എസ്എഫ്ഐ മുദ്രാ വാഖ്യത്തിന് നേരെ കൂകിവിളിച്ച കെ.എസ് യു പ്രവർകർക്ക് നേരെ തിരിഞ്ഞ എസ്.എഫ്.ഐ. പ്രവർത്തകരെ പോലീസ് തടയുന്നു
ദേശീയ അധ്യാപക പരിഷത്തിൻ്റെ നേതൃത്വത്തിൽ പബ്ളിക് ലൈബ്രറി സരസ്വതി ഹാളിൽ സംഘടിപ്പിച്ച ശംഖൊലി സംസ്ഥാന വനിതാ സംഗമം മുൻ സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഡോക്ടർ ജെ പ്രമീളദേവി ഉദ്ഘാടനം ചെയ്യുന്നു
ഇരവിപുരം- കാക്കതോപ്പ് ക്ലാവർ ജംഗ്ഷനിൽ കുഴിയിൽ വീണ് മരണപ്പെട്ട യുവാക്കൾ സഞ്ചരിച്ച ബൈക്ക്
എഐയുടിയുസിയുടെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി കോട്ടയം തിരുനക്കര പോലീസ് മൈതാനിയിലേക്ക് നടത്തിയ ജാഥ.
കേരളത്തിലെ ആദ്യത്തെ അച്ചടിയന്ത്രം ബെഞ്ചമിൻ ബെയ്‌ലി കോട്ടയത്ത് എത്തിച്ചതിന്റെ 208ാം വാർഷികം ചാലുകുന്നിലെ സിഎംഎസ് പ്രസ്സിൽ ഗവ.ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്യുന്നു. സിഎസ്‌ഐ മദ്ധ്യകേരള മഹായിടവക അദ്ധ്യക്ഷൻ ബിഷപ് മലയിൽ സാബു കോശി ചെറിയാൻ സമീപം
കൊല്ലം ജില്ലാ കായിക മേളയിൽ ഓവറോൾ ചാമ്പ്യൻമാരായ അഞ്ചൽ ഉപജില്ലാ ടീം
കൊല്ലം ജില്ലാ കായിക മേളയിൽ മികച്ച സ്കൂളായി തിരഞ്ഞെടുക്ക പെട്ട ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ തങ്കശേരി
ഐ.അഷ്ന (സീനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടം, സെന്റ് ഗൊരേറ്റി എച്ച്.എസ്.എസ് പുനലൂർ )
ഹന നാസർ (ജൂനിയർ ഗേൾസ് 200 മീറ്റർ ഓട്ടം, ഗവ. എച്ച്.എസ്.എസ്, അഞ്ചൽ വെസ്റ്റ്)
അരുൺ ബോസ്കോ ( സീനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടം, ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ സ്കൂൾ തങ്കശേരി )
കൃഷ്ണ കെ പിള്ള (ജൂനിയർ ഗേൾസ് 100 മീറ്റർ ഹർഡിൽസ്, വിമല ഹൃദയ എച്ച്.എസ്.എസ്)
എ.അനന്യ (സബ് ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടം, അഞ്ചൽ ഈസ്റ്റ് )
എസ്.സൗരവ് ( സബ് ജൂനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടം, ലിറ്റിൽ ഫളവർ സ്കൂൾ തൃപ്പിലഴികം കുണ്ടറ )
എ. അനശ്വര (സബ് ജൂനിയർ ഗേൾസ് 200 മീറ്റർ ഓട്ടം, ഗവ. എച്ച്.എസ്.എസ്, അഞ്ചൽ ഈസ്റ്റ്)
വൈഗ കൃഷ്ണൻ (സീനിയർ പെൺകുട്ടികളുടെ ഹൈജമ്പ്, ടി.കെ.ഡി.എം.എച്ച്.എസ്.എസ്, കൊല്ലം)
ലയ സുനിൽ (സീനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോ, എസ്.എൻ.എസ്.എം എച്ച്.എസ്.എസ്, ഇളമ്പള്ളൂർ)
ലിനു ലിയോൺസ് (ജൂനിയർ ആൺകുട്ടികളുടെ ലോംഗ് ജമ്പ്, ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ എച്ച്.എസ്.എസ്)
എൻ. തൻസീൻ (ജൂനിയർ ബോയ്സ് 100 മീറ്റർ ഓട്ടം, എസ്.എൻ എച്ച്.എസ്.എസ്, ചിതറ)
ഹന നാസർ (ജൂനിയർ ഗേൾസ് 100 മീറ്റർ ഓട്ടം, ഗവ.എച്ച്.എസ്.എസ്, അഞ്ചൽ വെസ്റ്റ്)
പി​. ജീവിത (ജൂനിയർ ഗേൾസ് 800 മീറ്റർ ഓട്ടം, എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ്, കൊല്ലം)
  TRENDING THIS WEEK
കോഴിക്കോട് സർവകാലാശാലയിൽ വച്ച് നടക്കുന്ന 68മത് സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 ഹഡിൽസ് 100 മീറ്ററിൽ സ്വർണം നേടിയ ഇടുക്കി ജില്ലയുടെ ആൻട്രീസ മാത്യു.
