കോട്ടയം പൗരാവലി യുടെ നേതൃത്വത്തിൽ തിരുനക്കരയിൽ നടത്തിയ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന എ വി റസൽ അനുസ്മരണയോഗത്തിൽ മന്ത്രി വി എൻ വാസവൻ അനുസ്മരണ പ്രഭാഷണം നടത്തുന്നു
കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോട്ടയം ലൂര്‍ദ് ഫൊറോന ഹാളില്‍ നടന്ന പൊതുസമ്മേളനത്തില്‍ സമിതിയുടെ അടുത്ത ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ തുടക്കം കുറിച്ചുള്ള ദീപ ശിഖ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കെസിസിബി മദ്യവിരുദ്ധ സമിതി ചെയര്‍മാന്‍ ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസിനു കൈമാറുന്നു.
ശിവരാത്രി യോടനുബന്ധിച്ച് ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ ശയന പ്രദക്ഷിണം നടത്തുന്ന ഭകതർ
കോട്ടയം പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ പി.വി അൻവറും ഡെമോക്രാറ്റിക്ക് കേരള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലും കൈ പിടിച്ച് ഒന്നിച്ച് പ്രവർത്തിക്കുമെന്ന് പ്രഖ്യാപിക്കുന്നു ഡോ. ദിനേശ് കർത്താ , പ്രൊഫ. ബാലു ജി വെള്ളിക്കര തുടങ്ങിയവർ സമീപം
വേനൽ ചൂട് കനക്കും മുമ്പ്... മലമ്പുഴ ചെറാട് ഭാഗത്ത് മലനിരകളിൽ കാട്ട് തീ പിടിച്ചപ്പോൾ .
സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ആശ്രാമം ശ്രീനാരായണ സാംസ്‌കാരിക സമുച്ചയത്തിൽ നടന്ന ചലച്ചിത്രോത്സവം ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ഉൽഘാടനം ചെയുന്നു.
ഓൾ കേരള മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (യു.ടി.യു.സി) കൊല്ലം മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ദേശീയ പ്രസിഡന്റ് എ.എ.അസീസ് ഉദ്ഘാടനം ചെയ്യുന്നു
കേരളത്തോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെ സി.പി.എം കൊല്ലം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നിന്ന്
ഗാന രചയിതാവ് ഷിബുചക്രവർത്തി എഴുതിയ പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം എന്ന പുസ്തകം ചങ്ങമ്പുഴ പാർക്കിൽ നടന്ന ചടങ്ങിൽ സംവിധയകാൻ കമൽ എഴുത്തുകാരൻ വി.ആർ. സുധീഷിന് നൽകി പ്രകാശനം ചെയ്യുന്നു. ബി.കെ. ഹരിനാരായണൻ, ബിജിബാൽ, ഓസേപ്പച്ചൻ, ഷിബുചക്രവർത്തി, കെ. മണികണ്ഠൻ തുടങ്ങിയവർ സമീപം
ആശാ വര്‍ക്കര്‍ക്കര്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ സത്യാഗ്രഹ സമരത്തിൽ   പ്രതിഷേധിച്ച്   മന്ത്രി   വീണാ   ജോർജ്ജിന്റെ   ഓഫീസിലേക്ക്   നടത്തിയ   കഞ്ഞിയുണ്ടാക്കി   സമരം   ചെയ്യുന്നു.
ആശാ വര്‍ക്കര്‍ക്കര്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ സത്യാഗ്രഹ സമരത്തിൽ   പ്രതിഷേധിച്ച്   മന്ത്രി   വീണാ   ജോർജ്ജിന്റെ   ഓഫീസിലേക്ക്   നടത്തിയ   കഞ്ഞിയുണ്ടാക്കി   സമരം   ചെയ്യുന്നു.
കുമ്പഴ നോർത്ത് വാർഡിൽ വിജയിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി വിജിമോ.മാത്യു പ്രവർത്തകർക്ക് ഓപ്പം നഗരത്തിൽ നടത്തിയ വിജയാഘോഷം
നടപ്പാതയിലെ മരത്തിൽ പൂത്തുകിടക്കുന്ന കണിക്കൊന്ന മരത്തിനു ചുവട്ടിൽ നിന്നും സെൽഫിയെടുക്കുന്ന യുവതികൾ. എറണാകുളത്തപ്പൻ ഗ്രൗണ്ടിന് സമീപത്തു നിന്നുള്ള കഴ്ച
എറണാകുളം ആർട്ട്‌ ഗാലറിയിൽ ഏക്യാ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പെയിന്റിംഗ് ചിത്രങ്ങളുടെ പ്രദർശനം ഉദ്ഘാടനം നിർവഹിച്ച ശേഷം ചിത്രങ്ങൾ നോക്കിക്കാണുന്ന നടൻ ബാലചന്ദ്രൻ മേനോൻ
എറണാകുളം ആർട്ട്‌ ഗാലറിയിൽ ഏക്യാ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പെയിന്റിംഗ് ചിത്രങ്ങളുടെ പ്രദർശന ഉദ്ഘാടന ചടങ്ങിൽ തന്റെ പെയിന്റിംഗ് ചിത്രം സമ്മാനിച്ചപ്പോൾ കൗതുകത്തോടെ സ്വികരിക്കുന്ന നടൻ ബാലചന്ദ്രൻ മേനോൻ
നിറമാർന്ന കുട്ടിക്കാലം... കോഴിക്കോട് വെള്ളയിൽ ഹാർബറിൽ അടുക്കിവെച്ച മത്സ്യകുട്ടകൾക്ക് നടുവിൽ ബോൾ കളിക്കുന്ന കുട്ടികൾ.
