ജമ്മു കാശ്മീർ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ മൃതശരീരം നെടുംബാശ്ശേരി വിമാനതാവളത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി അന്തിമോപചാരം അർപ്പിക്കുന്നു
ജമ്മു കാശ്മീർ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ മൃതശരീരം നെടുംബാശ്ശേരി വിമാന താവളത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീൻ അന്തിമോപചാരം അർപ്പിക്കുന്നു
പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ മൃതശരീരം നെടുമ്പാശ്ശേരി വിമാനതാവളത്തിൽ എത്തിച്ചപ്പോൾ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ രാജീവ്‌ ചന്ദ്രശേഖരൻ അന്തിമോപചാരം അർപ്പിക്കുന്നു. എം.പിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, അൻവർ സാദത്ത് എം.എൽ.എ, മന്ത്രി പി. പ്രസാദ്, കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, ടി.ജെ വിനോദ് എം.എൽ.എ തുടങ്ങിയവർ സമീപം
ജമ്മു കാശ്മീർ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ മൃതശരീരം നെടുംബാശ്ശേരി വിമാന താവളത്തിൽ മന്ത്രി പി. പ്രസാദ് ഏറ്റുവാങ്ങുന്നു. എം.പിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, അൻവർ സാദത്ത് എം.എൽ.എ, കേന്ദ്ര മന്ത്രി ജോർജ് കുര്യൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌ രാജീവ്‌ ചന്ദ്ര ശേഖരൻ തുടങ്ങിയവർ സമീപം
പാചകവാതക സിലിണ്ടർ വില വർദ്ധനവിനെതിരെ ഗ്യാസ് സിലിണ്ടറിന്റെ മാതൃകയിൽ നിർമ്മിച്ച സിലിണ്ടറിൽ മാലിന്യം നിക്ഷേപിച്ച് പ്രതിഷേധിക്കുന്ന മഹിളാ കോൺഗ്രസ് പ്രവർത്തകർ
Heading ആം ആദ്മി പാർട്ടി കൊല്ലം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചിന്നക്കട പോസ്റ്റ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച പോസ്റ്റ് കാർഡ് ക്യാമ്പയി​ൻ
ബാലസംഘം വേനൽ തുമ്പി കലാജാഥ കൊല്ലം ഏരിയ പരിശീലന ക്യാമ്പ് കടപ്പാക്കട സ്പോർട്സ് ക്ലബിൽ കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു ഉദ്ഘാടനം ചെയ്യുന്നു
g എ.ആർ ക്യാമ്പിന് സമീപത്തെ റോഡ് ട്രാൻസ്ജൻഡേഴ്സ് ഉപരോധിച്ചപ്പോൾ
ഡോ. എം.എസ്. ജയപ്രകാശ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പ്രസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച, സംവരണവും സാമൂഹ്യനീതിയും നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ നടന്ന സെമിനാർ മുൻ പിന്നാക്ക വികസന ക്ഷേമ വകുപ്പ് ഡയറക്ടർ വി.ആർ. ജോഷി ഉദ്ഘാടനം ചെയ്യുന്നു
ആർ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം വിക്ടോറിയ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചപ്പോൾ
കോർപ്പറേഷൻ സംഘടിപ്പിക്കുന്ന സർഗ്ഗധാര സാഹിത്യോത്സവവും വി. സാംബശിവൻ അനുസ്മര ണവും കവി. കുരിപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
കടപ്പാക്കട എം വി ദേവൻ ആർട്ട് ഗാലറിയിൽ നടന്ന കാവികൻ വി സാംബശിവൻ അനുസ്മരണം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ പൂരത്തിൽ നെയ്തലക്കാവിലമ്മയുടെ തിടമ്പ് എഴുന്നള്ളിച്ച് വടക്കും നാഥന്റെ തെക്കേനട തുറക്കാനുള്ള നിയോഗം ഇക്കുറിയും ലഭിച്ച എറണാകുളം ശിവകുമാറിനെ എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ നിന്ന് സ്വീകരണത്തോടെ യാത്രയാക്കുന്നു
കാശ്മീരിൽ വിനോദസഞ്ചാരികളെ ഭീകരർ കൂട്ടക്കൊല ചെയ്തതിൽ പ്രതിഷേധിച്ച് എറണാകുളം ഡി.സി.സിയുടെ നേതൃത്വത്തിൽ രാജേന്ദ്ര മൈതാനിയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നടന്ന ഭീകരവിരുദ്ധ പ്രതിജ്ഞ.
