എറണാകുളം തോപ്പുംപടി ഹാർബർ പാലത്തിന്റെ അറ്റകുറ്റപണികൾ പൂർത്തിയാക്കിയതിനുശേഷം പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തപ്പോൾ
കൊല്ലം ടൗൺ യു.പി.സ്കൂളിൽ നടന്ന ക്രിസ്മസ് ആഘോഷം
മറെെൻ ഡ്രെെവിലെ കൊച്ചിൻ ഫ്ലവർഷോയിൽ പൂക്കൾ ഒരുക്കുന്നു
കർഷക കോൺഗ്രസ്സ് നെല്ല് സംഭരണം പ്രവർത്തനങ്ങൾ വേഗത്തിലാക്കണം എന്ന് ആവശ്യപ്പെട്ടു പാലക്കാട്‌ സിവിൽ സപ്ലൈസ് ഓഫീസിനു മുൻപിൽ സംഘടിപ്പിച്ച ധർണ്ണ മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഉത്ഘാടനം ചെയ്യുന്നു .
വരാപ്പുഴ അതിരൂപത ബിഷപ്പ് ഹൗസിൽ ഒരുക്കിയ സ്നേഹ വരുന്നിൽ ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ക്രിസ്മസ് സന്ദേശം നൽകി കേക്ക് മുറിക്കുന്നു
അഴകോടെ... എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടന്ന ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ നിന്ന്.
ക്രിസ്മസ് അപ്പുപ്പനെ ഒന്നുകാണട്ടെ... എറണാകുളം ഗവ. ഗേൾസ് എൽ.പി സ്കൂളിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ സന്താക്ളോസ് വേഷത്തിലെത്തിയ വിദ്യാർത്ഥികളുടെ ആഹ്ളാദത്തിൽ നിന്ന്.
കാഞ്ഞിരപ്പള്ളിയിൽ സ്വത്തുതർക്കത്തെത്തുടർന്ന് സഹോദരനെയും, മാതൃസഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പ്രതി ജോർജ് കുര്യനെ തിരികെ ജയിലിലേയ്ക്ക് കൊണ്ടുപോകുന്നു
മുറിഞ്ഞകല്ലിലുണ്ടായ വാഹനാപകടത്തിൽ മരിച്ച നാലുപേരുടെയും മൃതദേഹങ്ങൾ  പൂങ്കാവ് സെന്റ്   മേരീസ്   മലങ്കര  കത്തോലിക്കാ  പള്ളിയിൽ  പൊതുദർശനത്തിനുവച്ചപ്പോൾ  ആദരാഞ്ജലികൾ   അർപ്പിക്കുന്ന  ആരോഗ്യവകുപ്പ്    മന്ത്രി   വീണാ ജോർജ്
മുറിഞ്ഞകല്ലിലുണ്ടായ വാഹനാപകടത്തിൽ മരിച്ച നാലുപേരുടെയും മൃതദേഹ ങ്ങൾ പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ പൊതുദർശനത്തിനുവച്ചപ്പോൾ മരിച്ച മത്തായിയുടെയും ബിജുവിന്റെയും ഭാര്യമാരായ നിഷ ബിജു വും,സാലി മത്തായിയും
മുറിഞ്ഞകല്ലിലുണ്ടായ വാഹനാപകടത്തിൽ മരിച്ച നാലുപേരുടെയും മൃതദേഹങ്ങൾ പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ പൊതുദർശനത്തിനുവച്ചപ്പോൾ.
മുറിഞ്ഞകല്ലിലുണ്ടായ വാഹനാപകടത്തിൽ മരിച്ച നാലുപേരുടെയും മൃതദേഹ ങ്ങൾ പൂങ്കാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ പൊതുദർശനത്തിനുവച്ചപ്പോൾ ബിജു പി.ജോർജിന്റെ മൃതദേഹത്തിന് മുന്നിലിരുന്ന് കരയുന്ന ഭാര്യ നിഷ ബിജു വും അതേ അപകടത്തിൽ മരിച്ച മത്തായി ഈപ്പന്റെ ഭാര്യ സാലി മത്തായിയും.
കൊല്ലം എസ്.എൻ കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ നിന്ന് ഫോട്ടോ: അക്ഷയ് സഞ്ജീവ്
കൊല്ലം കർബല റെയിൽവേ മേൽപ്പാലത്തിന് സമീപം എം.ഡി.എം.എയുമായി പിടിയിലായ അൻവറും ആഷിക്കും
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ബി.ജെ.പി എം.പി മാരെ മർദ്ദി​ച്ചെന്നാരോപി​ച്ച് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയുടെ കോലം കത്തിച്ചപ്പോൾ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.സി.എസ്.പി.എ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ മുൻ മേയർ രാജേന്ദ്ര ബാബു ഉദ്ഘാടനം ചെയ്യുന്നു
കൊല്ലം കൊട്ടിയത്ത് പുതിയതായി ആരംഭിക്കുന്ന ലുലു ഡെയ്‌ലിയുടെ ഉദ്ഘാടനശേഷം ലുലുഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ഷാഹിദ കേക്ക് മുറിക്കുന്നു.
