എറണാ'"കുളം'"...ഇന്നലെ പെയ്ത കനത്ത മഴയിൽ വെള്ളക്കെട്ടിലായ എറണാകുളം കെ.എസ്.ആ‌ർ.ടി.സി ബസ് സ്റ്റാൻഡിലേക്ക് നടന്ന് നീങ്ങുന്ന യാത്രികൻ
നെല്ലിയാമ്പതി ചന്ദ്രമലയിൽ ജനവാസ മേഖലയിൽ ഇറങ്ങിയചില്ലി കൊമ്പൻ .
പാലക്കാട് ബി.കെ.എം.യു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന മുതിർന്ന കർഷക തൊഴിലാളികളെ ആദരിക്കൽ ചടങ്ങ് കിസാൻസഭ സംസ്ഥാന ജന: സെക്രട്ടറി വി. ചാമുണ്ണി ഉദ്ഘാടനം ചെയുന്നു.
കടലിൽ നിന്ന് പൊങ്ങുവള്ളത്തിൽ മത്സ്യബന്ധനത്തിന് ശേഷം വലയും പൊങ്ങുവള്ളവുമായി കരയിലൂടെ നടന്നു നീങ്ങുന്ന മത്സ്യത്തൊഴിലാളികൾ . ആലപ്പുഴ ബീച്ചിൽ നിന്നുള്ള കാഴ്ച.
സി.പി.എം സഹകരണ കൊള്ളക്കെതിരെ തൃശൂർ ഡി.സി.സി കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സഹകരണ സംരക്ഷണ പദയാത്രയിൽ തട്ടിപ്പിന് ഇരയായി മരണപ്പെട്ട ആളുകൾക്ക് പുഷ്പാർച്ചന നടത്തിയശേഷം എം.എൽ.എ ടി.സിദ്ധിഖ് ഉദ്ഘാടനം ചെയ്യുന്നു.എം.പി ടി.എൻ പ്രതാപൻ, ജില്ലാ പ്രസിഡന്റ് ജോസ് വള്ളൂർ,പത്മജ വേണുഗോപാൽ എന്നിവർ സമീപം.
പാലക്കാട് വി ടി ബി സ്മാരക സാംസ്‌കാരിക സമുച്ചയത്തിൽ മന്ത്രി സജിചെറിയാൻ സന്ദർശിക്കുന്നു
അരി​കി​ൽ, അരി​കി​ൽ, ചീനവലയ്ക്കരി​കി​ൽ... കൊല്ലം അഷ്ടമുടി കായലിൽ ചീനവലയ്ക്കരികിലൂടെ കടന്നുപോകുന്ന ഹൗസ് ബോട്ട്
തോരാമഴയിൽ... കൊച്ചി നഗരത്തിൽ പെയ്ത കനത്ത മഴകഴ്ച.
മംഗലം ഡാമിന്റെ ജലനിരപ്പ് ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്ന് മുന്നാമത്തെ ഷട്ടർ അഞ്ച് സെ.മീ. തുറന്നപ്പോൾ. ഒന്ന്, ആറ് ഷട്ടറുകൾ കഴിഞ്ഞ ദിവസം 10. സെ.മി തുറന്നിരിന്നു.
ഇന്നലെ കൊച്ചി നഗരത്തിൽ പെയ്ത കനത്ത മഴയിൽ വെള്ളക്കെട്ടായപ്പോൾ എം.ജി റോഡിൽ സ്ലാബുകൾ ഉയർത്തുന്ന ആളുകൾ
പാലക്കാട് കൽമണ്ഡപം കോഴിക്കോട് ബൈപാസ് റോഡിൽ ലോറികൾ കൂട്ടിയിടിച്ചതിനെ തുടർന്ന് ഡീസൽ റോഡിൽ ഒഴുക്കിയത് അഗ്നിരക്ഷാസേനാഗങ്ങൾ കഴുക്കി വൃത്തിയാക്കുന്നു.
ഹാലോ മുങ്ങി...കനത്ത മഴയിൽ കയറിയ എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും പുറത്തേക്ക് വരുന്ന യുവതി
മഴയ്ക്കായി ഇരുണ്ടുകൂട്ടിയ കാർമേഘം മലമ്പുഴ ഡാം പശ്ചാത്തലത്തിൽ നിന്ന്
പാലക്കാട് നടക്കുന്ന പതിനഞ്ചാമത് ബി .കെ..എം..യു സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ബി.കെ.എം.യു. ദേശീയ പ്രസിഡന്റ് പെരിയസ്വാമി ഉദ്ഘാടനം ചെയ്യുന്നു.
