തമ്പാനൂർ റെയിൽവേ ആഡിറ്റോറിയത്തിൽ നടന്ന തിക്കുറിശ്ശി സുകുമാരൻ നായരുടെ 108 -ആം ജന്മദിനവും ഫൗണ്ടേഷൻ സിൽവർ ജൂബിലി ആഘോഷത്തിന്റേയും ഉദ്ഘാടന ചടങ്ങിൽ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഡോ .ജോർജ് ഓണക്കൂറിന് നടി ഷീല സമ്മാനിക്കുന്നു. വിപിൻ മോഹൻ ,ബേബി മാത്യു സോമതീരം ,ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേം കുമാർ എന്നിവർ സമീപം
തമ്പാനൂർ റെയിൽവേ ആഡിറ്റോറിയത്തിൽ നടന്ന തിക്കുറിശ്ശി സുകുമാരൻ നായരുടെ 108 -ആം ജന്മദിനവും ഫൗണ്ടേഷൻ സിൽവർ ജൂബിലി ആഘോഷത്തിന്റേയും ഉദ്ഘാടനത്തിനെത്തിയ നടി ഷീലയെ പൊന്നാടയണിയിച്ചാധരിക്കുന്ന വിപിൻ മോഹൻ ,ബേബി മാത്യു സോമതീരം ,ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേം കുമാർ ,ഡോ .ജോർജ് ഓണക്കൂർ എന്നിവർ
തിരുവനന്തപുരം ജി .പി .ഒ ജംഗ്‌ഷന് സമീപം കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ പുതിയ ബ്രാഞ്ച് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ .എ.ഡി.ജി.പി മനോജ് എബ്രഹാം,മന്ത്രി വി .എൻ വാസവൻ , ഡി .ജി .പി ഷേഖ് ദർവേഷ് സാഹിബ് എന്നിവർ സമീപം
തിരുവനന്തപുരം ജി .പി .ഒ ജംഗ്‌ഷന് സമീപം കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ പുതിയ ബ്രാഞ്ച് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനേയും ,മന്ത്രി വി .എൻ വാസവനേയും വേദിയിലേക്ക് ക്ഷണിക്കുന്ന ഡി .ജി .പി ഷേഖ് ദർവേഷ് സാഹിബ്
തിരുവനന്തപുരം ജി .പി .ഒ ജംഗ്‌ഷന് സമീപം കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ പുതിയ ബ്രാഞ്ച് മന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. എ.ഡി.ജി.പി മനോജ് എബ്രഹാം,ഡി .ജി .പി ഷേഖ് ദർവേഷ് സാഹിബ് ,മന്ത്രി വി .എൻ വാസവൻ തുടങ്ങിയവർ സമീപം
തിരുവനന്തപുരം ജി .പി .ഒ ജംഗ്‌ഷന് സമീപം കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ പുതിയ ബ്രാഞ്ച് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ.എ.ഡി.ജി.പി മനോജ് എബ്രഹാം,ഡി .ജി .പി ഷേഖ് ദർവേഷ് സാഹിബ് ,മന്ത്രി വി .എൻ വാസവൻ തുടങ്ങിയവർ സമീപം
കൊല്ലം ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം മന്ത്രി കെ രാജന്‍ നിര്‍വഹിക്കുന്നു
നിയമസഭാ ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്‌ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയെ സന്ദർശിച്ച ശേഷം പുറത്തേക്കെത്തിയ വേളയിൽ എ .കെ ആന്റണി മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നു .എം .വിൻസെന്റ് എം .എൽ .എ സമീപം
കൂട്ടിലങ്ങാടി കുറുവ നെൽപാടത്ത് പച്ചപ്പുതച്ച നെല്ലിന് വളം ഇട്ടു കൊടുക്കുന്ന കർഷക തൊഴിലാളി
നിയമസഭാ ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്‌ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയെ സന്ദർശിക്കാനെത്തിയപ്പോൾ
എ ഡി എമ്മിന്റെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി പി വിദ്യ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം നിയോജക മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി മലപ്പുറം കുന്നുമ്മലിൽ നടത്തിയ പ്രതിഷേധ പ്രകടനം
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശമ്പളബിൽ കൗണ്ടർസെൽ ചെയ്യണമെന്ന സർക്കാർ ഉത്തരവ് പിൻവലിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുൻവശം കെ പി പി എച്ച് എ മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ
കണ്ണൂരിൽ എ. ഡി.എംമ്മിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് കേരള എൻ ജി ഓ അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം
നിയമസഭാ ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്‌ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയെ സന്ദർശിക്കാനെത്തിയപ്പോൾ.ആന്റണിയുടെ മകൻ അജിത്ത് ആന്റണി സമീപം
