എറണാകുളം കളക്ട്രേറ്റിലെ ഓണാഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിച്ച തിരുവാതിര ടീമിനൊപ്പം കളക്ടർ ജി. പ്രിയങ്ക ചുവട് വച്ചപ്പോൾ
പട്ടികജാതി-വർഗക്ഷേമവകുപ്പ് പിന്നാക്ക വിഭാഗ ക്ഷേമവകുപ്പ്, കിർത്താഡ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന പ്രദർശന വിപണനമേള ഗദ്ദിക 2025 ഉദ്ഘാടനത്തിനുശേഷം സ്റ്റാളുകൾ സന്ദർശിക്കുന്ന മന്ത്രിമാരായ പി. രാജീവും ഒ.ആർ. കേളുവും. മേയർ അഡ്വ. എം. അനിൽകുമാർ സമീപം
പട്ടികജാതി-വർഗക്ഷേമവകുപ്പ് പിന്നാക്ക വിഭാഗ ക്ഷേമവകുപ്പ്, കിർത്താഡ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന പ്രദർശന വിപണനമേള ഗദ്ദിക 2025 ചടങ്ങിനെത്തിയ മന്ത്രി ഒ.ആർ. കേളുവിനോട് കുശലം പറയുന്ന അട്ടപ്പാടി ഷോളയാർ സ്വദേശിനി ചെല്ലി മൂപ്പത്തി വൈദ്യാർ
പുന്നമടക്കായലിൽ നടക്കുന്ന നെഹൃ ട്രോഫി വള്ളം കളി മത്സരത്തിൽ പങ്കെടുക്കാനായി കുമരകം മുത്തേരിമടയിൽ കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ് നടുവിലേപ്പറമ്പൻ ചുണ്ടനിൽ പ്രദർശന തുഴച്ചിൽ നടത്തുന്നു
ഓണാഘോഷത്തിനായുള്ള മാവേലിയുടെ കിരീടവും കുടയും പുതുതായി കമ്പോളത്തിലെത്തിയ ഓണം നക്ഷത്രവും ചൂടി കടയുടെ മുന്നിൽ നിൽക്കുന്ന വ്യാപാരി. ബ്രോഡ് വെയിൽ നിന്നുള്ള കാഴ്ച്ച
എറണാകുളം മറൈൻ ഡ്രൈവിൽ നടക്കുന്ന ലോക് സംവർദ്ധൻ പർവ് കരകൗശല മേളയിൽ നിന്ന്
പാലക്കാട് ഗവ: മോയൻ മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടിയിൽ നിന്ന്.
ബസുകൾക്ക് പ്രവേശനം ഇല്ലാത്ത ടി.ഡി റോഡിലൂടെ വേഗത്തിൽ പോകാൻ കയറിവന്ന സ്വകാര്യ ബസ് ഉണ്ടാക്കിയ കുരുക്ക്
എറണാകുളം മഹാരാജാസ് കോളേജ് റൗണ്ടിൽ നടന്ന സിവിൽ സർവീസ് കായികമേളയിൽ 50 പ്ലസ് കാറ്റഗറി വിഭാഗം ലോങ്ങ് ജംബിൽ സ്വർണ്ണം നേടിയ ബാലകൃഷ്ണൻ
എറണാകുളം മഹാരാജാസ് കോളേജ് റൗണ്ടിൽ നടന്ന സിവിൽ സർവീസ് കായികമേളയിൽ 45, 60 കാറ്റഗറി 200 മീറ്റർ ഓട്ടമത്സരത്തിൽ സ്വർണ്ണം നേടിയ കെ. വിജയം
ഓണാഘോഷത്തിനായി പാലക്കാട് മേഴ്‌സി കോളേജിൽ മാവേലിയെ ബൈക്കിൽ കയറ്റി ക്യാമ്പസിലേക്കെത്തുന്ന വിദ്യാർഥികൾ.
പാലക്കാട് പി.എം. ജീ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടിയിൽ മാവേലി വേഷധാരിയും സ്കുളിലെ ശൂചികരണ തൊഴിലാളിയായ യാക്കര അമ്പലപുറം സ്വദേശിയായ മാധവിയും വിദ്യാർത്ഥികളോടപ്പം ചുവട് വെച്ചപ്പോൾ .
