രണ്ട് ദിവസമായി പെയ്ത്കൊണ്ടിരിക്കുന്ന കനത്ത മഴയിൽ തകർന്ന വൈറ്റില ഹബ്ബിലേക്കുള്ള വഴി കാൽനടയാത്രികർക്കും വാഹനങ്ങൾക്കും ഒരേപോലെ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. കാലിൽ ചെളിപറ്റാതിരിക്കാനായി കുഴികളിൽ നിന്ന് മാറി നടക്കുന്ന യുവതികൾ
രണ്ട് ദിവസമായി പെയ്ത്കൊണ്ടിരിക്കുന്ന കനത്ത മഴയിൽ തകർന്ന വൈറ്റില ഹബ്ബിലേക്കുള്ള വഴി കാൽനടയാത്രികർക്കും വാഹനങ്ങൾക്കും ഒരേപോലെ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. കുഴിയിലെ വെള്ളക്കെട്ടിലൂടെ പോകുന്ന കെ.എസ്.ആർ.ടി.സി ബസ്
വീട്ടിലേക്കുള്ള വഴിയേത്...രണ്ട് ദിവസമായി പെയ്ത്കൊണ്ടിരിക്കുന്ന കനത്ത മഴയിൽ തകർന്ന വൈറ്റില ഹബ്ബിലേക്കുള്ള വഴി കാൽനടയാത്രികർക്കും വാഹനങ്ങൾക്കും ഒരേപോലെ ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. കാലിൽ ചെളിപറ്റാതിരിക്കാനായി കുഴികളിൽ നിന്ന് മാറി നടക്കുന്ന വിദ്യാ‌ർത്ഥികൾ
കടലാണ് കരുതണം ... മഴ കനത്തതോടെ തിരയിളക്കം കൂടിയതിനാൽ കടലിൽ ഇറങ്ങരുതെന്ന് നിർദ്ദേശമുണ്ടെങ്കിലും അവയൊന്നും വകവെയ്ക്കാതെ കടലിൽ ഇറങ്ങികളിക്കുന്ന സഞ്ചാരികൾ. കോഴിക്കോട് ബീച്ചിൽ നിന്നുള്ള കാഴ്ച
കോഴിക്കോട്  മാവൂർ പഞ്ചായത്തിലെ തെങ്ങിലക്കടവിനു സമീപം ആയംകുളം റോഡിന്റെ മുപ്പത്ത് മീറ്ററോളം ഭാഗം ചെറുപുഴയിലേക്കു ഇടിഞ്ഞു താഴ്ന്ന നിലയിൽ.
കനത്ത മഴയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിൽ വെള്ളം കയറിയപ്പോൾ
കോഴിക്കോട് പന്തീരാങ്കാവ് ബൈപ്പാസിൽ ദേശീയപാത സർവീസ് റോഡിലെ മതിൽ മഴയിൽ തകർന്നനിലയിൽ
സി എസ് ഐ മധ്യകേരള മഹായിടവക കാർബൺ ന്യൂട്രൽ ഇടവകകളും സ്ഥാപനങ്ങളുമാക്കുന്നതിന്റെ ഭാഗമായി ഒരുലക്ഷം  വൃക്ഷതൈ നടൽപദ്ധതി മന്ത്രി വി എൻ വാസവൻ പ്ലാവിൻതൈ മഹായിടവക ട്രഷറർ റവ ജിജി ജോൺ ജേക്കബിനു നല്കി ഉദ്‌ഘാടനം ചെയ്യുന്നു
കോട്ടയം തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ബലിക്കൽ പുര പുനരുദ്ധാരണത്തിൻ്റെ ഭാഗമായി പൊളിച്ച് നീക്കിയപ്പോൾ
മഴയത്ത്... മഴയത്ത് ഉന്ത് വണ്ടിയിൽ മാങ്ങ വിൽക്കുന്നയാൾ. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച
പെരുമഴയിൽ കുടിങ്ങി...എറണാകുളത്ത് ഇന്നലെ പെയ്‌ത കനത്ത മഴ നനയാതിരിക്കാൻ റെയിൻകോട്ട് ഇടുന്ന ബൈക്ക് യാത്രക്കാർ. പാലാരിവത്തു നിന്നുള്ള കാഴ്ച്ച
നിൽക്കാതെ മഴ പെയ്തു തുടങ്ങിയതോടെ നിറഞ്ഞൊഴുകാൻ തുടങ്ങിയ കോഴിക്കോട് തെരുവത്ത് കടവിലെ രാമൻപുഴയിൽ ചൂണ്ടയിട്ട് മീൻ പിടിക്കുന്ന കുട്ടി. മഴ കനക്കുന്നതോടെ വറ്റിയ ചാലുകളെല്ലാം ഇനി കവിഞ്ഞൊഴുകും.
