സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്‌നേഹത്തിന്റെ ചായക്കടയിലെ നാലാം ദിവസത്തെ പരിപാടി സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ബി.തുളസീധരക്കുറുപ്പ് കൊല്ലം ആർ.ടി.ഒ എൻ.സി.അജിത്ത് കുമാറിന് ചായ നൽകി ഉദ്ഘാടനം ചെയ്യുന്നു
വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാനായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ കാരുണ്യ യാത്ര ചിന്നക്കട ബസ്‌ബേയിൽ ആർ.ടി.ഒ എൻ.സി. അജിത്ത് കുമാർ ഫ്‌ളാഗ് ഒഫ് ചെയ്യുന്നു
ജില്ലാ പരിസ്ഥിതി സംരക്ഷണ ഏകോപന സമിതി സംഘടിപ്പിച്ച കെ. കരുണാകരൻപിള്ള അനുസ്മരണ സമ്മേളനം വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യുന്നു
കേരള സൗഹൃദ വേദി സംഘടിപ്പിച്ച ജെ. അലക്സാണ്ടർ ഐ.എ.എസ്. രാഷ്ട്രീയ പ്രതിഭാ പുരസ്കാരം എൻ. കെ.പ്രേമചന്ദ്രൻ എം.പി.കെ. മുരളീധരന് സമ്മാനിക്കുന്നു. ഫാ.ബിനു തോമസ്, പി.രാജേന്ദ്ര പ്രസാദ്, ആർ.രാജശേഖരൻ, ഫാ.ജോളി എബ്രഹാം, സാബു ബെനഡിക്ട്, സജീവ് പരിശവിള എന്നിവർ സമീപം.
ബൈക്ക് മോഷണകേസിൽ പിടിയിലായ സുബിൻ സുഭാഷ്, നിജിൻ എന്നിവരെ ഈസ്റ്റ് പൊലീസ് സ്‌റ്റേഷനിലെത്തിച്ചപ്പോൾ
കാഫിർ വിവാദ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നടത്തിയ ഡി.ജി.പി ഓഫീസ് മാർച്ച് തടയുന്നതിനായ് പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചതിനെ തുടർന്ന് സ്കൂളിൽ പോകുവാനാകാതെ നിന്ന വിദ്യാർത്ഥിയുടെ സൈക്കിൾ വഴിയാത്രക്കാരും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് ബാരിക്കേഡിന് മുകളിലൂടെ മറുഭാഗത്തെത്തിക്കാൻ ശ്രമിക്കുന്നു
കാഫിർ വിവാദ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡി.ജി.പി. ഓഫീസിലേക്ക് നടത്തിയ മാർച്ച്‌ പൊലീസ്‌ ബാരിക്കേഡ്‌ ഉപയോഗിച്ച്‌ തടയുന്നു
കാഫിർ വിവാദ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ നടത്തിയ ഡി.ജി.പി ഓഫീസ് മാർച്ചിൽ പൊലീസിന് നേരെ പ്രവർത്തകർ ബാരിക്കേഡ് വലിച്ചെറിഞ്ഞപ്പോൾ
കാഫിർ വിവാദ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഡി.ജി.പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു
ഹേമ കമ്മീഷൻ റിപ്പോർട്ട് വെളിപ്പെടുത്തലുകൾ വനിതാ ഐ.പി.എസ്. ഓഫീസർ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഡി.ജി.പി. ഓഫീസ് മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തറും പ്രവർത്തകരും ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചപ്പോൾ
ഹേമ കമ്മീഷൻ റിപ്പോർട്ട് വെളിപ്പെടുത്തലുകൾ വനിതാ ഐ.പി.എസ്. ഓഫീസർ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഡി.ജി.പി. ഓഫീസ് മാർച്ച്
ഹേമ കമ്മീഷൻ റിപ്പോർട്ട് വെളിപ്പെടുത്തലുകൾ വനിതാ ഐ.പി.എസ്. ഓഫീസർ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് മഹിളാ കോൺഗ്രസ് ഡി.ജി.പി. ഓഫീസിലേക്ക് നടത്തിയ മാർച്ചിനെ തുടർന്ന് സ്ഥാപിച്ച ബാരിക്കേടിന് സമീപത്തെ ഇടുങ്ങിയ സ്ഥലത്തിലൂടെ പൊതുജനത്തെ പൊലീസ് ഉദ്യോഗസ്ഥർ കടത്തിവിടാൻ ശ്രമിക്കുന്നു
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയരികിലിരുന്ന് ഭക്ഷണം കഴിക്കുന്ന നാടോടി സ്ത്രീയുടെ ഭക്ഷണപൊതിയിൽ നിന്ന് ഒരു ഭാഗം എടുത്ത് നീങ്ങുന്ന നായ
