കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന ഓണാഘോഷത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിച്ച നാടൻ പാട്ട് മേള
കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന ഓണാഘോഷത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിച്ച നാടൻ പാട്ട് മേള
കോട്ടയം തിരുനക്കര മൈതാനിയിൽ നടന്ന ജില്ലാ ഓണാഘോഷത്തിന്റെ സമാപന സമ്മേളനത്തിൽ ദേശീയ ചലച്ചിത്ര പുരസ്ക്കാര ജേതാവ് വിജയരാഘവനെ മന്ത്രി വി.എൻ. വാസവൻ ആദരിക്കുന്നു. ജോഷി മാത്യു, അഡ്വ. വി.ബി. ബിനു, പ്രേംപ്രകാശ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, മോൻസ് ജോസഫ് എം.എൽ.എ തുടങ്ങിയവർ സമീപം
ദേശീയ വ്യവസായ ഇടനാഴിയുടെ ഭാഗമായുള്ള പാലക്കാട് കഞ്ചിക്കോട് വ്യവസായ സമാർട്ട് നഗരത്തിന്റെ വികസനസാധ്യതകൾ വിലയിരുത്തുന്നതിന്റെ ഭാഗമായി കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം സംഘടിപ്പിച്ച കിഫ് ഇൻഡ് സമിറ്റ് 2025 ന്റെ ഉദ്ഘാടനവേദിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരായ എം.ബി.രാജേഷ് പി.രാജീവ് എന്നിവരോട് സംസാരിക്കുന്നു .
യൂത്ത് കോൺഗ്രസ്സ് ചെവ്വന്നൂർ മണ്ഡലം പ്രസിഡൻറ് സുജിത്തിനെ മർദിച്ച പോലീസുകാരൻ സന്ദീപിന്റെ ചവറ തെക്കുംഭാഗത്തെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ്സ് നടത്തിയ മാർച്ചിൽ ബാരിക്കേഡ് ചാടിക്കടന്ന് വീട്ടിലേക്ക് കയറാൻ ശ്രമിച്ച പ്രവർത്തകയുടെ മുടിയിൽ പിടിച്ചു നിർത്തുന്നു.
യൂത്ത് കോൺഗ്രസ്സ് ചെവ്വന്നൂർ മണ്ഡലം പ്രസിഡൻറ് സുജിത്തിനെ മർദിച്ച പോലീസുകാരൻ സന്ദീപിന്റെ ചവറ തെക്കുംഭാഗത്തെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ്സ് നടത്തിയ മാർച്ചിൽ പോലീസും പ്രവർത്തകനും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ.
കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിൽ നടക്കുന്ന ജിംനാസ്റ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ സഹകരണത്തോടെ കേരള ജിംനാസ്റ്റിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന എയ്റോബിക് ജിംനാസ്റ്റിക്സ് ദേശീയ ചാമ്പ്യൻ ഷിപ്പിൽ നിന്ന്
ബ്ലഡ് മൂൺ..... ഞായറാഴ്ച രാത്രി നടന്ന പൂർണ ചന്ദ്രഗ്രഹണത്തിൻ്റെ വിവിധ ഘട്ടങ്ങൾ. കോട്ടയം ടി ബി റോഡിൽ നിന്നുള്ള കാഴ്ച
171 -മത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ചെമ്പഴന്തി ശ്രീനാരാണ ഗുരുകുലത്തിൽ നടന്ന തിരുജയന്തി മഹാസമ്മേളനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിൽ സ്വീകരിക്കുന്ന ശ്രീനാരാണധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ.ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സമീപം
171 -മത് ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ചെമ്പഴന്തി ശ്രീനാരാണ ഗുരുകുലത്തിൽ നടന്ന തിരുജയന്തി മഹാസമ്മേളനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഗുരുദേവന്റെ ജന്മഗൃഹമായ വയൽവാരം വീട് സന്ദർശിച്ച് മഹാഗുരുവിന്റെ വിഗ്രഹത്തിൽ പുഷ്പാർച്ചന നടത്തുന്നു.
