പ്ലസ് ടു വിഷയത്തില്‍ ഫ്രട്ടേണിറ്റി മലപ്പുറത്ത് നടത്തിയ റോഡ് ഉപരോധത്തിനിടെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തപ്പോള്‍
മഴ പെയ്തതോടെ തോടും കുളവുമെല്ലാം ജലസമൃധമായി ജലത്തോടൊപ്പം മീനുകളും ധാരാളമാണ്. സ്കൂളിന് ശേഷം മീൻപിടിക്കാനായി വന്നിരിക്കുന്ന കുട്ടികൾ
കർഷക കോൺഗ്രസ്സ് പാലക്കാട്‌ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിനു മുൻപിൻ നടത്തിയ പ്രതിഷേധ ധർണ്ണ കെ. പി. സി. സി വൈസ് പ്രസിഡന്റ്‌ വി. റ്റി ബൽറാം ഉദ്ഘാടനം ചെയുന്നു.
കൊച്ചി ലുലു കൺവെൻഷൻ സെന്ററിൽ സംസ്ഥാന സർക്കാരും ഐ.ബി.എമ്മും സംയുക്തമായി സംഘടിപ്പിക്കുന്ന ജെൻ എ.ഐ കോൺക്ളേവിന്റെ സദസ്
നിർമ്മിത ബുദ്ധി വിസ്മയം...കൊച്ചി ലുലു കൺവെൻഷൻ സെന്ററിൽ സംസ്ഥാന സർക്കാരും ഐ.ബി.എമ്മും സംയുക്തമായി സംഘടിപ്പിക്കുന്ന ജെൻ എ.ഐ കോൺക്ളേവിലെ സ്റ്റാൾ സന്ദർശിക്കുന്ന മന്ത്രി പി. രാജീവ്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് സമീപം
കൊച്ചി ലുലു കൺവെൻഷൻ സെന്ററിൽ സംസ്ഥാന സർക്കാരും ഐ.ബി.എമ്മും സംയുക്തമായി സംഘടിപ്പിക്കുന്ന ജെൻ എ.ഐ കോൺക്ളേവിലെത്തിയ സ്പെയിൻ ഫുട്ബാൾ ക്ളബ് സെവിയായുടെ ഡാറ്റാ വിഭാഗം മേധാവി ഡോ. ഏലിയാസ് സമോറ സംസാരിക്കുന്നു
സൗഹൃദ ചിരി...കൊച്ചി ലുലു കൺവെൻഷൻ സെന്ററിൽ സംസ്ഥാന സർക്കാരും ഐ.ബി.എമ്മും സംയുക്തമായി സംഘടിപ്പിക്കുന്ന ജെൻ എ.ഐ കോൺക്ളേവിലെ സ്റ്റാളുകൾ സന്ദർശിക്കുന്ന മന്ത്രി പി. രാജീവും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷും സൗഹൃദം പങ്കുവയ്ക്കുന്നു
സൗഹൃദം...കൊച്ചി ലുലു കൺവെൻഷൻ സെന്ററിൽ സംസ്ഥാന സർക്കാരും ഐ.ബി.എമ്മും സംയുക്തമായി സംഘടിപ്പിക്കുന്ന ജെൻ എ.ഐ കോൺക്ളേവ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലിയുമായി സൗഹൃദ സംഭാഷണത്തിൽ
വിസ്മയം വിരൽതുമ്പിൽ...കൊച്ചി ലുലു കൺവെൻഷൻ സെന്ററിൽ സംസ്ഥാന സർക്കാരും ഐ.ബി.എമ്മും സംയുക്തമായി സംഘടിപ്പിക്കുന്ന ജെൻ എ.ഐ കോൺക്ളേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. കെ.എസ്.ഐ.ഡി.സി ചെയർമാൻ പോൾ ആന്റണി, ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി, ഐ.ബി.എം സോഫ്റ്റ് വെയർ സീനിയർ വൈസ് പ്രസിഡന്റ് ദിനേശ് നിർമ്മൽ, മന്ത്രി പി. രാജീവ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഐ.ടി. സെക്രട്ടറി രത്തൻ യു. ഖേൽകർ, കെ.എസ്.ഐ.ഡി.സി ഡയറക്ടർ എസ്. ഹരികിഷോർ എന്നിവർ സമീപം
വയോധികയെ ആക്രമിച്ചു സ്വര്‍ണം കവര്‍ന്ന കേസില്‍ അറസ്റ്റിലായ കുണ്ടായിതോട് കുളത്തറമ്മല്‍ വീട്ടില്‍ ഉണ്ണികൃഷ്ണനെ (50) േകാഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലെത്തിച്ചപ്പോള്‍
ഒരു പരാതിയുണ്ട്… കെ.എസ്.കെ.ടിയു ജില്ലാ സമ്മേളനം മാവൂർ കടോടി കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്തു മടങ്ങുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പരാതി നൽകുന്നയാൾ
കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവിനെതിരെ ജില്ലാ കളക്ട്രേറ്റ്നു മുൻപിൽ നടത്തിയ പ്രതിഷേധ ധർണ്ണ സംസ്ഥാന വർക്കിങ് പ്രസിഡന്റ്‌ പ്രസാദ് ആനന്ദഭവൻ ഉദ്ഘാടനം ചെയ്യുന്നു.
കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം സിറ്റി 34 മത് ജില്ലാ സമ്മേളനം പബ്ളിക്സ് ലൈബ്രറി സരസ്വതിഹാളിൽ സിറ്റി പോലീസ് കമ്മീഷണർ വിവേക് കുമാർ ഉദ്‌ഘാടനം ചെയ്യുന്നു
ഇരുചക്രമായാൽ ഹെൽമറ്റ് പോരെ..! ആക്രി പെറുക്കി കൊണ്ടുപോകുവാൻ ബൈക്കിന് പിന്നിൽ പ്രതേകം സജ്ജമാക്കിയ കൈവണ്ടിയിൽ ആളെ ഇരുത്തി നഗരത്തിൽകൂടി ഹെൽമറ്റും ധരിക്കാതെ പോകുന്ന നാടോടി കുടുംബം. കോട്ടയത്ത് നിന്നുള്ള കാഴ്ച.
കർഷക കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ ഡി.ഡി.സി യിൽ സംഘടിപ്പിച്ച പി.എ ബാലൻ മാസ്റ്റർ അനുസ്മരണ സമ്മേളനം യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ ഉദ്‌ഘാടനം ചെയ്യുന്നു.
അവകാശ കാത്തിരിപ്പിൽ.... കേരളാ ഖാദി വർക്കേഴ്സ് കോൺഗ്രസ്സ് ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന തൃശൂർ കളക്ടറേറ്റിനു മുന്നിൽ ഖാദി തൊഴിലാളികൾ നടത്തിയ ധർണ്ണ
നിർമ്മാണം പുരോഗമിക്കുന്ന കൊച്ചി നഗരസഭയുടെ പുതിയ കെട്ടിടത്തിൽ പെയിന്റിംഗ് ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
തള്ള് വണ്ടിയിൽ വാഴക്കുലകളുമായി നീങ്ങുന്ന തൊഴിലാളികൾ. എറണാകുളം മാർക്കറ്റിൽ നിന്നുള്ള കാഴ്ച
ദേവദൂതൻ സിനിമ ഫോർ കെ സംവിധാനത്തിൽ വീണ്ടും റിലീസിന് ചെയ്യുന്നതിന് മുന്നോടിയായി കലൂർ ഗോകുലം പാർക്കിൽ നടന്ന ട്രെയിലർ പ്രകാശനച്ചടങ്ങിൽ നിർമ്മാതാവ് സിയാദ് കോക്കർ, മോഹൻലാൽ, സംവിധായകൻ സിബി മലയിൽ എന്നിവർ.
