ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ സംഘടിപ്പിച്ച ലീഡർ കെ.കരുണാകരൻ അനുസ്മരണത്തിൽ ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് പ്രഭാഷണം നടത്തുന്നു
ഇത് നമ്മുടെ കൊല്ലം-പഴമയിലേക്കൊരു വരയാത്ര' പരിപാടിയുടെ ഭാഗമായി ചിന്നക്കട ക്ളോക്ക് ടവർ വരയ്ക്കുന്ന ചിത്രകാരന്മാർ
തുരുത്തുകളിൽ താമസിക്കുന്നവർക്ക് ശുദ്ധജലമെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മഹിള കോൺഗ്രസ് പ്രവർത്തകർ വാട്ടർ അതോറിറ്റി ജില്ലാ എക്സി. എൻജിനിയറെയും അസി. എൻജിനിയറെയും ഉപരോധിക്കുന്നു
പാപ്പാഞ്ഞി...ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം സെന്റ് ഫ്രാൻസീസ് അസീസി കത്തിഡ്രലിൽ നടന്ന പാപ്പാഞ്ഞി സംഗമത്തിനായി വേഷമിട്ടെത്തിയവർ
കൊല്ലം കടയ്ക്കലിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ വിദ്യാത്ഥിനികളായ ആര്യക്കും അമൃതകും നിർമിച്ചു നൽകിയ വീട്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ പാൽ കാച്ചുന്നു. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
പാലക്കാട് തത്തമംഗലം ജെ. ബി. യു. പി സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിൻ്റെ ഭാഗമായി ഒരുക്കിയ പുൽകൂട് തകർത്ത നിലയിൽ .
കെ കരുണാകരൻ അനുസ്മരണ ദിനത്തോടനുബന്ധിച്ച് ഐ എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തിയ പുഷ്പാർച്ചന
അന്യായമായി വർദ്ധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഇലക്ട്രിസിറ്റി ഓഫീസിലേക്ക് നടത്തിയ മാർച്ച്
ണിം ണിം ക്രിസ്‌മസ്... കോട്ടയം സൈക്ലിംഗ് ക്ലബിന്റെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ നിന്ന് ആരംഭിച്ച ക്രിസ്‌മസ് സന്ദേശ സൈക്കിൾ യാത്ര
ചങ്ങനാശ്ശേരി എസ്.ബി കോളേജ് ആർച്ച് ബിഷപ്പ് മാർ കാവുകാട്ട് ഹാളിൽ കർദിനാൾ മാർ ജോർജ് കൂവക്കാടിന് ചങ്ങനാശ്ശേരി അതിരൂപത നൽകിയ സ്വീകരണവേദിയിലേക്ക് കർദിനാൾ മാർ ജോർജ് കൂവക്കാടിന് നൽകിയ സ്വീകരണം. ഹൈദരാബാദ് ആർച്ച് ബിഷപ്പ് കർദിനാൾ അന്തോണിപൂള, പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി,ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം പ്രസിഡൻറ് സ്വാമി സച്ചിദാനന്ദ, മന്ത്രി റോഷി അഗസ്റ്റിൻ,സീറോ മലബാർ സഭയുടെ മുൻ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി, കൊടിക്കുന്നിൽ സുരേഷ് എം.പി, അതിരൂപത മുൻ മെത്രപോലീത്ത ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം, ജോബ് മൈക്കിൾ എം.എൽ.എ തുടങ്ങിയവർ സമീപം
കർദിനാൾ ജോർജ് ജേക്കബ് കൂവക്കാടിന് ചങ്ങനാശേരി അതിരൂപതാ എസ്ബി കോളജ് കാവുകാട്ട് ഹാളിൽ നൽകിയ സ്വീകരണ സമ്മേളനം ഹൈദരാബാദ് ആർച്ച്ബിഷപ് കർദിനാൾ അന്തോണി പൂള ഉദ്ഘാടനം ചെയ്യുന്നു. ജോബ് മൈക്കിൾ എം.എൽ.എ, പാളയം ഇമാം ഡോ. വി.പി.സുഹൈബ് മൗലവി, ശിവഗിരി ശ്രീനാരായണധർമ സംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ശശി തരൂർ എം.പി, ആർച്ച് ബിഷപ് മാർ തോമസ് തറയിൽ, കർദിനാൾ മാർ ജോർജ് കൂവക്കാട്, കൊടിക്കുന്നേൽ സുരേഷ് എം.പി, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മാർ ജോസഫ് പെരുന്തോട്ടം, ഡോ. സാമുവൽ മാർ ഐറേനിയസ്, രേഖാ മാത്യൂസ്, മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ സമീപം
കാഞ്ഞിരപ്പള്ളിയിൽ സ്വത്തുതർക്കത്തെത്തുടർന്ന് സഹോദരനെയും, മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസിൽ കോടതി ഇരട്ട ജീവപര്യന്തം വിധിച്ച പ്രതി കരിമ്പനാൽ ജോർജ് കുര്യനെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനായി പൊലീസ് വാഹനത്തിൽ കയറ്റുന്നു.
