പെരിയ ഇരട്ട കൊലപാതക കേസിൽ കോടതി വിധി കേട്ട ശേഷം കല്ല്യോട്ടെ സ്‌മൃതി മണ്ഡപത്തിൽ പൊട്ടിക്കരയുന്ന കൃപേഷിന്റെ മാതാവ് ബാലാമണി. അഡ്വ. ജെബി മേത്തർ എം പി സമീപം. ഫോട്ടോ ശരത് ചന്ദ്രൻ
കണ്ണേ മടങ്ങുക..കണ്ണൂർ തളിപ്പറമ്പ്-ശ്രീകണ്ഠാപുരം സംസ്ഥാന പാതയിൽ വളക്കൈ പാലത്തിന് സമീപം സ്കൂൾ ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞ് മരിച്ച അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി നേദ്യ എസ് രാജേഷിന്റെ മൃതദേഹം കുറുമാത്തൂർ ചിന്മയ സ്കൂളിൽ പൊതുദർശനത്തിന് വെച്ചപ്പോൾ പൊട്ടിക്കരയുന്ന പ്രധാന അദ്ധ്യാപിക ശൈലജ ഫോട്ടോ : ശരത് ചന്ദ്രൻ
കാസർകോട് പെരിയയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്‌ക്കെത്തിയ കൃപേഷിന്റെ മാതാവ് ബാലാമണിയും ശരത് ലാലിന്റെ മാതാവ് ലതയും പൊട്ടിക്കരയുന്നു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, ഡി.സി.സി പ്രസിഡന്റ്‌ പി.കെ. ഫൈസൽ സമീപം
കോട്ടയത്ത് നടന്ന കേരള കോൺഗ്രസ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം ചെയർമാൻ പിജെ ജോസഫ് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു. വർക്കിംഗ് ചെയർമാൻ പി.സി തോമസ്, മോൻസ് ജോസഫ് എം എൽഎ,അഡ്വ.കെ ഫ്രാൻസിസ് ജോർജ് എംപി,അഡ്വ തോമസ് ഉണ്ണിയാടൻ തുടങ്ങിയവർ സമീപം
എസ്.എം. പി പാലസ് ഗേറ്റ് ആഴ്ചകളായിട്ടും തുറക്കാത്ത റെയിൽവേയുടെ നടപടിക്കെതിരെ സി.പി.ഐ.എം കൊല്ലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സെക്ഷണൽ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു.
കൊല്ലം കോർപ്പറേഷൻ മാലിന്യമുക്ത നവകേരളം കാമ്പയിൻ്റെ ഭാഗമായി വലിച്ചെറിയൽ മുക്ത വാരം ആചരിക്കുന്നത്തിൻ്റെ ഭാഗമായി മേയർ പ്രസന്ന ഏണസ്റ്റ് ചിന്നകടയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് ബോധവത്കരണം നൽകുന്നു
കോട്ടയത്ത് നടന്ന കേരള കോൺഗ്രസ് ഉന്നതാധികാര സമിതി യോഗത്തിൽ പി.ജെ.ജോസഫിന്റെ മകൻ അപു ജോൺ ജോസഫിനെ സംസ്ഥാന ചീഫ് കോഓർഡിനേറ്ററായി പ്രഖ്യാപിച്ചശേഷം ചെയർമാൻ പി.ജെ.ജോസഫും വർക്കിംഗ് ചെയർമാൻ പി.സി.തോമസും അഭിനന്ദിക്കുന്നു. മോൻസ് ജോസഫ് എംഎൽഎ,അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എംപി,അഡ്വ.തോമസ് ഉണ്ണിയാടൻ,ജോസഫ് .എം.പുതുശേരി തുടങ്ങിയവർ സമീപം
സംസ്ഥാന സർക്കാരിൻ്റെ ദൂർഭരണത്തിനെതിരെയും വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് ആർ.എസ്.പി. പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയുന്നു.
