നെൽകർഷകരോടുള്ള അവഗണനയും കർഷക ദ്രോഹ നടപടികളും വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പാലക്കാട് കളക്ട്രേറ്റിന് മുന്നിൽ നടത്തുന്ന കേരള റിലേ സത്യാഗ്രഹം സിനിമാനടനും കർഷകനുമായ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയുന്നു .
ചിരിവാരിവിതറി... ഇന്ന് ചിങ്ങം ഒന്ന് കർഷകദിനം. നെൽപ്പാടത്ത് വിതയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകൻ. കുമരകം റോഡിൽ ചെങ്ങളത്തിന് സമീപത്തു നിന്നുള്ള കാഴ്ച.
നെൽകർഷകരോടുള്ള അവഗണനയും കർഷക ദ്രോഹ നടപടികളും വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പാലക്കാട് കളക്ട്രേറ്റിന് മുന്നിൽ നടത്തുന്ന കേരള റിലേ സത്യാഗ്രഹത്തിൻ്റെ ഭാഗമായി കർഷകർ കാളവണ്ടിയും ട്രാക്ടർ റാലിയുമായി സമരപന്തലിലേക്ക് വരുന്നു.
നെൽകർഷകരോടുള്ള അവഗണനയും കർഷക ദ്രോഹ നടപടികളും വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പാലക്കാട് കളക്ട്രേറ്റിന് മുന്നിൽ നടത്തുന്ന കേരള റിലേ സത്യാഗ്രഹം സിനിമാനടനും കർഷകനുമായ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയുന്നു .
വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് കേരള സംസ്കൃതാദ്ധ്യാപക ഫെഡറേഷൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുന്നിൽ നടത്തിയ ധർണ്ണ നഗരസഭ വൈസ് ചെയർമാൻ അഡ്വ: ഇ. കൃഷ്ണദാസ് ഉദ്ഘാടനം ചെയുന്നു.
അധ്യാപകരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങൾ അനുവദിക്കുക പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് ദേശീയ അധ്യാപക പരിഷത്ത് പാലക്കാട് കളക്ട്രേറ്റിന് മുന്നിൽ നടത്തിയ ധർണ്ണ ബി.എം.എസ് ജില്ലാ സെക്രട്ടറി കെ. രാജേഷ് ഉദ്ഘാടനം ചെയുന്നു .
കൊൽക്കത്തയിൽ വനിതാ ഡോക്ടർ ക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ആലപ്പുഴ ജനറൽ ആശുപത്രയിൽ ഡോക്ടർമാർ നടത്തിയ പ്രതിഷേധ സമരം
ആലപ്പുഴ മുല്ലക്കൽ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ കോടി അർച്ചന മാഹായജ്ഞത്തോടനുബന്ധിച്ച് നടന്ന ലക്ഷദീപം തെളിക്കൽ ചടങ്ങിൽ സുരേഷ് ഗോപി എം.പി പങ്കെടുത്തപ്പോൾ
ഇന്ന് ചിങ്ങം ഒന്ന് ... കർഷകദിനമായും ഈ ദിവസം ആചരിക്കുന്നു സമ്പന്നമായ നമ്മുടെ കാർഷിക പാരമ്പര്യത്തെ ഓർത്തെടുക്കാനുള്ള ഒരു അവസരമാണ് ഇന്ന് മലയാള വർഷാരംഭം കൂടിയാണ് പാരമ്പരാഗതരീതിയിലുള്ള കാർഷിക ഉപകരണം ഉപയോഗിച്ച് കൃഷിസ്ഥലത്തേക്ക് വെള്ളം തിരിക്കുന്ന കർഷക തൊഴിലാളി പാലക്കാട് കൊല്ലങ്കോട് നെടുമണി കുടിലിടം ഭാഗത്ത് നിന്ന് ഒരു കാർഷിക ദൃശ്യം .
ഇന്ന് ചിങ്ങം ഒന്ന്, കർഷകദിനം. തിരിമുറിയാതെ മഴപെയ്തിരുന്ന കർക്കടകത്തിന്റെ ദുരിതങ്ങളും പഞ്ഞവും മാറി ചിങ്ങപ്പുലരി കർഷകർക്ക് സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും കാലമാകും എന്നാണ് വിശ്വാസം. പാലക്കാട് കൊല്ലങ്കോട്ട് നിന്നുള്ള കാഴ്ച.
വെസ്റ്റ് ബംഗാളിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ കിഡ്സൺകോർണറിൽ വാ മൂടിക്കെട്ടി പ്രതിഷേധിച്ചപ്പോൾ.
കൊല്‍ക്കത്തിയില്‍ യുവ ഡോക്ടറെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പ്ലക്കാര്‍ഡുകളുമായി നടത്തിയ പ്രതിഷേധ സമരം
കൊൽക്കത്ത ആർ.ജി.കാർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളും ഡോക്ടർമാരും നടത്തിയ സമരം.
78-ാമത്‌ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്  മന്ത്രി എ.കെ.ശശീന്ദ്രൻ കോഴിക്കോട് വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ ഗാർഡ് ഓഫ് ഓണ‌ർ സ്വീകരിക്കുന്നു.
