കർക്കടക വാവിനോടനുബന്ധിച്ച് എറണാകുളം തിരുനെട്ടൂർ മഹാദേവ ക്ഷേത്രത്തിൽ നടന്ന വടാ തർപ്പണം
കർക്കടക വാവിനോടനുബന്ധിച്ച് എറണാകുളം തിരുനെട്ടൂർ മഹാദേവ ക്ഷേത്രത്തിൽ നടന്ന വടാ തർപ്പണം
ചേർത്തല പാണാവള്ളി നീലംകുളങ്ങര ശ്രീനാരായണ വിലാസം മഹാവിഷ്ണു ക്ഷേത്രത്തിൽ ക്ഷേത്രം തന്ത്രി മുകുന്ദൻ മാധവന്റെയും മേൽശാന്തി രജിത്ത് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ നടന്ന കർക്കടക വാവാവ് ബലിതർപ്പണം

കർക്കിടകവാവ്‌ ദിനത്തിൽ ശംഖുമുഖം കടൽത്തീരത്ത് ബലിതർപ്പണം നടത്തുന്നവർ
ചൂരൽമലയിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് ഒഴുകിയെത്തിയ മൃതദേഹങ്ങൾ കണ്ടെത്താൻ കോഴിക്കോട് കൂളിമാട് പാലത്തിന് സമീപം ചാലിയാറിൽ സ്കൂബാ ഡൈവേഴ്സ് സംഘം തെരച്ചിൽ നടത്തുന്നു.
ഉരുൾപ്പൊട്ടലുണ്ടായ കോഴിക്കോട് വിലങ്ങാടിൽ സ്ഥാപിച്ച താത്ക്കാലിലെ പാലത്തിലൂടെ നടന്നു നീങ്ങുന്നവർ.
കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടലുണ്ടായ സ്ഥലം
ഇരുട്ടിലാണ് വിലങ്ങാടും ഞങ്ങളും... കോഴിക്കോട് വിലങ്ങാടിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് വിലങ്ങാട് സെന്റ് ജോർജ്സ് സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർ.
കർക്കിടക വാവു ബലി ദർപ്പണത്തോട് അനുബന്ധിച്ച് മുണ്ടയ്ക്കൽ പാപനാശത്ത് ഒരുക്കിയിരിക്കുന്ന താൽക്കാലിക ബലിപുരകൾ
കർക്കിടക വാവുബലിയോടനുബന്ധിച്ച് തിരുമുല്ലാവാരത്തെ ബലിതർപ്പണ കേന്ദ്രത്തിൽ ഒരുക്കങ്ങൾ വിലയിരുത്തുവാനെത്തിയ എൻ.കെ.പ്രേമചന്ദ്രൻ എം.പിയും മേയർ പ്രസന്ന ഏണസ്റ്റും
കർക്കിടക വാവുബലിയോടനുബന്ധിച്ച് തിരുമുല്ലാവാരം ബലിതർപ്പണ കേന്ദ്രത്തിൽ നിന്നുള്ള കാഴ്ച്ച
കർക്കിടക വാവുബലിയോടനുബന്ധിച്ച് തിരുമുല്ലാവാരം ബലിതർപ്പണ കേന്ദ്രത്തിൽ നിന്നുള്ള കാഴ്ച്ച
കർക്കിടക വാവുബലിയോടനുബന്ധിച്ച് തിരുമുല്ലാവാരം ബലിതർപ്പണ കേന്ദ്രത്തിൽ ബലിതർപ്പണം ചെയ്യുന്ന വരെ കൗതുകത്തോടെ നോക്കുന്ന കുട്ടി ഫോട്ടോ: ശ്രീധർലാൽ.എം.എസ്
ട്രോളിംഗ് നിരോധനം അവസാനിച്ചതോടെ നീണ്ടകര ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകുന്ന യാനങ്ങൾ

പത്തനംതിട്ട   ‌‌‌‌ഡോക്ടേഴ്സ്   ലെയിനിലെ  വെള്ളകെട്ട്   രോഗികളും,   കാൽനട   യാത്രികരും,  ആമ്പുലൻസുകളും   മറ്റ്   വാഹനങ്ങളും   എപ്പോഴും   പോകുന്ന   വഴിയാണ്.
  TRENDING THIS WEEK
വയനാട് മേപ്പാടിയിലെ ചൂരൽ മലയിലുണ്ടായ ഉരുൾപൊട്ടലിൽ തകർന്ന ചൂരൽമല സ്കൂൾ. ഫോട്ടോ : എ.ആർ.സി. അരുൺ
ശിവ പാർവതീ ശില്പം...ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ ശ്രീകാളഹസ്തി ക്ഷേത്ര സന്നിധിയിലെ മലയിലെ ശിവ പാർവതീ ശില്പം
ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടി ചൂരൽ മലയിൽ നിന്നുള്ള കാഴ്ച്ച.ഫോട്ടോ : രോഹിത്ത് തയ്യിൽ
യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളിൽ ഐസ് നിറയ്ക്കുന്ന തൊഴിലാളികൾ. ശക്തികുളങ്ങര ഹാർബറിൽ നിന്നുള്ള കാഴ്ച
തൃശൂർ ചേറൂർ പെരിങ്ങാവ് ഭാഗത്തെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഹോളി ഫാമിലി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ നിന്നും .
കനത്ത മഴയെ തുടർന്ന് തൃശൂർ പുഴയ്ക്കൽ എം.എൽ.എ റോഡ് പാൽക്കുഴി പാലത്തിനു സമീപം റോഡിൽ വെള്ളം കയറിയപ്പോൾ
കണ്ണൂർ പടന്നപ്പാലം പാസ്പോർട്ട് ഓഫിസിനു സമീപത്തെ വീരസ്വാമിയുടെ വീട്ടിൽ വെള്ളം കയറിയപ്പോൾ
കേരള ഗ്രാമീൺ ബാങ്ക് ജ്യൂവൽ അപ്രൈയ്സേഴ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ കുടുംബസംഗമം കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
തിരുനക്കരക്കുഴികൾ... കോട്ടയം തിരനക്കര ബസ് സ്റ്റാൻഡ് റോഡ് പൊളിഞ്ഞുണ്ടായ കുഴികൾ. ഇരു ചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്
കണ്ണൂർ പഴയ ബസ് സ്റ്റാന്റ് റെയിൽവേ പാലത്തിന് താഴെ റോഡിൽ വെള്ളം കയറിയപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com