നമ്മുടെ പച്ചക്കറിയുടെ വിപണി അന്യസംസ്ഥാനത്തുനിന്നും മരുന്നുകൾ അടിച്ചുവരുന്ന പച്ചക്കറികൾക്കാണ് . നമ്മുടെ നാട്ടിലെ പച്ചക്കറിയുടെ ഉത്പാദനം കുറഞ്ഞു എന്നതാണ് ഇതിനു പ്രധാന കാരണം .അതുകൊണ്ടുതന്നെ നാടൻ വിളകൾക്ക് വിപണിയെക്കാൾ വിലയുണ്ടെങ്കിലും വലിയ ഉപഭോക്താക്കളും ഉണ്ട്. മലപ്പുറം കിഴക്കേത്തലയിൽ പന്തലിച്ച പയർ ചെടി പരിപാലിക്കുന്ന കർഷകൻ
മലപ്പുറം കുന്നുമ്മലിൽ കോഴിക്കോട് സർവകലാശാല യൂണിയൻ നടത്തുന്ന കലാജാഥ എത്തിയപ്പോൾ ഉദ്‌ഘാടനം നടത്തുന്ന എം എൽ എ അബ്‌ദുൾ ഹമീദ് മാസ്റ്റർ
ചാറ്റൽ മയക്കം മലപ്പുറം കുന്നുമ്മലിൽ ഇന്നലെ പെയ്ത ചാറ്റൽ മഴയത്ത് കെ എസ് ആർ ടി സി സ്റ്റാൻഡിൽ കിടന്നുറങ്ങുന്ന തെരുവുനായ
നൃത്തപണ്ഡിത ഡോ. കപില വാത്സ്യായന്റെ ഓർമ്മയ്ക്കായി ഭാരത് ഭവൻ സംഘടിപ്പിക്കുന്ന ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവലിന്റെ ഭാഗമായി സുഭദ്രാഹരണം കഥയെ ആസ്പദമാക്കി പ്രൊഫ.കലാമണ്ഡലം ബാലസുബ്രഹ്മണ്യനും സംഘവും അവതരിപ്പിച്ച കഥകളിയിൽ നിന്ന്
ജില്ലയിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നടത്തിയ പ്രതിഷേധ കൂട്ടായ്മയുടെ ജില്ലാതല ഉദ്ഘാടനം പി.സി. വിഷ്ണുനാഥ് എം.എൽ.എ നിർവഹിക്കുന്നു
മാഫിയ സംരക്ഷകനായ മുഖ്യമന്ത്രി രാജിവയക്കണമെന്നാവശ്യപ്പെട്ട് കൊല്ലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട മുൻസിപ്പൽ ബിൽഡിംഗിന് മുന്നിൽ നടന്ന പ്രതിഷേധകൂട്ടായ്മ ഡി.സി.സി. പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.
കോർപ്പറേഷൻ കൗൺസിലറായിരിക്കെ അപകടത്തിൽ മരിച്ച കോകില എസ്.കുമാർ , എസ്. സുനിൽകുമാർ എട്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ഉദ്ഘാടനം ചെയ്യുന്നു
കോർപ്പറേഷൻ കൗൺസിലറായിരിക്കെ അപകടത്തിൽ മരിച്ച കോകില എസ്.കുമാർ , എസ്. സുനിൽകുമാർ എട്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ഉദ്ഘാടനം ചെയ്യുന്നു
നെല്ലും പതിരും വേർതിരിച്ച് ... കൊയ്ത്തിന് മുമ്പ് പാഠശേഖരത്തിലെ നെല്ല്കതിരുകളിലെ കലർപ്പ് വേർതിരിച്ച് മാറ്റി വരമ്പിലൂടെ വരുന്ന കർഷക തൊഴിലാളികൾ പാലക്കാട് കൊടുമ്പ് ഓലശ്ശേരി ഭാഗത്ത് നിന്നും .
