നടന ശോഭ...രാമായണ മാസാചരണത്തിന്റെ ഭാഗമായി എറണാകുളം ശിവക്ഷേത്രത്തിൽ ധന്യ നന്ദകുമാർ അവതരിപ്പിച്ച നൃത്തം
മലപ്പുറം ചെമ്മങ്കടവ് ചെളൂരില്‍ ശക്തമായ കാറ്റില്‍ റോഡില്‍ വീണ മരം അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ മാറ്റുന്നു.
പെരിന്തല്‍മണ്ണ കോട്ടക്കല്‍ റോഡിലെ കുറൂര്‍കുണ്ടില്‍ തയ്യില്‍ കുഞ്ഞീന്റെ വീടിന് മുകളില്‍ വീണ റോഡരികിലെ മരം. അപകടത്തില്‍ സമീപത്തുള്ള തയ്യില്‍ മുഹമ്മദ് കുട്ടിയുടെ വീടിനും നിരവധി ഇലക്ട്രിക് പോസ്റ്റികള്‍ക്കും കേട്പാട് സംഭവിച്ചു.
മാസ്ക് നിർബന്ധമാക്കിയതിനെത്തുടർന്ന് മാസ്ക് ഇട്ട് സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികൾ. മലപ്പുറം കോട്ടപ്പാടിയിൽ നിന്നുമുള്ള കാഴ്ച
മുറുക്കണം ജാഗ്രത... മലപ്പുറം സർക്കാർ ആശുപത്രിയിലെത്തിയ ആൾ കൂടെ വന്നവർക്ക് മാസ്ക് കെട്ടികൊടുക്കുന്നു
പാഴായ പണി...എറണാകുളം കുണ്ടന്നൂർ തേവര പാലത്തിൽ കഴിഞ്ഞ ദിവസം നികത്തിയ കുഴികൾ നേരായ രീതിയിൽ പൂർത്തിയാക്കാത്തതിനാൽ വാഹനങ്ങൾ കടന്നു പോകുമ്പോൾ റോഡിൽ വിതറിയ മണലിൽ തെന്നിവീഴാൻ സാദ്ധ്യതകൾ ഏറെയാകുന്നു. പാലത്തിൽ നിന്നുള്ള കഴ്ച്ച
ഏറെ നാളുകളയായി തകർന്ന് കിടക്കുന്ന ശംഖുംമുഖം കടൽത്തീരം.അവധി ദിവസങ്ങളിലും ,വൈകുംന്നേരങ്ങളിലും ഇവിടെ ധാരാളം ആളുകൾ ഒഴിവുവേളകൾ ചിലവഴിക്കാനെത്തുന്ന തലസ്‌ഥാനത്തെ പ്രധാന കടൽത്തീരം ആണ് ശംഖുംമുഖം
പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പാലിറ്റിയുടെ അധിനതയിൽ കോടികൾ മുടക്കി ചിലവഴിച്ചു നിർമ്മിച്ച നഗരത്തിലെ വിവിധ വ്യാപാര സമുച്ചയങ്ങളുടെ അകാല ചരമത്തിൽ പ്രതിഷേധിച്ച് സുൽത്താൻ പേട്ടയിലെ കെട്ടിടത്തിന് മുന്നിൽ പ്രതികാത്മകമായി നടത്തിയ ബലി തർപ്പണം .
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് യുടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ നടത്തിയ  ധർണ്ണ യുടിയുസി ദേശീയ പ്രസിഡൻറ് എ.എ.അസീസ് ഉദ്ഘാടനം ചെയ്യുന്നു.
അനർഹമായ അധികാര പങ്കാളിത്തം ആർക്ക് ?സ്‌ഥിതി വിവര കണക്കുകൾ സർക്കാർ പുറത്തുവിടുക ,ന്യൂനപക്ഷങ്ങളെ കൊന്ന് തള്ളുന്ന ആൾക്കൂട്ട അക്രമങ്ങളെ ചെറുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ദക്ഷിണ കേരള ജം ഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണയുടെ ഉദ്ഘാടനം തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി നിർവഹിക്കുന്നു
ജീവനക്കാർക്ക് ജൂൺ മാസത്തെ ശമ്പളം നൽകുക,ഇ.എം.ആർ.ഐ ഗ്രീൻ ഹെൽത്ത് സർവീസ് കമ്പനിക്കെതിരെ സർക്കാരിന്റെ ശ്രദ്ധക്ഷണിക്കൽ സമരത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ ( സി.ഐ.ടി.യു )വിന്റെ നേതൃത്വത്തിൽ സൂചനാ പണിമുടക്കിനോടനുബന്ധിച്ച് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്
എറണാകുളം കെ.പി.സി.സി ജംഗ്ഷനിൽ വാഹനങ്ങൾക്കും കാൽനടയാത്രികർക്കും തടസമായി വലിയ കുഴി രൂപപ്പെട്ടപ്പോൾ
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ കാൽനടയാത്രികർക്ക് ബുദ്ധിമുട്ടായി വീണ്ടും മാലിന്യക്കൂമ്പാരം
എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന വനിതാ കമ്മിഷൻ ജില്ലാതല അദാലത്തിന്റെ രണ്ടാം ദിവസം കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി പരാതികൾ കേൾക്കുന്നു
എറണാകുളം കുണ്ടന്നൂർ പാലത്തിലെ കുഴികൾ ടാറ് ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
പരാതിപ്പെട്ടിക്കും പരാതിയേറെ.....പത്തനംതിട്ട   മിനി   സിവിൽ   സ്റ്റേഷനിൽ   സ്ഥാപിച്ചിരിക്കുന്ന   പരാതിപ്പെട്ടി   തുരുമ്പുപിടിച്ച  ്   നശിക്കുന്നു.
