ഗ്രീ​ൻ​ ​ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ​ ​സൊ​സൈ​റ്റി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​തൃ​ശൂ​ർ​ ​ശ​ക്ത​ൻ​ ​ന​ഗ​റി​ൽ​ ​ആ​രം​ഭി​ച്ച​ ​ഫ്‌​ള​വ​ർ​ ​ഷോ​ ഉദ്ഘാടന ശേഷം മന്ത്രി ഡോ. ആർ.ബിന്ദു പ്രദർശന നഗരി സന്ദർശിക്കുന്നു
കൊല്ലം താലൂക്ക് എൻ.എസ്.എസ് വനിതാ യൂണിയന്റെ നേതൃത്വത്തിൽ നടന്ന തിരുവാതിര മത്സരത്തിൽ നിന്ന്.
മുണ്ടയ്ക്കൽ അമൃതുകുളങ്ങര ശ്രീ മഹാദേവ ക്ഷേത്രത്തിൽ ദീപക്കാഴ്ച കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ് രാധാകൃഷ്ണനും റിട്ട ഹൈക്കോടതി ജഡ്ജും റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണൽ ചെയർമാനുമായ ജസ്റ്റിസ് പി.സോമരാജനും ചേർന്ന് ഉദ്‌ഘാടനം ചെയ്യുന്നു. ക്ഷേത്ര ഭരണസമിതി സെക്രട്ടറി വൈ.പി.സൈജു തുടങ്ങിയവർ സമീപം.
അമ്പലപ്പുഴ സംഘം പേട്ട തുള്ളൽ എരുമേലി പേട്ട  ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്നും അമ്പലപ്പുഴ പെരിയോൻ എൻ.ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ   സംഘം പേട്ട തുള്ളി  നൈനാർ  മസ്ജിദിൽ കയറി വലിയമ്പലത്തിലേക്ക് നീങ്ങുന്നു
അമ്പലപ്പുഴ സംഘം പേട്ട തുള്ളൽ എരുമേലി പേട്ട  ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്നും അമ്പലപ്പുഴ പെരിയോൻ എൻ.ഗോപാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ   സംഘം പേട്ട തുള്ളി  നൈനാർ  മസ്ജിദിൽ കയറി വലിയമ്പലത്തിലേക്ക് നീങ്ങുന്നു
ജൂനിയർ ആൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ നിന്ന്
കുടുംബശ്രീ സംഘടിപിച്ച സംസ്ഥാന ബഡ്‌സ് കലോത്സവത്തിൽ ഓവറോൾ ചാാമ്പ്യൻഷി​പ്പ് നേടിയ വയനാട് ടീം
വി.എൽ.വിമൽ (സീനിയർ ആൺകുട്ടികളുടെ നാടോടി നൃത്തം ഒന്നാം സ്ഥാനം, തിരുവനന്തപുരം)
കൊല്ലത്തു നടന്ന സംസ്ഥാന ബഡ്സ് കലോത്സവത്തിൽ സീനിയർ ആൺകുട്ടികളുടെ സംഘനൃത്തത്തിൽ പാലക്കാട് ആലത്തൂർ ബഡ്സ് സ്ക്കൂളിലെ കുട്ടിയുടെ മത്സരത്തിനിടെ നൃത്ത അദ്ധ്യാപകൻ മുരളി, സ്കൂൾ അദ്ധ്യാപിക രമ്യയും എന്നിവർ സദസിലിരുന്ന് ചുവടുകൾ കാണിച്ചു കൊടുക്കുന്നു
സംസ്ഥാന ബഡ്സ് കലോത്സവത്തിൽ സീനിയർ ആൺകുട്ടികളുടെ സംഘനൃത്തത്തിൽ പത്തനംതിട്ട പള്ളിക്കൽ ബഡ്സ് സ്കൂളിലെ രാഹുലിന്റെ മത്സരത്തിനിടെ സഹപാഠി അഷ്നയുടെ വിവിധ ഭാവങ്ങൾ. മത്സരശേഷം കെട്ടിപ്പിടിച്ച് കരയുന്ന അഷ്ന
കണ്ണനല്ലൂർ ആയൂർ റൂട്ടിൽ മീയണ്ണൂരിന് സമീപം മറിഞ്ഞ് കെ.എസ്.ആർ.ടി.സി ബസ് ​ക്രെയിൻ ഉപയോഗിച്ച് ഉയർത്താൻ ശ്രമിക്കുന്നു
അ‌പകടത്തെ തുടർന്ന് തടിച്ച് കൂടിയ നാട്ടുകാർ
കൊല്ലം ശക്തികുളങ്ങര ധർമ ശാസ്താക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി മുത്തേടത്തുമന ഗോപാലകൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കൊടിയേറ്റുന്നു.
ഒപ്പന മത്സരത്തിന് ശേഷം സ്കൂൾ അങ്കണത്തിലെ ഊഞ്ഞാലിൽ ആടുന്ന മത്സരാർത്ഥികൾ ഫോട്ടോ: രോഹിത്ത് തയ്യിൽ
കൂടിയാട്ട മത്സരത്തിനുശേഷം മത്സരാർത്ഥി വെള്ളം കുടിക്കുന്നു
എച്ച്.എസ് നാടോടിനൃത്ത മത്സരത്തിന് ശേഷം ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുന്ന മത്സരാർത്ഥി
എച്ച്.എസ്.എസ് കൂടിയാട്ടത്തിനെത്തിയ തൃശൂർ വി.ബി എച്ച്.എസ്.എസ് ടീം സെൽഫിയെടുക്കുന്നു ഫോട്ടോ: രോഹിത്ത് തയ്യിൽ
സ്വർണക്കപ്പുമായി ആഘോഷം പങ്കിടുന്നു
നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ എറണാകുളം ജില്ലാ കോടതിയിൽ നിന്നും കാക്കനാട് ജില്ലാ ജയിലിലേക്ക് കൊണ്ട് പോകുന്നു.
കുഴിപ്പാത... ഇയ്യാട്ടുമുക്ക് ജംഗ്‌ഷനിലെ അപകക്കാഴ്ച. റോഡിനോട് ചേർന്ന് കിടക്കുന്ന നടപ്പാതയായതിനാൽ വലിയ വാഹനങ്ങൾ കയറിയപ്പോൾ തകർന്നതാണ് ഇ‌ൗ സ്ലാബ്. രാത്രിയിൽ കാൽനടയാത്രക്കാർ സ്ഥിരം അപകടത്തിൽ പെട്ടിട്ടും അധികാരികൾക്ക് അനക്കമില്ല
  TRENDING THIS WEEK
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രെഡ് നേടിയ ആവണി ആനന്ദ്, സർവ്വോദയ വിദ്യാലയ , നാലാഞ്ചിറ ,തിരുവനന്തപുരം
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്ഥാന ബഡ്‌സ് കലോത്സവത്തിലെ ബാൻഡ് മേള മത്സരത്തിൽ നിന്ന്
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രെഡ് നേടിയ ആവണി ആനന്ദ്, സർവ്വോദയ വിദ്യാലയ , നാലാഞ്ചിറ ,തിരുവനന്തപുരം
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രെഡ് നേടിയ ശ്രീദേവി .കെ ,വി .ബി .എച്ച്.എസ് .എസ് ,തൃശൂർ
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ
സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്ത മത്സരത്തിൽ എ ഗ്രെഡ് നേടിയ ശ്രീദേവി .കെ ,വി .ബി .എച്ച്.എസ് .എസ് ,തൃശൂർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com