വിജയമുയരെ... കോട്ടയം ലൂർദ് പബ്ലിക് സ്കൂളിൽ നടന്ന ലൂർദിയൻ ബാസ്ക്കറ്റ് ബാൾ ടൂർണ്ണമെൻ്റ് ഫൈനൽ മത്സരത്തിൽ ലൂർദ് പബ്ലിക് സ്കൂൾ ടീമിനെതിരെ മുട്ടം ശാന്തൻ ജ്യോതി സ്കൂൾ ടീം താരത്തിന്റെ മുന്നേറ്റം. മുട്ടം ശാന്തൽ ജ്യോതി സ്കൂൾ വിജയിച്ചു.
ഐ.എൻ.ടി.യു.സി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാപാര ഭവനിലേക്ക് നടത്തിയ ഉമ്മൻചാണ്ടി അനുസ്മരണ ജാഥ
ഐ.എൻ.ടി.യു.സി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാപാര ഭവനിലേക്ക് നടത്തിയ ഉമ്മൻചാണ്ടി അനുസ്മരണ ജാഥ
കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് സിൽവർ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്‌ഘാടനം ചെയ്യുന്നു.
വയനാട് ദുരന്ത ഭൂമിയിലെ ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തിയ 122 ഇൻഫൻട്രി ബറ്റാലിയൻ ടെറിട്ടോറിയൽ ആർമിയിലെ സൈനികർക്ക് വെസ്റ്റ്ഹിൽ ബാരക്സ് പരിസരത്ത് സ്വീകരണം നൽകിയപ്പോൾ.
ആശ്വാസ കിരണം… തുടർച്ചയായ മഴ ദിവസങ്ങൾക്ക് ശേഷം ആകാശം തെളിഞ്ഞപ്പോൾ കോഴിക്കോട് മുതലക്കുളം മൈതാനിയിലെ അലക്കുകാർ തുണികൾ ഉണയ്ക്കാൻ ഇട്ടപ്പോൾ.
തെളിമാനം… തുടർച്ചയായ മഴയ്ക്കുശേഷം ആകാശം തെളിഞ്ഞപ്പോൾ കോഴിക്കോട് മുതലക്കുളം മൈതാനിയിലെ അലക്കുകാർ തുണികൾ ഉണക്കാനിട്ടപ്പോൾ.
കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ നടന്ന പ്രദേശങ്ങൾ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ സന്ദർശിക്കുന്നു.
കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടൽ നടന്ന പ്രദേശങ്ങൾ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ സന്ദർശിക്കുന്നു.
മന്ത്രി എ.കെ.ശശീന്ദ്രൻ വിലങ്ങാട് ദുരിതബാധിതരെ സന്ദർശിക്കുന്നു.
ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യക്കെതിരെ ഹിന്ദു ഐക്യവേദി പ്രവർത്തകർ കോഴിക്കോട് നഗരത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം.
യുനെസ്കോ സാഹിത്യ നഗര പുരസ്കാരം നേടിയ കോഴിക്കോടിന് സ്നേഹ സമ്മാനം കലക്ടർ സ്നേഹിൻ കുമാർ സിംഗ് മേയർ ബീന ഫിലിപ്പിന് ചേമ്പറിൽ വെച്ച് നൽകിയപ്പോൾ
എസ്.കെ. പൊറ്റെക്കാട് സ്മാരകസമിതിയുടെ എസ്.കെ പൊറ്റെക്കാട് സ്മാരക പുരസ്കാരം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ കഥാകൃത്ത് കെ.പി. രാമനുണ്ണിക്ക് നൽകുന്നു. എസ്. മഹാദേവൻ തമ്പി, കവി പ്രഭാവർമ്മ തുടങ്ങിയവർ സമീപം
വിരമിക്കുന്ന ഡി.ജി.പിയും വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടറുമായ ടി.കെ.വിനോദ് കുമാറിന് പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ പൊലീസ് സേന നൽകിയ വിടവാങ്ങൽ പരേഡിൽ നിന്ന്.
