ശമ്പള വിഷയത്തിലൂൾപ്പെടെ കെ.എസ്.ആർ.ടി.സിയോട് പുറം തിരഞ്ഞ് നിൽക്കുന്ന ഇടതു ദുർഭരണത്തിനെതിരെ പാലക്കാട് ഡിപ്പോയിലെ കെ.എസ്.ടി. എംപ്ലോയീസ് സംഘ് ബി.എം.എസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പുറകോട്ട് നടന്ന് പ്രതിഷേധിക്കുന്നു .
കർഷക കോൺഗ്രസ്സ് പാലക്കാട്‌ ജില്ല കമ്മിറ്റി സിവിൽ സപ്ലൈ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ വി. കെ. ശ്രീകണ്ഠൻ എം. പി. ഉദ്ഘാടനം ചെയുന്നു .
കേരള കോൺഗ്രസ് എം 60-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് കോട്ടയത്തെ സംസ്ഥന കമ്മിറ്റി ഓഫീസിൽ ചെയർമാൻ ജോസ് കെ. മാണി പതാക ഉയർത്തിയ ശേഷം ബലൂൺ പറത്തുന്നു
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച ടി.പി. മാധവന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുന്നതിനിടെ ഗാന്ധിഭവൻ ചെയർപേഴ്‌സൺ ഡോ.ഷാഹിദ കമാൽ അന്ത്യ ചുംബനം നൽകിയപ്പോൾ. കെ.പി.സി.സി.രാഷ്ട്രീയ കാര്യസമിതി അംഗം ബിന്ദുകൃഷ്ണ, എൻ.എസ്. ആശുപത്രി സെക്രട്ടറി പി.ഷിബു തുടങ്ങിയവർ സമീപം.
വഖഫ് ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നാഷണൽ ലീഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏജീസ് ആഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണയുടെ ഉദ്ഘാടനം മുതിർന്ന സി .പി .ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ നിർവഹിക്കുന്നു.
ദേശീയപാത വികസനത്തിന്റെ ഭാഗമായി കടവൂർ - മങ്ങാട് പാലത്തിന് സമാന്തരമായി നിർമ്മിക്കുന്ന പാലത്തിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർ ഫോട്ടോ: അക്ഷയ് സഞ്ജീവ്
എറണാകുളം ശിവക്ഷേത്ര ഗ്രൗണ്ടിൽ ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
എറണാകുളം മറൈൻഡ്രൈവ് കായലിൽ താഴ്ത്തിയ തെങ്ങിൻ തടിയിൽ മീൻ പിടിക്കാനെത്തിയ കൊക്ക്
എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിലെ ബോട്ട് ജെട്ടിയിൽ ഒരുമിച്ച് കൂടിയ കോളേജ് വിദ്യാർത്ഥികൾ
കനത്ത മഴയ്ക്ക് മുന്നേ മാനം ഇരുണ്ടപ്പോൾ. എറണാകുളം ഹൈക്കോർട്ടിൽ നിന്നുള്ള കാഴ്ച
ശാരദാ മഠത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം ശ്രീനാരായണ കോളേജ് അവതരിപ്പിച്ച കലാസന്ധ്യയിൽ നൃത്തം ചെയ്യുന്ന അലീന ചന്ദ്രൻ
അഴൂർ ജംഗ്ഷനിൽ ദിശാസൂചിക ബോർ‌ഡിൽ വാഹനം ഇടിച്ച് റോഡിലേക്ക് മറിയാറായി നിൽക്കുന്നു.
പുല്ല് വണ്ടി പത്തനംതിട്ട അഴൂർ   ജംഗ്ഷനിൽ  പശു ഫാമിലേക്ക്  പുല്ളും  ശേഖരിച്ചു പോകുന്നവർ.
പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിലെ പ്രവർത്തനരഹിരമായ ലിഫ്റ്റിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നു.
പത്തനംതിട്ട കൈപ്പട്ടൂർ പാലത്തിന്റെ കൈവരികൾ തകന്ന നിലയിൽ വാഹനങ്ങൾ അപകടത്തിൽ പെടാനിടയുണ്ട്.
ദേശീയ തപാൽ വാരാഘോഷത്തോടനുബന്ധിച്ച് പത്തനംതിട്ട പോസ്റ്റൽ ‌ഡിവിഷൻ വൈ.എം.സി.എ ഹാളിൽ നടത്തിയ 143 പരം രാജ്യങ്ങളിറക്കിയ മഹാത്മാ ഗാന്ധിയുടെ ചിത്രം ആലേഹനം ചെയ്യിത സ്റ്റാമ്പുകൾ കാഴ്ചക്കാർക്ക് പരിജയപ്പെടുത്തിക്കൊടുക്കുന്ന അടൂർ ഏഴകുളം സ്വദേശി കെ.കെ മാത്യു
കുഴിയടക്കൽ തുടർക്കഥയാകുമ്പോൾ പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിന് മുന്നിലെ കുഴി , ഹോസ്പിറ്റലോളം പഴക്കമുണ്ടന്ന് തോന്നുന്നു. കുഴിരൂപപ്പെട്ടാൽ ഉടൻ കുറച്ച് മിറ്റിൽ കഷ്ണങ്ങൾ കൊണ്ട് അടയ്ക്കും രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും പഴയപടി ഒരാഴ്ച തികച്ചായില്ല കഴിയടച്ചിട്ട് വീണ്ടും കുഴിരൂപപ്പെട്ടപ്പോൾ.
നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ എളമക്കര ദക്ഷ സ്കൂൾ ഒഫ് ഡാൻസ് ആൻഡ് മ്യൂസിക്ക് അവതരിപ്പിച്ച ഭരതനാട്യ കച്ചേരിയിൽ നിന്ന്
കേരള കോൺഗ്രസ് എം 60-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസ് പാർട്ടി പതാകയുടെ നിറത്തിൽ പ്രകാശപൂരിതമായപ്പോൾ
സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിനോട് ചേർന്ന് നിർമ്മിച്ച എ.കെ.ജി ഓഡിറ്റോറിയം ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ.ജിയുടെ ഛായാചിത്രം നോക്കിക്കാണുന്നു
  TRENDING THIS WEEK
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
പ്രതിപക്ഷ നേതാവിനെ സഭയിൽ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ വി.ഡി സതീശന്റെ നേതൃത്വത്തിൽ സഭ ബഹിഷ്‌കരിച്ച് പുറത്തേക്ക് വരുന്നു.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
അരുവിപ്പുറം വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ ഗുരുസ്തവം പാരായണ യജ്ഞസമർപ്പണം വെങ്ങല്ലൂർ ചെറായിക്കൽ ശ്രീനാരായണ ഗുരുദേവ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്യുന്നു
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
വിദ്യാകിരണം മിഷൻ്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ 30 സ്കൂൾ കെട്ടിടങ്ങളുടെയും 12 സ്കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടുന്നതിൻ്റെയും ഉദ്ഘാടനം നിർവഹിക്കാനായി ശ്രീകാര്യം ഗവ.ഹൈസ്കൂളിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയതായി നിർമ്മിച്ച സ്മാർട്ട് ക്ലാസ് മുറിയിലെ സ്മാർട്ട് ബോർഡിൽ ഒപ്പിടുന്നു.
കർഷക കോൺഗ്രസ്സ് പാലക്കാട്‌ ജില്ല കമ്മിറ്റി സിവിൽ സപ്ലൈ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ വി. കെ. ശ്രീകണ്ഠൻ എം. പി. ഉദ്ഘാടനം ചെയുന്നു .
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com