കോഴിക്കോട് ഇന്നലെ പെയ്ത കനത്ത മഴയിൽ മാനാഞ്ചിറയിലുണ്ടായ വെള്ളക്കെട്ട്
ഗ്രോ വാസുവെന്ന കോഴിക്കോട്ടുക്കാരുടെ വാസുവേട്ടൻ മാരിവിൽ കുടകളുമായി തന്റെ വീടിനടുത്തുള്ള കടയിൽ. 1977ൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഉപജീവനമാർഗമായാണ് കുടനിർമ്മാണത്തിലേക്ക് തിരിഞ്ഞത്. 95ാം വയസിലും ഈ രംഗത്ത് സജീവമാണ് ഇദ്ദേഹം.
റോഡ് തോടായി...ഇന്നലെ കനത്ത മഴയിലുണ്ടായ വെള്ളക്കെട്ടിലൂടെ നീങ്ങുന്ന വാഹനം. ഷേണായിസ് ദുരൈസ്വാമി റോഡിൽ നിന്നുള്ള കാഴ്ച
റോഡ് തോടായി...ഇന്നലെ കനത്ത മഴയിലുണ്ടായ വെള്ളക്കെട്ടിലൂടെ നീങ്ങുന്ന വാഹനം. ഷേണായിസ് ദുരൈസ്വാമി റോഡിൽ നിന്നുള്ള കാഴ്ച
റോഡ് തോടായി...ഇന്നലെ കനത്ത മഴയിലുണ്ടായ വെള്ളക്കെട്ടിലൂടെ നീങ്ങുന്ന വാഹനം. ഷേണായിസ് റോഡിൽ നിന്നുള്ള കാഴ്ച
റോഡ് തോടായി...ഇന്നലെ കനത്ത മഴയിലുണ്ടായ വെള്ളക്കെട്ടിലൂടെ നീങ്ങുന്ന വാഹനം. ഷേണായിസ് ദുരൈസ്വാമി റോഡിൽ നിന്നുള്ള കാഴ്ച
മഴക്കോട്ടിൽ...ശക്തമായി പെയ്ത മഴയിൽ വെള്ളത്തിലായ എറണാകുളം എം.ജി റോഡിലൂടെ ബൈക്കിൽ പോകുന്ന കുടുംബം
റോഡ് തോടായി...ഇന്നലെ കനത്ത മഴയിലുണ്ടായ വെള്ളക്കെട്ടിലൂടെ നീങ്ങുന്ന വാഹനം. ഷേണായിസ് ദുരൈസ്വാമി റോഡിൽ നിന്നുള്ള കാഴ്ച
  TRENDING THIS WEEK
തൃശൂർ വടക്കേ ബസ് സ്റ്റാൻഡിന് സമീപം ഫ്ലാറ്റിൽ അണ്ടർ പാർക്കിംഗ് ഗ്രൗണ്ടിൽ വെള്ളം കയറി നശിച്ച സ്കൂട്ടർ എടുത്ത് മാറ്റുന്നു വെള്ളം കയറി നശിച്ച മറ്റ് വാഹനങ്ങളും കാണാം
മെഡികെയേഴ്സ് ജീവനക്കാർക്കു വേണ്ടി അനിശ്ചിത കാല നിരാഹാര സത്യാഗ്രഹമനുഷ്ഠിക്കുന്ന വി.എസ്. രാധാകൃഷ്ണണൻ്റെ സമരം ഉടൻ തന്നെ ഒത്തുതീർപ്പിലാക്കുക എന്നി ആവിശ്യങ്ങൾ ഉന്നയിച്ച് മെഡികെയേഴ്സ് ജിനക്കാർ പാലക്കാട്' കളക്ട്രറ്റിലെക്ക് നടത്തിയ മാർച്ച് '
ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ കാലംചെയ്ത മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്തക്ക്ആ സ്ഥാനത്തെ ബിലിവേഴ്സ് ഇൗസ്റ്റ് ചർച്ച് കത്തീഡ്രലിൽ അവസാനമായി ആദരാഞ്ജലികൾ അർപ്പിക്കുന്ന  ഭാര്യ ഗീസല്ല യോഹന്നാൻ.