മലപ്പുറം മണ്ഡലം എം എസ് എഫ് സംഘടിപ്പിച്ച വിജയഹ്ലാദ പ്രകടനം കുന്നുമ്മലിൽ എത്തിയപ്പോൾ
നിയമസഭാ ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്‌ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയെ സന്ദർശിക്കാനെത്തിയപ്പോൾ.എസ് .എം ബാലു ,ഡി .സി .സി പ്രസിഡന്റ് പാലോട് രവി ,എം .വിൻസെന്റ് എം .എൽ .എ എന്നിവർ സമീപം
നിയമസഭാ ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്‌ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയെ സന്ദർശിക്കാനെത്തിയപ്പോൾ. എം .വിൻസെന്റ് എം .എൽ .എ സമീപം
നിയമസഭാ ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്‌ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയെ സന്ദർശിക്കാനെത്തിയപ്പോൾ.ഡി .സി .സി പ്രസിഡന്റ് പാലോട് രവി ,എം .വിൻസെന്റ് എം .എൽ .എ എന്നിവർ സമീപം
കേരളത്തിൽ മഴ ശക്തമായ സാഹചര്യത്തിൽ മലപ്പുറം കുന്നുമ്മലിൽ പെയ്ത ശക്തമായ മഴയിൽ നടന്നു പോകുന്ന വിദ്യാർത്ഥികളുടെ കുട പാറി പോയപ്പോൾ
കേരളത്തിൽ മഴ ശക്തമായ സാഹചര്യത്തിൽ മലപ്പുറം കുന്നുമ്മലിൽ പെയ്ത ശക്തമായ മഴയിൽ നനഞ്ഞുകൊണ്ടു ഓടുന്ന കുടുംബം
  TRENDING THIS WEEK
കോഴിക്കോട് സർവകാലാശാലയിൽ വെച്ച് നടക്കുന്ന 68മത് സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 ഹഡിൽസ് 100 മീറ്ററിൽ സ്വർണം നേടിയ ഇടുക്കി ജില്ലയുടെ ആൻട്രീസ മാത്യു
നിയമസഭാ ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്‌ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരത്ത് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയെ സന്ദർശിക്കാനെത്തിയപ്പോൾ.ഡി .സി .സി പ്രസിഡന്റ് പാലോട് രവി ,എം .വിൻസെന്റ് എം .എൽ .എ എന്നിവർ സമീപം
നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കാവനാട് പുതിയകാവ് ബാലാശ്രമത്തിലെ, വാഴയിൽ ക്ഷേത്രത്തിൽ നടന്ന കുമാരിപൂജ, സാരസ്വത പൂജ എന്നിവയിൽ പങ്കെടുത്ത കുട്ടികൾ
കോഴിക്കോട് സർവകാലാശാലയിൽ വെച്ച് നടക്കുന്ന 68മത് സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 20 ഡിസ്കസ് ത്രോയിൽ സ്വർണം നേടിയ കാസർഗോഡ് ജില്ലയുടെ അഖില രാജു.
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി നടന്ന തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 42 കിലോ പെൺകുട്ടികളുടെ മത്സരത്തിൽ തിരുവനന്തപുരത്തിന്റെ ആർ. ജനനിയും കണ്ണൂരിന്റെ എം. നേഹയും ഏറ്റുമുട്ടിയപ്പോൾ. തിരുവനന്തപുരത്തിന്റെ ആർ. ജനനി വിജയിച്ചു
മകരകൊയ്ത്തിനായി... ചിങ്ങം കൊയ്ത്തു കഴിഞ്ഞതോടെ നെല്‍പ്പാടങ്ങള്‍ പുതിയ കൃഷിയൊരുങ്ങുകയാണ്.മകര മാസ കൊയ്ത്തിനായി ഞാറുകൾ തലയിൽ ചുമന്നു പോകുന്ന കൃഷിക്കാർ. മുണ്ടകൻ കൊയ്ത്ത് മകരക്കൊയ്ത്ത് എന്നിങ്ങനെ ഈ കൃഷിയെ പഴമക്കാർ പറയാറുണ്ട് .തൃശൂർ എം.എൽ.എ റോഡ് പാടശേഖരങ്ങളിൽ നിന്നുമുള്ള കാഴ്ച..
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ്‌ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് നടന്ന പ്രകടനം
ഡോ.വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു. രമേശ് ചെന്നിത്തല എം.എൽ.എ, വന്ദന ദാസിന്റെ പിതാവ് മോഹൻ ദാസ്, അമ്മ വസന്തകുമാരി, കാൻസർ രോഗ വിദഗ്ദ്ധൻ ഡോ.വി.പി.ഗംഗാധരൻ, എം.എൽ.എ അഡ്വ.മോൻസ് ജോസഫ്, ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ, കൊച്ചി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി സെക്രട്ടറി അജയ് തറയിൽ തുടങ്ങിയവർ സമീപം
തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്വീകരണർവും സ്പോർട്സിൽ നാഷണൽ ലെവൽ വിജയികൾക്കുള്ള മെരിറ്റ് അവാർഡുകളുടെ വിതരണവും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു
ഡോ.വന്ദനദാസ് മെമ്മോറിയൽ ക്ലിനിക്കിന്റെ ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വന്ദനദാസിന്റെ പിതാവ് മോഹൻ ദാസിനും അമ്മ വസന്തകുമാരിക്കുമൊപ്പം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com