വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സി.ഐ.ടി.യു വിന്റെ നേതൃത്വത്തിൽ നടത്തിയ ആലപ്പുഴ റെയിൽവേ സ്റ്റേഷൻ മാർച്ചും ധർണയും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി. പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന പരേഡിന്റെ പരിശീലനത്തിനിടെ അശ്വാരൂഢ സേനയിലെ കുതിരക്കൊപ്പം പിന്നാലെയോടൻ ശ്രമിക്കുന്ന തെരുവ്‌ നായ്ക്കൾ
തൈക്കാട് ഗണേശത്തിൽ കാളിദാസ കലാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അവതരിപ്പിച്ച "അച്ഛൻ"എന്ന നാടകത്തിൽ നിന്ന്
അമ്പലപ്പുഴ താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ സി.ഐ.ടി.യു സംഘടിപ്പിച്ച ആലപ്പുഴ എക്സൈസ് ഓഫീസ് ധർണ സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്യുന്നു
സ്വാതന്ത്ര്യ ദിനാഘോഷ പരേഡ് നടത്തുന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയവും പരിസരവും ശുചീകരിക്കുന്നതിന്റെ ഭാഗമായി സ്റ്റേഡിയത്തിന് സമീപത്തായി നഗരസഭാ സ്ഥാപിച്ചിരിക്കുന്ന കരിയില സംഭരണിയിലെ കരിയിലകൾ നീക്കം ചെയ്യുന്നതിനിടെ സഹപ്രവർത്തകയ്ക്ക് കുടിവെള്ളം നൽകാൻ ശ്രമിക്കുന്ന തൊഴിലാളി
സ്വാതന്ത്ര്യ ദിനാഘോഷ പരേഡ് നടത്തുന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയവും പരിസരവും ശുചീകരിക്കുന്നതിന്റെ ഭാഗമായി സ്റ്റേഡിയത്തിന് സമീപത്തായി നഗരസഭാ സ്ഥാപിച്ചിരിക്കുന്ന കരിയില സംഭരണിയിലെ കരിയിലകൾ നീക്കം ചെയ്യുന്ന തൊഴിലാളി
കൊൽക്കത്തൽ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഐ.എം.എയുടെ നേതൃത്വത്തിൽ ഇരുപത്തിനാല് മണിക്കൂർ രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്കിനെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഒ.പി വിഭാഗം തിരക്കൊഴിഞ്ഞ നിലയിൽ
മാതാവിനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ജോമോൻ കൊല്ലം കോടതിയിൽ നിന്നും പുറത്തേക്ക് വരുന്നു
തമ്പാനൂർ സെൻട്രൽ റയിൽവേ സ്റ്റേഷൻ - വഞ്ചിയൂർ ഭാഗത്തെ റെയിൽവേ ട്രാക്കിന്റെ അറ്റകുറ്റ പണികളിൽ ഏർപ്പെടുന്ന തൊഴിലാളികൾ. ട്രക്കുകൾ മാറാനായി കാത്തുകിടക്കുന്ന ട്രെയിനിന്റെ എൻജിൻ സമീപത്തായി കാണാം. ഓവർബ്രിഡ്ജിന് സമീപത്ത് നിന്നുള്ള ദൃശ്യം
ഇന്ദിരാഭവനിൽ കെ.പി.സി.സി സംഘടിപ്പിച്ച വക്കം പുരുഷോത്തമൻ അനുസ്‌മരണത്തിന്റെ ഉദ്ഘാടനം കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല നിർവഹിക്കുന്നു.മുൻ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ,കെ.പി. .സി.സി നിർവാഹക സമിതി അംഗം ടി.ശരത്ചന്ദ്രപ്രസാദ്,മനുഷ്യാവകാശ കമ്മിഷൻ മുൻ ചെയർമാൻ കെ.മോഹൻകുമാർ,കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ടി.യു രാധാകൃഷ്ണൻ,ജി.സുബോധൻ തുടങ്ങിയവർ സമീപം
കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ നേതൃസംഗമം കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു.
മലയാളിത്തനിമയിൽ...ഐ.സി.എസ്.ഐയുടെ കലൂരിലെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തശേഷം കേന്ദ്രമന്ത്രി സുരേഷ് ഗോപി നോക്കികാണുന്നു
മലയാളിത്തനിമയിൽ...ഐ.സി.എസ്.ഐയുടെ കലൂരിലെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ സ്വീകരിച്ചപ്പോൾ
ഇ പോസ്സ് മതിയോ...ഫോർട്ട് കൊച്ചി ബീച്ച് കാണാനെത്തിയ സഞ്ചാരിയെ കൈയ്യിൽ ഗിറ്റാർ നൽകി പോസ്സ് ചെയ്യിച്ച ശേഷം ഫോട്ടോയെടുക്കുന്ന സുഹൃത്തുക്കൾ
മാലിന്യ കൂമ്പാരം...ദിവസവും പതിനായിരങ്ങൾ വന്നെത്തുന്ന ഫോർട്ട് കൊച്ചി ബീച്ചിനു സമീപത്തായി കൂട്ടിയിട്ടിരിക്കുന്ന മാലിന്യം
നെൽകർഷകരോടുള്ള അവഗണനയും കർഷക ദ്രോഹ നടപടികളും വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പാലക്കാട് കളക്ട്രേറ്റിന് മുന്നിൽ നടത്തുന്ന കേരള റിലേ സത്യാഗ്രഹം സിനിമാനടനും കർഷകനുമായ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയുന്നു .
