സംസ്ഥാന സർക്കാരിന്റെ വാർഷികം യു.ഡി.എഫ് കരിദിനമായി ആചരിച്ചതിന്റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനുമുന്നിൽ ആന്റോ ആന്റണി എം.പി നിർവഹിക്കുന്നു.
മാമ്പഴമാ മാമ്പഴം....കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്ത് നടക്കുന്ന മാംഗോ ഫെസ്റ്റ് കാണുന്ന പൊലീസ് ഉദ്യോഗസ്ഥർ
കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടത്തിയ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.സുധാ കുര്യൻ,കുര്യൻ ജോയ്,കെ.സി. ജോസഫ് ,ഡി.സി.സി പ്രസിഡന്റ്  നാട്ടകം സുരേഷ്,മോഹൻ.കെ നായർ തുടങ്ങിയവർ സമീപം
കൊല്ലം കളക്ടറേറ്റിൽ ബോംബ് ഭീഷണിയെ തുടർന്ന് പരിശോധന നടത്തുന്ന ഡോഗ് സ്‌ക്വാഡ് ഫോട്ടോ: എം.എസ്.ശ്രീധർലാൽ
സ്വർണത്തിളക്കം...എറണാകുളത്തെ ജ്വലറിയിലെ ഗ്ളാസിൽ അസ്തമയ സൂര്യന്റെ പ്രകാശം പ്രതിഫലിച്ചപ്പോൾ
എറണാകുളം മറൈൻഡ്രൈവിൽ സ്ഥാപിച്ച ഇരുമ്പ് ഷെൽട്ടർ അഴിച്ച് മാറ്റുന്നതിനിടയിൽ കനത്ത ചൂടിൽ വെള്ളം കുടിക്കുന്ന തൊഴിലാളി
കോട്ടയം സ്റ്റാർ ജംഗ്ഷന് സമീപം എംസി റോഡിൽ ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിൽ കലുങ്ക് നിർമ്മാണം നടക്കുന്നതിനിടയിൽ കുടിവെള്ള പൈപ്പ് പൊട്ടിയത് നന്നാക്കുന്നു
പാക് ഭീകരത അടിച്ചമർത്തിയ ഭാരത സൈന്യത്തിന് അഭിവാദ്യം അർപ്പിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ കൊല്ലത്ത് നടത്തിയ ത്രിവർണ സ്വാഭിമാന യാത്ര.
ഓൾ കേരള ബോയിലർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന സ്പെഷ്യൽ കൺവെൻഷൻ കൊല്ലം എസ്.എൻ ജംഗ്ഷന് സമീപമുള്ള സീ ഫോർ യു ഓഡിറ്റോറിയത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
ഇരുമ്പ് പാലത്തിന് സമീപം അപകടത്തിൽപ്പെട്ട സ്വകാര്യ ബസ്സുകൾ
ഇടതു സർക്കാരിന്റെ വാർഷിക ധൂർത്തിനെതിരെ പ്രതിപക്ഷ നേതാവ് വി .ഡി. സതീശന്റെ നേതൃത്വത്തിൽ യൂ. ഡി. എഫ് പാലക്കാട്‌ നടത്തിയ കരിങ്കൊടി പ്രകടനം വി. കെ. ശ്രീകണ്ഠൻ എം പി, രാഹുൽ മാങ്കൂട്ടത്തിൽ, പി. ബാലഗോപാൽ, എ. തങ്കപ്പൻ എന്നിവർ മുൻ നിരയിൽ .
പാലക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ ഹെഡ്ഗേവാർ പേരു വിവാദത്തിൽ വീണ്ടും പ്രതിഷേധം അജണ്ട എടുക്കും മുമ്പെ യു.ഡി.എഫ്. എൽ.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധമുയർത്തിയപ്പോൾ ഡയസിൽ നിന്ന് നഗരസഭ ചെയർ പേഴ്സൺ പ്രമീള ശശിധരൻ ഹാളിൽ നിന്ന് ഇറങ്ങി പോവുന്നു.
കനത്ത മഴയെ തുടർന്ന് അടപ്പാടി എട്ടാം വളവിലും ഒൻപതാം വളവിനുമിടയിൽ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണപ്പോൾ ഭാഗികമായി ഈ വഴിയുള്ള ഗതാഗതം തടസപ്പെട്ടും .
