കൺനിറയെ കണിയാവാൻ... നൂറുനൂറു പ്രതീക്ഷകളുമായി വീണ്ടുമൊരു വിഷുപ്പുലരി. കൊല്ലം കടപ്പാക്കട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വിഷുക്കണി ഒരുക്കുന്നവർ. കൈനീട്ടവും മധുര സ്മൃതികളും നിറയട്ടെ ഈ വിഷുദിനത്തിൽ. മാന്യവായനക്കാർക്ക് കേരളകൗമുദിയുടെ വിഷു ആശംസകൾ ഫോട്ടോ: എം.എസ്.ശ്രീധർലാൽ
വർണ്ണ തുടക്കമായി...തൃശൂർ പൂരത്തോടനുബന്ധിച്ച് പാറമേക്കാവ്,തിരുവമ്പാടി ക്ഷേത്രങ്ങൾ ദീപാലകൃതമായപ്പോൾ .
നൃത്തസന്ധ്യയിൽ ഖാനക് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പെർഫോമിംഗ് ആർട്സിലെ വിദ്യാർത്ഥികൾ കഥക് അവതരിപ്പിച്ചപ്പോൾ
വേനൽ ചൂടിൽ നിന്നും ആശ്വാസമേകി ഇന്നലെ നഗരത്തിൽ പെയ്‌ത ശക്തമായ മഴയിൽ നിന്ന്. തിരുവനന്തപുരം സ്റ്റാച്യു ജംഗ്ഷനിൽ നിന്നുള്ള ദൃശ്യം
ഇന്നലെ നഗരത്തിൽ പെയ്‌ത ശക്തമായ മഴയിൽ തമ്പാനൂർ എസ്.എസ്. കോവിൽ റോഡിൽ ഉണ്ടായ വെള്ളക്കെട്ടിൽ അകപ്പെട്ട വാഹനത്തെ തള്ളിമാറ്റുന്ന യാത്രിക
തിരുവനന്തപുരം മൃഗശാലയിലെ ഹിപ്പോപൊട്ടാമസുകളായ സീതയ്‌ക്കും ഗോകുലിനും ജനിച്ച അഭിരാമി എന്ന പെൺ ഹിപ്പോപൊട്ടാമസ്
ഇന്നലെ നഗരത്തിൽ പെയ്‌ത ശക്തമായ മഴയെ തുടർന്ന് സ്മാർട്ട് സിറ്റിയുടെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ജനറൽ ഹോസ്പിറ്റൽ - വഞ്ചിയൂർ റോഡിലുണ്ടായ ചെളിക്കുണ്ടിൽ വീഴാതെയിരിക്കാൻ തന്റെ കുഞ്ഞിനെ എടുത്തു മാറ്റാൻ ശ്രമിക്കുന്ന പിതാവ്
എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന സിനിമയുമായി ബന്ധപ്പെട്ട് കൊച്ചി മെട്രോ കോർപറേറ്റ് ഓഫീസിൽ കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ട‌ർ ലോക്നാഥ് ബെഹ്റയെ കാണാനെത്തിയ സ്വാസിക, ദുർഖ കൃഷ്ണ, ഷെഹീൻ സിദിഖ്, റിട്ട. ഡിവൈ.എസ്.പി നൗഷാദ്, ബിജു സോപാനം തുടങ്ങിയവർ
സി.പി.ഐ. (എം) മുൻ സംസ്ഥാന കമ്മിറ്റി അംഗവും കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. രാമകൃഷ്ണണൻ്റ മൃതദേഹം പാലക്കാട് സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിനു വെച്ചപ്പോൾ .
പാലക്കാട്: മലമ്പുഴ കൊട്ടേക്കാട് ട്രെയിനിടിച്ച് പരുക്കേറ്റ ചികിത്സയിലായിരുന്ന കാട്ടാന ചരിഞ്ഞു .
റോഡ് അരിക്കിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന കണികൊന്ന പാലക്കാട് ചിറ്റൂർ റൂട്ടിൽ നിന്ന്.
കണ്ണനെ കണി കാണാൻ ... വിഷു കണിക്കായി വിപണിയിൽ കൃഷ്ണ വിഗ്രഹം വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നു പാലക്കാട് കൊടുമ്പ് ഭാഗത്ത് നിന്ന്.
കൊല്ലം ലോക് സഭാ തിരഞ്ഞെടുപ്പും ആയി ബന്ധപ്പെട്ട് യു.ഡി.എഫ്.സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രൻ്റെ കൂടെ സൈക്കിളുമായി ജെറോം ഗ്രിഗറി.
മാവേലിക്കര ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി സി.എ.അരുൺകുമാർ പത്തനാപുരത്തെ പര്യടനത്തിൽ
ആലപ്പുഴ ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാൽ ചേർത്തല കാറ്റാടി കടപ്പുറത്ത് മത്സ്യത്തൊഴിലാളികൾക്കൊപ്പം
ആലപ്പുഴ ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ നഗരത്തിലെ പര്യടനത്തിൽ
ബാലറ്റ് യൂണിറ്റിൽ (വോട്ടിങ് മെഷീനിൽ) മാവേലിക്കര ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി സി.എ.അരുൺകുമാറിന്റെ പേര് മാറിയത് തിരുത്തി നൽകണം എന്നാവശ്യപ്പെട്ട് സി.പി.ഐ നേതാക്കൾ ജില്ലാ കളക്ടറെ കാണാനെത്തിയപ്പോൾ
ആലപ്പുഴ ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം. ആരിഫ് ചേർത്തല നിയോജക മണ്ഡല പര്യടനത്തിൽ
പെൺകരുത്ത്... പത്തനംതിട്ട ജില്ലാ ഫയർഫോഴ്‌സിലെ വനിതാ സേനാംഗങ്ങൾ.