ഇരട്ടപ്പൂട്ട്...കാഞ്ഞിരപ്പള്ളിയിൽ സ്വത്തുതർക്കത്തെത്തുടർന്ന് സഹോദരനെയും, മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസിൽ കോടതി ഇരട്ട ജീവപര്യന്തം വിധിച്ച പ്രതി കരിമ്പനാൽ ജോർജ് കുര്യനെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനായി പൊലീസ് വിലങ്ങണിയിക്കുന്നു
പാലക്കാട് നല്ലേപ്പിള്ളി ഗവ: യു.പി. സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിനിടെ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ വിദ്യാർത്ഥികളെയും അധ്യാപകരെയും ഭീക്ഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്. ഐ ചിറ്റൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സൗഹൃദ ക്രിസ്മസ് കരോൾ.
പാലക്കാട് നല്ലേപ്പിള്ളി ഗവ: യു.പി. സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിനിടെ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ വിദ്യാർത്ഥികളെയും അധ്യാപകരെയും ഭീക്ഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ചിറ്റൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഐക്യദാർഡ്യ കരോൾ .
പാലക്കാട്‌ ടൗണിൽ നിന്ന് ഗവ:മെഡിക്കൽ കോളേജിലേക്ക് പുതിയതായി ആരംഭിച്ച കെ. എസ്. ആർ. ടി. സി ബസ് സർവീസ് ഉദ്ഘാടനം നിർവഹിച്ച ശേഷം മന്ത്രി കെ. ബി ഗണേഷ് കുമാറുമായി, എം. എൽ. എ രാഹുൽ മാങ്കൂട്ടത്തിൽ വീഡിയോ കോളിൽ സംസാരിക്കുന്നു ഡ്രൈവർ രവിചന്ദ്രൻ സമീപം .