അയത്തിൽ ഈസ്റ്റ് 5127-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖയുടെ ഗുരുമന്ദിരത്തിന്റെ സമർപ്പണ ചടങ്ങിൽ വച്ച് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ശാഖാ പ്രവർത്തകർക്ക് വേണ്ടി യൂണിയൻ പ്രതിനിധി കെ.രഘു ഉപഹാരം നൽകി ആദരിക്കുന്നു. യോഗം കൗൺസിലർ പി.സുന്ദരൻ, കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, യൂണിയൻ കൗൺസിലർ എം.സജീവ്, ശാഖ പ്രസിഡന്റ് എസ്.സുധീഷ്, സെക്രട്ടറി എ.അനീഷ് കുമാർ, തുടങ്ങിയവർ സമീപം
കനത്തമഴയിൽ വെള്ളം കയറിയ തൃശൂർ പാട്ടുരായ്ക്കലുള്ള ചെറയിൽ വീട്ടിൽ നിന്നും വള്ളിയമ്മ വെള്ളംകോരികളയുന്നു
പ്രായം നമ്മിൽ മോഹം നൽകി... ജില്ലാ കുടുംബശ്രീ വാർഷികാഘോഷത്തോടനുബന്ധിച്ച് കോട്ടയം മാമൻ മാപ്പിള ഹാളിൽ നടന്ന കുടുംബശ്രീ കലോത്സവത്തിനിടെ പ്രവർത്തകരോടൊപ്പം പാട്ടിന് ചുവടുവെക്കുന്ന കാരാപ്പുഴ സ്നേഹദീപം കുടുംബശ്രീ യൂണിറ്റിലെ എഴുപത് വയസുകാരി കുഞ്ഞമ്മ വാസപ്പൻ.
മഴക്ക് മുൻപേ... മഴയിൽ നിറഞ്ഞ  മലങ്കര ഡാമിന് സമീപം കളിയിൽ ഏർപ്പെട്ടിരിക്കുന്ന പൂച്ച കുട്ടികൾ
ജില്ലാ കുടുംബശ്രീ വാർഷികാഘോഷത്തോടനുബന്ധിച്ച് കോട്ടയം മാമൻ മാപ്പിള ഹാളിൽ നടന്ന കുടുംബശ്രീ കലോത്സവത്തിൽ തിരുവാതിരകളി മത്സരത്തിൽ നിന്ന്.
ഇനി മഴക്കാലം... കനത്ത വേനലിന് ശേഷം സംസ്ഥാനത്ത് കാലവർഷമെത്തി. മഴയ്ക്ക് മുന്നോടിയായി മാനം ഇരുണ്ടപ്പോൾ എറണാകുളം മറൈൻഡ്രൈവിലെ ടൂറിസ്റ്റ് ബോട്ട് ജെട്ടിയിൽ നിന്നുള്ള കാഴ്ച. വേനലവധി തുടങ്ങിയ ശേഷം ബോട്ടുകളുടെ കൊയ്ത്തുകാലമായിരുന്നു. ഇനി മഴമാറും വരെ വിശ്രമകാലം.
സിസ്റ്റർ ലിനിയുടെ ആറാം ചരമവാർഷിക ദിനത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ നഴ്സുമാർ നഴ്സിംഗ് സൂപ്രണ്ടിന്റെ ആഫീസിന് മുന്നിൽ ലിനിയുടെ ഛായാചിത്രത്തിന് മുന്നിൽ മെഴുകുതിരികൾ തെളിയിച്ചപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com