മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകർ പാലക്കാട് എസ്.പി. ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം പ്രത്യേകം തയ്യാറാക്കിയ കല്ളറയിലേക്ക് ഇറക്കുന്നു സൈനികർ.
സൈനികൻ തോമസ് ചെറിയാ ന്റെ മൃതദേഹം അടങ്ങിയ പേടകം പുതപ്പിച്ചിരുന്ന ദേശീയപതാക മടക്കിയെടുത്ത്   സഹോദരൻ തോമസ് തോമസിനെ ഏൽപ്പിക്കുന്നു.
സൈനികൻ തോമസ് ചെറിയാ ന്റെ  മൃതദേഹം  അടങ്ങിയ   പേടകം    പുതപ്പിച്ചിരുന്ന ദേശീയപതാക മടക്കിയെടുക്കുന്നു.
സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം  സംസ്കാര   ശുശ്രൂഷകൾക്കായി    പ്രത്യേകം തയ്യാറാക്കിയ കല്ളറയിൽ എത്തിച്ചപ്പോൾ.
സൈനികൻ തോമസ് ചെറിയാന്   സംസ്കാരത്തിന്   മുൻപായി  പള്ളിയിൽ   സൈനികർ ബഹുമതികൾ നൽകുന്നു.
ലോക്സഭാ പ്രതിപക്ഷനേതവ് രാഹുൽ ഗാന്ധിക്കുവേണ്ടി ആന്റോ ആന്റണി എം.പി പുഷ്പ ചക്രം സമർപ്പിക്കുന്നു. സമീപം ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിൽ, രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി.ജെ. കുര്യൻ, മുൻ എം.എൽ.എ മാലേത്ത് സരളാദേവി, കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് ജെറി സാം മാത്യു, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാർ എന്നിവർ സമീപം.
തോമസ് ചെറിയാന് മുഖ്യമന്ത്രിക്ക് വേണ്ടി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോജ്ജ് പുഷ്പചക്രം അർപ്പിക്കുന്നു . ജില്ലാകളക്ടർ എസ്.പ്രേംകൃഷ്ണൻ, എസ്.പി വി.ജി . വിനോദ് കുമാർ തുടങ്ങിയവർ സമീപം.
സൈനികൻ തോമസ് ചെറിയാൻ പഠിച്ച കാതോലിക്കേറ്റ് സ്ക്കൂളിലെ കുട്ടികൾ അന്തിമോപചാരം അർപ്പിക്കുന്നു.
സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം പള്ളിയിലെത്തിച്ചപ്പോൾ.
സൈനികൻ  തോമസ് ചെറിയാന്റെ മൃതദേഹം വീട്ടിൽ നിന്നും പള്ളിയിലേക്ക് കൊണ്ടുപോകുന്നു.
സൈനികൻ തോമസ് ചെറിയാന് വീട്ടിൽവച്ച് കേരള പൊലീസിന്റെ ബഹുമതികൾ നൽകുന്നു
സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹത്തിനരികിൽ നിൽക്കുന്ന ബന്ധുമിത്രാതികളും സഹോദരങ്ങളും.
സൈനികൻ തോമസ് ചെറിയാന് അന്തിമോപചാരം അർപ്പിക്കാൻ   വീടിന്   പുറത്ത്  കാത്തുനിൽക്കുന്നവർ.
സൈനികൻ തോമസ് ചെറിയാന് തിരുമേനിമാരുടെ കാർമികത്വത്തിൽ വീട്ടിൽ അന്ത്യശുശ്രൂഷാച്ചടങ്ങുകൾ നടന്നപ്പോൾ.
സൈനികൻ തോമസ് ചെറിയാന് അന്തിമോപചാരം അർപ്പിക്കാൻ വഴിയിൽ കാത്തുനിൽക്കുന്നവർ.
സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കുന്നവർ.
സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം സൈനിക വാഹനത്തിൽ  വീട്ടിലെത്തിച്ചപ്പോൾ.
ഹിമാചൽ പ്രദേശിൽ 56 വർഷം മുമ്പ് വിമാനാപകടത്തിൽ മരിച്ച സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം ജന്മനാടായ ഇലന്തൂരിലെത്തിച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കാനെത്തിയവരുടെ തിരക്ക്.
ഹിമാചൽ പ്രദേശിൽ 56 വർഷം മുമ്പ് വിമാനാപകടത്തിൽ മരിച്ച സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം സംസ്കാര ചടങ്ങുകൾക്കായി കാരൂർ സെന്റ് പീറ്റേഴ്സ് പള്ളിയിലെത്തിച്ചപ്പോൾ സൈന്യം സൈനിക ബഹുമതികൾ നൽകുന്നു.
  TRENDING THIS WEEK
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള അഖിലേന്ത്യ പ്രതിഷേധ ദിനത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നോർത്ത് ഇന്ത്യൻ അസോസിയേഷൻ എറണാകുളം ഉദയനഗറിൽ നടത്തിയ ചടങ്ങിൽ ദേവി വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ
അരുവിപ്പുറം വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ ഗുരുസ്തവം പാരായണ യജ്ഞസമർപ്പണം വെങ്ങല്ലൂർ ചെറായിക്കൽ ശ്രീനാരായണ ഗുരുദേവ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ ഉദ്ഘാടനം ചെയ്യുന്നു
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
ഞാനും കുരുക്കിൽപ്പെട്ടു...മെട്രോ നിർമ്മാണം നടക്കുന്ന പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള ഗതാഗതകുരുക്കിനെക്കിറിച്ച് പത്രസമ്മേളനം നടത്താനെത്തിയ ഉമ തോമസ് എം.എൽ.എയും മാതംഗി ഫെസ്റ്റിന്റെ പത്രസമ്മേളനത്തിനെത്തിയ നടി നവ്യാ നായരും ക്ളബ് ഹാളിൽ കണ്ട് മുട്ടിയപ്പോൾ രണ്ടുപേരും ഗതാഗതകുരുക്കിൽ പെട്ട് താമസിച്ച കാര്യങ്ങൾ സംസാരിച്ചപ്പോൾ
ഗാന്ധി ജയന്തിക്ക് മുന്നോടിയായ് കൂർക്കഞ്ചേരി കോർപറേഷൻ്റെ മേഖല കാര്യാലയത്തിന് മുൻപിലെ മാഹാത്മ ഗാന്ധിയുടെ പ്രതിമ കഴുകി വൃത്തിയാക്കുന്നു
സൂര്യ ഫെസ്റ്റിവലിൻ്റെ ഭാഗമായി തൈക്കാട് ഗണേശത്തിൽ മീനാക്ഷി ശ്രീനിവാസൻ അവതരിപ്പിച്ച ഭരതനാട്യം
കൊച്ചി ഫൈൻ ആർട്സ് ഹാളിൽ അടുത്തമാസം നടക്കുന്ന മാതംഗി ഫെസ്റ്റിന്റെ രണ്ടാം സീസണിനെക്കുറിച്ച് എറണാകുളം പ്രസ് ക്ളബിൽ നടി നവ്യ നായർ സംസാരിക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com