ഉമ തോമസ് എം.എൽ.എയ്ക്കുണ്ടായ അപകടത്തിൽ കൊച്ചിൻ കോർപറേഷൻ അനാസ്ഥയ്ക്കെതിരെ ഡി.സി.സിയുടെ നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധിച്ച് മാർച്ച് അക്രമസക്തമായപ്പോൾ പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുന്നു
ഉമ തോമസ് എം.എൽ.എയ്ക്കുണ്ടായ അപകടത്തിൽ കൊച്ചിൻ കോർപറേഷൻ അനാസ്ഥയ്ക്കെതിരെ ഡി.സി.സിയുടെ നേതൃത്വത്തിൽ കോർപറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് അക്രമസക്തമായപ്പോൾ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
കെ. എസ്. ടി .എംപ്ലോയീസ് സംഘ് പാലക്കാട് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാ സെക്രട്ടറി ടി.വി.രമേഷ്കുമാർ ഉദ്ഘാടനം ചെയ്യുന്നു .
കഞ്ചിക്കോട് ചുള്ളിമട വി. വി. കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'സ്പെക്ട്ര 2025' എക്സിബിഷൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ. പ്രസീത ഉദ്ഘാടനം ചെയ്യുന്നു .
കേരളകൗമുദിയും കൊല്ലം ശങ്കേഴ്സ് ആശുപത്രിയും സംയുക്തമായിനടത്തിയ ന്യൂറോളജി, ന്യൂറോ സർജറി, ന്യൂറോ റീഹാബിലിറ്റേഷൻ മെഗാ മെഡിക്കൽ ക്യാമ്പിന്റ ഉദ്ഘാടനം എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ അസി.സെക്രട്ടറിയും എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറിയുമായ എൻ. രാജേന്ദ്രൻ നിർവഹിക്കുന്നു.
ആർ.എസ്.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചും ധർണയും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എൻ.കെ പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട കാത്തലിക്കേറ്റ് കോളേജ് ഗ്രൗണ്ടില്‍വെച്ചു നടന്നു ഹയര്‍സെക്കന്‍ഡറി വിഭാഗം സീനിയര്‍ കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട്പരേഡിൽ കേരള ആരോഗ്യ - വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് സല്യൂട്ട് സ്വീകരിക്കുന്നു.
പാലക്കാട് നഗര സൗന്ദര്യവത്കരണത്തിൻ്റെ ഭാഗമായി ടി.ആർ. കൃഷ്ണസ്വാമി അയ്യർ പാർക്കിൽ നഗരസഭ തൊഴിലാളികൾ പൂചെടികൾ വെച്ച് പിടിപ്പിക്കുന്നു.
ഗിഗ് വർക്കർമാർക്കുള്ള റിഫ്രഷ്മെൻ്റ് സെൻ്ററിൻ്റെയും ഫുഡ് പ്രോസസ്സിംഗ് & അപ്പാരൽ പാർക്കിൻ്റെയും ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ ഓൺലൈനായി നിർവ്വഹിക്കുന്നു.
പാമ്പാടിയിൽ നടന്ന സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം ചെയ്യുന്നു. സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.കെ.ബിജു, മന്ത്രി വി.എൻ. വാസവൻ, ജില്ലാ സെക്രട്ടറി എ.വി.റസൽ,സംസ്ഥന കമ്മിറ്റിയംഗം അഡ്വ കെ അനിൽ കുമാർ തുടങ്ങിയവർ സമീപം
പാമ്പാടിയിൽ നടക്കുന്ന സി.പി.എം ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലേക്ക് സ്വീകരിക്കുന്നു.
