പാടശേഖരത്തിൽ ഞാറ് നടനായി പോകുന്ന ഇതര സംസ്ഥാന തൊഴിലാളികൾ
ലഹരിക്കെതിരെ കോട്ടയം തിരുനക്കരയിൽ നടത്തിയ പൗരപ്രതിരോധ പരിപാടി ഉദ്ഘാടനം ചെയ്ത പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഷാളണിയിക്കാനെത്തിയ കുട്ടി അഡ്വിൻ അനീഷിനെ എടുത്ത് മടിയിലിരുത്തിയപ്പോൾ.ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, പി.സി.തോമസ്,ജോസഫ് മാർ ദിവന്ന്യാസിയോസ്,ജോസഫ് മാർ ബർണബാസ്, ബിഷപ്പ് സാബു മലയിൽ കോശി, കുര്യാക്കോസ് മാർ സേവേറിയോസ് തുടങ്ങിയവർ സമീപം
കോട്ടയം തിരുവാതുക്കൽ ഇരട്ട കൊലപാതകത്തിലെ പ്രതി അമിത് ഉറാങ്ങിനെ അഞ്ചുദിവസത്തെ കസ്റ്റഡിയിൽ കോടതിയിൽ നിന്ന് വിട്ടപ്പോൾ
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച എൽ.ഡി.എഫ് മഹായോഗ വേദിയിലേക്ക് കടന്ന് വരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ
ചിരി സല്യൂട്ട്... സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷിക ആഘോഷത്തിൻ്റെ ഭാഗമായി നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച എൽ.ഡി.എഫ് മഹായോഗം കഴിഞ്ഞിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ റെഡ് വോളണ്ടിയേഴ്സിന് ചിരി സമ്മാനിച്ച മടങ്ങുന്നു
നമ്പർ വൺ മൈതാനം..! സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച എൽ.ഡി.എഫ് മഹായോഗം കഴിഞ്ഞ് ചെളി നിറഞ്ഞ മൈതാനത്ത് കൂടി മടങ്ങുന്ന മുഖ്യമന്ത്രിയുടെ വാഹനം
പാലക്കാട് കരിമ്പ മൂന്നേക്കർ മരുതുംകാടിൽ വൈള്ളകെട്ടിൽ മുങ്ങി മരിച്ച രാധിക. പ്രദീപ്. പ്രജീഷ് മൂന്ന് കുട്ടികളുടെ മൃതദേഹം എന്നിവരുടെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ അവസാന ചുബനം മക്കൾക്ക് നൽക്കുന്ന അമ്മ അനിത.
പാലക്കാട് കരിമ്പ മൂന്നേക്കർ മരുതുംകാടിൽ വൈള്ളകെട്ടിൽ മുങ്ങി മരിച്ച മൂന്ന് കുട്ടികളുടെ മൃതദേഹം ഗവ.എൽ.പി. സ്കൂളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ വൈള്ളകെട്ടിൽ മുങ്ങി മരിച്ച മൂന്ന് കുട്ടികളുടെ മൃതദേഹം ഗവ.എൽ.പി. സ്കൂളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ
പാലക്കാട് കരിമ്പ മൂന്നേക്കർ മരുതുംകാടിൽ വൈള്ളകെട്ടിൽ മുങ്ങി മരിച്ച മൂന്ന് കുട്ടികളുടെ മൃതദേഹം ഗവ.എൽ.പി. സ്കൂളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ കരയുന്ന അധ്യാപികയും കുട്ടികളും .
തിരുവനന്തപുരം കെ.ജി.ഒ.എ ഹാളിൽ സ്വരലയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്നേഹാദര ചടങ്ങിൽ പങ്കെടുക്കാനെത്തിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി ചെറുമകൻ റാനിനെ തോളിലിരുത്തി പി.കെ ശ്രീമതിയെ സി.പി.എം സെക്രട്ടേറിയേറ്റിൽ നിന്നും ഒഴിവാക്കിയ വിഷയത്തെ സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുന്നു.
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലെ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി. ഇന്ന് തൊഴിലാളി ദിനം
എറണാകുളം ടൗൺഹാളിൽ ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ നടന്ന ഹിയറിംഗ് എയ്ഡ് വിതരണ ക്യാമ്പിൽ അറുപത്തിയെട്ട് വയസുകാരി തങ്കമ്മയ്ക്ക് കേൾവിതിരിച്ച് കിട്ടിയപ്പോഴുള്ള സന്തോഷം
ലഹരിക്കെതിരെ കോട്ടയം തിരുനക്കരയിൽ നടത്തിയ പൗര പ്രതിരോധ പരിപാടി ഉദ്ഘാടനം ചെയ്ത പ്രതിപക്ഷനേതാവ് വിഡി സതീശൻ ഉപവാസം അനുഷ്ടിക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎക്ക് ആശംസ നേരുന്നു.ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, പ്രേംപ്രകാശ്,ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, പി.സി.തോമസ്,ജോസഫ് മാർ ദിവന്ന്യാസിയോസ്,ജോസഫ് മാർ ബർണബാസ്,ബിഷപ്പ് സാബു മലയിൽ കോശി തുടങ്ങിയവർ സമീപം
കോട്ടയം കുറിച്ചി അദ്വൈത വിദ്യാശ്രമം സ്കൂൾ നവതി സ്മാരക സമുച്ചയ സമർപ്പണം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സമ്മേളന വേദിയിലേക്ക് അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി വിശാലാനന്ദ സ്വീകരിക്കുന്നു. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സമീപം.
