ഓണത്തിന് മുന്നോടിയായി എറണാകുളം ടൗൺ ഹാളിന് സമീപം ആരംഭിച്ച പൂക്കട
ഓണത്തിന് മുന്നോടിയായി എറണാകുളം ടൗൺ ഹാളിന് സമീപം ആരംഭിച്ച പൂക്കട
എറണാകുളം എം.ജി റോഡിലൂടെ ഉന്തുവണ്ടിയുമായി തള്ളി നീങ്ങുന്ന പഴക്കച്ചവടക്കാരൻ
കോട്ടയം കളക്ട്രേറ്റിൽ ആരംഭിച്ച ഓണം ഖാദി മേളയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ ജോൺ വി.സാമുവൽ നിർവഹിക്കുന്നു
മോടി കൂട്ടേണ്ടേ ഈ ചരിത്രവും. ചരിത്രപ്രസിദ്ധമായ കോഴിക്കോട്ടെ സി.എസ്.ഐ പള്ളി ക്രിസ്തുമസിന് മുന്നോടിയായി മോടി കൂട്ടുകയാണ്, നാടക കുലപതി കെ.ടി. മുഹമ്മദിന്റെ വൃത്തിഹീനമായ  സ്തൂപം സമീപം.
പൂക്കാലം വരവായി… ഇന്ന് അത്തം, ഇനി മലയാള കരയാകെ വീടുകളിൽ പൂക്കളം വിടരും.
അത്തത്തിന് മുന്നോടിയായി കോഴിക്കോട് പാളയത്ത് പൂ വിപണി സജീവമായപ്പോൾ.
കോഴിക്കോട് സ്റ്റേഡിയത്തിൽ ആരംഭിച്ച ഓണം കൈത്തറി മേളയിൽ നിന്ന്
വുഷു അസോസിയേഷൻ ഓഫ് കോഴിക്കോടിന്റെ നേതൃത്വത്തിൽ കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സീനിയർ വുഷു ചാമ്പ്യൻഷിപ്പിൽ നിന്ന്
അദ്ധ്യാപക ദിനത്തിൽ പ്രൊഫ. എം.കെ. സാനുവിനെ വസതിയിലെത്തി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സന്ദർശിച്ചപ്പോൾ ഫോട്ടോ: എൻ.ആർ. സുധർമ്മദാസ്
മലയാളിക്ക് ഉപ്പേരിയില്ലാതെ  യുള്ള   ഓണസദ്യയേക്കുറിച്ച്   ചിന്തിക്കാനാകില്ല,  ഓണത്തെ   വരവേൽക്കാനായി   നാടും   നഗരവും   ഒരുങ്ങിത്തുടങ്ങിയിരിക്കുന്നു .   ചെങ്ങന്നൂർ   ചിപ്സ്   വറക്കുന്ന   കടയിൽ   നിന്നുള്ള   ദൃശ്യം
കാസർകോട് മത്സ്യബന്ധന തുറമുഖം പി.എം.എം.എസ്.വൈ പദ്ധതികളുടെ ദേശീയതല നിർമ്മാണ ഉദ്ഘാടന ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നിർവഹിക്കുന്നു
മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ കാസർകോട് ടൗൺ ഹാളിൽ നടന്ന തദ്ദേശ അദാലത്തിൽ നിന്ന്
തദ്ദേശ അദാലത്ത് കാസർകോട് ടൗൺഹാളിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം സുബ്രഹ്മണ്യം ഹാളിൽ ഗാന്ധിമതി ബാലൻ അനുസ്മരണം,​ ബേബി ജോൺ ഫൗണ്ടേഷൻ വെബ് ലോഞ്ചിംഗിന്റെ ഉദ്ഘാടനം എന്നിവയ്ക്കെത്തിയ നടൻ മോഹൻലാൽ ബേബി ജോണിന്റെ ഭാര്യ അന്നമ്മയുമായി സംഭാഷണത്തിൽ. ഷിബു ബേബി ജോൺ സമീപം
ആലപ്പുഴ പണ്ടാരക്കുളം മേൽപ്പാലം ഗതാഗതത്തിനായി തുറന്നു നൽകിയപ്പോൾ.മേല്‍പ്പാലത്തിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതലൈന്‍ അഴിച്ച് ഉയർത്തേണ്ടി വന്നതിനാലാണ് കാലതാമസമെടുത്തത്
ലോക ജൂനിയർ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ആലപ്പുഴ എസ്.ഡി കോളേജ് വിദ്യാർത്ഥി
കോട്ടയം മണർകാട് സെന്റ്. മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചെത്തുന്ന വിശ്വാസികൾ മെഴുക്തിരി കത്തിച്ച് പ്രാർത്ഥിക്കുന്നു
എസ്.വൈ.എസ് റബീഅ് കാംപയിൻ സംസ്ഥാനതല ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറത്ത് നടന്ന ശിഹാബ് തങ്ങൾ അനുസ്മരണവും ദേശീയ സെമിനാറും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ശിഹാബ്ത ങ്ങൾ ഉദ്ഘാടനം ചെയ്യുന്നു.
  TRENDING THIS WEEK
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
ആരോപണ വിധേയനായ എം.മുകേഷ് എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനു നേരെ പൊലീസ് ലാത്തി വീശിയപ്പോൾ
g എം. ഷൈലജ എഴുതിയ പല്ലില്ലാ മുത്തശ്ശി എന്ന പുസ്തകം സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ പ്രൊഫ. എ ജി. ഒലീന ഡോ. വി. എസ് .രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്യുന്നു
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
വ‌ർഷങ്ങളായി അടച്ചിട്ടിരിക്കുന്ന തേവര പഴയ പാലത്തിൽ പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങൾ
മഴയെ തുടർന്ന് വടക്കാഞ്ചേരി ഉത്രാളിക്കാവ് ക്ഷേത്രത്തിന് മുൻപിലെ പാടങ്ങിൽ വെള്ളം നിറഞ്ഞപ്പോൾ
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
വടക്കാഞ്ചേരി ബസ് സ്റ്റാൻ്റിന് സമീപം മുൻപ് മണ്ണിടിഞ്ഞ സ്ഥലം ഏത് നിമിഷം നിലം പൊത്താറായ നിലയിലാണ് ഇപ്പോഴും
രാവിലെ പെയ്ത കനത്ത മഴയിൽ എറണാകുളം തേവര പാലത്തിലുണ്ടായ ഗതാഗതക്കുരുക്ക്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com