എസ്എഫ്ഐ മുദ്രാ വാഖ്യത്തിന് നേരെ കൂകിവിളിച്ച കെ.എസ് യു പ്രവർകർക്ക് നേരെ തിരിഞ്ഞ എസ്.എഫ്.ഐ. പ്രവർത്തകരെ പോലീസ് തടയുന്നു
നിയമസഭാ ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്‌ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയെ സന്ദർശിക്കാനെത്തിയപ്പോൾ.ഡി .സി .സി പ്രസിഡന്റ് പാലോട് രവി ,എം .വിൻസെന്റ് എം .എൽ .എ എന്നിവർ സമീപം
കോഴിക്കോട് സർവകാലാശാലയിൽ വെച്ച് നടക്കുന്ന 68മത് സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 ഡിസ്കസ് ത്രോയിൽ സ്വർണം നേടിയ കാസർഗോഡ് ജില്ലയുടെ അഖില രാജു.
പാലാരിവട്ടം റിനൈ ഹോട്ടലിൽ കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രധിനിധി സമ്മേളനത്തിൽ മുഖ്യാഥിതിയായെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസാരിക്കുന്നു
സബ് ജൂനിയർ ആൺകുട്ടികളുടെ ഹൈ ജംപ് എ.ബി. അനു (എഴിപുറം എച്ച്.എസ്.എസ് പാരിപ്പള്ളി)
അറബിക്കടലോളം...അറ്റകുറ്റ പണികൾക്കായി തേവര-കുണ്ടന്നൂർ പാലം അടച്ചിട്ടതിനെത്തുടർന്ന് ഇന്നലെ രാവിലെ പശ്ചിമകൊച്ചിയിൽ അനുഭവപ്പെട്ട വൻ ഗതാഗതക്കുരുക്ക്
അറബിക്കടലോളം...അറ്റകുറ്റ പണികൾക്കായി തേവര-കുണ്ടന്നൂർ പാലം അടച്ചിട്ടതിനെത്തുടർന്ന് ഇന്നലെ രാവിലെ പശ്ചിമകൊച്ചിയിൽ അനുഭവപ്പെട്ട വൻ ഗതാഗതക്കുരുക്ക്
കോഴിക്കോട് സർവകാലാശാലയിൽ നടക്കുന്ന 68-ാമത് സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 18 400 മീറ്റർ പെൺകുട്ടികളുടെ ഓട്ടത്തിൽ സ്വർണം നേടിയ തിരുവനന്തപുരം ജില്ലയുടെ പിക്സി ഗുലിയ
കോഴിക്കോട് സർവകാലാശാലയിൽ നടക്കുന്ന 68-ാമത് സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 വിഭാഗം 400 മീറ്റർ പെൺകുട്ടികളുടെ ഓട്ടത്തിൽ സ്വർണം നേടിയ തിരുവനന്തപുരം ജില്ലയുടെ സാന്ദ്ര മോൾ സാബു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com