മഴയ്ക്കൊരു മുഴം മുന്നേ...എറണാകുളം നഗരത്തിൽ അതിരാവിലെ തുടങ്ങിയ മഴ തെല്ലും ശമനമില്ലാതെ പെയ്തു കൊണ്ടിരിക്കുകയാണ്. മഴമൂലം പൊതുഗതാഗത്തെ ബാധിച്ചപ്പോളും മെട്രോയ്ക്ക് യാതൊരുവിധ തടസവുമില്ലാതെ സർവീസ് തുടരുകയാണ്. എം.ജി. റോഡിൽ നിന്നുള്ള മഴക്കാഴ്ച
തോരാതെ ശക്തമായി പെയ്യുന്ന മഴ. എറണാകുളം നഗരത്തിൽ നിന്നുള്ള കാഴ്ച
തോരാതെ ശക്തമായി പെയ്യുന്ന മഴ. എറണാകുളം നഗരത്തിൽ നിന്നുള്ള കാഴ്ച
തോരാതെ ശക്തമായി പെയ്യുന്ന മഴ. എറണാകുളം നഗരത്തിൽ നിന്നുള്ള കാഴ്ച
നബിദിനാഘോഷങ്ങളുടെ ഭാഗമായി കോട്ടയം കുമ്മനത്ത് നടന്ന സംയുക്ത നബിദിന റാലി
കോട്ടയം കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവനിലെ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം ജില്ലാ കളക്ടർ വി.വിഘ്നേശ്വരി നിർവഹിക്കുന്നു.അഡ്വ.കെ.സുരേഷ് കുറുപ്പ്,സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു,ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ,എക്സി.ഡയറക്ടർ വി.ജയകുമാർ തുടങ്ങിയവർ സമീപം
  TRENDING THIS WEEK
ഉപേക്ഷിക്കപ്പെട്ട പട്ടത്തിന്റെ ചരട് തെരുവ് നായ്ക്കളുടെ ദേഹത്ത് ചുറ്റിയ നിലയിൽ. കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് നിന്നുള്ള ദൃശ്യം .
നടൻ മധുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ആശംസകളറിയിക്കാൻ കണ്ണമ്മൂലയിലെ വസതിയിലെത്തിയ നടൻ മോഹൻലാൽ.കൊച്ചുമകന്റെ ഭാര്യ വർഷ,മധുവിന്റെ മകൾ ഉമ,ഭർത്താവ് കൃഷ്‌ണകുമാർ തുടങ്ങിയവർ സമീപം
നടൻ മധുവിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി ആശംസകളറിയിക്കാൻ കണ്ണമ്മൂലയിലെ വസതിയിലെത്തിയ നടൻ മോഹൻലാൽ.കൊച്ചുമകന്റെ ഭാര്യ വർഷ,മധുവിന്റെ മകൾ ഉമ,ഭർത്താവ് കൃഷ്‌ണകുമാർ തുടങ്ങിയവർ സമീപം
വായ്പ്പാ തിരിച്ചടവ് മുടങ്ങിയതിന് ബാങ്ക്കാരുടെ ഭീഷണിയെ തുടർന്ന് ആത്‍മഹത്യ ചെയ്ത വ്യാപാരി ബിനുവിന്റെ മൃതദേഹം കോട്ടയം നാഗമ്പടത്തെ കർണ്ണാടക ബാങ്കിന്റെ മുന്നിൽവച്ച് സമരം ചയ്യുന്നതിനിടയിൽ ബാങ്കിലേക്ക് കേറാൻ ശ്രമിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പൊലീസ് തടയാൻ ശ്രമിക്കുന്നു. മൃതദേഹവുമായി ആംബുലൻസ് കിടക്കുന്നതും കാണാം.
അരി​കി​ൽ, അരി​കി​ൽ, ചീനവലയ്ക്കരി​കി​ൽ... കൊല്ലം അഷ്ടമുടി കായലിൽ ചീനവലയ്ക്കരികിലൂടെ കടന്നുപോകുന്ന ഹൗസ് ബോട്ട്
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മേഖല അവലോകന യോഗം നടക്കുന്ന തൃശൂർ ലൂർദ് ചർച്ച് ഹാളിൽ മന്ത്രിമാരായ ആർ.ബിന്ദു,കെ. രാധാകൃഷ്ണൻ ,കെ.രാജൻ കളക്ടർ കൃഷ്ണ തേജ തുടങ്ങിയർ ഒരുക്കങ്ങൾ വിലയിരുത്തുന്നു
കെണിയിൽ ചുറ്റി... വിനോദത്തിന് വേണ്ടി പറത്തുന്ന പട്ടങ്ങൾ മിക്കതും ചരട് പൊട്ടി സമീപപ്രദേശങ്ങളിലെ മരങ്ങളിലും ഇലക്ട്രിക് പോസ്റ്റുകളിലും കുരുങ്ങിക്കിടക്കുകയാണ്. ഈ ചരടുകളിൽ കാണാതെ അനേകം പക്ഷികൾ ചാവുന്നതും പരിക്കും പറ്റുന്നതും ഈ പ്രദേശത്ത് നിത്യാസംഭവമാവുകയാണ്. കണ്ണൂർ പയ്യാമ്പലം കടപ്പുറത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട പട്ടത്തിന്റെ ചരട് ചിറകിൽ ചുറ്റി മരത്തിൽ തൂങ്ങി കിടക്കുന്ന പരുന്ത്.
പാലക്കാട് വി ടി ബി സ്മാരക സാംസ്‌കാരിക സമുച്ചയത്തിൽ മന്ത്രി സജിചെറിയാൻ സന്ദർശിക്കുന്നു
സി.പി.എം സഹകരണ കൊള്ളക്കെതിരെ തൃശൂർ ഡി.സി.സി കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സഹകരണ സംരക്ഷണ പദയാത്രയിൽ തട്ടിപ്പിന് ഇരയായി മരണപ്പെട്ട ആളുകൾക്ക് പുഷ്പാർച്ചന നടത്തിയശേഷം എം.എൽ.എ ടി.സിദ്ധിഖ് ഉദ്ഘാടനം ചെയ്യുന്നു.എം.പി ടി.എൻ പ്രതാപൻ, ജില്ലാ പ്രസിഡന്റ് ജോസ് വള്ളൂർ,പത്മജ വേണുഗോപാൽ എന്നിവർ സമീപം.
കുന്നോളം മാലിന്യം...എളമക്കര പൊലീസ് സ്റ്റേഷന് സമീപം നീക്കം ചെയ്യാതെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com