പരിപ്പ് - തൊള്ളായിരം റോഡിന്റെ പുനർ നിർമ്മാണോദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിക്കുന്നു. അയ്മനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, ജില്ലാ പഞ്ചായത്തംഗം കെ.വി.ബിന്ദു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, വൈസ് പ്രസിഡന്റ് മനോജ് കരീമഠം തുടങ്ങിയവർ സമീപം
അഴിക്കോടൻ രാഘവൻ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് തൃശൂർ ചെട്ടിയങ്ങാടിയിൽ അഴിക്കോടൻ രാഘവൻ കുത്തേറ്റ് മരിച്ച് വീണ സ്ഥലത്തെ സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിക്കുന്ന സിപിഎം ജില്ലാ സെക്രട്ടറി കെ.വി അബ്ദുൾഖാദർ.
നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വികസന സദസിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിർവ്വഹിക്കാനെത്തിയപ്പോൾ.  മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ, വി.കെ പ്രശാന്ത് എം.എൽ.എ, മന്ത്രി എം.ബി. രാജേഷ് എന്നിവർ സമീപം
ബിഷപ് മാർ ജേക്കബ് തൂങ്കുഴിയുടെ മൃതദേഹം കോഴിക്കോട് ദേവഗിരി സെൻ്റ് ജോസഫ്സ് പള്ളിയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ
ബിഷപ് മാർ ജേക്കബ് തൂങ്കുഴിയുടെ മൃതദേഹം കോഴിക്കോട് കോട്ടൂളിയിലെ ക്രിസ്തുദാസി സന്യാസി സമൂഹത്തിന്റെ 'ഹോം ഓഫ് ലവി'ൽ എത്തിച്ചപ്പോൾ വിതുമ്പുന്ന അന്തേവാസികളായ കന്യാസ്ത്രീകൾ.
കോട്ടയം തിരുനക്കര മീനാ വിഹാറിൽ അകല്യ മഹാദേവൻ്റെ വീട്ടിൽ നവരാത്രിയാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ബൊമ്മക്കൊലു
നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരം പടയണിയോടനുബന്ധിച്ച് പുലർച്ചെ നടന്ന വല്യന്നത്തിൻ്റെ തിരുനട സമർപ്പണം
കോട്ടയം തിരുനക്കര മീനാ വിഹാറിൽ അകല്യ മഹാദേവന്റെ വീട്ടിൽ നവരാത്രിയാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ ബൊമ്മക്കൊലു.വീടിന്റെ ഹാളിൽ ആയിരത്തോളം ദേവീ ദേവന്മാരുടെ വിവിധതരം ബൊമ്മകളാണ് പതിനൊന്ന് പടികളിലായി ഒരുക്കിവച്ചിരിക്കുന്നത്

നീലംപേരൂർ പള്ളി ഭഗവതി ക്ഷേത്രത്തിലെ പൂരം പടയണിയോടനുബന്ധിച്ച് നടന്ന പുത്തനന്നങ്ങളുടെ തിരുനട സമർപ്പണം
കടൽക്ഷോഭത്തിൽ തകർന്ന് അപടകരമായ നിലയിൽ തുടരുന്ന വലിയതുറ കടൽപ്പാലത്തിൽ ചൂണ്ടയിടുന്ന മത്സ്യത്തൊഴിലാളികൾ
സൊലസ്​ കൊച്ചി സംഘടന മറൈൻഡ്രൈവിൽ നിന്നും ആരംഭിച്ച സ്നേഹയാത്രയിൽ സംഘാടകരുമായി ഉല്ലസിച്ചു യാത്രചെയ്യുന്ന ബാലൻ
ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാൽ ഇന്നലെ കൊച്ചിയിലെ ഹോട്ടലിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു
ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നേടിയ നടൻ മോഹൻലാൽ ഇന്നലെ കൊച്ചിയിലെ ഹോട്ടലിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ. നിർമാതാവ് ആന്റണി പെരുമ്പാവൂർ മധുരം നൽകിയ ശേഷം മുത്തം നൽകുന്നു. സംവിധായകൻ തരുൺ മൂർത്തി സമീപം
പമ്പയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു
പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിൻ്റെ ഉദ്ഘാടന സമ്മേളനത്തിൽ ശബരിമല മാസ്റ്റർ പ്ലാൻ സെമിനാറിൽ കെ.ജയകുമാർ വിഷയം അവതരിപ്പിക്കുന്നു
പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിൻ്റെ ഉദ്ഘാടന സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രസംഗിക്കുന്നു
പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിൻ്റെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എൻ.എസ്.എസ്. വൈസ് പ്രസിഡൻ്റ് അഡ്വ എം.സംഗീത് കുമാറും സംസാരിക്കുന്നു
പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു...
പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നവർ
  TRENDING THIS WEEK
കൈനകരി പമ്പയാറ്റിലെ ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിനിടെ നടന്ന ഫ്ലൈബോർഡിംഗ് അഭ്യാസ പ്രകടനം
കൈനകരി പമ്പയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിൽ ഒന്നാമതായി ഫിനിഷ് ചെയ്ത കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപുരം ചുണ്ടനിലെ തുഴച്ചിൽക്കാരുടെ ആഹ്ളാദം

കൈനകരി പമ്പയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്യുന്നു.
കൈനകരി പമ്പയാറ്റിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് ഫൈനലിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ഒന്നാമതായി ഫിനിഷ് ചെയ്യുന്നു.
സാഹസിക വിനോദ പരിപാടികളുടെ ഭാഗമായി ആലപ്പുഴ ബീച്ചിൽ ജെ​റ്റ് സ്‌കൈ വാട്ടർ സ്‌കൂട്ടർ റൈഡ് ആരംഭിച്ചപ്പോൾ
സാഹസിക വിനോദ പരിപാടികളുടെ ഭാഗമായി ആലപ്പുഴ ബീച്ചിൽ ജെ​റ്റ് സ്‌കൈ വാട്ടർ സ്‌കൂട്ടർ റൈഡ് ആരംഭിച്ചപ്പോൾ
സാഹസിക വിനോദ പരിപാടികളുടെ ഭാഗമായി ആലപ്പുഴ ബീച്ചിൽ ജെ​റ്റ് സ്‌കൈ വാട്ടർ സ്‌കൂട്ടർ റൈഡ് ആരംഭിച്ചപ്പോൾ
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി തമിഴ്‌നാട് തക്കല പദ്‌മനാഭപുരം കൊട്ടാരത്തിൽ നിന്നും വിഗ്രഹ ഘോഷയാത്ര ( സരസ്വതിദേവി വിഗ്രഹം ആനപ്പുറത്തും, അലങ്കരിച്ച പല്ലക്കുകളിലായി വേളിമല കുമാര സ്വാമിയും,ശുചീന്ദ്രം മുന്നൂറ്റി നങ്കയും ) തിരുവനന്തപുരത്തേക്ക് പുറപ്പെട്ടപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com