ഏരീസ് കൊല്ലം സെയിലേഴ്സിന്റെ ക്യാപ്റ്റൻ സച്ചിൻ ബേബിയെ ബൗൾഡാക്കിയ കെ.അജീഷുമായി ആഹ്‌ളാദം പങ്കിടുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ക്യാപ്റ്റൻ സാലി സാംസൺ
ആവേശ തിര....കുമരകം കോട്ടത്തോട്ടിൽ നടന്ന ശ്രീനാരായണ ജയന്തി മത്സരവള്ളം കളിയിൽ ചുരുളൻ ഒന്നാം തരം ഫൈനൽ മത്സരത്തിൽ കുമരകം കവനാര് സിറ്റിയുടെ കോടിമത ഒന്നാം സ്ഥാനം നേടുന്നു
കുമരകം കോട്ടത്തോട്ടിൽ നടന്ന ശ്രീനാരായണ ജയന്തി മത്സരവള്ളം കളി മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു.ജില്ലാ പഞ്ചായത്തംഗം കെവി.ബിന്ദു,അഡ്വ.വിബി.ബിനു,ക്ലബ് പ്രസിഡന്റ് അഡ്വ.വി.പി.അശോകൻ,എം.മധു,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു,വൈസ് പ്രസിഡന്റ് ആർഷ ബൈജു,ദേവസ്വം പ്ര സിഡന്റ്എ.കെ ജയപ്രകാശ്,ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം പ്രസിഡന്റ് അഡ്വ വി.എസ്.മനുലാൽ തുടങ്ങിയവർ സമീപം
ശ്രീനാരായണ ഗുരുദേവ ജയന്തി മത്സരവള്ളം കളിയോടനുബന്ധിച്ച് കുമരകം ശ്രീകുമാരമംഗലം ക്ഷേത്രക്കടവിൽ നിന്നും ഗുരുദേവ ഛായചിത്രവും വഹിച്ചുകൊണ്ട് കോട്ടതോട്ടിൽ കൂടി നടത്തിയ ജലഘോഷയാത്ര
കുമരകം കോട്ടത്തോട്ടിൽ നടന്ന ശ്രീനാരായണ ജയന്തി മത്സരവള്ളം കളിക്ക് മുന്നോടിയായി നടന്ന മാസ്ഡ്രിൽ
എറണാകുളം ചാത്യാത്ത് റോഡിൽ ബഹുനിലക്കെട്ടിടത്തിന്റെ നിർമ്മാണത്തിന്റെ ഭാഗമായി റോഡിൽ വീണ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന നിർമ്മാണക്കമ്പനിയുടെ തൊഴിലാളികൾ
അവിട്ടം ദിനമായ ഇന്നലെ എറണാകുളം രാജേന്ദ്ര മൈതാനിയിൽ സൂര്യാസ്തമയം കാണാനെത്തിയവർ
ശ്രീനാരായണ ഗുരുദേവ ജയന്തി മത്സരവള്ളം കളിയോടനുബന്ധിച്ച് കുമരകം ശ്രീകുമാരമംഗലം ക്ഷേത്രക്കടവിൽ നിന്നും ഗുരുദേവ ഛായചിത്രവും വഹിച്ചുകൊണ്ട് കോട്ടതോട്ടിൽ കൂടി നടത്തിയ ജലഘോഷയാത്ര
നബിദിനത്തോടനുബന്ധിച്ച് കുമ്മനത്ത് നടത്തിയ നബിദിന റാലി
തിരുവോണവും നബിദിനാഘോഷവും ഒരു ദിനത്തിൽ വന്നപ്പോൾ കോട്ടയം താഴത്തങ്ങാടിയിൽ സംയുക്ത ജമാഅത്തുകളുടെ നേതൃത്വത്തിൽനടന്ന നബിദിന റാലിയിൽ മാവേലി വേധാരി മധുരം നൽകി സ്വീകരിക്കുന്നു
  TRENDING THIS WEEK
