തിരുവനന്തപുരം നഗരത്തിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക നഗരത്തിലെ ഓടകളും അഴുക്കുചാലുകളും എത്രയും വേഗം ശുചീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള യൂത്ത് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
ഇടുക്കി ജില്ലാ കളക്ടറായി സ്ഥലം മാറിപ്പോകുന്ന കളക്ടർ വി.വിഘ്‌നേശ്വരി കോട്ടയം പ്രസ്‌ക്ലബിലൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു
ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് പുതുപ്പള്ളി വലിയ പള്ളി അങ്കണത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ മൂവായിരം കുട്ടികൾക്ക് നൽകുന്ന സ്കോളർഷിപ്പ് വിതരണത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആദ്യ സ്കോളർഷിപ്പ് ഏറ്റുവാങ്ങിയ വിദ്യാർത്ഥിനി  വൈഷ്ണവി സുരേഷിനെ കെട്ടിപിടിച്ച് അനുമോദിക്കുന്നു.ചാണ്ടി ഉമ്മൻ എം.എൽ.എ,പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവർസമീപം
പച്ചപ്പിൽ തനിയെ...ആലുവയിൽ നിന്നുള്ള കാഴ്ച
ഹാപ്പിയാണ്...സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് സർക്കാർ ജീവനക്കാർക്കിടയിൽ നടത്തിയ ഹാപ്പിനസ് സർവ്വേ റിപ്പോർട്ടിന്റെ പ്രകാശന ചടങ്ങിൽ അവതാരകൻ കളക്ടറേറ്റ് ഹാളിൽ എത്തിയ ജീവനാക്കാരോട് പത്രക്കാരുണ്ട് ചിരിക്കാൻ മറക്കരുത് എന്ന് ഓർമ്മിപ്പിച്ചപ്പോൾ പൊട്ടിച്ചിരിക്കുന്നവർ
കൊച്ചി കായലിൽ കുട്ടവഞ്ചിയിൽ മീൻ പിടിക്കുന്ന നാടോടികൾ. ഗോശ്രീ പാലത്തിൽ നിന്നുള്ള കാഴ്ച
പുതുവൈപ്പ് ബീച്ച് കടപ്പുറത്ത് കടലാസ്വദിച്ച് നിൽക്കുന്ന യുവതി
കുട്ടവഞ്ചിക്കുട്... കൊച്ചി കായലിൽ നിന്നും നാടോടികളായ കുടുംബം കുട്ടവഞ്ചിയിൽ പോയി മീൻ പിടിക്കുമ്പോൾ അമ്മയുടെ മടിയിൽ സുഖമായി കിടന്നുറങ്ങുന്ന കുരുന്ന്. ഗോശ്രീ പാലത്തിൽ നിന്നുള്ള കാഴ്ച്ച.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച അനുസ്മരണചടങ്ങിൽ ഉമ്മൻചാണ്ടിയുടെ ചിത്രത്തിൽ കെ.മുരളീധരൻ പുഷ്പാർച്ചന നടത്തുന്നു.
കോഴിക്കോട് പുതിയപാലത്ത് കനത്ത മഴയിൽ വെള്ളം കയറിയപ്പോൾ.
കനത്ത മഴയെത്തുടർന്ന്  മാനാഞ്ചിറയിലെ മരം കടപുഴകി വീണപ്പോൾ.
പുതിയ യാത്ര ... പാലക്കാട് ജില്ലാ പഞ്ചായത്തും ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും നേതൃത്വത്തിൽ പുതിയ വഴി പുതിയ പ്രയാണം എന്ന പേരിൽ ഭിന്നശേഷി വ്യക്തികൾക്കുള്ള സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ ശോഭനയും തങ്ങൾക്ക് ലഭിച്ച സ്കൂട്ടറിൽ യാത്ര ആരംഭിച്ചപ്പോൾ.
പാലക്കാട് ജില്ലാ പഞ്ചായത്തും ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും നേതൃത്വത്തിൽ പുതിയ വഴി പുതിയ പ്രയാണം എന്ന പേരിൽ ഭിന്നശേഷി വ്യക്തികൾക്കുള്ള സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനം. ചെയുന്നു .
പാലക്കാട് ബി .കെ. എം. യു ശില്പശാല നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു .
