താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിൽ പങ്കെടുത്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുന്ന ഭീമൻ രഘു
താര സംഘടനയായ അമ്മയുടെ പ്രസിഡന്റായ നടി ശ്വേതാ മേനോൻ ഭർത്താവ് ശ്രീവത്സൻ മേനോനുമൊത്ത് മാദ്ധ്യമങ്ങളെ കാണുന്നു
താര സംഘടനയായ അമ്മയുടെ കൊച്ചിയിൽ നടന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ശേഷം മടങ്ങുന്ന മുതിർന്ന നടൻ ജനാർദനൻ
താര സംഘടനയായ അമ്മയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നടി ശ്വേതാ മേനോനും എതിർ സ്ഥാനാർത്ഥി ദേവനും മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു
താര സംഘടനയായ അമ്മയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നടി ശ്വേതാ മേനോനും എതിർ സ്ഥാനാർത്ഥി ദേവനും മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു
താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് ശ്വേതാ മോനോനും കുക്കു പരമേശ്വരനും വിജയാഹ്ളാദത്തിൽ
താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിൽ പങ്കെടുത്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുന്ന നടൻ ജഗദീഷ്
താര സംഘടനയായ അമ്മയുടെ കൊച്ചിയിൽ നടന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ശേഷം മടങ്ങുന്ന ഇന്ദ്രൻസ്
താര സംഘടനയായ അമ്മയുടെ കൊച്ചിയിൽ നടന്ന തിരഞ്ഞെടുപ്പിന് വന്ന ഗിന്നസ് പക്രുവിനെ ടിനി ടോം എടുത്ത് കൊണ്ടുപോകുന്നു
താര സംഘടനയായ അമ്മയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നടി ശ്വേത മേനോൻ വിജയാഹ്ളാദത്തിൽ
താര സംഘടനയായ അമ്മയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നടി ശ്വേത മേനോനും ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും
മരമടി വാട്സാപ്പ് കൂട്ടായ്മായുടെ നേതൃത്വത്തിൽ കൊല്ലം പള്ളിക്കൽ പനപ്പള്ളി ഏലായിൽ വച്ച് നടന്ന മരമടി മത്സരത്തിൽ നിന്ന്.
മരമടി വാട്സാപ്പ് കൂട്ടായ്മായുടെ നേതൃത്വത്തിൽ കൊല്ലം പള്ളിക്കൽ പനപ്പള്ളി ഏലായിൽ വച്ച് നടന്ന മരമടി മത്സരത്തിൽ നിന്ന്.
മരമടി വാട്സാപ്പ് കൂട്ടായ്മായുടെ നേതൃത്വത്തിൽ പനപ്പള്ളി ഏലായിൽ വച്ച് നടന്ന മരമടി മത്സരത്തിൽ നിന്ന്.
തൃപ്പൂണിത്തുറ ആർ.എൽ.വി മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് കോളേജിൽ നടക്കുന്ന സമഭാവന കലോത്സവത്തിൽ പൂർവ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗാനമേളയിൽ സത്കല വിജയനും ഗായിക രഞ്ജു അഭിലാഷും
നടന വിസ്മയം...തൃപ്പൂണിത്തുറ ആർ.എൽ.വി മ്യൂസിക് ആൻഡ് ഫൈൻ ആർട്സ് കോളേജിൽ നടക്കുന്ന സമഭാവന കലോത്സവത്തിൽ പാരിസ് ലക്ഷ്മി അവതരിപ്പിച്ച ഭരതനാട്യം
ടാപ്പ് നാടകവേദിയുടെ അമ്പതാം വാർഷികത്തിന്റെ ഭാഗമായി പാലക്കാട് സൂര്യരശ്മി ഓഡിറ്റോറിയത്തിൽ നടന്ന രംഗോത്സവത്തിൽ അവതരിപ്പിക്കപ്പെട്ട നാടകത്തിൽ നിന്ന് .