കാനയിൽ വീഴാതെ നോക്കണം...റോഡിനോട് ചേർന്ന നടപാതയിലെ സ്ളാബ് പൊട്ടിയ നിലയിൽ. എപ്പോൾ വേണമെങ്കിലും അപകടം ഉണ്ടാകാവുന്ന അവസ്ഥയിലാണ്. തിരക്കേറിയ ഇൗയാട്ടിൽ ജംഗ്ഷനിലാണ് ഇൗ അപകടക്കെണി
  TRENDING THIS WEEK
കരുനാഗപ്പള്ളിയിൽ മേഖലാ റിപ്പോർട്ടിംഗിനെത്തിയ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സെൽഫിയെടുക്കുന്ന സമയത്ത് യച്ചൂരി കണ്ണാടി നേരെയാക്കുന്നു ഫോട്ടോ: എം.എസ്. ശ്രീധർലാൽ
ബി.ജെ.പി കോഴിക്കോട് ജില്ലാ കമ്മിറ്റി തൊണ്ടയാട് ചിന്മയാഞ്ജലി ഹാളിൽ സംഘടിപ്പിച്ച ഡോ. ശ്യാമപ്രസാദ് മുഖർജി അനുസ്മരണ സമ്മേളനത്തിൽ കേന്ദ്ര ടൂറിസം-പെട്രോളിയം മന്ത്രി സുരേഷ് ഗോപി ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു.
തൃശൂർ കുർക്കഞ്ചേരിചിയ്യാരത്ത് സംഘടിപ്പിച്ച ശ്രീജഗന്നാഥ രഥ യാത്രയിൽ നിന്ന്
ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് കെ.കെ അനീഷ് കുമാറിനെതിരെ പൊലീസ് കള്ളക്കേസ് എടുത്തു എന്ന് ആരോപ്പിച്ച് പാർട്ടി സംഘടിപ്പിച്ച തൃശൂർ ഡി.ഐ.ജി ഓഫീസ് പ്രതിരോധിക്കാനെത്തിയ എസിപി കെ.സുദശനൻ മതിൽ ചാടി കടക്കുന്നു
കേന്ദ്ര പെട്രോളിയം-ടൂറിസം സഹമന്ത്രി സുരേഷ് ഗോപി എം.ടി. വാസുദേവൻ നായരെ വീട്ടിൽ സന്ദർശിച്ചപ്പോൾ
എറണാകുളം കണ്ണമാലിയിൽ തുടർച്ചയായി കടൽകയറുന്നതിലും കടൽഭിത്തി നിർമ്മാണം ഇനിയും യാഥാർത്ഥ്യമാകാത്തതിലും പ്രതിഷേധിച്ച് ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ നേതൃത്വത്തിൽ കണ്ണമാലിയിൽ റോഡ് ഉപരോധിക്കുന്നതിനോടൊപ്പം ഭക്ഷണം പാചകം ചെയ്യാനൊരുങ്ങുന്ന പ്രദേശവാസികൾ
നെറ്റ്-നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിച്ച് കൊല്ലം ഹെഡ് പോസ്റ്റാഫീസിലേക്ക് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ പോലീസ് തീർത്ത ബാരിക്കേഡ് ചാടി കടക്കുന്ന പ്രവർത്തകർ.
കൊല്ലത്ത് എത്തുന്ന ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ സന്ദർശനത്തിന് മുന്നോടിയായി കൊല്ലം ആശ്രമം മൈതാനത്ത് വ്യോമസേനയുടെ ഹെലികോപ്റ്റർ ഇറങ്ങിയപ്പോൾ .
വിസ്മയം വിരൽതുമ്പിൽ...കൊച്ചി ലുലു കൺവെൻഷൻ സെന്ററിൽ സംസ്ഥാന സർക്കാരും ഐ.ബി.എമ്മും സംയുക്തമായി സംഘടിപ്പിക്കുന്ന ജെൻ എ.ഐ കോൺക്ളേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. കെ.എസ്.ഐ.ഡി.സി ചെയർമാൻ പോൾ ആന്റണി, ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി, ഐ.ബി.എം സോഫ്റ്റ് വെയർ സീനിയർ വൈസ് പ്രസിഡന്റ് ദിനേശ് നിർമ്മൽ, മന്ത്രി പി. രാജീവ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഐ.ടി. സെക്രട്ടറി രത്തൻ യു. ഖേൽകർ, കെ.എസ്.ഐ.ഡി.സി ഡയറക്ടർ എസ്. ഹരികിഷോർ എന്നിവർ സമീപം
സൗഹൃദം...കൊച്ചി ലുലു കൺവെൻഷൻ സെന്ററിൽ സംസ്ഥാന സർക്കാരും ഐ.ബി.എമ്മും സംയുക്തമായി സംഘടിപ്പിക്കുന്ന ജെൻ എ.ഐ കോൺക്ളേവ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലിയുമായി സൗഹൃദ സംഭാഷണത്തിൽ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com