ശക്തമായ മഴയെ തുടർന്ന് ഷൊർണൂർ കൊച്ചിൻ പാലത്തിലുടെ ഇരു കരയും മുട്ടി ഒഴുക്കുന്ന ഭാരതപ്പുഴയിലുടെ കുത്തിയൊഴുക്കുന്ന വെള്ളം. ഇരു കരയും മുട്ടി ഒഴുക്കുന്ന ഭാരതപ്പുഴയിലുടെ കുത്തിയൊഴുക്കുന്ന വെള്ളം
കോട്ടയം കിടങ്ങൂർ ഗവ.ബോയ്സ് എൽ.പിസ്‌കൂൾ അങ്കണത്തിൽ നടന്ന സമ്മേളനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പികെവി പുരസ്കാരം സമ്മാനിക്കുന്നു.സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.വി ബി ബിനു,ജോസ് കെ മാണി എംപി,പികെവി സെന്റർ പ്രസിഡന്റ് ജി.വിശ്വനാഥൻ നായർ,തിരുവഞ്ചൂർ രാധാക്യഷ്ണൻ എംഎൽഎ,സി.കെ ശശിധരൻ തുടങ്ങിയവർ സമീപം
കോട്ടയം കിടങ്ങൂർ ഗവ.ബോയ്സ് എൽ.പിസ്‌കൂളിൽ നടന്ന പികെവി പുരസ്കാരം സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വവും കേരളാകോൺഗ്രസ് എം.ജോസ് കെ മാണിയും സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനുവും സികെ ശശിധരനും വേദിയിലേക്ക് പോകുന്നു
ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തിന്റെ ഭാഗമായി കോൺഗ്രസ് ശക്തികുളങ്ങര സൗത്ത് മണ്ഡലം കമ്മിറ്റിയിലെ 165-ാം നമ്പർ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമൻകുളങ്ങര ജംഗ്ഷനിൽ നടത്തിയ പ്രഭാത ഭക്ഷണ വിതരണം ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.അനിൽകുമാർ നിർവഹിക്കുന്നു
കോൺഗ്രസ് ശക്തികുളങ്ങര സൗത്ത് മണ്ഡലം കമ്മിറ്റി 165-ാംനമ്പർ ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമൻകുളങ്ങര ജംഗ്ഷനിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ ഛായാ ചിത്രത്തിനു മുന്നിൽകോൺഗ്രസ് പ്രവർത്തകർ പുഷ്പാർച്ചന നടത്തുന്നു
Heading മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികത്തിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ ഉദ്ഘാടനം ചെയ്യുന്നു
  TRENDING THIS WEEK
തിരുവനന്തപുരം നഗരത്തിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക നഗരത്തിലെ ഓടകളും അഴുക്കുചാലുകളും എത്രയും വേഗം ശുചീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള യൂത്ത് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
തിരുവനന്തപുരത്തെ മാലിന്യ കയമാക്കി ,മാറ്റിയ മേയർ രാജിവയ്‌ക്കുക ,ജോയിയുടെ മരണത്തിന് ഉത്തരവാദികൾ തിരുവനന്തപുരത്തെ കോർപ്പറേഷൻ എൽ.ഡി.എഫ് ഭരണാധികാരികൾ എന്നാരോപിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ കോർപ്പറേഷൻ മതിൽ ചാടി കടക്കാൻ ശ്രമിക്കുമ്പോൾ തടയുന്ന പൊലീസ്
ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി ലീഡർഷിപ്പ് സമ്മിറ്റിന്റെ ഉദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ചാണ്ടി ഉമ്മൻ എം.എൽ.എ സ്വീകരിക്കുന്നു
കേരള കൗമുദിയുടെ ആഭിമുഖ്യത്തിൽ ചെർപ്പുളശ്ശേരി കാറൽമണ്ണ സി.സി.എസ്.ടി. കോളേജിൽ നടന്ന ലഹരി വിമുക്ത കാമ്പെയിൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയുന്നു.
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാ സ്പോട്സ് യോഗ മത്സരത്തിൽ നിന്ന്
മഴ കാത്ത് വല..... കനത്ത മഴയിൽ മീൻപിടുത്തക്കാരെ കാത്ത് കിടക്കുന്ന വലകൾ. തൊടുപുഴയിൽ നിന്നൊരു കാഴ്ച
വട്ടവട പഴന്തോട്ടത്ത് വനം വകുപ്പ് പ്രകൃതിദത്തമായി നിർമ്മിച്ച പുൽമേട്
മാലിന്യം നീക്കം ചെയ്യുന്നതിനിടെ ആമയിഴഞ്ചാൻ തോട്ടിൽ ജോയി മുങ്ങി മരിച്ചതിന്റെ ഉത്തരവാദികൾ നഗരസഭയെന്നാരോപിച്ച് കോർപ്പറേഷനിലേക്ക് തള്ളിക്കയറാനെത്തിയ മുസ്‍ലിം യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
നിറമഴ...നാഗമ്പടം വട്ടമൂട് പാലത്തിൽ നിന്നുള്ള മഴക്കാഴ്ച.
ഇന്ത്യയിലെ ആദ്യത്തെ എഐ അധിഷ്ഠിത എൻട്രൻസ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടായ ഏജ്യു പോർട്ട് തൃശൂർ ക്യാപസ് പൂമലയിൽ ഉദ്ഘാടനം ചെയ്യാനെത്തിയ കെ.രാധകൃഷ്ണൻ എം.പിക്ക് റേഡിയോ ഉപഹാരമായി നൽകിയപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com