തിരുനക്കര മഹാദേവ ക്ഷേത്രാങ്കണത്തിൽ നിന്നാരംഭിച്ച ഗണപതി വിഗ്രഹ നിമജ്ജന ഘോഷയാത്ര
ഗണേശോത്സവ ആഘോഷ സമിതിയുടെ നേതൃത്വത്തിൽ തിരുനക്കര മഹാദേവ ക്ഷേത്രാങ്കണത്തിൽ നിന്നാരംഭിച്ച ഗണപതി വിഗ്രഹ നിമജ്ജന ഘോഷയാത്ര
ഇന്ത്യൻ നാഷണൽ ആർട്ടിസ്റ്റ് യൂണിയൻ കോൺഗ്രസ് ഡി.സി.സി.യിൽ സംഘടിപ്പിച്ച ഓണാഘോഷവും കലാസാംസ്കാരിക സമ്മേളനവും ഐഎൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു
ട്രെയിൻ മാർഗം കഞ്ചാവുമായി എത്തിയ സ്ത്രീകളെ കൊല്ലം റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ
എൻ.ആർ.ഇ.ജി വർക്കേഴ്‌സ് യൂണിയൻ തൊഴിലാഴികൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച്
പ്രാക്കുളം ഗവൺമെൻ്റ് എൽ.പി സ്കൂളിലെ ഓണാഘോഷത്തിൻ്റെ ഭാഗമായി അവതരിപ്പിച്ച കരടികളി .
ഓൾ കേരള പുലയർ മഹാസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അയ്യങ്കാളി ദിനാചരണം എ.കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് എം.കെ.വാസുദേവൻ ഉദ്ഘാടനം ചെയ്യുന്നു
സംസ്ഥാന ജലഗതാഗത വകുപ്പിന്റെ സീ അഷ്ടമുടി ടൂറിസ്റ്റ് ബോട്ടിന്റെ ഈവനിംഗ് ട്രിപ്പ് എം.മുകേഷ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യുന്നു
  TRENDING THIS WEEK
എറണാകുളം കളമശേരിയിൽ അദാനി ലൊജിസ്റ്റിക്സ് പാർക്ക് നിർമ്മാണ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി സൗഹൃദ സംഭാഷണത്തിൽ
പുന്നമടക്കായലിൽ നടക്കുന്ന നെഹൃ ട്രോഫി വള്ളം കളി മത്സരത്തിൽ പങ്കെടുക്കാനായി കുമരകം മുത്തേരിമടയിൽ കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ് നടുവിലേപ്പറമ്പൻ ചുണ്ടനിൽ പ്രദർശന തുഴച്ചിൽ നടത്തുന്നു
പട്ടികജാതി-വർഗക്ഷേമവകുപ്പ് പിന്നാക്ക വിഭാഗ ക്ഷേമവകുപ്പ്, കിർത്താഡ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന പ്രദർശന വിപണനമേള ഗദ്ദിക 2025 ചടങ്ങിനെത്തിയ മന്ത്രി ഒ.ആർ. കേളുവിനോട് കുശലം പറയുന്ന അട്ടപ്പാടി ഷോളയാർ സ്വദേശിനി ചെല്ലി മൂപ്പത്തി വൈദ്യാർ
പട്ടികജാതി-വർഗക്ഷേമവകുപ്പ് പിന്നാക്ക വിഭാഗ ക്ഷേമവകുപ്പ്, കിർത്താഡ്സ് എന്നിവയുടെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന പ്രദർശന വിപണനമേള ഗദ്ദിക 2025 ഉദ്ഘാടനത്തിനുശേഷം സ്റ്റാളുകൾ സന്ദർശിക്കുന്ന മന്ത്രിമാരായ പി. രാജീവും ഒ.ആർ. കേളുവും. മേയർ അഡ്വ. എം. അനിൽകുമാർ സമീപം
തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര
തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര
തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര
തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര
കേരള കൗമുദി സംഘടിപ്പിച്ച കാർഷിക വികസന സെമിനാർ ഷൊർണൂർ കുള്ളപ്പുള്ളി ഗസീബോ ഹെറിറ്റേജീൽ മന്ത്രി കെ.കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയുന്നു
തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com