സംസ്ഥാന സർക്കാരിന്റെ 4-ാം വാർഷികത്തോടനുബന്ധിച്ച് എറണാകുളം മറൈൻഡ്രൈവിൽ ആരംഭിച്ച പ്രദർശന വിപണനമേള "എന്റെ കേരളം 2025"ൽ ഡോഗ് ഷോയിൽ പൊലീസ് നായയെ കൗതുകത്തോടെ വീക്ഷിക്കുന്ന കുട്ടി
സംസ്ഥാന സർക്കാരിന്റെ 4-ാം വാർഷികത്തോടനുബന്ധിച്ച് എറണാകുളം മറൈൻഡ്രൈവിൽ ആരംഭിച്ച പ്രദർശന വിപണനമേള 'എന്റെ കേരളം 2025"ൽ കേരള പൊലീസിന്റെ വനികളുടെ സുരക്ഷയ്ക്കായി സർക്കാർ തയ്യാറാക്കിയ വുമൻസ് സെൽഫ് ഡിഫൻസ് പദ്ധതി പൊതു ജനങ്ങൾക്ക് കാണിച്ച് കൊടുക്കുന്നു
മന്ത്രിസഭയുടെ നാലാം വാർഷികത്തോടനുബന്ധിച്ചു നെടുമ്പാശേരി സിയാലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേക്ക് മുറിച്ചപ്പോൾ. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.ബി. ഗണേഷ് കുമാർ, റോഷി അഗസ്റ്റിൻ, കെ. രാജൻ, കെ. കൃഷ്ണൻ കുട്ടി, പി. രാജീവ് എന്നിവർ സമീപം
കോട്ടയം തിരുനക്കരയിൽ നടന്ന ഫിൽക്കോസ് വാർഷിക സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു
സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സ്‌പോർട്‌സാണ് ലഹരി എന്ന മുദ്രാവാക്യം ഉയർത്തി മന്ത്രി വി.അബ്ദുൾറഹ്‌മാൻ നേതൃത്വം നൽകുന്ന ' കിക് ഡ്രഗ്സ് സന്ദേശയാത്ര'യുടെ ഭാഗമായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച വാക്കത്തോൺ എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ,അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ,അഡ്വ. ജോബ് മൈക്കിൾ തുടങ്ങിയവർ സമീപം
ഗതാഗത കുരുക്ക്... തൃശൂർ വടക്കുംഞ്ചേരി റൂട്ട് കുതിരാനിൽ രാവിലെ അനുഭവപ്പെട്ട ഗതാഗത കുരുക്ക്.
കൊല്ലം ജില്ലാ ശിശു ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ എൻ്റെ കേരളം വേദിയിൽ പത്താം ക്ലാസ്സ് വരെ ഉള്ള കുട്ടികൾക്കായി നടത്തിയ ക്വിസ് മത്സരത്തിൽ നിന്ന്.
  TRENDING THIS WEEK
എൻ്റെ കേരളം പ്രദർശന വിപണന മേള പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു.
ഓപ്പറേഷൻ സിന്ദൂറിലൂടെ പാക് ഭീകരതയ്ക്ക് ശക്തമായ തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഭിവാദ്യം അർപ്പിച്ച് പത്തനംതിട്ടയിൽ നടന്ന ത്രിവർണ്ണ സ്വാഭിമാന യാത്ര.
എസ്.സി.എസ്.ടി വകുപ്പും സാംസ്കാരിക വകുപ്പും സംയുക്തമായി പാലക്കാട് കോട്ടമൈതാനത്ത് സംഘടിപ്പിച്ച റാപ്പർ വേട്ടന്റെ മ്യൂസിക് ബാന്റ്.
കോട്ടയം സ്റ്റാർ ജംഗ്ഷന് സമീപം എംസി റോഡിൽ ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിൽ കലുങ്ക് നിർമ്മാണം നടക്കുന്നതിനിടയിൽ കുടിവെള്ള പൈപ്പ് പൊട്ടിയത് നന്നാക്കുന്നു
ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത ധീര സൈനികർക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അഭിവാദ്യമർപ്പിച്ച് ബിജെപിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിലെ കാർഗിൽ യുദ്ധ സ്മാരകത്തിൽ നിന്നും ഗാന്ധി സ്ക്വയറിലേക്ക് നടത്തിയ ത്രിവർണ്ണ സ്വാഭിമാൻ യാത്ര
ജില്ലാ സ്പോ‌‌‌ർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സന്ദേശയാത്രയുടെ ഭാഗമായി പത്തനംതിട്ട ടൗൺ സ്ക്വയറിൽ നടന്ന സൂംബാ ഡാൻസ്.
ഓൾ കേരള ലോട്ടറി ഏജന്റ് ആന്റ് സെല്ലേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിൽ നടത്തിയ കോട്ടയം ജില്ലാ ലോട്ടറി ഓഫീസ് മാർച്ചും ധർണയും യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനത്ത് നടക്കുന്ന മാംഗോ ഫെസ്റ്റിൽ ഫോട്ടോക്ക് പോസ്‌ ചെയ്യു ന്നവർ
എറണാകുളം സഹോദരസൗദം ഹാളിൽ നടന്ന ജനാധികാര ജനമുന്നേറ്റ സംസ്ഥാന കൺവെൻഷനിൽ പങ്കെടുക്കാനെത്തിയ തുഷാർ ഗാന്ധിയും അഡ്വ. പ്രശാന്ത് ഭൂഷണും
കനത്ത മഴയെ തുടർന്ന് അടപ്പാടി എട്ടാം വളവിലും ഒൻപതാം വളവിനുമിടയിൽ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണപ്പോൾ ഭാഗികമായി ഈ വഴിയുള്ള ഗതാഗതം തടസപ്പെട്ടും .
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com