ശിവരാത്രി മഹോത്സവത്തിന് അനുബന്ധിച്ച് നടന്ന തെപ്പ രഥോൽസവം
ബീമിന്റെ നേതൃത്വത്തിൽ എറണാകുളം ടി.ഡി.എം ഹാളിൽ നടന്ന ഡോ. എൻ.ജെ. നന്ദിനിയുടെ കർണ്ണാടക സംഗീതക്കച്ചേരി
ഫർസാനയുടെ മൃതദേഹം വെഞ്ഞാറമൂട് മുക്കുന്നൂരിലെ വസതിയിൽ എത്തിച്ചപ്പോൾ
എൻ. എസ്. എസ് പാലക്കാട് താലൂക്ക് യൂണിയൻ്റെ നേതൃത്വത്തിൽ നടത്തിയ മന്നത്ത് പത്മനാഭൻ സമാധി ദിനാചരണത്തിൽ താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു .
  TRENDING THIS WEEK
പാലക്കാട് കോട്ടമൈതാനത്തിന് സമീപം വിപണിയിലേക്ക്എത്തിയ തണ്ണിമത്തൻ .
തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നടന്ന 60-ാമത് മാർ ഇവാനിയോസ് ട്രോഫി ഇന്റർ കൊളീജിയറ്റ് ബാസ്‌ക്കറ്റ്ബോൾ ടൂർണമെന്റിൽ വനിതകളുടെ ഫൈനലിൽ പാലാ അൽഫോൻസാ കോളേജും (നീല ജഴ്സി)കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കോളേജും (വെള്ള ജഴ്സി) തമ്മിൽ നടന്ന മത്സരം.മത്സരത്തിൽ പാലാ അൽഫോൻസാ കോളേജ് 40-30ന് വിജയിച്ചു.
സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ മന്ത്രി വീണാ ജോർജ്ജിന്റെ വസതിയിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
പന്ത്രണ്ട് ദിവസമായി സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ മന്ത്രി വീണാ ജോർജ്ജിന്റെ വസതിയിലേക്ക് നടത്തിയ മാർച്ചിൽ ബാരിക്കേഡ് ചാടി കടന്ന പ്രവർത്തകരെ തടയുന്ന പൊലീസുകാർ
മാതൃഭാഷ ദിനത്തിൻ്റെ ഭാഗമായി മുക്കാട്ടുക്കര ഗവഎൽ.പി.സ്കൂളിൽ കരുണം ഫൗണ്ടേഷൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചടങ്ങിൽ അക്ഷരങ്ങൾ എഴുതിയ പ്ലകാർഡുമായി കുരുന്നുകൾ
ആശാവർക്കർമാരുടെ വേതന കുടിശിക ഉടനടി തീർത്ത് നൽകണമെന്നുൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല രാപ്പകൽ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ചെത്തിയ യു.ഡി.എഫ് കൺവീനർ എം.എം ഹസൻ കഞ്ഞി വെക്കാൻ കൂടിയപ്പോൾ മുണ്ടിൽ തീ പടരാതിരിക്കാൻ ശ്രമിക്കുന്ന ആശമാർ.
പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വി.കെ.ശ്രീകണ്ഠൻ എം.പി യുടെ പിറന്നാൾ ആഘോഷത്തിൽ രമേഷ് ചെന്നിത്തല കേക്ക് നൽകുന്നു .
ഓഫിസർ ഓൺ ഡ്യൂട്ടി സിനിമയുടെ പ്രചാരണാർദ്ധം ഗവഃ വിമെൻസ് കോളേജിലെത്തിയ നടൻ കുഞ്ചാക്കോ ബോബൻ വിദ്യാർത്ഥിനികൾക്കൊപ്പം
കുങ്കിയാനകൾ... അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ കാട്ടുകൊമ്പനാനയെ അനുനയിച്ച് കൊണ്ട് വരുന്ന കുങ്കിയാനകൾ.
പി.എസ്.സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വൻതോതിൽ വർദ്ധിപ്പിച്ച നടപടി റദ്ദാക്കണമെന്ന് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പി.എസ്.സി ആസ്ഥാനത്തേക്ക് നടന്ന മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com