ആലപ്പുഴ മുല്ലക്കൽ ചിറപ്പ് ഉത്സവത്തോടനുബന്ധിച്ച് രാജരാജേശ്വരി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച പുലികളി
ഏറ്റുമാനൂർ ത്രിവേണി അങ്കണത്തിൽ സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൺസ്യൂമർഫെഡ് സംഘടിപ്പിക്കുന്ന ക്രിസ്മസ്-പുതുവത്സരവിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച മന്ത്രി വി.എൻ.വാസവൻ വിപണിയിലെ സാധനങ്ങളുടെ കവറിൽ രേഖപ്പെടുത്തിയിട്ടുള്ള വില പരിശോധിക്കുന്നു
കോട്ടയം ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നടന്ന കുടുംബശ്രീയുടെ ക്രിസ്മസ് വിപണന മേള കേക്ക് മുറിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
ബേപ്പൂര്‍ ഇന്റർനാഷണൽ വാട്ടർഫെസ്റ്റിന്റെ പ്രചാരണാര്‍ത്ഥം കോഴിക്കോട് ബീച്ചില്‍ കുട്ടികള്‍ നടത്തിയ സ്‌കേറ്റിംഗ്.ട്ടികള്‍ നടത്തിയ സ്‌കേറ്റിംഗ്
  TRENDING THIS WEEK
ചങ്ങനാശ്ശേരി താലൂക്ക്തല അദാലത്ത് കരുതലും കൈത്താങ്ങും മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി റോഷി അഗസ്റ്റിൻ, ഗവചീഫ് വിപ്പ്. ഡോ എൻ ജയരാജ്, അഡ്വ. ജോബ് മൈക്കിൾ എംഎൽഎ, തുടങ്ങിയവർ സമീപം
കാഞ്ഞിരപ്പള്ളിയിൽ സ്വത്തുതർക്കത്തെത്തുടർന്ന് സഹോദരനെയും, മാതൃസഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പ്രതി ജോർജ് കുര്യനെ തിരികെ ജയിലിലേയ്ക്ക് കൊണ്ടുപോകുന്നു
സന്തോഷത്തിൽ സാന്താ...കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയിൽ വിദ്യാർത്ഥികൾക്കൊപ്പം ചുവടുവെക്കുന്ന ക്രിസ്മസ് പാപ്പ.
കൂടെയുണ്ടയ്യൻ... ശബരിമല ദർശനത്തിനായി അയ്യപ്പവിഗ്രഹവുമായി മലചവിട്ടിയെത്തുന്ന ഭക്തൻ. വലിയ നടപ്പന്തലിൽ നിന്നുള്ള കാഴ്ച.
സൗന്ദര്യ റാണിക്കായ്...എറണാകുളത്ത് നടക്കുന്ന ഇംപ്രസാരിയോ മിസ് കേരള 2024ൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. ബൊൾഗാട്ടി ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വച്ച് 20നാണ് ഫൈനൽ മത്സരം നടക്കുന്നത് ഫോട്ടോ: എൻ.ആർ. സുധർമ്മദാസ്
ക്രിസ്മസ് പാപ്പാ വന്നേ... കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയിൽ സാന്താക്ലോസ് മത്സരത്തിൽ ചുവടുവെക്കുന്ന സാന്താ വേഷധാരി.
സൗന്ദര്യ റാണിക്കായ്...എറണാകുളത്ത് നടക്കുന്ന ഇംപ്രസാരിയോ മിസ് കേരള 2024ൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. ബൊൾഗാട്ടി ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വച്ച് 20നാണ് ഫൈനൽ മത്സരം നടക്കുന്നത് ഫോട്ടോ: എൻ.ആർ. സുധർമ്മദാസ്
കൊല്ലം അഷ്ടമുടി കായലിൽ നടന്ന പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയിൽ ഒന്നാമതായി ഫിനിഷ് ചെയ്യുന്ന കൈനകരി വില്ലജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ
സപ്ലൈകോ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിച്ച ക്രിസ്‌മസ്‌ ന്യൂഇയർ ഫെയറിന്റെ ഉദ്ഘാടന ചടങ്ങിന് ശേഷം വിൽപ്പനക്കായ് എത്തിച്ച ഉൽപ്പന്നങ്ങൾ മന്ത്രി ജി. ആർ. അനിൽ മുഖ്യമന്ത്രി പിണറായി വിജയന് എടുത്തുകാണിക്കുന്നുആന്റണി രാജു എം.എൽ.എ, ഡെപ്യൂട്ടി മേയർ പി.കെ.രാജു തുടങ്ങിയവർ സമീപം
കൊല്ലം അഷ്ടമുടി കായലിൽ നടന്ന പ്രസിഡന്റ്‌സ്‌ ട്രോഫി ജലോത്സവത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടൻ ടീം ചാമ്പ്യൻസ് ബോട്ട് ലീഗ് ട്രോഫി ഏറ്റുവാങ്ങുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com