംഘടിപ്പിച്ച ഓണ വിപണന മേളയിൽ നിന്നും
ഓണാഘോഷത്തോടനുബന്ധിച്ഛ് മലപ്പുറം കളക്ടർ ഓഫീസിൽ ഒരുക്കിയ പൂക്കളത്തിനുമുന്നിൽ കളക്ടർ വി ആർ വിനോടും ഉദ്യോഗസ്ഥരും
എം. ഇ. എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസ്ക്ലബ്ബിൽ നടന്ന ഓണ സൗഹൃദ സദസ്സും സൗഹൃദ സദ്യയും എം. നൗഷാദ് എം എൽ എ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
കൊല്ലം ഫാത്തിമ മാതാ കോളേജിൽ ഓണാഘോഷത്തിൻ്റെ ഭാഗമായി നടന്ന മാവേലി മത്സരത്തിൽ നിന്ന്
കുടുംബശ്രീയുടെ കൊല്ലം ഈസ്റ്റ് സി.ഡി.എസ്. അയൽക്കൂട്ട അംഗങ്ങൾക്ക് നൽകിയ ശിങ്കാരിമേള പരിശീലനത്തിൽ നിന്ന് തിരഞ്ഞെടുത്ത 12 അംഗങ്ങളുടെ അരങ്ങേറ്റം കോർപ്പറേഷൻ അങ്കണത്തിൽ മേയർ പ്രസന്ന ഏണസ്റ്റും ഡെപ്യൂട്ടി മേയർ കൊല്ലം മധുവും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു.
കൊല്ലം ഫാത്തിമ മാതാ കോളേജിൽ ഓണാഘോഷത്തിൻ്റെ ഭാഗമായി നടന്ന മാവേലി മത്സരത്തിൽ പങ്കെടുക്കാൻ മാവേലി വേഷത്തിൽ എത്തിയ വിദ്യാർത്ഥിയെ സ്വീകരിക്കുന്ന വിദ്യാർത്ഥിനികൾ.
കുടുംബശ്രീയുടെ കൊല്ലം ഈസ്റ്റ് സി.ഡി.എസ്. അയൽക്കൂട്ട അംഗങ്ങൾക്ക് നൽകിയ ശിങ്കാരിമേള പരിശീലനത്തിൽ നിന്ന് തിരഞ്ഞെടുത്ത 12 അംഗങ്ങളുടെ അരങ്ങേറ്റം കോർപ്പറേഷൻ അങ്കണത്തിൽ മേയർ പ്രസന്ന ഏണസ്റ്റും ഡെപ്യൂട്ടി മേയർ കൊല്ലം മധുവും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
പത്തനംതിട്ട   ഓണത്തിന്   ഒഴിച്ചുകൂടാൻ   പറ്റാത്ത   ഒന്നാണ്   ഏത്തക്കാ,   നഗരത്തിൽ  പച്ചയേത്തക്കാവില്പന  നടത്തുന്നവർ.
കൊല്ലം ഫാത്തിമ മാതാ കോളേജിൽ ഓണാഘോഷത്തിൻ്റെ ഭാഗമായി നടന്ന മാവേലി മത്സരത്തിൽ പങ്കെടുക്കാൻ മാവേലി വേഷത്തിൽ എത്തിയ വിദ്യാർത്ഥിയെ പുഷ്പവൃഷ്ടി നടത്തി സ്വീകരിക്കുന്ന വിദ്യാർത്ഥിനികൾ ​​​​​​​ഫോട്ടോ:അക്ഷയ് സഞ്ജീവ്
ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി സെക്രട്ടേറിയറ്റിൽ തയ്യാറാക്കിയ പച്ചക്കറിയുടെ വിളവെടുപ്പ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു .മന്ത്രിമാരായ ജി .ആർ അനിൽ ,പി .പ്രസാദ് , വി . അബ്‌ദു റഹിമാൻ ,റോഷി അഗസ്റ്റിൻ ,ജെ .ചിഞ്ചു റാണി ,കെ .രാജൻ ,വി .എൻ വാസവൻ എന്നിവർ സമീപം
ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി സെക്രട്ടേറിയറ്റിൽ തയ്യാറാക്കിയ പച്ചക്കറിയുടെ വിളവെടുപ്പ് ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു .മന്ത്രിമാരായ ജി .ആർ അനിൽ ,പി .പ്രസാദ് , വി . അബ്‌ദു റഹിമാൻ ,റോഷി അഗസ്റ്റിൻ ,ജെ .ചിഞ്ചു റാണി ,കെ .രാജൻ ,വി .എൻ വാസവൻ എന്നിവർ സമീപം
ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി സെക്രട്ടേറിയറ്റിൽ തയ്യാറാക്കിയ പച്ചക്കറികളുടേയും പൂക്കളുടേയും വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ച ശേഷം മഴ പെയ്‌തതിനെ തുടർന്ന് കുട ചൂടി പുറത്തേക്ക് വരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ .മന്ത്രിമാരായ വി .എൻ വാസവൻ , പി .പ്രസാദ് ,വി . അബ്‌ദു റഹിമാൻ,കെ .രാജൻ എന്നിവർ സമീപം
ഇടയ്ക്കിടയ്ക്ക്   തെളിയുന്ന   വെയിലിന്റെ   ചൂട്   സഹിക്കാവുന്നതിലും   അപ്പുറമാണ്,ചങ്ങനാശ്ശേരി   നഗരത്തിലെ  റോഡരികിൽ   കക്കാഇറച്ചി വിൽക്കുന്ന   സ്ത്രീ.