പാമ്പാടിയിൽ നടന്ന സിപിഎം ജില്ലാ സമ്മേളനത്തിൻ്റെ സമാപന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എ.വി.റസൽ അഭിവാദ്യം ചെയ്യുന്നു.കെ.എം.രാധാകൃഷ്ണൻ, പി .കെ.ബിജു,മന്ത്രി വി.എൻ. വാസവൻ,മുഖ്യമന്ത്രി പിണറായി വിജയൻ,അഡ്വ കെ.അനിൽ കുമാർ,ടി.ആർ.രാഘുനാഥൻ തുടങ്ങിയവർ സമീപം
  TRENDING THIS WEEK
ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ കൊല്ലം ബ്രാഞ്ചിൻ്റെ ക്രിസ്മസ് ന്യൂയിർ ആഘോഷം ജില്ലാ കളക്ടർ ദേവിദാസ് എൻ.ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ കൊക്കാലയിൽ റോഡ് പണി മൂലമുണ്ടായ പൊടി ശല്യത്തിൽ നിന്ന് രക്ഷനേടാൻ കച്ചവടക്കാർ ഫ്ലാസ്റ്റിക് ഷീറ്റ് ഇട്ടപ്പോൾ
ആട്ടോ,ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ CITU സംസ്ഥാന വൈസ് പ്രസിഡന്റ് എക്സ് ഏണസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു
കോട്ടയത്ത് നടന്ന കേരള കോൺഗ്രസ് ഉന്നതാധികാര സമിതി യോഗത്തിൽ പി.ജെ.ജോസഫിന്റെ മകൻ അപു ജോൺ ജോസഫിനെ സംസ്ഥാന ചീഫ് കോഓർഡിനേറ്ററായി പ്രഖ്യാപിച്ചശേഷം ചെയർമാൻ പി.ജെ.ജോസഫും വർക്കിംഗ് ചെയർമാൻ പി.സി.തോമസും അഭിനന്ദിക്കുന്നു. മോൻസ് ജോസഫ് എംഎൽഎ,അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എംപി,അഡ്വ.തോമസ് ഉണ്ണിയാടൻ,ജോസഫ് .എം.പുതുശേരി തുടങ്ങിയവർ സമീപം
എംഎൽഎ ഉമാ തോമസിനെ അപകടത്തിനിടയാക്കിയ സംഭവത്തിൽ ദിവ്യ ഉണ്ണിയെ കേസിൽ പ്രതിയാക്കണമെന്നും, മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്നാ വശ്യപ്പെട്ട് മാനവ സംസ്കൃതിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ധർണ്ണയും കെ.പി.സി.സി സെക്രട്ടറി പി. ജർമ്മിയാസ് ഉദ്ഘാടനം ചെയ്യുന്നു
ഉപരി കമ്മിറ്റിയിലേക്ക് ഇല്ല...പാമ്പാടിയിൽ നടക്കുന്ന സിപിഎം കോട്ടയം ജില്ലാ സമ്മേളന ഉദ്ഘാടന വേദിയിലേക്കെത്തിയ അഡ്വ.കെ.സുരേഷ് കുറുപ്പ് താഴെ വീണ് കിടന്ന ഉപരി കമ്മിറ്റി ബോർഡ് മേശപ്പുറത്ത് എടുത്ത് വയ്ക്കുന്നു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എകെ ബാലൻ,ഡോ.ടിഎം.തോമസ് ഐസക്ക്,കെ രാധാകൃഷ്ണൻ തുടങ്ങിയവർ സമീപം
എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ മേഖല സമ്മേളനം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു. യോഗം കൗൺസിലർമാരായ പി. സുന്ദരൻ, പച്ചയിൽ സന്ദീപ്, വിപിൻ രാജ് തുടങ്ങിയവർ സമീപം
കൊല്ലം കോർപ്പറേഷൻ മാലിന്യമുക്ത നവകേരളം കാമ്പയിൻ്റെ ഭാഗമായി വലിച്ചെറിയൽ മുക്ത വാരം ആചരിക്കുന്നത്തിൻ്റെ ഭാഗമായി മേയർ പ്രസന്ന ഏണസ്റ്റ് ചിന്നകടയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് ബോധവത്കരണം നൽകുന്നു
എസ്.എം. പി പാലസ് ഗേറ്റ് ആഴ്ചകളായിട്ടും തുറക്കാത്ത റെയിൽവേയുടെ നടപടിക്കെതിരെ സി.പി.ഐ.എം കൊല്ലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സെക്ഷണൽ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു.
പോള നിറഞ്ഞ ആലപ്പുഴ നഗരത്തിലെ വാണിജ്യ കനാലിലൂടെ സഞ്ചാരികളുമായി നീങ്ങുന്ന മോട്ടോർ ബോട്ട്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com