ജീവിത എഴുന്നള്ളിപ്പ്...കോട്ടയം കോടിമത പള്ളിപ്പുറത്ത്കാവ് ഭദ്രകാളീ ക്ഷേത്രത്തിലെ പത്താമുദയമഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്രയിലെ ജീവിത എഴുന്നള്ളിപ്പ് തിരുനക്കര മഹാദേവക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്നു
കോട്ടയം കോടിമത പള്ളിപ്പുറത്ത്കാവ് ഭദ്രകാളീ ക്ഷേത്രത്തിലെ പത്താമുദയമഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയയാത്രയിൽ ശൂലം കുത്തി തുള്ളുന്ന ഭക്തർ
മണർകാട് ദേവീക്ഷേത്രത്തിലെ പത്താമുദയമഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയയാത്ര
ജമ്മു കാശ്മീർ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടു മടങ്ങുന്ന ഇ.ടി മുഹമ്മദ് ബഷീർ എം.പി അൻവർ സാദത്ത് എം.എൽ.എ എന്നിവർ
ജമ്മു കാശ്മീർ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ വീട്ടിലെത്തി ബന്ധുക്കളെ കാണുന്ന അൻവർ സാദത്ത് എം.എൽ.എ
ജമ്മു കാശ്മീർ പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടു മടങ്ങുന്ന ഇ.ടി മുഹമ്മദ് ബഷീർ എം.പി
  TRENDING THIS WEEK
കോട്ടയം ഡിസിസി ഓഫീസിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, കെ.സി ജോസഫ്, പ്രസിഡന്റ് നാട്ടകം സുരേഷ് , അഡ്വ ടോമി കല്ലാനി തുടങ്ങിയവര്‍ സമീപം
എറണാകുളം ബോട്ട് ജെട്ടിക്ക് മുന്നിൽ കനാലിന് മുന്നിൽ ചത്ത എലിയെ കൊത്തിത്തിന്നുന്ന കാക്ക
നിലമ്പൂരില്‍ നടന്ന തിയ്യ മഹാസഭ കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് ഗണേശ് അരമങ്ങാനം ഉദ്ഘാടനം ചെയ്യുന്നു
വികസിത കേരളം‘മലപ്പുറം വെസ്റ്റ് ജില്ലാ ബി ജെ പി കൺവെൻഷനിലെത്തിയ ബി ജെ പി സംസ്ഥാന സെക്രട്ടറി രാജീവ്‌ ചന്ദ്രശേഖറിനെ സ്വീകരിച്ചപ്പോൾ.ദേശീയ ഉപാദ്യക്ഷൻ എ പി അബ്‌ദുള്ളകുട്ടി, ജില്ലാ പ്രസിഡന്റ് ദീപ പുഴക്കൽ എന്നിവർ സമീപം
മലപ്പുറം ടൌൺ ഹാളിൽ എൻ ജി ഓ യൂണിയൻ മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന സെമിനാർ എം സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു
ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസ്സിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള തൊഴില്‍ സംരക്ഷണ ധര്‍ണ്ണാ സമരം എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
ഇന്നലെ പെയ്ത കനത്ത മഴയിൽ വീശിയടിച്ച കാറ്റിൽ തകർന്ന ട്രാൻഫോർമറിൻ്റെ കേടുപാടുകൾ തീർക്കുന്നു
പ്രാർത്ഥനയോടെ... ഫ്രാൻസിസ് മാർപാപ്പക്ക് ആദരാജ്ഞലികളർപ്പിച്ച് കോട്ടയം വിമലഗിരി കത്തീഡ്രലിൽ നടന്ന പ്രാർത്ഥന യോഗത്തിൽ ഫാ. സെബാസ്റ്റ്യൻ പൂവത്തിങ്കൽ നേതൃത്വം നൽകുന്നു.
കാറ്റിൽ... കനത്ത മഴയിൽ വീശിയടിച്ച കാറ്റിൽ മരം വീണ് തകർന്ന ബസ് സ്റ്റോപ്പ്.
ഇന്നലെ വൈകീട്ട് ഉണ്ടായ മിന്നൽ ചുഴലിയിൽ തൃശൂർ ഒല്ലുക്കര ചെറുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിന് മുൻപിലെ പന്തലും കൂറ്റൻ ആലും കടപുഴകി വീണ നിലയിൽ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com