ഓണാവധികഴിഞ്ഞ് സ്‌കൂൾ തുറന്ന ഇന്നലെ വൈകിട്ട് എൽ.പി സ്‌കൂൾ വിദ്യാർത്ഥിനിയെ സീബ്ര ലൈനിലൂടെ റോഡ് മുറിച്ചു കടക്കാൻ സഹായിക്കുന്ന വിദ്യാർത്ഥിനി. കോൺവെന്റ് ജംഗ്ഷനിൽ നിന്നുള്ള ദൃശ്യം
ഓണാവധികഴിഞ്ഞ് സ്‌കൂൾ തുറന്ന ഇന്നലെ വൈകിട്ട് കോൺവെന്റ് ജംഗ്ഷനിലെ സീബ്രാലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്ന വിദ്യാർത്ഥികളും യാത്രക്കാരും
ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ ....കോട്ടയം കോടിമത കൊടൂരാറ്റിലെ ബോട്ട് ജെട്ടിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് സാധനങ്ങൾ എടുത്ത് മാറ്റുന്ന തൊഴിലാളി
ഫ്ളോട്ടിംഗ്.... കോട്ടയം കോടിമത കൊടൂരാറ്റിലെ ബോട്ട് ജെട്ടിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങിയപ്പോൾ
മരുന്നുകഴിക്കുമ്പോഴേക്ക് ഫാർമസിയടക്കും.....പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിലെ ഫാർമസിയുടെ മുന്നിൽ മരുന്നുവാങ്ങുന്ന രോഗികൾ മരുന്നുകഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ എഴുതിയിരിക്കുന്ന നോട്ടീസിന്റെ മുകളിൽ ഫാർമസിയടക്കുന്ന സമയം എഴുതിയ പോസ്റ്റർ പതിച്ചിരിക്കുന്നു.
ഫയലുകൾ വള്ളിയിട്ട് കെട്ടാം....പത്തനംതിട്ട ജനറൽ ഹോസ്പിറ്റലിൽ ഫയലുകൾ സൂക്ഷിച്ചിരിക്കുന്ന കെട്ടടത്തിന്റെ ജനാലയിലൂടെ വള്ളിപ്പടർപ്പുകൾ മുറിയിലേക്ക് കയറുന്നു.
രണ്ടാം കൃഷി ഇറക്കിയ പാടത്ത് വരി ചെത്തുന്ന കർഷക തൊഴിലാളികളായ സ്ത്രീകൾ. കുട്ടനാട് ചെമ്പുംപുറം മുട്ടനാവേലി പാടശേഖരത്തിൽ നിന്നുള്ള കാഴ്ച.
ചേവായൂർ സി.ആർ.സിയിൽ വിവിധ കോഴ്സുകൾ ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്ര സാമൂഹ്യ നീതി മന്ത്രി ബി.എൽ. വർമ്മയെ വേദിയിലേക്ക് സ്വീകരിച്ചാനയിക്കുന്നു
ഇനി സ്കൂളിലേക്ക്....ഓണ അവധിക്ക് ശേഷം ഇന്ന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കോഴിക്കോട് ബട്ട് റോഡ് ബീച്ചിൽ കളിക്കുന്ന കുട്ടികളുടെ തിരക്ക്
അമർനാഥ് പള്ളത്ത് രചിച്ച കെ.പി .സുധീര ഹാർട്സ് ഇംപ്രിന്റ് പുസ്തകം പുതിയറ എസ്.കെ ഹാളിൽ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥിന് നൽകി പ്രകാശനം ചെയ്യുന്നു
എൻ. ബി കൃഷ്ണകുറുപ്പ് സ്മാരക പുരസ്‌കാരം, ഗോവ ഗവർണർ അഡ്വ. പി. എസ് ശ്രീധരൻപിള്ള, പാരഗൺ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് സി. ഇ. ഒ സുമേഷ് ഗോവിന്ദന് സമർപ്പിക്കുന്നു.