കണിയൊരുക്കാൻ....... വിഷുക്കണി ഒരുക്കാൻ ശ്രീകൃഷ്ണ പ്രതിമ വാങ്ങാനെത്തിയ വീട്ടമ്മ, പത്തനംതിട്ടയിൽ നിന്നുള്ള ദൃശ്യം
  TRENDING THIS WEEK
ഉമയനല്ലൂർ ബാല സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ ആനവാൽ പിടി ചടങ്ങിൽ നിന്നും തൃക്കടവൂർ ശിവരാജു. ഫോട്ടോ : അക്ഷയ് സഞ്ജീവ്
ഭരണി നിറവിൽ...തൃശൂർ കൊടുങ്ങല്ലൂർ ഭരണിയോട് അനുബന്ധിച്ച് നടന്ന അശ്വതി കാവു തീണ്ടലിൽ ക്ഷേത്രത്തിന് ചുറ്റും വലം വയ്ക്കുന്ന ഭക്തർ
നേർക്കുനേർ പോരാട്ടം... കൊല്ലം പായിക്കട റോഡിലെ സി.ഐ.ടി.യു - ഐ.എൻ.ടി.യു.സി യൂണിയനുകളുടെ കയറ്റിറക്ക് ഓഫീസിന് മുന്നിലെ ചുവരിൽ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സ്ഥാനാർത്ഥികളുടെ പേരും നേതാക്കളുടെ ചിത്രവും വരയ്ക്കുന്നു ഫോട്ടോ: അക്ഷയ് സഞ്ജീവ്
വ്രതശുദ്ധിയുടെ ആത്മ നിർവൃതിയിൽ ഇന്ന് ഈദുൽ ഫിത്വർ. ആഘോഷങ്ങളുടെ ഭാഗമായി മൈലാഞ്ചിയിട്ട് സന്തോഷം പങ്കിടുന്നവർ. ആലപ്പുഴ കല്ലുപാലത്തിന് സമീപത്തുനിന്നുള്ള ദൃശ്യം.
കൂടെയുണ്ട്... തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി ഒല്ലൂർ സെൻ്ററിൽ സംഘടിപ്പിച്ച ചടങ്ങിനെത്തിയ കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരനെ ചേർത്ത് പിടിക്കുന്നു.ടങ്ങിനെത്തിയ കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ യു.ഡി.എഫ് സ്ഥാനാർത്ഥി കെ മുരളീധരനെ ചേർത്ത് പിടിക്കുന്നു
യു. ഡി. എഫ് ചേർത്തല നിയോജക മണ്ഡലം സ്ഥാനാർഥി പര്യടനം ഉദ്ഘാടനം ചെയ്യാനെത്തിയ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ആലപ്പുഴ ലോക്സഭാ മണ്ഡലം സ്ഥാനാർഥി കെ.സി വേണുഗോപാലിനൊപ്പം
തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ഒല്ലൂർ സെൻ്ററിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ്റെയും കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിൻ്റെയും റോഡ് ഷോക്ക് അകമ്പടിയായ് എത്തിയ് ബാൻ്റ് സംഘം വേനൽ ചൂടിൻ്റ അതി കാഠിന്യത്തിൽ തങ്ങളുടെ ചൂടായ ട്രംബറ്റിൽ വെള്ളം ഒഴിച്ച് തണ്ണുപ്പിക്കുന്നു.
വ്രതശുദ്ധിയുടെ ആത്മ നിർവൃതിയിൽ ഇന്ന് ഈദുൽ ഫിത്വർ. ആഘോഷങ്ങളുടെ ഭാഗമായി മൈലാഞ്ചിയിട്ട് സന്തോഷം പങ്കിടുന്നവർ. ആലപ്പുഴ കല്ലുപാലത്തിന് സമീപത്തുനിന്നുള്ള ദൃശ്യം
കൺനിറയെ കണിയാവാൻ... നൂറുനൂറു പ്രതീക്ഷകളുമായി വീണ്ടുമൊരു വിഷുപ്പുലരി. കൊല്ലം കടപ്പാക്കട ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വിഷുക്കണി ഒരുക്കുന്നവർ. കൈനീട്ടവും മധുര സ്മൃതികളും നിറയട്ടെ ഈ വിഷുദിനത്തിൽ. മാന്യവായനക്കാർക്ക് കേരളകൗമുദിയുടെ വിഷു ആശംസകൾ ഫോട്ടോ: എം.എസ്.ശ്രീധർലാൽ
ആലപ്പുഴ ലോക്സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ പത്രസമ്മേളനത്തിനിടയിൽ വിതുമ്പിയപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com