കൊട്ടിയം ഡ്രീംസ് മാളിലെ ലുലു ഡെയ്ലിയുടെ ഉദ്ഘാടനം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ഷാഹിദ നിർവഹിക്കുന്നു. ഡ്രീംസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എസ്.ഫത്തഹുദ്ദീൻ, സെക്രട്ടറി ഡെന്നി ജോൺ, മയ്യനാട് ഗ്രാപമപഞ്ചായത്ത് വാർഡ് അംഗം പി.സോണി, ലുലു ഗ്രൂപ്പ് എക്സി. ഡയറക്ടർ എം.എ.അഷറഫ് അലി തുടങ്ങിയവർ സമീപം
ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ജില്ലാ ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടയിൽ മന്ത്രി വി.ശിവൻകുട്ടിയുടെ കോലം കത്തിച്ച ശേഷം ഓടിമാറുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻ.
എറണാകുളം ബ്രോഡ് വെയിൽ ക്രിസ്മസ് സാധനങ്ങൾ വാങ്ങന്നെത്തിയവരുടെ തിരക്ക്
  TRENDING THIS WEEK
ചങ്ങനാശ്ശേരി താലൂക്ക്തല അദാലത്ത് കരുതലും കൈത്താങ്ങും മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി റോഷി അഗസ്റ്റിൻ, ഗവചീഫ് വിപ്പ്. ഡോ എൻ ജയരാജ്, അഡ്വ. ജോബ് മൈക്കിൾ എംഎൽഎ, തുടങ്ങിയവർ സമീപം
കാഞ്ഞിരപ്പള്ളിയിൽ സ്വത്തുതർക്കത്തെത്തുടർന്ന് സഹോദരനെയും, മാതൃസഹോദരനെയും വെടിവെച്ചുകൊന്ന കേസിൽ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ പ്രതി ജോർജ് കുര്യനെ തിരികെ ജയിലിലേയ്ക്ക് കൊണ്ടുപോകുന്നു
29 മത് രാജ്യാന്തര ചലിച്ചിത്ര മേളയുടെ ഭാഗമായി ഇന്ന് നടക്കുന്ന ആദരിക്കൽ ചടങ്ങിൽ പങ്കെടുക്കാനായി തിരുവനന്തപുരത്തെത്തിയ പഴയകാല നടിമാരായ ഭവാനി, ശോഭ ചെമ്പരതി, കെ.ആർ.വിജയ, ഹേമചൗധരി, റീന, സച്ചു, ഉഷാകുമാരി, രാജശ്രീ, വഞ്ചിയൂർ രാധ തുടങ്ങിയവർ ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയോടൊപ്പം നടൻ മധുവിന്റെ കണ്ണമ്മൂലയിലെ വീട്ടിലെത്തി സന്ദർശിച്ചപ്പോൾ
സന്തോഷത്തിൽ സാന്താ...കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയിൽ വിദ്യാർത്ഥികൾക്കൊപ്പം ചുവടുവെക്കുന്ന ക്രിസ്മസ് പാപ്പ.
സൗന്ദര്യ റാണിക്കായ്...എറണാകുളത്ത് നടക്കുന്ന ഇംപ്രസാരിയോ മിസ് കേരള 2024ൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. ബൊൾഗാട്ടി ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വച്ച് 20നാണ് ഫൈനൽ മത്സരം നടക്കുന്നത് ഫോട്ടോ: എൻ.ആർ. സുധർമ്മദാസ്
ക്രിസ്മസ് പാപ്പാ വന്നേ... കോട്ടയം സി.എം.എസ് കോളേജിൽ നടന്ന ക്രിസ്മസ് ആഘോഷ പരിപാടിയിൽ സാന്താക്ലോസ് മത്സരത്തിൽ ചുവടുവെക്കുന്ന സാന്താ വേഷധാരി.
സൗന്ദര്യ റാണിക്കായ്...എറണാകുളത്ത് നടക്കുന്ന ഇംപ്രസാരിയോ മിസ് കേരള 2024ൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. ബൊൾഗാട്ടി ഗ്രാന്റ് ഹയാത്ത് ഹോട്ടലിൽ വച്ച് 20നാണ് ഫൈനൽ മത്സരം നടക്കുന്നത് ഫോട്ടോ: എൻ.ആർ. സുധർമ്മദാസ്
തൃക്കാർത്തിക നാളിൽ കിഴക്കേക്കോട്ട അയ്യാവദ്യാർ തെരുവിലെ വീടുകളിൽ ദീപം തെളിയിച്ചപ്പോൾ
എടപ്പഴിഞ്ഞി ജംഗ്ഷനിലെ സിഗ്നൽ ലൈറ്റ് താഴേക്ക് വീണ നിലയിൽ
പാലക്കാട്‌-തൃശൂർ ദേശിയപാതയിൽ കണ്ണനൂരിൽ ഓട്ടോയിലിടിച്ച് നിയന്ത്രണംതെറ്റി സ്വകാര്യ ബസ് മറിഞ്ഞു. കുട്ടികൾ ഉൾപ്പടെ 20ഓളം പേർക്ക് പരിക്ക്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com