78-ാമത്‌ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ കോഴിക്കോട് വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ ദേശീയപതാക ഉയർത്തുന്നു
കോഴിക്കോട് കുണ്ടൂപ്പറമ്പ് പകൽവീടിലെ അന്തയവാസികൾ നിർമിച്ച ഗ്രാൻഡ് മോം ഹാൻഡ് വാഷിന്റെയും ഡിഷ് വാഷിന്റെയും ഉദ്‌ഘാടനം നിർവ്വഹിക്കാനെത്തിയ മേയർ ബീനാഫിലിപ്പ് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ തുടങ്ങുയവർ സാധനങ്ങൾ നോക്കിക്കാണുന്നു.
ഇന്ന് ചിങ്ങം ഒന്ന് ... കർഷകദിനമായും ഈ ദിവസം ആചരിക്കുന്നു സമ്പന്നമായ നമ്മുടെ കാർഷിക പാരമ്പര്യത്തെ ഓർത്തെടുക്കാനുള്ള ഒരു അവസരമാണ് ഇന്ന് മലയാള വർഷാരംഭം കൂടിയാണ് പാരമ്പരാഗതരീതിയിലുള്ള കാർഷിക ഉപകരണം ഉപയോഗിച്ച് കൃഷിസ്ഥലത്തേക്ക് വെള്ളം തിരിക്കുന്ന കർഷക തൊഴിലാളി പാലക്കാട് കൊല്ലങ്കോട് നെടുമണി കുടിലിടം ഭാഗത്ത് നിന്ന് ഒരു കാർഷിക ദൃശ്യം .
കോട്ടയം പാക്കിൽ കവലക്ക് സമീപം വാടകക്ക് സാധനങ്ങൾ നൽകുന്ന കടയിൽ തീപിടുത്തം ഉണ്ടായതിനെ തുടർന്ന് അഗ്നിരക്ഷാ സേന തീയണക്കാൻ ശ്രമിക്കുന്നു
കോട്ടയം മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥന്‍ നടത്തിയ അഴിമതി അന്വേഷിക്കാനെത്തിയ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജു വർഗീസിൻ്റെ നേതൃത്വത്തിൽ മുനിസിപ്പല്‍ സെക്രട്ടറി ബി. അനില്‍കുമാറില്‍ നിന്നും തെളിവെടുപ്പ് നടത്തുന്നു
കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ മന്ത്രി ജെ. ചിഞ്ചുറാണി ദേശീയപതാക ഉയർത്തുന്നു.ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്,ജില്ലാ കളക്ടർ ജോൺ വി. സാമുവൽ എന്നിവർ സമീപം
  TRENDING THIS WEEK
മുളങ്കുന്നത്ത്ക്കാവ് മെഡിക്കൽ കോളേജ് കാമ്പസിലെ കാട് വളർന്ന ആളൊഴിഞ്ഞ റോഡുകൾ
സ്വാതന്ത്യ ദിനാഘോഷത്തോടനുബന്ധിച്ച് തൃശൂർ ദേവമാത സ്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്യദിനാഘോഷത്തിൽ ദേശീയ പതാകയുടെ മാതൃകയുമായി കുരുന്നുകൾ
സ്വാതന്ത്യദിന പരേഡ് സംഘടിപ്പിയ്ക്കുന്ന തൃശൂർ തേക്കിൻക്കാട് മൈതാനത്തിന് സമീപം പൊലീസ് നായ പരിശോധിക്കുന്നു
മഴക്കിടയിൽ...പെട്ടെന്ന് പെയ്ത മഴക്കിടയിൽ ഓടി മാറുന്ന തൊഴിലാളി.കോട്ടയം എം.എൽ റോഡിൽ നിന്നുള്ള കാഴ്ച
ഭാവപകർച്ച... എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടന്ന രാജ്യാന്തര ഭരതനാട്യ മത്സരത്തിൽ നിന്ന്.
വയനാട് ദുരന്തമേഖല സന്ദർശിക്കാനായി വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമീപം.ന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമീപം.
വയനാട് ദുരന്തമേഖല സന്ദർശിക്കാനായി വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമീപം.
ഡി.വൈ.എഫ്.ഐ വയനാട് ഭവന നിർമ്മാണ പദ്ധതിയിലേക്ക് ധനസമാഹരണത്തിനായി കണ്ണൂർ കാൾടെക്സിൽ ഒരുക്കിയ അതിജീവനത്തിന്റെ ചായക്കട എം. ഷാജർ ഉദ്ഘാടനം ചെയ്യുന്നു
സ്വാതന്ത്യ ദിനഘോഷത്തിെൻ്റെ ഭാഗമായി പാലക്കാട് കോട്ടമൈതാനിയിൽ നടന്ന പരേഡിൻ്റെ പരീശിലനത്തിൽ നിന്ന് .
തുഞ്ചത്ത് എഴുത്തച്ഛൻ സമാധി സ്മാരക ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പാലക്കാട് പബ്ലിക് ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച തുഞ്ചത്ത് എഴുത്തച്ഛൻ കാവ്യാലപനവും പ്രഭാഷണവും സെക്രട്ടറി റ്റി.എസ. പീറ്റർ ഉദ്ഘാടനം ചെയുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com