ചിരിവാരിവിതറി... ഇന്ന് ചിങ്ങം ഒന്ന് കർഷകദിനം. നെൽപ്പാടത്ത് വിതയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകൻ. കുമരകം റോഡിൽ ചെങ്ങളത്തിന് സമീപത്തു നിന്നുള്ള കാഴ്ച.
നെൽകർഷകരോടുള്ള അവഗണനയും കർഷക ദ്രോഹ നടപടികളും വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പാലക്കാട് കളക്ട്രേറ്റിന് മുന്നിൽ നടത്തുന്ന കേരള റിലേ സത്യാഗ്രഹത്തിൻ്റെ ഭാഗമായി കർഷകർ കാളവണ്ടിയും ട്രാക്ടർ റാലിയുമായി സമരപന്തലിലേക്ക് വരുന്നു.
നെൽകർഷകരോടുള്ള അവഗണനയും കർഷക ദ്രോഹ നടപടികളും വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പാലക്കാട് കളക്ട്രേറ്റിന് മുന്നിൽ നടത്തുന്ന കേരള റിലേ സത്യാഗ്രഹം സിനിമാനടനും കർഷകനുമായ കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയുന്നു .
വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് കേരള സംസ്കൃതാദ്ധ്യാപക ഫെഡറേഷൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുന്നിൽ നടത്തിയ ധർണ്ണ നഗരസഭ വൈസ് ചെയർമാൻ അഡ്വ: ഇ. കൃഷ്ണദാസ് ഉദ്ഘാടനം ചെയുന്നു.
  TRENDING THIS WEEK
മുളങ്കുന്നത്ത്ക്കാവ് മെഡിക്കൽ കോളേജ് കാമ്പസിലെ കാട് വളർന്ന ആളൊഴിഞ്ഞ റോഡുകൾ
ചിങ്ങം ഒന്ന്...കർഷക ദിനം. കാർഷിക പാരമ്പര്യത്തെ ഓർമ്മപ്പെടുത്തി ഇനി സമൃദിയുടെയും വിളവെടുപ്പിന്റെയും നാളുകൾ. ആലപ്പുഴ നെടുമുടി പഴയകരി പാടശേഖരത്തിൽ ഞാറ് നടുന്ന തൊഴിലാളികൾ ഫോട്ടോ : മഹേഷ് മോഹൻ
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന പരേഡിന്റെ പരിശീലനത്തിനിടെ അശ്വാരൂഢ സേനയിലെ കുതിരക്കൊപ്പം പിന്നാലെയോടൻ ശ്രമിക്കുന്ന തെരുവ്‌ നായ്ക്കൾ
സ്വാതന്ത്യ ദിനാഘോഷത്തോടനുബന്ധിച്ച് തൃശൂർ ദേവമാത സ്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്യദിനാഘോഷത്തിൽ ദേശീയ പതാകയുടെ മാതൃകയുമായി കുരുന്നുകൾ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സി.ഐ.ടി.യു വിന്റെ നേതൃത്വത്തിൽ നടത്തിയ ആലപ്പുഴ റെയിൽവേ സ്റ്റേഷൻ മാർച്ചും ധർണയും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി. പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
സ്വാതന്ത്യദിന പരേഡ് സംഘടിപ്പിയ്ക്കുന്ന തൃശൂർ തേക്കിൻക്കാട് മൈതാനത്തിന് സമീപം പൊലീസ് നായ പരിശോധിക്കുന്നു
മഴക്കിടയിൽ...പെട്ടെന്ന് പെയ്ത മഴക്കിടയിൽ ഓടി മാറുന്ന തൊഴിലാളി.കോട്ടയം എം.എൽ റോഡിൽ നിന്നുള്ള കാഴ്ച
ഭാവപകർച്ച... എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടന്ന രാജ്യാന്തര ഭരതനാട്യ മത്സരത്തിൽ നിന്ന്.
സ്വാതന്ത്യ ദിനഘോഷത്തിെൻ്റെ ഭാഗമായി പാലക്കാട് കോട്ടമൈതാനിയിൽ നടന്ന പരേഡിൻ്റെ പരീശിലനത്തിൽ നിന്ന് .
തുഞ്ചത്ത് എഴുത്തച്ഛൻ സമാധി സ്മാരക ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പാലക്കാട് പബ്ലിക് ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച തുഞ്ചത്ത് എഴുത്തച്ഛൻ കാവ്യാലപനവും പ്രഭാഷണവും സെക്രട്ടറി റ്റി.എസ. പീറ്റർ ഉദ്ഘാടനം ചെയുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com