കണ്ടംകുളം ജൂബിലി ഹാളിൽ നടന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അദാലത്ത് ഉദ്ഘാടനം ചെയ്ത ശേഷം മന്ത്രി എം.ബി. രാജേഷ് പരാതി കേൾക്കുന്നു.
കണ്ടംകുളം ജൂബിലി ഹാളിൽ നടന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അദാലത്തിൽ നിന്ന്.
കണ്ടംകുളം ജൂബിലി ഹാളിൽ നടന്ന കോർപ്പറേഷൻ തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്ത മന്ത്രി എം.ബി.രാജേഷ് പരാതി കേൾക്കുന്നു.
രാധമ്മയുടെ സ്വന്തം മുത്തു... ഒരു വർഷത്തിലേറെയായി രാധമ്മയുടെയും കുടുംബത്തിന്റെയും സ്നേഹത്തണലിൽ ജീവിക്കുന്ന മുത്തു എന്ന കാട്ടുപന്നി. വയനാട് മരിയനാട്ടിലെ ഒരു അപൂർവ സൗഹൃദരംഗം.
വയനാടിനായി ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി സമാഹരിച്ച 2,63,95,154 രൂപ ജില്ലാ സെക്രട്ടറി പി.സി.ഷൈജു, പ്രസിഡന്റ് എൽ.ജി.ലിജീഷ് എന്നിവരിൽ നിന്ന് സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ഏറ്റുവാങ്ങുന്നു
കോട്ടയം തിരുനക്കരയിലെ കടയിൽ വാഴയില കെട്ടിവയ്ക്കുന്ന തങ്കച്ചൻ
കോട്ടയം തിരുനക്കര പഴയ പെലീസ് സ്റ്റേഷൻ മൈതാനത്ത് ആരംഭിച്ച സപ്ലൈകോയുടെ ജില്ലാ ഓണചന്തയിലെ തിരക്ക്
സപ്ലൈകോ ഓണം ഫെയർ മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്‌ഘാടനം ചെയ്തശേഷം വിപണനകേന്ദ്രത്തിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരുടെ തിരക്ക്
കോംട്രസ്റ്റിന്റെ ഭൂമിയിൽ പി.എം.എ സലാമും നേതാക്കളും സന്ദർശിക്കുന്നു
ടൗണ്‍ പൊലിസ് സ്‌റ്റേഷനിലേക്ക് സൗത്ത് നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ മാര്‍ച്ച് മുസ്ലീം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട് ലുലു മാൾ ഉദ്ഘാടനം മേയർ ഡോ. ബീന ഫിലിപ്പ് നിർവഹിക്കുന്നു.
അയ്മനം നരസിംഹ ക്ഷേത്രത്തിലെ ഉത്സവത്തിന് കടിയക്കോൽ ശ്രീകാന്ത് നമ്പൂതിരി കൊടിയേറ്റുന്നു.
മാറോട് ചേർത്ത്... ഇരുചക്ര വാഹനത്തിനു മുന്നിൽ തൻറെ കുഞ്ഞിനെ സുരക്ഷിതമായി ബെൽറ്റ് കൊണ്ട് ശരീരത്തോട് ചേർത്തു കെട്ടിവെച്ച് കൊണ്ടുപോകുന്ന പിതാവ്. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച.
കൊല്ലം സംബോധ് ഫൗണ്ടേഷൻ അദ്ധ്യപകരെ ആദരിക്കാൻ സംഘടി​പ്പി​ച്ച സമാദരണം- 2024 സ്വാമി അദ്ധ്യാത്മാനന്ദ ഉദ്ഘാടനം ചെയ്യുന്നു
ആർപ്പോ.... ഓണത്തിനോട് അനുബന്ധിച്ച് തേക്കിൻക്കാട് മൈതാനത്ത് വില്പനയ്ക്ക് കൊണ്ടുവന്ന തൃക്കാക്കരപ്പൻ.