സൗന്ദര്യ വത്കരണ ജോലികൾ നടക്കുന്ന ആലപ്പുഴയിലെ വാണിജ്യ കനാൽ
കേന്ദ്ര ബജറ്റിനെതിരെ എഫ്. എസ്. ഇ. ടി.ഒ ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ കെ. എസ്. ടി. എ സംസ്ഥാന പ്രസിഡൻറ് ഡി. സുധീഷ് ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ സംഗീത നാടക അക്കഡസമിയിൽ സംഘടിപ്പിച്ച ഗുരു മങ്ങാട് നാടേശൻ പാവനഗുരുസ്മൃതി അനുസ്മരണ ചടങ്ങ് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ദാ അങ്ങോട്ട് നോക്കൂ...സംഗീത നാടക അക്കഡമിയിൽ സംഘടിപ്പിച്ച ഗുരു മങ്ങാട് നാടേശൻ പാവനഗുരുസ്മൃതി അനുസ്മരണ ചടങ്ങിനെത്തിയ മന്ത്രി ആർ. ബിന്ദുവും മട്ടന്നൂർ ശങ്കരൻ കുട്ടിയും സൗഹൃദ സംഭാഷണത്തിൽ .
സ്വാതന്ത്യ ദിനാലോഷത്തിൻ്റെ ഭാഗമായി കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന പൊലീസ് പരേഡിൽ നിന്ന്
സ്വാതന്ത്യ ദിനാലോഷത്തിൻ്റെ ഭാഗമായി കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന പൊലീസ് പരേഡിൽ നിന്ന്
  TRENDING THIS WEEK
കർക്കിടക വാവ്ബലിയുടെ ഭാഗമായി തിരുമുല്ലാവാരത്ത് നടന്ന ബലിതർപ്പണം.
ഈഞ്ചയ്ക്കൽ ബൈപ്പാസിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഓവർബ്രിഡ്ജിന്റെ തൂണുകൾക്കായുള്ള റിംഗുകളുടെ പണികളിലേർപ്പെടുന്ന തൊഴിലാളി
വഞ്ചിയൂർ വെടിവയ്പ്പ് കേസിലെ പ്രതിയായ വനിതാ ഡോക്ടറുമായി പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ക്വാർട്ടേഴ്സിലെ മുറിയിലെത്തിച്ച് നടത്തിയ തെളിവെടുപ്പ്. കണ്ടെത്തിയ എയർ പിസ്റ്റൽ മേശയ്ക്ക് മുകളിൽ വച്ചിരിക്കുന്നു
എറണാകുളം ചാത്യാത്ത് റോഡിൽ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി റോഡിന്റെ മദ്ധ്യഭാഗത്തായി ചെടികൾ വച്ച് പിടിപ്പിക്കുന്ന തൊഴിലാളികൾ
ഗുരുവായൂരിൽ തമ്പുരാൻ്റെ വേഷപകർച്ചയിൽ ഓണം ബംമ്പർ ലോട്ടറി ടിക്കറ്റ് വിൽക്കുന്ന മായാദേവി
കർക്കടക വാവിനോടനുബന്ധിച്ച് കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണ ചടങ്ങിൽ നിന്ന്
കർക്കടക വാവിനോടനുബന്ധിച്ച് കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ നടന്ന ബലിതർപ്പണ ചടങ്ങിൽ നിന്ന്
കർക്കിടക വാവ്ബലിയുടെ ഭാഗമായി തിരുമുല്ലാവാരത്ത് ബലിതർപ്പണ ചടങ്ങുകൾ പൂർത്തിയാക്കി തിരുമുല്ലവാരത്തെ കടലിൽ കുളിക്കുന്നവർ
കർക്കടക വാവ് ബലിയോടനുബന്ധിച്ച് കോഴിക്കോട് വരയ്ക്കൽ കടപ്പുറത്ത് നടന്ന ബലിതർപ്പണം
കർക്കടക വാവ് ബലിയോടനുബന്ധിച്ച് കോഴിക്കോട് വരയ്ക്കൽ കടപ്പുറത്ത് നടന്ന ബലിതർപ്പണം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com