  TRENDING THIS WEEK
ഫ്ളോട്ടിംഗ്.... കോട്ടയം കോടിമത കൊടൂരാറ്റിലെ ബോട്ട് ജെട്ടിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങിയപ്പോൾ
നടൻ മധുവിന്റെ തൊണ്ണൂറ്റി ഒന്നാം പിറന്നാൾ ദിനത്തിൽ തിരുവനന്തപുരം കണ്ണമ്മൂലയിലെ വസതിയിൽ പിറന്നാൾ ആശംസ അറിയിച്ചെത്തിയ കേന്ദ്രമന്ത്രി സുരേഷ്ഗോപി മധുവിന്റെ കാലിൽ തൊട്ട് വണങ്ങുന്നു. സുരേഷ് ഗോപിയുടെ ഭാര്യ രാധിക സമീപം
സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ കൊച്ചി ഫോർസ എഫ്.സിയുടെ നിജോ ഗിൽബർട്ടിന്റെ മുന്നേറ്റം തടയുന്ന കാലിക്കറ്റ് എഫ്.സിയുടെ ഗാനി
സൂപ്പർ ലീഗ് കേരള ഫുട്ബോൾ മത്സരത്തിൽ കൊച്ചി ഫോർസ എഫ്.സിയുടെ നിജോ ഗിൽബർട്ടിന്റെ മുന്നേറ്റം തടയുന്ന കാലിക്കറ്റ് എഫ്.സിയുടെ ഗാനി
ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ ....കോട്ടയം കോടിമത കൊടൂരാറ്റിലെ ബോട്ട് ജെട്ടിയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച ഫ്ലോട്ടിംഗ് ബോട്ട് റസ്റ്റോറന്റ് വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് സാധനങ്ങൾ എടുത്ത് മാറ്റുന്ന തൊഴിലാളി
മലപ്പുറം ഗസ്റ്റ് ഹൗസിൽ നടന്ന ആരോഗ്യ പ്രവർത്തകരുടെ യോഗത്തിൽ മന്ത്രി വീണാജോർജ്, സമീപം ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കോ.ജെ.റീന സമീപം
കവിയൂർ പൊന്നമ്മയുടെ മൃതദേഹം കളമശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോകാനായി എടുത്തപ്പോൾ മന്ത്രി സുരേഷ് ഗോപി, രഞ്ജി പണിക്കർ, മന്ത്രി മുഹമ്മദ് റിയാസ്, വിനുമോഹൻ തുടങ്ങിയവർ
ആശങ്കയുടെ നിഴലിൽ… സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം സംഭവിചെങ്കിലും കൂടുതൽ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതോടെ ആശങ്ക കുറഞ്ഞിരിക്കുകയാണ്. കോഴിക്കോട് നഗരത്തിൽ നിന്ന് പകർത്തിയ ചിത്രം.
ആശങ്കയുടെ നിഴലിൽ… സംസ്ഥാനത്ത് വീണ്ടും നിപ്പ മരണം സംഭവിചെങ്കിലും കൂടുതൽ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതോടെ ആശങ്ക കുറഞ്ഞിരിക്കുകയാണ്. കോഴിക്കോട് നഗരത്തിൽ നിന്ന് പകർത്തിയ ചിത്രം.
ആഘോഷം കഴിഞ്ഞു. ഇനി ജീവിതം...ഓണാഘോഷവും അവധിയും കഴിഞ് തൊഴിൽ മേഖലകൾ വീണ്ടും സജീവമായി തുടങ്ങിയപ്പോൾ സുരക്ഷാ കവജമൊരുക്കി ഉയർന്ന കെട്ടിടം വൃത്തിയാക്കുന്ന തൊഴിലാളി. എം.ജി റോഡിൽ നിന്നുള്ള കഴ്ച
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com