ആലുവ എയ്‌ലി ഹിൽസ് ക്യാമ്പ് സൈറ്റിൽ സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറിച്മെന്റിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായി നടന്നു വരുന്ന സംസ്ഥാനതല ക്യാമ്പിൽ ജൂട്ട് ബാഗുകളിൽ പെയിന്റിംഗ് നടത്തി അതിനെ മൂല്യവർദ്ധിത ഉല്പന്നമാക്കുന്നതിനായുള്ള പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന കുരുന്നുകൾ
നിയമസഭ ദിനാഘോഷത്തിന്‍റെ ഭാഗമായി ദീപാലംകൃതമായ നിയമസഭാ മന്ദിരത്തിന് മുന്നിൽ നിന്ന് സെല്ഫിയെടുക്കുന്ന കുട്ടികൾ.
തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ ശാക്തീകരണ ശില്പശാലയുടെ സമാപനയോഗം ഉദ്‌ഘാടനം ചെയ്യാനെത്തിയ നിയുക്ത ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് മുഖ്യമന്ത്രി പിണറായി വിജയന് അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആത്മകഥ 'ദി ഹോപ്പ്' ഉപഹാരമായി നൽകിയപ്പോൾ
സി.പി.ഐ ദേശീയ കൗൺസിൽ യോഗത്തിന്റെ ഭാഗമായി തിരുവനന്തപുരം മോഡൽ സ്‌കൂൾ ജംഗ്ഷൻ ഗ്രൗണ്ടിൽ നടന്ന നൂറാം വാർഷികാഘോഷ പൊതുസമ്മേളനം ഉദ്‌ഘാടനം നിർവ്വഹിക്കാനെത്തിയ ജനറൽ സെക്രട്ടറി ഡി.രാജ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
തത്കാലം കസേരയില്ല.... കന്റോൺമെൻറ് ഹൗസിൽ കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മടങ്ങുന്ന പി.വി അൻവർ. തൃണമൂൽ എന്ന നിലയിൽ മുന്നണിയിലേക്ക് എടുക്കാൻ ആകില്ലെന്നും സഹയാത്രികനായി തുടരാമെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വേതന-ആനുകൂല്യ-അവകാശ നിഷേധത്തിനെതിരെ സ്ക്കൂൾ പാചക തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന അതിജീവന രാപ്പകൽ സമരം ഉദ്‌ഘാടനം നിർവ്വഹിക്കാനെത്തിയ  എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ പാചക തൊഴിലാളികൾക്കൊപ്പം ഉച്ചക്കഞ്ഞി പാകം ചെയ്യുന്നു
കൊല്ലം തങ്കശേരി ഇൻഫന്റ് ജീസസ് കത്തീഡ്രലിൽ നടന്ന യോഗത്തിൽ മന്ത്രി ജെ.ചിഞ്ചുറാണി ഫ്രാൻസിസ് മാർപാപ്പ അനുസ്മരണ പ്രഭാഷണം നടത്തുന്നു
അഖില കേരള അഭിഭാഷക കലോത്സവം ആനന്ദവല്ലീശ്വരം എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
എലപ്പുള്ളിയിൽ മദ്യനിർമ്മാണ കമ്പിനിക്ക് അനുമതി നൽകാനുള്ള സർക്കാർ വ്യഗ്രതക്കെതിരെ കലട്രേറ്റിന് മുമ്പിൽ മദ്യമൊഴുക്കി കർഷക സംരഷണസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധിക്കുന്നു .
കാശ്മീരിലെ പഹൽഗാമിൽ ഭീകരർ കൊലചെയ്ത എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ മൃതദേഹം ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്തിമോപചാരമർപ്പിക്കാനെത്തിയവരുടെ നീണ്ടനിര
കണ്ണീർ പ്രണാമം...കാശ്മീരിലെ പഹൽഗാമിൽ ഭീകരർ കൊലചെയ്ത എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ മൃതദേഹം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ പൊതു ദർശനത്തിന് വച്ചപ്പോൾ മകൻ അരവിന്ദ് സമീപം
കണ്ണീർ പ്രണാമം... കാശ്മീരിലെ പഹൽഗാമിൽ ഭീകരർ കൊലചെയ്ത എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രന്റെ മൃതദേഹം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ പൊതു ദർശനത്തിന് വച്ചപ്പോൾ ഭാര്യ ഷീലയും മകൾ ആരതിയും പൊട്ടിക്കരയുന്നു.