തിരക്കേറിയ ടി.കെ റോഡിൽ തിരുവല്ല    റെയിൽവെ   ഓവർബ്രിഡ്ജിന്റെ   അടിപാതയിലെ  ഇന്റെർലോക്ക് ഇളകി കുഴിരൂപപ്പെട്ട   നിലയിൽ.
കാട്ടിനുള്ളിൽ വലവിരിച്ച്...കണ്ടൽ കാട്ടിനുള്ളിൽ വലയിട്ട് മീൻ പിടിക്കുന്ന മത്സ്യതൊഴിലാളി. പുതുവൈപ്പ് നിന്നുള്ള കാഴ്ച്ച
കൊച്ചി കായലിൽ നാടോടികളായവർ കുട്ടവഞ്ചിയിൽ  മീൻ പിടിക്കുമ്പോൾ. ഗോശ്രീ പാലത്തിൽ നിന്നുള്ള കാഴ്ച്ച
ജീവിത വഴികൾ...എറണാകുളം പാലാരിവട്ടം പാലത്തിനു സമീപത്തായി ഉച്ചയൂണ് വിൽക്കുന്ന എബിൻ. അവധിദിവസങ്ങളിലാണ് എബിൻ പക്ഷം വിൽകാനെത്തുന്നത്
  TRENDING THIS WEEK
തിരുവനന്തപുരം നഗരത്തിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക നഗരത്തിലെ ഓടകളും അഴുക്കുചാലുകളും എത്രയും വേഗം ശുചീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള യൂത്ത് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
തിരുവനന്തപുരത്തെ മാലിന്യ കയമാക്കി ,മാറ്റിയ മേയർ രാജിവയ്‌ക്കുക ,ജോയിയുടെ മരണത്തിന് ഉത്തരവാദികൾ തിരുവനന്തപുരത്തെ കോർപ്പറേഷൻ എൽ.ഡി.എഫ് ഭരണാധികാരികൾ എന്നാരോപിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ കോർപ്പറേഷൻ മതിൽ ചാടി കടക്കാൻ ശ്രമിക്കുമ്പോൾ തടയുന്ന പൊലീസ്
ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി ലീഡർഷിപ്പ് സമ്മിറ്റിന്റെ ഉദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ചാണ്ടി ഉമ്മൻ എം.എൽ.എ സ്വീകരിക്കുന്നു
ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയർ ആലപ്പുഴ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണവും ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയർ ഉദ്ഘാടനവും മറിയാമ്മ ഉമ്മൻ നിർവഹിക്കുന്നു. മുൻമന്ത്രി ജി.സുധാകരൻ സമീപം
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
വിവിധ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിക്കുന്ന ബി.ജെ.പി പ്രവർത്തക.
ആലപ്പുഴ വൈ എം സി എ യിൽ ആരംഭിച്ച ആൾ കേരള ഇൻവിറ്റേഷൻ ഇൻറർ സ്കൂൾ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ മലപ്പുറം പന്തല്ലൂർ പി എച്ച് എസ് എസ് ടീമിലെ വിഷ്ണുവിന്റെ ബാസ്കറ്റിൽ ഇടാനുള്ള ശ്രമം തടയുന്ന കോഴിക്കോട് സിൽവർ ഹിൽസ് സ്കൂൾ ടീമിന്റെ വിശാൽ. മത്സരത്തിൽ മലപ്പുറം പന്തല്ലൂർ പി എച്ച് എസ് എസ് ടീം വിജയിച്ചു.
മാലിന്യം നീക്കം ചെയ്യുന്നതിനിടെ ആമയിഴഞ്ചാൻ തോട്ടിൽ ജോയി മുങ്ങി മരിച്ചതിന്റെ ഉത്തരവാദികൾ നഗരസഭയെന്നാരോപിച്ച് കോർപ്പറേഷനിലേക്ക് തള്ളിക്കയറാനെത്തിയ മുസ്‍ലിം യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
എറണാകുളം കുണ്ടന്നൂർ പാലത്തിലെ കുഴികൾ ടാറ് ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാമത് ഹോക്കി ഇന്ത്യ സബ് ജൂനിയർ സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ കേരളവും കർണ്ണാടകയുമായുള്ള മത്സരത്തിൽ കേരളാ തരാം മത്സരത്തിനിടയിൽ വീണപ്പോൾ. മത്സത്തിൽ കേരളം വിജയിച്ചു. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com