79-ാമത് സ്വാതന്ത്ര്യദിനാചരണത്തിന്റെ ഭാഗമായി പാലക്കാട് കോട്ട മൈതനാത്ത് മന്ത്രി എം.ബി രാജേഷ് പരേഡ് പരിശോധിച്ച് സല്യൂട്ട് സ്വീകരിക്കുന്നു .
സിനിമ നടൻ ബിജൂ ക്കുട്ടൻ സഞ്ചരിച്ച വാഹാനം പാലക്കാട് തൃശ്ശൂർ ദേശീയ പാതയിൽ വടക്കുമുറി ഭാഗത്ത് നിർത്തിയിട്ട കണ്ടെയ്നർ ലോറിക്ക് പുറക്കിൽ ഇടിച്ച് കയറിയ നിലയിൽ .
വെെക്കം മടിയത്തറ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മിക്കുന്ന സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി വി. അബ്ദുറഹ്‌മാൻ നിർവഹിക്കുന്നു.സി.കെ.ആശ എം.എൽ.എ. സമീപം
  TRENDING THIS WEEK
താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പിൽ പങ്കെടുത്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുന്ന ഭീമൻ രഘു
തൃശൂർ ടൗൺ ഹാളിൽ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച രാജ്യന്തരയുവജന ദിനാചരണം ഉദ്ഘാടന ചടങ്ങിനിടെ അവതരിപ്പിച്ച  ഫ്ലാഷ് മോബിൽ നിന്ന് മന്ത്രി ആർ. ബിന്ദു,കളക്ടർ അർജ്ജുൻ പാണ്ഡ്യൻ,ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ് പ്രിൻസ് തുടങ്ങിയവർ സമീപം
ഒന്നാം കൃഷിയിറക്കിയ ആലപ്പുഴ തിരുമല കൊമ്പൻകുഴി പാടശേഖരത്ത് നെൽച്ചെടികൾക്കുള്ള വളം വിതറുന്ന കർഷകത്തൊഴിലാളി.
സ്വാതന്ത്യദിന പതാകയുടെ മാത്യകയുമായി തൃശൂർ ശക്തൻ നഗറിൽ വില്പനയ്ക്ക് ഇരിക്കുന്ന അന്യസംസ്ഥാന കാരിയായ സ്ത്രി
പത്താം ക്ളാസിലെ പാഠഭാഗത്തിൽ പഠിക്കാനുള്ള കഥകളി കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് മുന്നിൽ അവതരിപ്പിച്ചപ്പോൾ നളനായി പാർവതി മേനോനും ഹംസമായി സ്കൂളിലെ അദ്ധ്യാപകയായ പ്രീത ബാലകൃഷ്ണനുമാണ് വേഷമിട്ടത്
പട്ടികവർഗ്ഗ വികസന വകുപ്പിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഘോഷയാത്രയിൽ സ്‌കേറ്റിങ് ചെയ്ത് ഷീണിച്ച കുട്ടിക്ക് ഇടവേളയിൽ അമ്മ ഭക്ഷണം നൽകുന്നു.
സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെകേരളഫാൻസിയിൽ വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന പതാകയുടെ മാത്യകകളും
മരമടി വാട്സാപ്പ് കൂട്ടായ്മായുടെ നേതൃത്വത്തിൽ പനപ്പള്ളി ഏലായിൽ വച്ച് നടന്ന മരമടി മത്സരത്തിൽ നിന്ന്.
മരമടി വാട്സാപ്പ് കൂട്ടായ്മായുടെ നേതൃത്വത്തിൽ കൊല്ലം പള്ളിക്കൽ പനപ്പള്ളി ഏലായിൽ വച്ച് നടന്ന മരമടി മത്സരത്തിൽ നിന്ന്.
മരമടി വാട്സാപ്പ് കൂട്ടായ്മായുടെ നേതൃത്വത്തിൽ കൊല്ലം പള്ളിക്കൽ പനപ്പള്ളി ഏലായിൽ വച്ച് നടന്ന മരമടി മത്സരത്തിൽ നിന്ന്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com