അത്തപൂപ്പൊലി.... തൊടുപുഴ മലയിഞ്ചിയിൽ കുടുംബകൃഷിയിലൂടെ വിളവെടുക്കാൻ പാകമായ ചെണ്ടുമല്ലിപ്പാടം.ആർദ്രയും ആദ്മികയും മാതാപിതാക്കൾക്കൊപ്പം കൃഷിയിൽ സഹായിച്ചാണ് പൂപ്പാടം ഒരുക്കിയത്. ഫോട്ടോ: ബാബു സൂര്യ
ഒഴിവ് ദിനമായ ഇന്നലെ കനത്ത മഴയിലും റോഡിലെ തിരക്കിനൊരു ശമനവും ഉണ്ടായില്ല, പക്ഷേ അത്തം തുടങ്ങിയിട്ടും നഗരത്തിലെ പൂക്കടകളിൽ ആൾത്തിരക്ക് നന്നേ കുറവാണെന്നാണ് കച്ചവടക്കാ‌ർ പറയുന്നത്. നോർത്ത് പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച
പത്തനംതിട്ട   സെന്റ്   പീറ്റേഴ്സ്   ജംഗ്ഷനിൽ   വച്ച്    ആരോഗ്യവകുപ്പിന്റെ   വണ്ടിൽ  കുടുങ്ങിയ   പൂച്ചകുഞ്ഞിനെ   രക്ഷപെടുത്തുന്ന   ‌‌ഡ്രൈവർ.
കോട്ടയം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച ഗാന്ധിജി സോഷ്യൽ ആൻഡ് കൾച്ചറൽ സെൻറർ ന്യൂഡൽഹി സംസ്ഥാന സമിതിയുടെ വാർഷികം ഉദ്ഘാടനം ചെയ്യാനെത്തിയ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള ചാണ്ടി ഉമ്മൻ എം.എൽ.എയുമായി സംഭാഷണത്തിൽ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സമീപം
പ്രാർത്ഥനാ നിർഭരം...മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രത്തിന്റെ നടതുറന്നപ്പോൾ പ്രാർത്ഥിക്കുന്ന വിശ്വാസികൾ.
  TRENDING THIS WEEK
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
g എം. ഷൈലജ എഴുതിയ പല്ലില്ലാ മുത്തശ്ശി എന്ന പുസ്തകം സംസ്ഥാന സാക്ഷരത മിഷൻ ഡയറക്ടർ പ്രൊഫ. എ ജി. ഒലീന ഡോ. വി. എസ് .രാധാകൃഷ്ണന് നൽകി പ്രകാശനം ചെയ്യുന്നു
കോംട്രസ്റ്റിന്റെ ഭൂമിയിൽ പി.എം.എ സലാമും നേതാക്കളും സന്ദർശിക്കുന്നു
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
തൃശൂർ നെഹ്റു പാർക്കിൽ ഉപയോഗ ശൂന്യമായ റൈഡ് സ്ലൈഡ്
സപ്ലൈകോ ഓണം ഫെയർ മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്‌ഘാടനം ചെയ്തശേഷം വിപണനകേന്ദ്രത്തിൽ സാധനങ്ങൾ വാങ്ങാൻ എത്തിയവരുടെ തിരക്ക്
കോട്ടയം മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥിയാഘോഷങ്ങളോടനുബന്ധിച്ച് നടന്ന ആനയൂട്ടിൽ ഗുരുവായൂർ ഇന്ദ്രസെനിന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി ഉരുള കൊടുക്കുന്നു
കോട്ടയം തിരുനക്കര പഴയ പെലീസ് സ്റ്റേഷൻ മൈതാനത്ത് ആരംഭിച്ച സപ്ലൈകോയുടെ ജില്ലാ ഓണചന്തയിലെ തിരക്ക്
കോട്ടയം തിരുനക്കരയിലെ കടയിൽ വാഴയില കെട്ടിവയ്ക്കുന്ന തങ്കച്ചൻ
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലം വാടയാറ്റുകോട്ട ഉണിച്ചക്കംവീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടന്ന ഉറിയടി മഹോത്സവം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com