കോട്ടയം കുറിച്ചി അദ്വൈത വിദ്യാശ്രമം സ്കൂൾ നവതി സ്മാരക സമുച്ചയ സമർപ്പണവും നവതി സമാപന സമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു.കുറിച്ചി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ,അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ,ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ,കൊടിക്കുന്നിൽ സുരേഷ് എം.പി,അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി വിശാലാനന്ദ,ട്രഷറർ സ്വാമി ശാരദാനന്ദ,ചങ്ങനാശേരി ഉപജില്ലാ എഇഒ കെ.എ.സുനിത,ഹെഡ്മിസ്ട്രസ് ബിന്ദു,പ്രിൻസിപ്പൽ വി.അരുൺ തുടങ്ങിയവർ സമീപം
കോട്ടയം കുറിച്ചി അദ്വൈത വിദ്യാശ്രമം സ്കൂൾ നവതി സ്മാരക സമുച്ചയ സമർപ്പണത്തിലും നവതി സമാപന സമ്മേളനത്തിൽ പങ്കെടുക്കുന്ന സദസ്
കോട്ടയം കുറിച്ചി അദ്വൈത വിദ്യാശ്രമം സ്കൂൾ നവതി സ്മാരക സമുച്ചയ സമർപ്പണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. മന്ത്രി വി.എൻ.വാസവൻ, ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി വിശാലാനന്ദ, സ്വാമി ജ്ഞാന തീർത്ഥ,​ സ്വാമി മഹാദേവാനന്ദ തുടങ്ങിയവർ സമീപം
കോട്ടയം ഈരയിൽക്കടവ് ആൻസ് കൺവെൻഷൻ സെന്ററിൽ ജില്ലയിലെ വിവിധ മേഖലകളിൽനിന്നുള്ളവരുമായി നടന്ന മുഖാമുഖം പരിപാടി ഉദ്ഘാടനം  ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലേക്കെത്തുന്നു.മന്ത്രി വി.എൻ.വാസവൻ സമീപം
കനത്ത മഴയ്ക്ക് മുന്നോടിയായി ആകാശം ഇരുണ്ടപ്പോൾ. എറണാകുളം ഡർബാർ‌ ഹാൾ ഗ്രൗണ്ടിൽ നിന്നുള്ള കാഴ്ച
ഡോഗ് ക്രോസിംഗ്....നഗരത്തിൽ പ്രധാനപ്പെട്ട ജംഗ്ഷനുകളിലെല്ലാം സീബ്ര ലൈനുകളുണ്ടെങ്കിലും കാൽനടയാത്രികരാരും തന്നെ അതിലൂടെ നടന്ന് പോകാറില്ല എന്നതാണ് യാഥാർത്ഥ്യം. എന്നാൽ മനുഷ്യനില്ലാത്ത വിവേകം നായക്കുണ്ടെന്നാണ് ഈ ചിത്രം കാണിക്കുന്നത് എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
  TRENDING THIS WEEK
കോട്ടയം കുറിച്ചി അദ്വൈത വിദ്യാശ്രമം സ്കൂൾ നവതി സ്മാരക സമുച്ചയ സമർപ്പണവും നവതി സമാപന സമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു.കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ, ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,മന്ത്രി വി .എൻ.വാസവൻ,മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ,കൊടിക്കുന്നിൽ സുരേഷ് എം.പി,അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി വിശാലാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ,ചങ്ങനാശേരി ഉപജില്ലാ എഇഒ കെ.എ.സുനിത,ഹെഡ്മിസ്ട്രസ് ബിന്ദു, പ്രിൻസിപ്പൽ വി.അരുൺ തുടങ്ങിയവർ സമീപം
രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് എൽ.ഡി.എഫ് പത്തനംതിട്ടയിൽ നടത്തിയ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
തമിഴ്നാട്ടിൽ നിന്നും കൊണ്ടുവന്ന ചെറിയ ഉള്ളി വണ്ടിയിലിരുന്ന് വിളിച്ചു പറഞ്ഞു കച്ചവടണം നടത്തുന്ന സ്ത്രി. ചോറ്റാനിക്കരയിൽ നിന്നുള്ള കാഴ്ച
കോട്ടയം കുറിച്ചി അദ്വൈത വിദ്യാശ്രമം സ്കൂൾ നവതി സ്മാരക സമുച്ചയ സമർപ്പണം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ സമ്മേളന വേദിയിലേക്ക് അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി വിശാലാനന്ദ സ്വീകരിക്കുന്നു. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സമീപം.
ലഹരിക്കെതിരെ കോട്ടയം തിരുനക്കരയിൽ നടത്തിയ പൗര പ്രതിരോധ പരിപാടി ഉദ്ഘാടനം ചെയ്ത പ്രതിപക്ഷനേതാവ് വിഡി സതീശൻ ഉപവാസം അനുഷ്ടിക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎക്ക് ആശംസ നേരുന്നു.ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, പ്രേംപ്രകാശ്,ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, പി.സി.തോമസ്,ജോസഫ് മാർ ദിവന്ന്യാസിയോസ്,ജോസഫ് മാർ ബർണബാസ്,ബിഷപ്പ് സാബു മലയിൽ കോശി തുടങ്ങിയവർ സമീപം
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് കെ.എസ്.യു മുൻ ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ്,യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നേജോ മെഴുവേലി,മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഫി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ
നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന നോഡൽ ഓഫീസർമാരുടെ യോഗം
പ്രഥമ പത്മഭൂഷൻ മാർ ക്രിസോസ്റ്റം പുരസ്‌കാരം സമർപ്പണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബിക്ക് പത്മഭൂഷൻ മാർ ക്രിസോസ്റ്റം പുരസ്‌കാരം സമർപ്പിച്ച സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി വീണാ ജോർജ് ഉപഹാരം നൽകുന്നു
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ നടന്ന അവലോകന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com