പ്രഥമ പത്മഭൂഷൻ മാർ ക്രിസോസ്റ്റം പുരസ്‌കാരം സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്നു.സ്വാഗതസംഘം ചെയർമാൻ ഫിലിപ്പോസ് തോമസ്, ഫൗണ്ടേഷ സെക്രട്ടറി രാജൻ വർഗ്ഗീസ്,ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പ്രമോദ് നാരായണൻ എം.എൽ.എ,മന്ത്രി വീണാ ജോർജ്,റവ.ഡോ.തോമസ് മാർ തിത്തൂസ് എപ്പിസ്ക്കോപ്പ, മാത്യു.ടി.തോമസ് എം.എൽ.എ,സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം,കെ.യു.ജനീഷ് കുമാർ എം.എൽ.എ, മുൻ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാർ തുടങ്ങിയവർ സമീപം.
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ നടന്ന അവലോകന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബിക്ക് പത്മഭൂഷൻ മാർ ക്രിസോസ്റ്റം പുരസ്‌കാരം സമർപ്പിച്ച സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി വീണാ ജോർജ് ഉപഹാരം നൽകുന്നു
പ്രഥമ പത്മഭൂഷൻ മാർ ക്രിസോസ്റ്റം പുരസ്‌കാരം സമർപ്പണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് കെ.എസ്.യു മുൻ ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ്,യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നേജോ മെഴുവേലി,മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഫി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ
രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് എൽ.ഡി.എഫ് പത്തനംതിട്ടയിൽ നടത്തിയ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
അരുവിത്തുറ സെന്റ് .ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിനോടനുബന്ധിച്ച് ഇന്നലെ നടന്ന പകൽ പ്രദക്ഷിണം
സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനത്ത് ആരംഭിച്ച എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഉദ്‌ഘാടനത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക ഘോഷയാത്രയിൽ അവതരിപ്പിച്ച കളരിപ്പയറ്റ് നഗരത്തിൽ പണിപൂർത്തിയാകാതെ കിടക്കുന്ന ആകാശപാതയുടെ പശ്ചാത്തലത്തിൽ
  TRENDING THIS WEEK
രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് എൽ.ഡി.എഫ് പത്തനംതിട്ടയിൽ നടത്തിയ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് കെ.എസ്.യു മുൻ ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ്,യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നേജോ മെഴുവേലി,മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റാഫി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ
പ്രഥമ പത്മഭൂഷൻ മാർ ക്രിസോസ്റ്റം പുരസ്‌കാരം സമർപ്പണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബിക്ക് പത്മഭൂഷൻ മാർ ക്രിസോസ്റ്റം പുരസ്‌കാരം സമർപ്പിച്ച സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി വീണാ ജോർജ് ഉപഹാരം നൽകുന്നു
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ നടന്ന അവലോകന യോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ നടന്ന അവലോകന യോഗത്തിൽ ഉദ്ഘാടന പ്രസംഗത്തിനായി പിണറായി വിജയൻ എത്തിയപ്പോൾ മൈക്കിന്റെ ഉയരം ക്രമീകരിക്കാൻ സഹായിക്കുന്ന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ, ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ, മൈക്ക് ഓപ്പറേറ്റർ എന്നിവർ.
പ്രഥമ പത്മഭൂഷൻ മാർ ക്രിസോസ്റ്റം പുരസ്‌കാരം സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്നു.സ്വാഗതസംഘം ചെയർമാൻ ഫിലിപ്പോസ് തോമസ്, ഫൗണ്ടേഷ സെക്രട്ടറി രാജൻ വർഗ്ഗീസ്,ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പ്രമോദ് നാരായണൻ എം.എൽ.എ,മന്ത്രി വീണാ ജോർജ്,റവ.ഡോ.തോമസ് മാർ തിത്തൂസ് എപ്പിസ്ക്കോപ്പ, മാത്യു.ടി.തോമസ് എം.എൽ.എ,സി.പി.എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം,കെ.യു.ജനീഷ് കുമാർ എം.എൽ.എ, മുൻ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാർ തുടങ്ങിയവർ സമീപം.
തിടുക്കമെന്തിന്...സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ വൈറ്റില ജംഗ്ഷനിൽ കാൽനട യാത്രികർക്കുള്ള സിഗ്നൽ തെളിയുന്നതിന് മുന്നേ വാഹനങ്ങൾക്കിടയിലൂടെ അപകടകരമായി റോഡ് മുറിച്ച് കടക്കുന്ന സ്ത്രീകൾ.
കോട്ടയം ഡിസിസി ഓഫീസിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, കെ.സി ജോസഫ്, പ്രസിഡന്റ് നാട്ടകം സുരേഷ് , അഡ്വ ടോമി കല്ലാനി തുടങ്ങിയവര്‍ സമീപം
എറണാകുളം ബോട്ട് ജെട്ടിക്ക് മുന്നിൽ കനാലിന് മുന്നിൽ ചത്ത എലിയെ കൊത്തിത്തിന്നുന്ന കാക്ക
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com