ദിനങ്ങൾ തള്ളി നീക്കി...തിരക്കേറിയ എറണാകുളം കെ.പി.സി.സി സിഗ്നൽ ജംഗ്ഷനിലൂടെ ഭിന്നശേഷിക്കാരനായ മകനെ വീൽച്ചെയറിലിരുത്തി തള്ളി നീങ്ങുന്ന മാതാവ്
അപ്പൊ പോവുകല്ലെ...കൊച്ചി കോർപറേഷന്റെ നേതൃത്വത്തിൽ എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ച വനിതകൾക്കുള്ള സൗജന്യ ഡ്രൈവിംഗ് പരിശീലനത്തിന്റെ ഉദ്ഘാടനത്തിന് ശേഷം മേയർ എം. അനിൽകുമാർ നോർത്ത് പറവൂർ സ്വദേശിനി നിഷയുടെ കൂടെ ഓട്ടോയിൽ കയറി കുശലം പറയുന്നു. ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീബാ ലാൽ എന്നിവർ സമീപം
ലോകനാട്ടറിവുദിനത്തിൽ മഹാരാജാസ് കോളേജ് മലയാളവിഭാഗം പി.ടി.എയുടെ സഹകരണത്തോടെ നടത്തിയ കളമെഴുത്തു ശില്പശാലയിൽ നിന്ന്. 2018ലെ ഫോക് ലോർ അവാർഡ് ജേതാവും പ്രശസ്ത കളമെഴുത്ത് കലാകാരനു മായ കടന്നമണ്ണ ശ്രീനിവാസനാണ് ശില്പശാല നയിച്ചത്
ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 33ആമത് കോഴിക്കോട് ജില്ലാ പുരുഷ വനിതാ വൂഷു ചാമ്പ്യൻഷിപ്പിൽ നിന്ന്.
ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 33ആമത് കോഴിക്കോട് ജില്ലാ പുരുഷ വനിതാ വൂഷു ചാമ്പ്യൻഷിപ്പിൽ നിന്ന്.
തോളിൽ മൺകോരിയുമായി...തോളിൽ മൺകോരിയും വെച്ചുകൊണ്ട് ജോലിക്ക് പോകുന്നയാൾ. കടവന്ത്ര ജംഗ്ഷനിൽ നിന്നുള്ള കാഴ്ച്ച
  TRENDING THIS WEEK
ചിങ്ങം ഒന്ന്...കർഷക ദിനം. കാർഷിക പാരമ്പര്യത്തെ ഓർമ്മപ്പെടുത്തി ഇനി സമൃദിയുടെയും വിളവെടുപ്പിന്റെയും നാളുകൾ. ആലപ്പുഴ നെടുമുടി പഴയകരി പാടശേഖരത്തിൽ ഞാറ് നടുന്ന തൊഴിലാളികൾ ഫോട്ടോ : മഹേഷ് മോഹൻ
ആലപ്പുഴ ജില്ലാക്കോടതിപാലത്തിന്റെ പുനർ നിർമ്മാണത്തിനായി കനാൽ കരയിലെ വ്യാപാര സ്ഥാപങ്ങങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി സാധനങ്ങൾ എടുത്ത് മാറ്റുന്നവർ
നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവിൽ നിന്നുള്ള കാഴ്ച
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന പരേഡിന്റെ പരിശീലനത്തിനിടെ അശ്വാരൂഢ സേനയിലെ കുതിരക്കൊപ്പം പിന്നാലെയോടൻ ശ്രമിക്കുന്ന തെരുവ്‌ നായ്ക്കൾ
വയനാടിനായ്...ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ മറൈൻഡ്രൈവ് വാക്ക് വേയിൽ നടന്ന വയനാടിനൊരു വരത്താങ്ങ് ഏകദിന ചിത്രകലാ ക്യാമ്പിൽ വരയ്ക്കുന്ന ചിത്രകാരികൾ
നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവിൽ നിന്നുള്ള കാഴ്ച
ആകാശക്കാഴ്ച...നാവിക സേനയുടെ ഹെലികോപ്റ്ററുകളുടെ പരിശീലന പറക്കൽ. മറൈൻഡ്രൈവ് മഴവിൽ പാലത്തിന്റെ പശ്ചാത്തലത്തിലുള്ള കാഴ്ച
ആലപ്പുഴ ഐക്യഭാരതം ശ്രീനാരായണ പ്രാർത്ഥന സമിതിയുടെ നവീകരിച്ച ഗുരുമന്ദിരവും ചതയദിന ആഘോഷ സമ്മേളനവും മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ, പി.പി.ചിത്തരഞ്ജൻ എം.എൽ.എ തുടങ്ങിയവർ സമീപം
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സി.ഐ.ടി.യു വിന്റെ നേതൃത്വത്തിൽ നടത്തിയ ആലപ്പുഴ റെയിൽവേ സ്റ്റേഷൻ മാർച്ചും ധർണയും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി പി. പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വയനാടിനായ്...ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ മറൈൻഡ്രൈവ് വാക്ക് വേയിൽ നടന്ന വയനാടിനൊരു വരത്താങ്ങ് ഏകദിന ചിത്രകലാ ക്യാമ്പിൽ വരയ്ക്കുന്ന ചിത്രകാരികൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com