കോട്ടയം എസ് .എൻ.വി സദനത്തിലെ ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് വനിതകൾ പൂക്കളം ഒരുക്കിയപ്പോൾ
കളറായ് കളക്ട്രേറ്റ്... കോട്ടയം കളക്ട്രേറ്റിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ കളക്ടറുടെ ഓഫീസിന് മുന്നിൽ ജീവനക്കാർ അത്തപ്പൂക്കളം ഒരുക്കിയപ്പോൾ
  TRENDING THIS WEEK
കോംട്രസ്റ്റിന്റെ ഭൂമിയിൽ പി.എം.എ സലാമും നേതാക്കളും സന്ദർശിക്കുന്നു
തൃശൂർ നെഹ്റു പാർക്കിൽ ഉപയോഗ ശൂന്യമായ റൈഡ് സ്ലൈഡ്
സപ്ലൈകോ ഓണം ഫെയർ മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്‌ഘാടനം ചെയ്തശേഷം വിപണനകേന്ദ്രത്തിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരുടെ തിരക്ക്
കോട്ടയം മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥിയാഘോഷങ്ങളോടനുബന്ധിച്ച് നടന്ന ആനയൂട്ടിൽ ഗുരുവായൂർ ഇന്ദ്രസെനിന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ഉരുള കൊടുക്കുന്നു
കോട്ടയം തിരുനക്കര പഴയ പെലീസ് സ്റ്റേഷൻ മൈതാനത്ത് ആരംഭിച്ച സപ്ലൈകോയുടെ ജില്ലാ ഓണചന്തയിലെ തിരക്ക്
കോട്ടയം തിരുനക്കരയിലെ കടയിൽ വാഴയില കെട്ടിവയ്ക്കുന്ന തങ്കച്ചൻ
ഗണേശോത്സവത്തിനോട് അനുബന്ധിച്ച് ഗണേശോത്സവ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ മണികണ്ഠൻ ആലിനു സമീപം ഒരുക്കിയ പ്രദർശനത്തിൽ നിന്നും.
വയനാടിനായി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി സമാഹരിച്ച 2,63,95,154 രൂപ ജില്ലാ സെക്രട്ടറി പി.സി.ഷൈജു, പ്രസിഡന്റ് എൽ.ജി.ലിജീഷ് എന്നിവരിൽ നിന്ന് സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ഏറ്റുവാങ്ങുന്നു
രാധമ്മയുടെ സ്വന്തം മുത്തു... ഒരു വർഷത്തിലേറെയായി രാധമ്മയുടെയും കുടുംബത്തിന്റെയും സ്നേഹത്തണലിൽ ജീവിക്കുന്ന മുത്തു എന്ന കാട്ടുപന്നി. വയനാട് മരിയനാട്ടിലെ ഒരു അപൂർവ സൗഹൃദരംഗം.
മുസ്‌ലിംങ്ങളെ തടങ്കല്‍ പാളയത്തിലേക്കയച്ച അസം ബിജെപി സര്‍ക്കാരിനെതിരെ മലപ്പുറം ജിഎസ്ടി ഓഫീസിലേക്ക് മലപ്പുറം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ മാര്‍ച്ച്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com