തൃശൂ സാഹിത്യ അക്കാഡമിയിൽ സംഘടിപ്പിച്ച ജീവനക്കാരുടെ ഓണാഘോഷ ചടങ്ങിൽ  ചിത്രം മൊബൈലിൽ പകർത്തുന്ന പ്രസിഡൻ്റ് കെ.സച്ചിദാനന്ദൻ
ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തെക്കേഗോപുരനടയിൽ സിറ്റി പൊലീസിൻെറ മെഗാപൂക്കളോത്സവത്തിന് ഒരുങ്ങുന്ന വനിതാ പൊലീസുക്കാർ
"മാവേലിയും ലഹരിക്കെതിരാണിഷ്ട്ടാ " എന്ന ലഹരി വിരുദ്ധ സന്ദേശം നൽകി ഓണാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ തെക്കേഗോപുരനടയിൽ സിറ്റി പൊലീസിൻെറ ആഭിമുഖ്യത്തിൽ തീർത്ത അമ്പേത്തോളം പുക്കളങ്ങൾ
എറണാകുളം കെ.എസ്.ആർ.ടി.സി വകുപ്പിന്റെ പുതിയ സംരംഭമായ ഡബിൾ ഡക്കർ ബസിൽ ഓണത്തോടനുബന്ധിച്ച് നടന്ന സർവീസിൽ മാവേലി വേഷം കെട്ടിയ ആൾ വഴിയാത്രികരെ കൈവീശി അഭിവാദ്യം ചെയ്യുന്നു.
എല്ലാവരും പിരിഞ്ഞ് പോകണേ... ഓണാഘോഷത്തിൻ്റെ ഭാഗമായി "മാവേലിയും ലഹരിക്കെതിരാണിഷ്ട്ടാ " എന്ന ലഹരി വിരുദ്ധ സന്ദേശം നൽകി തൃശൂർ തെക്കേഗോപുരനടയിൽ  സിറ്റി പൊലീസിൻെറ ആഭിമുഖ്യത്തിൽ തീർത്ത അമ്പേത്തോളം പുക്കളത്തിൻ്റെ വിധി നിർണ്ണയം ഉടൻ നടത്തുവാൻ പൂക്കളത്തിൻ്റെ പരിസരത്ത് നിന്ന് പൊലീസുക്കാർ മാറിനിക്കണമെന്നാവശ്യപ്പെട്ട്  വിസിൽ മുഴക്കുന്ന വനിതാ പൊലിസുക്കാരി
ശ്രീനാരായണ ഗുരുദേവ ജയന്തി മത്സരവള്ളം കളിയോടനുബന്ധിച്ച് കുമരകം ശ്രീകുമാരമംഗലം ക്ഷേത്രക്കടവിൽ നിന്നും ഗുരുദേവ ഛായചിത്രവും വഹിച്ചുകൊണ്ട് കോട്ടതോട്ടിൽ കൂടി നടത്തിയ ജലഘോഷയാത്ര
അവിട്ടം ദിനമായ ഇന്നലെ എറണാകുളം രാജേന്ദ്ര മൈതാനിയിൽ സൂര്യാസ്തമയം കാണാനെത്തിയവർ
എറണാകുളം ചാത്യാത്ത് റോഡിൽ ബഹുനിലക്കെട്ടിടത്തിന്റെ നിർമ്മാണത്തിന്റെ ഭാഗമായി റോഡിൽ വീണ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന നിർമ്മാണക്കമ്പനിയുടെ തൊഴിലാളികൾ
പുലിയാരവം മുഴക്കി...തൃശൂർ സ്വരാജ് റൗണ്ടിൽ ഇന്നലെ നടന്ന പ്രസിദ്ധമായ പുലികളിയിൽ നിന്നും
ആറന്മുള ഭഗവാന് തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി കാട്ടൂരിൽ നിന്ന് പോകുന്ന തിരുവോണത്തോണി നയിക്കാനായി കുമാരനല്ലൂർ മങ്ങാട്ട് ഇല്ലത്തെക്കടവിൽ നിന്നും എം.എൻ അനൂപ് നാരായണ ഭട്ടതിരി ചുരുളൻ വള്ളത്തിൽ യാത്ര പുറപ്പെടുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com